ഡീലർമാർ ഉപഭോക്താക്കൾക്ക് നൽകുന്ന ഡിസ്കൗണ്ട് നിയന്ത്രിച്ചു: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതിക്ക് 200 കോടി രൂപ...

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 200 കോടി രൂപ പിഴ. ഡീലര്‍മാരുടെ ഡിസ്‍കൌണ്ട് നിയന്ത്രിച്ചതിനും പാസഞ്ചര്‍ വാഹന വിഭാഗത്തിലെ വിപണി മത്സരം നിയന്ത്രിക്കാന്‍ ഇടപെട്ടതിനും കോമ്ബറ്റീഷന്‍...

മാരുതി ഡിസയർ ഇലക്ട്രിക് വാഹനം ആക്കി മാറ്റാം: കിറ്റുമായി ഇന്ത്യൻ കമ്പനി നോർത്ത് വേ മോട്ടോർ സ്പോർട്സ്;...

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാനുള്ള വിവിധ പദ്ധതികളാണ് ഇന്ത്യയില്‍ ഒരുങ്ങിയിട്ടുള്ളത്. മുമ്ബും മറ്റ് വാഹനങ്ങള്‍ ഇലക്‌ട്രിക്കിലേക്ക് മാറുന്നതിനുള്ള സംവിധാനങ്ങള്‍ പല കമ്ബനികളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, മാരുതിയുടെ ഡിസയര്‍ ഹാച്ച്‌ബാക്ക്...

വാഹന സ്ക്രാപ്പേജ് നയം വാഹന വ്യവസായത്തെ എങ്ങനെ ബാധിക്കും? പൊളിക്കൽ സർട്ടിഫിക്കറ്റ് കയ്യിലുള്ള ഉടമയ്ക്ക് വിലക്കിഴിവ് ലഭിക്കുമോ?...

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന സ്ക്രാപ്പേജ് നയം വാഹന വ്യവസായ രം​ഗത്ത് വന്‍ മുന്നേറ്റത്തിന് കാരണമാകുമെന്ന് വ്യവസായ വിദ​ഗ്ധര്‍. പുതിയ നിയമം അനുസരിച്ച്‌, 15 വര്‍ഷത്തിലധികം പഴക്കമുളള വാണിജ്യ വാഹനങ്ങളും ഇരുപത് വര്‍ഷത്തിലധികം...

ഏഴു സെക്കൻഡിൽ 60 കിലോമീറ്റർ സ്പീഡ് കൈവരിക്കും; 18 മിനിറ്റ് ചാർജ് ചെയ്താൽ 25 കിലോമീറ്റർ മൈലേജ്;...

സ്വാതന്ത്ര്യദിനത്തില്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഒല ഇലക്ടിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കി. 99,999 രൂപയാണ് വില.എസ് വണ്‍ വാരിയന്റ് മോഡലുള്ള ബേസ് മോഡലിനാണ് ഈ വില. മറ്റൊരു മോഡലായ എസ് വണ്‍ പ്രോയ്ക്ക് 1,29,99...

സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും, വാണിജ്യ വാഹനങ്ങൾക്ക് പരമാവധി 15 വർഷവും ഉപയോഗ അനുമതി: സുപ്രധാനമായ...

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനപൊളിക്കല്‍ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പരമാവധി 20 വര്‍ഷമേ ഉപയോഗിക്കാവൂവെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം...

8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടി; കാറിന്റെ നികുതി പൂര്‍ണമായും അടച്ച്‌ വിജയ്‌.

ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി പൂര്‍ണമായും അടച്ച്‌ നടന്‍ വിജയ്. നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തുക അടച്ചത്. നേരത്തെ അടച്ച 8...

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു: ഷോർട്ട് സർക്യൂട്ട് എന്ന് നിഗമനം.

കൊണ്ടോട്ടി : ഓടിക്കൊണ്ടിരിക്കെ ഹുണ്ടായി ഐ 10 കാറിന് തീപിടിച്ചു. കൊണ്ടോട്ടി ടൗണിന് സമീപം വെള്ളിയാഴ്ച രാത്രി ഒമ്ബതോടെയായിരുന്നു സംഭവം. കാര്‍ നിറുത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പിലെ ഡിസിപി...

ലിറ്ററിന് 32 കിമീ മൈലേജ്: പുത്തന്‍ സ്വിഫ്റ്റുമായി മാരുതി.

ഒരു ലിറ്ററിന്ജ 32 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന സ്വിഫ്റ്റിന്‍റെ സിഎന്‍ജി പതിപ്പുമായി മാരുതി എന്ന് റിപ്പോര്‍ട്ട്. സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ...

നമ്പർ പ്ലേറ്റിലെ നിറവ്യത്യാസത്തിനു പിന്നിലെന്ത്; വിവിധ നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ എന്തിന് എന്നറിയാം.

എല്ലാവര്‍ക്കും സുപരിചിതമായ നമ്ബര്‍ പ്ലേറ്റ് നിറങ്ങള്‍ക്കുപരി മറ്റു ചില പ്രത്യേക നിറങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നീല, പച്ച നമ്ബര്‍ പ്ലാറ്റുകള്‍ കണ്ട് നിങ്ങളും ഇത് ആലോചിച്ചിട്ടുണ്ടാകാം. എന്തുകൊണ്ടാണ് നമ്ബര്‍ പ്ലേറ്റുകള്‍ക്ക് കളര്‍ കോഡ് ഉള്ളത്?...

പുതുപുത്തൻ കാർ ഷോറൂമിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ചു: സംഭവം...

