മൂന്നു ദിവസം, 33 മണിക്കൂർ ചോദ്യംചെയ്യൽ; പ്രതികളുടെ ഫോൺ പിടിച്ചെടുത്തു; കേസിനു പിന്നാലെ ദിലീപും കൂട്ടാളികളും...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം അഞ്ചു പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ആകെ ചോദ്യം ചെയ്തത്....

ആരാധകരുടെ ആവേശം അതിരുവിട്ടു : ലിയോ പ്രമോഷന് പാലക്കാട്ടെത്തിയ ലോകേഷ് കനഗരാജിന് പരുക്ക്; തമിഴ്നാട്ടിലേക്ക് തിരിച്ചു പോയി.വീഡിയോ കാണാം.

പാലക്കാട്: വിജയ് ചിത്രം ലിയോയുടെ പ്രമോഷനായി പാലക്കാട്ടെത്തിയ സംവിധായകൻ ലോകേഷ് കനഗരാജിന് പരുക്ക്. പാലക്കാട് അരോമ തിയറ്റര്‍ കോംപ്ലക്സിലേക്ക് ലോകേഷ് എത്തിയതറിഞ്ഞ് ആരാധകര്‍ ഇടിച്ചു കയറുകയായിരുന്നു. അതിനിടെയാണ് ലോകേഷിന്‍റെ കാലില്‍ പരുക്കേറ്റത്. ലോകേഷ് സംവിധാനം...

കല്യാണ ചിലവിനു മുടക്കിയ പണം തിരികെ നൽകണം: നയൻതാരയ്ക്കും വിഘ്നേശ് ശിവനും നോട്ടീസ് അയച്ച് നെറ്റ്ഫ്ലിക്സ്.

താരറാണി നയന്‍താരയ്ക്കും വിഘ്നേശ് ശിവനും നെറ്റ്ഫ്‌ളിക്‌സ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. താരദമ്ബതികളുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറിയെന്ന് നേരത്തെ റിപ്പോർടുകളുണ്ടായിരുന്നു....

നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ശ്രീനിവാസൻ; ഉമ്മ നൽകി എതിരേറ്റ് മോഹൻലാൽ: വീഡിയോ കാണാം.

ഏറെ നാളുകൾക്ക് ശേഷം നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിലേക്ക്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരാധകർ...

മുതിർന്ന ചലച്ചിത്രതാരം കെപിഎസി ലളിതയുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കും: തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭാ...

തിരുവനന്തപുരം: മുതിർന്ന ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സാസഹായവുമായി പിണറായി സര്‍കാര്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കഴിയുകയാണ് താരം. നടിയുടെ...

കിറ്റ് വേണ്ടേ എന്ന് വിജയ്; സെല്‍ഫി മതിയെന്ന് പെണ്‍കുട്ടി: വിഡിയോ വൈറല്‍

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടനാണ് ദളപതി വിജയ്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്. അതിനാല്‍ തന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ഏറെ പ്രതീക്ഷയോടെയാണ് തമിഴ് ജനങ്ങള്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രളയ ദുരിതം...

ചലച്ചിത്രതാരം രംഭയും മക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: അപകടം കാനഡയിൽ വെച്ച്.

തെന്നിന്ത്യന്‍ നടി രംഭയുടെ കാര്‍ അപകടത്തില്‍പെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളെ സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, മകള്‍ സാഷ നിരീക്ഷണത്തിന്റെ...

തരംഗമായി ജയിലർ; ആഗോള കളക്ഷൻ 300 കോടി കവിഞ്ഞു: വിശദാംശങ്ങൾ വായിക്കാം.

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് രജനികാന്ത് ചിത്രം ജയിലര്‍. ആഗോള തലത്തില്‍ ചിത്രം 300 കോടിയിലേറെ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവധി ദിനമല്ലാഞ്ഞിട്ടും ഇന്ന് മാത്രം ചിത്രത്തിനു 25 കോടി കളക്‌ട് ചെയ്യാന്‍...

ഭർത്താവിൻറെ അഭിനയത്തിന് ആരാധകരോട് ഒപ്പം തിയേറ്ററിൽ കൈയ്യടിച്ച് രാംചരൻറെ ഭാര്യ; ആർ ആർ ആർ തിയേറ്ററിൽ കാണുന്ന...

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ വെള്ളിയാഴ്ചയാണ് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്തത്. 136 കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. കോവിഡിന് ശേഷം ഇന്ത്യയിലെ തിയേറ്റര്‍ വ്യവസായത്തിന് കുതിപ്പ് നല്‍കിയിരിക്കുകയാണ്...

“ആരാ പിടിക്കാറ്? നല്ലോണം കൂര്‍ത്തിട്ടുണ്ടല്ലോ; കുന്തമുന പോലെ കൂര്‍ത്ത് നില്‍ക്കുന്നു; കെട്ടിപ്പിടിച്ചാല്‍ രണ്ടും നെഞ്ചിലേക്ക് കുത്തി ഇറങ്ങുമല്ലോ”: ശാലു...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലു മേനോൻ. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ എക്കാലത്തെയും പോപ്പുലർ ആയിട്ടുള്ള നിരവധി...

അച്ഛന്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ കുടുംബം വില്‍ക്കേണ്ടി വന്നേനെ; അച്ഛന്‍ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല, പഴയ എസ്എഫ്ഐക്കാരനായിരുന്നു: സുരേഷ്...

തിരുവനന്തപുരം: സുരേഷ് ഗോപി പഴയ എസ്എഫ്ഐക്കാരനായിരുന്നുവെന്ന്‌ ഗോകുല്‍ സുരേഷ്. അദ്ദേഹം എല്ലാവരും കരുതുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല. ഒരു രാഷ്ട്രീയക്കാരനാണ്.അച്ഛന്‍ ഒരുപാട് കഷ്ടപെടുന്നുണ്ട്. ഒരു തരത്തിലും അഴിമതിയില്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്....

ഇന്ത്യ ജയിച്ചാൽ നഗ്നയായി ആഘോഷിക്കണോ? വീണ്ടും വിവാദത്തിന് തിരികൊളുത്തി പൂനം പാണ്ഡെ.

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ നഗ്നയായി ആഘോഷിക്കാന്‍ തയ്യാറെന്ന് മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡെ. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ താന്‍ നഗ്നയാവുമെന്ന് പ്രഖ്യാപിച്ച്‌ പാണ്ഡെ വിവാദത്തിന് തിരി...

വീട്ടിലേക്ക് കയറി വന്ന് കുശലം പറഞ്ഞ അതിഥിയെ കണ്ടു അമ്പരന്ന് വീട്ടുകാർ; ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മമ്മൂട്ടി ഒരു കുടുംബത്തെ...

സിനിമ ഷൂട്ടിന്‍റെ ഇടവേളയില്‍ അപ്രതീക്ഷിതമായി ഒരു വീട്ടിലേയ്ക്ക് കുശലം പറ‌യാൻ കയറിച്ചെന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. കാതല്‍ സിനിമയുടെ ഷൂട്ടിനിടെയാണ് സംഭവം. പ്രൊഡക്‌ഷൻ ഡിസൈനർ ഷാജി നടുവില്‍ പങ്കുവച്ചതാണ് വീഡിയോ. സ്കൂട്ടറില്‍...

ജീവിതത്തിലെ പുതിയ കാൽവെപ്പ്: ബോളിവുഡിൽ സാന്നിധ്യമറിയിക്കാൻ നടി മാലാ പാർവതി; താരം അഭിനയിക്കുന്നത് കജോൾ ചിത്രത്തിൽ.

നടി മാലാ പാര്‍വതി ബോളിവുഡിലേക്ക്. കാജോളിനെ പ്രധാന കഥാപാത്രമാക്കി രേവതി ഒരുക്കുന്ന പുതിയ ചിത്രം സലാം വെങ്കിയിലൂടായൊണ് മാലാ പാര്‍വതിയുടെ അരങ്ങേറ്റം. താരം തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവ‌ച്ചത്. തന്റെ അഭിനയ...

ടൈറ്റാനിക്കിലെ വിഖ്യാത ഗാനം ‘മൈ ഹാർട്ട് വിൽ ഗൊ ഓൺ’ ആലപിച്ച ഗായിക സെലിൻ ഡിയോണിനു ഗുരുതര നാഡീരോഗം;...

ശബ്ദത്തിലെ മാസ്മരികതകൊണ്ട് ഹോളിവുഡിൽ തരംഗമായ കനേഡിയൻ ഗായിക സെലിൻ ഡിയോണിനു ഗുരുതര നാഡീരോഗം സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ പുനരാരംഭിക്കാനിരുന്ന യൂറോപ്യൻ പര്യടനം ഉൾപ്പെടെ സംഗീത പരിപാടികളിൽനിന്നു തൽക്കാലം വിട്ടുനിൽക്കുകയാണെന്നു സെലിൻ ഇൻസ്റ്റഗ്രമിലൂടെ വെളിപ്പെടുത്തി. https://www.instagram.com/reel/Cl5xJY1AjAO/?igshid=YmMyMTA2M2Y= ടൈറ്റാനിക് സിനിമയിലെ...

പ്രമുഖ മിമിക്രി – സിനിമ താരം കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടന്‍ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി.

സിനിമ കണ്ടപ്പോൾ കഴിഞ്ഞവർഷം ചത്തുപോയ വളർത്തുനായയെ ഓർമ്മ വന്നു; പൊട്ടിക്കരഞ്ഞു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബംഗലൂരു: സിനിമ കണ്ട കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ചാര്‍ളി 777 എന്ന സിനിമ കണ്ടപ്പോഴാണ് മുഖ്യമന്ത്രി വികാരം അടക്കാനാകാതെ കരഞ്ഞത്. മനുഷ്യനും നായയും...

തുനിവ്: അജിത്തിന് നന്ദി പറഞ്ഞ് മഞ്ജു വാരിയർ; ചിത്രങ്ങൾ വൈറൽ – ഇവിടെ കാണാം.

തമിഴ് സൂപ്പർതാരം അജിത് കുമാറിന് നന്ദി പറഞ്ഞ് മഞ്ജു വാരിയർ. ‘‘നന്ദി സര്‍, നിങ്ങള്‍ ആയിരിക്കുന്നതിന്’’, മഞ്ജു വാരിയര്‍ കുറിച്ചു. തുനിവ് സെറ്റിൽ അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. തുനിവിൽ അജിത്തിന്റെ...

ബാഹുബലി നായകൻ പ്രഭാസിന്റെ പ്രണയം ഈ ബോളിവുഡ് സുന്ദരിയുമായി: സ്ഥിരീകരണവുമായി വരുൺ ധവാൻ; വീഡിയോ കാണാം.

ആദിപുരുഷിലെ ജോഡികളായ പ്രഭാസും കൃതി സനോനും പ്രണയത്തില്‍ എന്ന് വെളിപ്പെടുത്തി വരുണ്‍ ധവാന്‍. ഇരുവരെയും പറ്റി ഗോസ്സിപ് ഉണ്ടായിരുന്നെങ്കിലും ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. എന്നാല്‍ തന്റെ ചിത്രം ഭേദിയയുടെ പ്രചരണത്തിനു ഒരു...

കന്നട നടൻ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു: ഭാര്യാസഹോദരൻ ഉൾപ്പെടെ രണ്ടു പേർ കസ്റ്റഡിയിൽ.

ബംഗളുരു: കന്നഡ സിനിമ - സീരിയല്‍ നടന്‍ സതീഷ് വജ്രയെ (36) കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.ബെംഗളൂരുവിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സ‌തീഷിന്റെ ഭാര്യാസഹോദരന്‍ സുദര്‍ശന്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്....