പ്രവാസികൾക്ക് കനത്ത തിരിച്ചടി: നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ഈടാക്കുന്ന നിയമം പാസാക്കി ബഹ്റിൻ പാർലമെന്റ്;...

പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാര്‍ലമെന്റ് അംഗീകാരം നല്‍കി. വിഷയം അന്തിമ തീരുമാനത്തിനായി ഉപരി സഭയായ ശൂറ കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു. ഒരു പ്രവാസി വ്യക്തി ഓരോ തവണയും...

ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഉയരാൻ തമിഴ്നാട്: ആഗോള നിക്ഷേപ സംഗമം വൻവിജയം; നേരിട്ട് എത്തി 60,000 കോടി...

തമിഴ് നാട് സര്‍ക്കാര്‍ രണ്ടുദിവസങ്ങളിലായി നടത്തുന്ന ആഗോള നിക്ഷേപ സംഗമം ആദ്യ ദിനം തന്നെ ബമ്ബര്‍ ഹിറ്റ്. വമ്ബൻ നിക്ഷേപങ്ങളാണ് വൻകിട കമ്ബനികള്‍ ആദ്യ ദിനം തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. 5.5 ലക്ഷം കോടിയുടെ...

പാൻ നമ്പറിൽ മറഞ്ഞിരിക്കുന്ന രഹസ്യ വിവരങ്ങൾ: നിങ്ങളുടെ പാൻ നമ്പറിലെ നാലും, അഞ്ചും അക്ഷരങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങളെ സംബന്ധിച്ചുള്ള...

ആദായ നികുതി വകുപ്പാണ് രാജ്യത്ത് പാൻ കാര്‍ഡ് നല്‍കുന്നത്. പാൻ കാര്‍ഡിലുള്ളത് 10 അക്ക ആല്‍ഫാന്യൂമെറിക് നമ്ബറാണ്.ഓരോ പത്തക്ക പാൻ കാര്‍ഡിലും അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതം അടങ്ങിയിരിക്കുന്നു. ഇതില്‍, ആദ്യത്തെ അഞ്ച്...

സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ കേരളം കടുത്ത പ്രതിസന്ധിയിലേക്ക്: 1800 കോടി രൂപ മാത്രം കടമെടുക്കാൻ കേന്ദ്ര അനുവാദം;...

സംസ്ഥാനത്തെ വീണ്ടും പ്രതിസന്ധിയിലാക്കി കടമെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂട്ട്. സാമ്ബത്തികവര്‍ഷത്തെ അന്ത്യപാദത്തില്‍ 1838 കോടി മാത്രമേ കടമെടുക്കാനാവൂവെന്ന് അറിയിച്ച്‌ കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. ജനുവരിമുതല്‍ മാര്‍ച്ചുവരെ 7000 കോടി കടമെടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ....

പാൻ കാര്‍ഡ് നഷ്‌ടപ്പെട്ടോ? മിനിറ്റുകള്‍ക്കുളില്‍ ഇ-പാൻ ഡൗണ്‍ലോഡ് ചെയ്യാം; ഒരു പൈസ പോലും ചിലവാകില്ല; എങ്ങനെയെന്ന് വായിക്കാം.

പാൻ കാര്‍ഡ് ഒരു പ്രധാന സര്‍ക്കാര്‍ രേഖയാണ്. ബാങ്കിംഗിലോ മറ്റ് സാമ്ബത്തിക സംബന്ധമായ കാര്യങ്ങള്‍ക്കോ ഇത് ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് തുറക്കുക, വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുക, വാഹനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുക,...

കെ.എസ്.ഇ.ബിയുടെ കുടിശ്ശിക 5000 കോടി; ഒറ്റത്തവണ തീര്‍പ്പാക്കലില്‍ കിട്ടിയത് 36 കോടിമാത്രം: വൻ പ്രതിസന്ധി

വൈദ്യുതി നിരക്കിനത്തിലെ കുടിശ്ശിക തീര്‍ക്കാനിറങ്ങിയ കെ.എസ്.ഇ.ബി.ക്ക് വൻതിരിച്ചടി. 5000 കോടി രൂപ കിട്ടാനുള്ളയിടത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കിയപ്പോള്‍ ലഭിച്ചത് 36 കോടി രൂപ മാത്രം. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് കുടിശ്ശിക തീര്‍ക്കാൻ മാര്‍ച്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്....

ഇനി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ തല്‍ക്ഷണ ലോണ്‍: ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഏതെന്ന് വായിക്കാം.

ആധാര്‍ കാര്‍ഡ് ലോണുകളും മറ്റ് വ്യക്തിഗത വായ്പകളും തമ്മില്‍ വലിയ വ്യത്യാസമില്ല. ബാങ്കുകള്‍ ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി വായ്പ നല്കാൻ തുടങ്ങിയപ്പോള്‍ ചില ബാങ്കുകള്‍ ആധാര്‍ കാര്‍ഡിനൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടുന്നുണ്ട്. ആധാര്‍...

യുഎഇയില്‍ സര്‍ക്കാര്‍ ജോലിയാണോ സ്വപ്നം? വിദേശികള്‍ക്കും എളുപ്പത്തില്‍ ലഭിക്കും; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദാംശങ്ങൾ വായിക്കാം.

യു എ ഇ-യില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് ലോകമെമ്ബാടുമുള്ള നിരവധി വിദഗ്ധരും അവിദഗ്ധരുമായവരുടെ സ്വപ്നമാണ്. വിദേശ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്‍കുന്ന ലോകത്തിലെ രാജ്യങ്ങളിലൊന്നാണ് യുഎഇ. അബുദബി,...

രണ്ടുവർഷംകൊണ്ട് സർക്കാർ ഓഫീസുകളിലെ ആക്രി വിറ്റ് കേന്ദ്രം നേടിയത് 1163 കോടി രൂപ; രണ്ട് ചന്ദ്രയാൻ ദൗത്യങ്ങളുടെ പണം...

ആക്രി വില്‍പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത് 1,163 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. പിഎംഒ ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വിവരങ്ങള്‍ പങ്കുവച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ...

പ്രേക്ഷകരെ കൂട്ടത്തോടെ തീയറ്ററുകളിലേക്ക് ആകർഷിച്ച് മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം “നേര്”; പ്രവർത്തി ദിനങ്ങളിൽ പോലും മികച്ച...

പ്രവർത്തി ദിനങ്ങളിൽ പോലും മോഹന്‍ലാലിന്റെ നേര് സിനിമ കാണാന്‍ തിയറ്ററുകളില്‍ ആളുകള്‍ കൂടുകയാണ്. സമീപകാലത്ത് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച തീയറ്റര്‍ ഒക്കുപ്പന്‍സിയാണ് നേരിന് ലഭിച്ചിരിക്കുന്നത്. മോണിംഗ് ഷോയ്ക്ക് പോലും...

402 കോടി ജിഎസ്ടി അടച്ചില്ല; സൊമാറ്റോയ്ക്ക് നോട്ടീസ്; പിഴ അടയ്ക്കില്ലെന്ന് കമ്ബനി: വിശദാംശങ്ങൾ വായിക്കാം.

സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്. ഡെലിവറി ചാര്‍ജുമായി ബന്ധപ്പെട്ട് ജിഎസ്ടി അടച്ചിട്ടില്ല എന്ന കാരണത്താലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 402 കോടിയുടെ നികുതി ബാധ്യതയാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. ഇത്തരം ഡെലിവറി ചാര്‍ജുകള്‍ സര്‍വീസ് കാറ്റഗറിയിലാണ് വരുന്നത്. എന്നാല്‍...

വിവിധ ബാങ്കുകളിൽ നിങ്ങളുടെ പേരിലുള്ള നിക്ഷേപങ്ങൾ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നുണ്ടോ? തിരയാൻ പുതിയ സംവിധാനവുമായി ആർ ബി ഐ:...

നിക്ഷേപകര്‍ക്ക് അവരുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണാൻ കഴിയുന്ന ഒരു വെബ്‌സൈറ്റാണ് ഉദ്ഗം പോര്‍ട്ടല്‍. റിസര്‍വ് ബാങ്ക് ഇൻഫര്‍മേഷൻ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് (റെബിറ്റ്), ഇന്ത്യൻ ഫിനാൻഷ്യല്‍ ടെക്‌നോളജി &...

ആകെ ഇറങ്ങിയത് 210 മലയാള ചിത്രങ്ങൾ; നിർമ്മാതാവിന് മുടക്ക് മുതൽ നേടിക്കൊടുത്തത് 13 എണ്ണം മാത്രം; മലയാള സിനിമകളെക്കാൾ...

വര്‍ഷാന്ത്യം പടിയിറങ്ങുമ്ബോള്‍ മലയാള സിനിമയ്ക്ക് കനത്ത നഷ്ടങ്ങള്‍. അഞ്ച് സൂപ്പര്‍ ഹിറ്റുകളുമായി ആണ് 2023 പടിയിറങ്ങുന്നത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 210 ചിത്രങ്ങളാണ് 2023ല്‍ റിലീസ് ചെയ്തെത്. നിര്‍മ്മാതാവിന് മുടക്കുമുതല്‍...

പാർലമെന്റ് തിരഞ്ഞെടുപ്പ്: ധന സമാഹരണത്തിനായി കോൺഗ്രസ് നടത്തിയ ക്രൗഡ് ഫണ്ടിംഗ് പാളി; ഒരാഴ്ചകൊണ്ട് രാജ്യമാകമാനം സമാഹരിക്കാനായത് 5.35 കോടി...

ജനങ്ങളില്‍നിന്ന് പ്രവര്‍ത്തന ഫണ്ട് ശേഖരിക്കാനുള്ള കോണ്‍ഗ്രസിന്റെ ക്രൗഡ് ഫണ്ടിങ് വീണ്ടും പാളി. ഒരാഴ്ചകൊണ്ട് ആകെ ശേഖരിച്ചത് 5.35 കോടി രൂപ മാത്രം. ഓണ്‍ലൈന്‍ വഴി ഫണ്ട് ശേഖരിക്കുന്നതിന്റെ തുടക്കം വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസ്...

മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് ചെലവായത് 26.86 ലക്ഷം രൂപ; 7.86 ലക്ഷം രൂപ കൂടി ഇളവ് വരുത്തി അനുവദിച്ചു.

മുഖ്യമന്ത്രി നല്‍‍കിയ ഓണസദ്യയ്ക്കായി 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധികഫണ്ട് അനുവദിച്ചത്. ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തില്‍ നടന്ന സദ്യയ്ക്കായി 19 ലക്ഷം...

ദാവൂദ് ഇബ്രാഹിമിന്റെ ബംഗ്ലാവും മാമ്പഴത്തോട്ടവും ലേലത്തിന്; ലേലം ജനുവരി അഞ്ചിന്: വിശദാംശങ്ങൾ.

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്‌നഗിരിയിലെയും 4 സ്വത്തുക്കള്‍ അടുത്ത മാസം 5ന് ലേലം ചെയ്യും. കള്ളക്കടത്തുകാര്‍ക്കും വിദേശനാണയ വിനിമയ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കും എതിരെയുള്ള നിയമപ്രകാരം (സഫെമ) കണ്ടുകെട്ടിയവയാണിവ. രത്‌നഗിരി...

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വർദ്ധിച്ചത് മൂന്നിരട്ടിയോളം: സർക്കാർ ജീവനക്കാർക്ക് വാരിക്കോരി കൊടുത്ത സർക്കാർ...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൂന്നിരട്ടിവരെ വര്‍ധനയുണ്ടായി. പ്രധാന തസ്തികകളിലെല്ലാം ഇരട്ടിയിലേറെ ശമ്ബള വര്‍ധനയാണുണ്ടായത്.2013ല്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ലാസ്റ്റ് ഗ്രേഡ് തസ്‌തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാരന് 10,000...

ജനുവരി മാർച്ച് കാലയളവിൽ വേണ്ടത് മുപ്പതിനായിരം കോടി രൂപ, എടുക്കാൻ ബാക്കിയുള്ളത് വെറും മൂവായിരം കോടിയും; കഴിഞ്ഞ ദിവസം...

കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കാനൊരുങ്ങുന്നു. ക്രിസ്മസ്-പുതുവത്സര കാലത്തോട് അനുബന്ധിച്ചുള്ള ചെലവുകള്‍, വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തല്‍, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് വീണ്ടും കടമെടുക്കുന്നത്. കടപ്പത്രങ്ങളിറക്കി...

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; മുഖ്യപ്രതികൾ കുന്നംകുളത്ത് നിന്നും പിടിയിൽ.

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സി അഴകപ്പൻ, ഭാര്യ നാച്ചൽ, മറ്റു കുടുംബാംഗങ്ങൾ എന്നിവരാണ് കുന്നംകുളത്ത് പിടിയിലായത്. വിൽക്കാനായി ഏൽപ്പിച്ച 25 കോടി രൂപയുടെ സ്വത്ത്...

1600 രൂപ സര്‍ക്കാരിന് ചെറുതായിരിക്കും എന്നാല്‍ അവര്‍ക്ക് അത് ജീവിതമാണ്. സര്‍ക്കാരിന്റെ ആഘോഷങ്ങള്‍ക്ക് ഒന്നും ബുദ്ധിമുട്ടില്ലല്ലോ’. സര്‍ക്കാരിന് ഹൈക്കോടതിയുടെ...

എല്ലാ പൗരന്മാരും വിഐപിയാണെന്ന് സർക്കാരിനോട് ഹൈക്കോടതി. അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി. മറിയക്കുട്ടി വിഐപിയാണ്, പ്രത്യേകിച്ചും 73കാരിയായ സ്ത്രീ എന്നു പറഞ്ഞ്...