സ്വന്തമായി ഒരു കാര്‍ എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ കാര്‍ സ്വന്തമാക്കിയതിന് പിന്നാലെ അത് അപകടത്തില്‍പ്പെടുക എന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും ആകില്ല. അത്തരത്തിലൊരു ദുര്യോഗം വന്നിരിക്കുകയാണ് ഹൈദരാബാദിലുള്ള കാര്‍ ഉടമയ്ക്ക്. ആറ്റു...

ബുക്കിങ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിൽ ലക്ഷം ബുക്കിംഗ്: അപൂർവ നേട്ടവുമായി ഓല.

ബുക്കിംഗ് ആരംഭിച്ച്‌ ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഓല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഓലയുടെ...

ദുബൈയ് റജിസ്ട്രേഷനുള്ള ആഡംബര കാർ: 35,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്.

കോഴിക്കോട് : ആഡംബര കാറിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ് .ദുബൈയില്‍ നിന്നും എത്തിച്ച കാറിന് 35000 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത് . മലപ്പുറം സ്വദേശിയുടെ ആഡംബര കാറിനാണ് പിഴ...

കൊച്ചി മെട്രോ നാളെ മുതല്‍ പുനരാരംഭിക്കും

കൊച്ചി: ലോക്ഡൗണ്‍ മൂലം സര്‍വീസ് നിര്‍ത്തിവെച്ച കൊച്ചി മെട്രോ നാളെ മുതല്‍ വീണ്ടും ഓടി തുടങ്ങും. രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് വരെയാണ് സര്‍വ്വീസുണ്ടാവുക. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മെട്രോ...

ഡ്രൈവിങ്ങിനിടയിൽ ഇനി ഹാൻഡ്സ് ഫ്രീയായി മൊബൈലിൽ സംസാരിച്ചാലും ലൈസൻസ് പോകും: ...

തൃശൂര്‍: ഡ്രൈവിങ്ങിനിടയില്‍ ഫോണ്‍ ചെവിയില്‍ വെച്ച്‌ സംസാരിച്ചാല്‍ മാത്രമല്ല, ഇനി ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് പോകും. വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോണ്‍ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ...

സ്ഥലപ്പേരുകൾക്ക് പകരം നമ്പരുകൾ: പുതിയ സംവിധാനവുമായി കെഎസ്ആർടിസി.

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നമ്ബര്‍ സംവിധാനം നടപ്പിലാക്കുന്നു. ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേകം നമ്ബറുകള്‍ നല്‍കുന്ന സംവിധാനമാണ് കെഎസ്‌ആര്‍ടിസിയുടെ സിറ്റി ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യത്യസ്‍ത നിറങ്ങളിലായിരിക്കും ഈ...

നിയന്ത്രണങ്ങൾ പ്രായോഗികമല്ല; സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കാൻ ഉള്ള സാഹചര്യം ഇല്ല: കത്തു നൽകി പ്രൈവറ്റ് ബസ് ഓണേഴ്സ്...

സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകള്‍. ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ സംസ്ഥാനത്ത്...

സ്വകാര്യ ബസ്സുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും: ഒറ്റയക്ക, ഇരട്ടയക്ക മാനദണ്ഡമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ്;...

തിരുവനന്തപുരം : സര്‍ക്കാരിന്റെ കോവിഡ് ഇളവുകളില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ച്‌ എല്ലാ ബസുകളും നിരത്തിലിറക്കാന്‍ സാധിക്കില്ല. പകരമായി ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകൾ ഉള്ള ബസ്സുകൾ...

ഉടമകൾക്ക് വാടക നൽകി സ്വകാര്യ ബസുകൾ കെഎസ്ആർടിസി ഏറ്റെടുത്ത് ഓടിക്കാൻ ആലോചന: സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധിക്ക് ക്രിയാത്മക...

കോട്ടയം: പലനിറങ്ങളില്‍ നിരത്തുകള്‍ കയ്യടക്കി ഓടിയിരുന്ന സ്വകാര്യബസുകള്‍ ഇനി ആനവണ്ടികളായി കേരളത്തില്‍ വിലസിയേക്കാം. സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സി ദിവസ വാടകയ്ക്കെടുക്കാന്‍ ആലോചന. ടിക്കറ്റ് ചാര്‍ജും ഡെയിലി കലക്ഷനും കെ.എസ്.ആര്‍.ടി.സി എടുത്ത ശേഷം ബസ് വാടക...

ആർടിഒ ടെസ്റ്റ് ഇല്ലാതെതന്നെ ഡ്രൈവിംഗ് ലൈസൻസ്: അക്രെഡിറ്റഡ് ഡ്രൈവിംഗ് സെൻററുകൾ അനുവദിക്കാൻ കേന്ദ്ര ഗവൺമെൻറ് തീരുമാനം.

ന്യൂഡല്‍ഹി: അക്രഡിറ്റഡ് സെന്ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇനി അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (ആര്‍.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടതില്ല. 'അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു'കളില്‍നിന്ന് പരിശീലനം കഴിഞ്ഞവരെയാണ്...

ആഡംബര കാറിൻറെ പുകക്കുഴൽ ചൂടാക്കി ചിക്കൻ ഗ്രിൽ ചെയ്യാനുള്ള ശ്രമം; എൻജിൻ തകരാറിലായി യുവാവിന് നഷ്ടം 50 ലക്ഷത്തിലധികം...

ആഡംബര കാറിന്‍റെ പുകക്കുഴല്‍ ചൂടാക്കി ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ശ്രമിച്ച യുവാവിന് 50 ലക്ഷം രൂപയുടെ നഷ്ടം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ലംബോര്‍ഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റില്‍ നിന്ന് വരുന്ന തീയില്‍...