സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്. ഡെലിവറി ചാര്‍ജുമായി ബന്ധപ്പെട്ട് ജിഎസ്ടി അടച്ചിട്ടില്ല എന്ന കാരണത്താലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 402 കോടിയുടെ നികുതി ബാധ്യതയാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. ഇത്തരം ഡെലിവറി ചാര്‍ജുകള്‍ സര്‍വീസ് കാറ്റഗറിയിലാണ് വരുന്നത്.

എന്നാല്‍ ഈ മേഖലയില്‍ ഉള്‍പ്പെടുന്ന കമ്ബനികള്‍ 18 ശതമാനം നികുതി അടയ്‌ക്കേണം. ഇത് അടച്ചില്ല എന്ന കരണത്തിലാണ് സൊമാറ്റോയ്ക്ക് ജിഎസ്ടി അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ജിഎസ്ടി അടയ്‌ക്കേണ്ട കാര്യമില്ല എന്നാണ് കമ്ബനിയുടെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക