300 എംബിപിഎസ് സ്പീഡിൽ ഇൻറർനെറ്റ്; നെറ്റ്ഫ്ലിക്സും, ആമസോണും സൗജന്യം: എയർടെൽ Xസ്ട്രീം ഫൈബർ പ്ലാനുകളെ കുറിച്ചറിയാം.

എയര്‍ടെല്‍ ഇതാ അവരുടെ പുതിയ Xstream ഫൈബര്‍ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവില്‍ നിന്നും ലഭിക്കുന്ന പ്ലാനുകള്‍ മുതല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട് .കൂടാതെ ആമസോണ്‍ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഡിസ്‌നി പ്ലസ്...

ദിലീപിന്റെ മകള്‍ മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത് രണ്ടേ രണ്ട് സിനിമ നടന്മാരെ മാത്രം, ...

ദിലീപിന്റെ മകള്‍ മീനാക്ഷി, അഭിനയ രംഗത്തേയ്ക്ക് എത്തിയില്ലെങ്കിലും മലയാളിയ്ക്ക് ഏറെ സുപരിചിതയാണ്. സെലിബ്രേറ്റിയായി ജനിച്ച് പിന്നീടിങ്ങോട്ട് കാമറ കണ്ണുകള്‍ അവള്‍ക്ക് പിന്നാലെയായിരുന്നു. ഇപ്പോഴിതാ മീനാക്ഷി വളര്‍ന്ന് വലിയ പെണ്‍കുട്ടിയായിരിക്കുന്നു. സോഷ്യല്‍ മീഡിയ പേജുകളിലും...

സേവന തടസ്സം നേരിട്ട് എയർടെൽ വരിക്കാർ; ഇൻറർനെറ്റ് സേവനങ്ങൾക്കും തടസ്സം ബാധിച്ചുവെന്ന് റിപ്പോർട്ട്.

രാജ്യത്ത് വിവിധയിടങ്ങളില്‍ എയര്‍ടെല്‍ വരിക്കാര്‍ സേവന തടസം നേരിട്ടു. നെറ്റ്‍വര്‍ക്ക് സിഗ്നല്‍ പ്രശ്നവും ഇന്‍റര്‍നെറ്റ് ഉപയോഗത്തിലെ തടസവുമാണ് വരിക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. കോള്‍, എസ്.എം.എസ് സര്‍വിസുകളെ തടസം ബാധിച്ചു. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് സേവനവും...

മൂന്നാം തവണയും വിജയം ആവർത്തിച്ച് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട്: മികച്ച പ്രതികരണങ്ങൾ നേടി ’12ത് മാൻ’

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും പതിവ് തെറ്റിക്കാതെ ഗംഭീര അഭിപ്രായങ്ങളുമായി '12ത് മാൻ'ലൂടെ ഹാട്രിക് വിജയം കുറിച്ചിരിക്കുന്നു. മെയ് 21ന് മോഹൻലാലിൻ്റെ 62ആം പിറന്നാൾ ആഘോഷത്തിന് ഒരു ദിവസം മുന്നോടിയായി ഡിസ്നി ഹോട്സ്റാറിലൂടെ...

കരുതിയിരിക്കുക: വാട്സ്ആപ്പ് സ്വകാര്യതയ്ക്ക് വെല്ലുവിളിയുയർത്തി ഹാക്കർമാർ; പുതിയ തട്ടിപ്പ് ഇങ്ങനെ.

വ്യാജ വണ്‍ ടെെം പാസ് വേര്‍ഡ് (ഒടിപി) ഉപയോ​ഗിച്ച്‌ വാട്സ്‌ആപ്പ് തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. ക്ലൗഡ്സെക് ഡോട്ട് കോം സ്ഥാപകനും സിഇഒയുമായ രാഹുല്‍ ശശിയാണ് വ്യാജ ഒടിപി ഉപയോ​ഗിച്ചുള്ള വാട്സ്‌ആപ്പ് അക്കൗണ്ട് തട്ടിപ്പിന്റെ...

സ്മാർട്ട്ഫോൺ അരികിൽ വെച്ച് ഉറങ്ങുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും: പഠനങ്ങൾ പറയുന്നത് ഇങ്ങനെ.

സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോ​ഗം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് നാം തിരിച്ചറിയണം.കുട്ടികള്‍ ഉള്‍പ്പടെ മിക്ക ആളുകളും കിടന്നുറങ്ങുന്നത് ഫോണ്‍ അരികില്‍ വെച്ചിട്ടായിരിക്കും. ഈ ശീലം മാറ്റേണ്ടതാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ വ്യക്തമാക്കുന്നത്. ഈ ശീലം ഗുരുതരമായ ആരോ​ഗ്യ...

ബിൽഗേറ്റ്സ് ഉപയോഗിക്കുന്ന ഫോൺ ഏത്? തുറന്നു പറഞ്ഞ് മൈക്രോസോഫ്റ്റ് സ്ഥാപകൻ.

ന്യൂയോര്‍ക്ക് : മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ കോടീശ്വരന്മാരില്‍ ഒരാളുമായ ബില്‍ഗേറ്റ് ഏത് ഫോണാണ് ഉപയോഗിക്കുന്നത് എന്നറിയാന്‍ എല്ലാവര്‍ക്കും കൗതുകം കാണും. ലോത്തിലെ ഏറ്റവും വലിയ ധനികര്‍ ഏറ്റവും സുരക്ഷിതമായ മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കാന്‍...

നിങ്ങളുടെ സ്മാർട്ട്ഫോണുകളും നിരീക്ഷിക്കപ്പെടുന്നുണ്ടാവാം: ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക.

ഇന്ന് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് നമ്മുടെ സ്മാര്‍ട്ട്ഫോണുകള്‍. ബാങ്ക് വിശദാംശങ്ങള്‍ തുടങ്ങി സ്വകാര്യ വിവരങ്ങള്‍ വരെ നമ്മുടെ ഡിവൈസുകളില്‍ സൂക്ഷിക്കാറുണ്ട്. കൂടാതെ ഫോണുകളിലേക്ക് വരുന്ന കോളുകള്‍, മെസേജുകള്‍ നമ്മളുമായി ബന്ധപ്പെട്ടവയാണ്. തട്ടിപ്പുകാര്‍ക്ക് പലപ്പോഴും...

വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജി: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൊച്ചി: കേരളത്തിലെ ഐ.ടി കമ്ബനികളിലെ വനിതാ കൂട്ടായ്മയായ വീ (വുമണ്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്‌നോളജീസ്) 2022 - 2024 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിവറി ഗ്ലോബല്‍ സി.ഇ.ഒ ടീനാ ജയിംസിനെ പ്രസിഡന്റായും...

ഇനി ട്രൂകോളർ വേണ്ട; നമ്പരിന് പകരം വിളിക്കുന്ന ആളുടെ പേര് ഫോണിൽ തെളിയാൻ ഉള്ള നടപടികൾ ആരംഭിച്ച്...

ന്യൂഡല്‍ഹി: ആരാണ് ഫോണ്‍ വിളിച്ചതെന്ന് അറിയാന്‍ ട്രൂകോളറിന്റെയോ സൈബര്‍ വിദഗ്ധന്റെയോ സഹായം തേടേണ്ട കാലം കഴിയുന്നു. നമ്ബറിന് പകരം വിളിക്കുന്നയാളുടെ പേര് ഫോണ്‍ സ്ക്രീനുകളില്‍ തെളിയുന്നത് കാണാന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടിവരില്ല. ഇതോടെ അജ്ഞാതരുടെ...

പ്രശസ്ത സിനിമ സീരിയൽ നടിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസ് : പ്രതികളെ...

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസില്‍ പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ കോടതി ഉത്തരവിട്ടു. ഒന്നും രണ്ടും പ്രതികളായ തമിഴ്‌നാട് സ്വദേശി മണികണ്ഠന്‍...

കോണ്ടം ഉണ്ട്,ഒരു രാത്രി വരുമോ എന്ന് ചോദ്യം; നിൻറെ അപ്പൻ അത് ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് തിരിച്ചടിച്ചു ...

കൊച്ചി: മലയാളികള്‍ക്ക് വളരെ സുപരിചിതയാണ് നടി അമേയ മാത്യു. നടി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. സദാചാരവാദികള്‍ക്കൊക്കെ നടിയുടെ മറുപടി എപ്പോഴും വൈറലാവാറുണ്ട്. ഇപ്പോഴിതാ നടി തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവന്...

ശരത് പവാറിനെതിരെ സാമൂഹ്യമാധ്യമ പോസ്റ്റ്: നടി അറസ്റ്റിൽ.

എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തിയ മറാത്തി നടി കേതകി ചിതാലെ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ശരദ് പവാറിനെ സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച്‌ നടിക്കെതിരെ കേസ് എടുത്തിരുന്നു....

പണ്ടൊക്കെ ‘മീ ടൂ’ ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടേനെ; ഒരു 10 15 വർഷത്തേക്ക് പുറംലോകം കാണില്ലായിരുന്നു: ...

മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശനത്തിനെതിരെ ശക്തമായ വിമര്‍ശനം. മീ ടൂ എന്നത് ഇപ്പോള്‍ വന്ന ട്രെന്‍ഡ് ആണെന്നും പണ്ട് അത് ഉണ്ടായിരുന്നെങ്കില്‍ താനൊക്കെ അതില്‍പ്പെട്ടേനെ എന്നും ധ്യാന്‍ പറഞ്ഞതാണ്...

ഗ്രൂപ്പിൽ 512 അംഗങ്ങൾ വരെയാകാം; രണ്ട് ജിബി വരെയുള്ള ഫയലുകൾ ഒറ്റത്തവണയായി അയക്കാനുള്ള സംവിധാനവും, അംഗങ്ങൾ...

ഉപഭഓക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി വാട്‌സാപ്പ് വീണ്ടും മാറുന്നു. ഒരു ഗ്രൂപ്പില്‍ അംഗമാകാവുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും വേണമെങ്കില്‍ ഒരു സിനിമ മുഴുവനായും ഷെയര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയുമാണ് വാട്‌സാപ്പിന്റെ പുതിയ മാറ്റം. മാത്രമല്ല ഗ്രൂപ്പുകളില്‍ അംഗങ്ങള്‍...

“നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കൊപ്പം ഉറച്ചു നിന്നു പോരാടിയത് പി ടി തോമസ് ആണെന്ന സത്യം...

കൊച്ചി: 'ഉമ തോമസ് മീഡിയ ഗ്രൂപ്പ്' എന്ന വാട്‌സാപ്പ് കൂട്ടായ്മയിലെ സന്ദേശത്തിന്റെ പേരിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടത്തുകയായിരുന്ന 'അതിജീവിതക്കൊപ്പം' പരിപാടിയില്‍ തൃക്കാക്കരയിലെ...

തൃക്കാക്കരയിൽ കോൺഗ്രസിന്റെ ഹീന തന്ത്രത്തിനു മറുപടി കൊടുക്കണം: കാസ.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ കാസ. ക്രിസ്ത്യാനികളെ ഭിന്നിപ്പിച്ച്‌ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കോണ്‍ഗ്രസിന്റെ ഹീനതന്ത്രത്തിന് മറുപടി കൊടുക്കേണ്ടത് ആവശ്യമാണെന്ന് കാസ ഫേസ്ബുക്കിലൂടെ പറഞ്ഞു. https://www.facebook.com/104019207668968/posts/789958365741712/ കോണ്‍ഗ്രസ് കാണിക്കുന്ന ഈ തോന്യവാസത്തിന് മറുപടി കൊടുക്കേണ്ടത് തൃക്കാക്കരയിലെ...

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

കമ്ബ്യൂട്ടര്‍ പോലെ തന്നെ മൊബൈല്‍ ഫോണിലും വൈറസ് കയറാം. സ്പാം മെസേജുകള്‍, വ്യാജ ആപ്പുകള്‍ എന്നിവയെല്ലാം വൈറസിന് പ്രവേശിക്കാനുള്ള വഴിയാണ്. മൊബൈല്‍ ഫോണില്‍ വൈറസ് പ്രവേശിച്ചാല്‍ നിങ്ങളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഓണ്‍ലൈന്‍...

“വിജയ് ബാബുവിന് ഉള്ളത് എന്താണ് ചന്ദ്ര കുമാറിന് ഇല്ലാത്തത്… തൊലി വെളുത്ത സിനിമാനടിയെ റേപ്പിയാ മാത്രം ...

കൊച്ചി: കഴിഞ്ഞ ദിവസമാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു യുവനടി രംഗത്തെത്തിയ സംഭവം. ഇതുമായി ബന്ധപ്പെട്ട് സിനിമക്കുള്ളിലും പുറത്തുമുള്ള നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. വിമെന്‍ എഗയ്ന്‍സ്റ്റ്...

” ഇടത്ത് നിൻറെ തന്ത, വലതുവശത്ത് എൻറെ തന്ത”: സുരേഷ് ഗോപിക്കെതിരെ അപമാനകരമായ പോസ്റ്റിട്ട ആൾക്ക് മാസ്സ്...

സുരേഷ് ഗോപി താടി വളര്‍ത്തിയ ചിത്രത്തിന് നേരെ അധിക്ഷേപ കമന്റുമായി എത്തിയ വ്യക്തിയ്ക്ക് ക്ലാസ് മറുപടിയുമായി ഗോകുല്‍ സുരേഷ്. ഈ രണ്ടു ചിത്രങ്ങളുടെയും വ്യത്യാസം കണ്ടുപിടിക്കാമോ എന്ന ചോദ്യവുമായി, ഒരു കുരങ്ങന്റെ ചിത്രത്തിനൊപ്പം...