എയര്‍ടെല്‍ ഇതാ അവരുടെ പുതിയ Xstream ഫൈബര്‍ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവില്‍ നിന്നും ലഭിക്കുന്ന പ്ലാനുകള്‍ മുതല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട് .കൂടാതെ ആമസോണ്‍ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ അടക്കമുള്ള സര്‍വീസുകളും ഉപഭോക്താക്കള്‍ക്ക് ഈ Airtel Xstream ഫൈബര്‍ പ്ലാനുകള്‍ക്ക് ഒപ്പം നിലവില്‍ ലഭ്യമാകുന്നതാണു് .ഇപ്പോള്‍ Airtel Xstream പുതിയ മൂന്നു പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഓഫറുകളുടെ ആനുകൂല്യങ്ങള്‍ നോക്കാം .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഓഫറുകളില്‍ Airtel Xstream ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ആദ്യം ലഭിക്കുന്ന പ്ലാന്‍ ആണ് 699 രൂപയുടെ പ്ലാനുകള്‍ .699 രൂപയുടെ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് 40 Mbps സ്പീഡില്‍ ആണ് ഡാറ്റ ലഭിക്കുന്നത് .ഈ പ്ലാനുകള്‍ക്ക് ഒപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് Disney+ Hotstar സൗജന്യമായി ലഭിക്കുന്നതാണ് .ഒരു മാസ്സത്തെ വാലിഡിറ്റിയില്‍ ആണ് എയര്‍ടെല്‍ Xstream ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത് .അടുത്തതായി ലഭിക്കുന്നത് 1099 രൂപയുടെ പ്ലാനുകളാണ് .

1099 രൂപയുടെ Airtel Xstream ഫൈബര്‍ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് ഡാറ്റയാണ് .Amazon Prime, Disney+ Hotstar എന്നി സര്‍വീസുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണു് .ഒരു മാസ്സത്തെ വാലിഡിറ്റിയില്‍ ആണ് എയര്‍ടെല്‍ Xstream ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത്.അവസാനമായി എയര്‍ടെല്‍ Xstream ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 1599 രൂപയുടെ Airtel Xstream ഫൈബര്‍ പ്ലാനുകള്‍ ആണ് .

1599 രൂപയുടെ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് 300 Mbps സ്പീഡില്‍ ആണ് ഡാറ്റ ലഭിക്കുന്നത് .ഈ പ്ലാനുകള്‍ക്ക് ഒപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് Netflix, Amazon Prime, Disney+ Hotstar സൗജന്യമായി ലഭിക്കുന്നതാണ് .ഒരു മാസ്സത്തെ വാലിഡിറ്റിയില്‍ ആണ് എയര്‍ടെല്‍ Xstream ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത് .അതുപോലെ തന്നെ Airtel Xstream Premium single login for 14 OTTs: SonyLIV, ErosNow, Lionsgate Play, Hoichoi, ManoramaMax, Shemaroo, Ultra, HungamaPlay, EPICon, DivoTV, Klikk, Nammaflix, Dollywood കൂടാതെ Shorts TV അടക്കമുള്ള സര്‍വീസുകളും ലഭിക്കുന്നതാണ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക