ആകെ മുതൽമുടക്കിന്റെ മൂന്നിലൊന്നു പോലും കേരളത്തിൽ നിന്ന് തിരിച്ചുപിടിക്കാൻ ആകാതെ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ; ബോക്സ് ഓഫീസിൽ...

നാളുകള്‍ക്ക് ശേഷം ഒരു സൂപ്പര്‍താര ബോക്സോഫീസ് ക്ലാഷിനാണ് ഫെബ്രുവരി ആദ്യവാരം സാക്ഷ്യം വഹിച്ചത്. ഫെബ്രുവരി ഒമ്ബതിന് മമ്മൂട്ടി നായകനായ 'ക്രിസ്റ്റഫറി'ന്റെ തിയേറ്റര്‍ റിലീസും മോഹന്‍ലാലിന്റെ ക്ലാസിക് ചിത്രമായ 'സ്ഫടിക'ത്തിന്റെ റീ റിലീസുമായിരുന്നു. 11...

പണപ്പെരുപ്പം: ഭവന/വഹന വായ്പാ നിരക്കുകൾ ഉയരും; റിപ്പോ റേറ്റ് ഉയർത്തി റിസർവ് ബാങ്ക്.

മുംബൈ: പണപെരുപ്പം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വായ്പാനിരക്ക് (റിപ്പോ) അര ശതമാനം കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. പണനയ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതു നാലാം തവണയാണ് ഈ വര്‍ഷം നിരക്കു കൂട്ടുന്നത്....

സ്വത്തു ഭാഗിക്കാൻ മുകേഷ് അംബാനി: തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രസ്റ്റ് രൂപീകരിക്കും; വിശദാംശങ്ങൾ വായിക്കാം.

റിലയന്‍സ് മേധാവിയും ഇന്ത്യയിലെ മുന്‍ നിര വ്യവസായികളിലൊരാളുമായ മുകേഷ്​ അംബാനിയുടെ സ്വത്ത് ഭാഗിക്കുന്നതില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഇതിന് വേണ്ടി വര്‍ഷങ്ങളായി വിവിധ വഴികള്‍ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മുഴുവന്‍ സമ്ബത്തും ട്രസ്റ്റിന്‍റെ ഘടനയുള്ള...

15390 കോടി രൂപ ഡിസംബർ വരെ കടമെടുപ്പ് പരിധി അനുവദിച്ചതിൽ ഇനി അവശേഷിക്കുന്നത് 2890 കോടി മാത്രം; ഓണക്കാലത്തേക്ക്...

കടമെടുത്ത് കടമെടുത്തു കടമെടുത്തു എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക് എന്നത് ആരെയും ആകുലപ്പെടുത്തും. എത്രയൊക്കെ കടമെടുത്തിട്ടും ഒന്നും എവിടെയും എത്തുന്നില്ല എന്നുള്ളതാണ് വാസ്തവം. ഇപ്പോഴിതാ ഓഗസ്റ്റ് മാസത്തെ ശമ്ബളം- പെൻഷൻ ചെലവുകള്‍ക്കായി ആയിരം കോടിയുടെ...

ശമ്പളവും സകല ആനുകൂല്യങ്ങളും ആശുപത്രിയിൽ നിന്ന് വാങ്ങും; സ്വാശ്രയ പ്രൊഫഷണലുകൾ എന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി അടയ്ക്കുന്നത്...

കൊച്ചി: കേരളത്തിലെ പ്രധാന അഞ്ച് ആശുപത്രികളില്‍ ഇന്‍കംടാക്‌സ് വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഡോക്ടര്‍മാരുടെ നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊച്ചിയിലുള്ള അമൃതയിലും ആസ്റ്ററിലും രാജഗിരിയിലും മെഡിക്കല്‍ ട്രസ്റ്റിലും ലേക് ഷോറിലുമായിരുന്നു പരിശോധനകള്‍....

പച്ചക്കറി വിപണിയിലും രൂക്ഷമായ വിലക്കേയറ്റം; സർക്കാർ ഇടപെടൽ നാമ മാത്രം: നടുവൊടിഞ്ഞു മലയാളി.

ഇന്ധന വിലവര്‍ധനവും കാര്‍ഷികോല്‍പാദന രംഗത്തെ അധികരിച്ച ചെലവും മലയാളികളുടെ ജീവിതം താളംതെറ്റിക്കുന്നു. പച്ചക്കറി വിപണിയിലാണ് വിലക്കയറ്റം രൂക്ഷം. അവശ്യ പച്ചക്കറികള്‍പോലും കിട്ടാത്ത അവസ്ഥയാണെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു. നാടന്‍ വിഭവങ്ങളുടെ വരവും വിപണിയിലെ...

ജൂൺ മുതൽ ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു; നിർണായ തീരുമാനവുമായി ഗൂഗിൾ: വിശദാംശങ്ങൾ വായിക്കാം.

ഓണ്‍ലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പേ എന്നാകും നമ്മുടെ ഉത്തരം. ബില്‍ പേയ്മെന്റ്, ഓണ്‍ലൈൻ ഷോപ്പിംഗ് മുതല്‍ ഹോട്ടലില്‍ കേറിയാല്‍ പോലും ഗൂഗിള്‍ പേ ഇല്ലേ എന്നാണ്...

അരിയുടെയും ഉഴുന്നിന്റെയും വിലവർധനവ്: ഇന്നുമുതൽ ദോശക്കും, ഇഡ്ഡലിക്കും വിലകൂടും: അന്നംമുട്ടി മലയാളി, ധൂർത്തടിച്ച് സർക്കാർ.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായവര്‍ധനയാണ് കാരണം. എല്ലാ സാധനങ്ങള്‍ക്കും വില...

3000 കോടി രൂപ നിക്ഷേപിച്ച് ഗുജറാത്തിൽ മാൾ തുറക്കുമെന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്; ലുലുവും, യൂസഫലിയും...

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ ലുലു ഗ്രൂപ്പ്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നടത്തിയ ദുബായ് സന്ദര്‍ശനത്തിലാണ് സംസ്ഥാനത്ത് മൂവായിരം കോടി നിക്ഷേപിക്കാന്‍...

കിഫ്ബി വഴി വിദേശപണം കേരളത്തിലേക്ക് എത്തിച്ചു: മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം...

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇ ഡി നോടീസ്. കിഫബിയിലെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ ഡി നോട്ടീസ്. ചൊവ്വാഴ്ച ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കിഫ്ബിയിലേക്ക് വിദേശത്ത് നിന്ന്...

കിറ്റക്സ് ഓഹരികൾ കുത്തനെ വീഴുന്നു: വിലയിടിവ് ബി എസ് സി സർവൈലൻസ് വിഭാഗം കമ്പനിയോട് വിശദീകരണം ചോദിച്ചതിനു...

മുംബൈ : ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി കിറ്റെക്‌സ്. 200 രൂപക്ക്​ മുകളില്‍ പോയ കിറ്റ്​ക്​സ്​ ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 7.65 രൂപയുടെ നഷ്​ടമാണ് വെള്ളിയാഴ്ച​ മാത്രം കിറ്റക്​സിനുണ്ടായത്​....

ആരോഗ്യ ഇൻഷുറൻസ് ടോപ് അപ്പ് ചെയ്യുന്നത് എങ്ങനെ ? കവറേജ് ഉയർത്താം, പ്രീമിയം കുറയ്ക്കാം : ...

ടോപ്പ്-അപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഒരു അനുബന്ധ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനാണ്. ഇത് കവറേജ് ലെവല്‍ വര്‍ദ്ധിപ്പിക്കാനും അതേ സമയം പ്രീമിയം കുറയ്ക്കാനും സഹായിക്കും. ടര്‍ട്ടില്‍മിന്റ് (ഇന്‍ഷുറന്‍സ് കമ്ബനി) സഹസ്ഥാപകനായ ധീരേന്ദ്ര മഹ്യവാന്‍ഷിയുടെ...

80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN -420 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PF 157578 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം...

യു.എസിലും യൂറോപ്പിലും ബാങ്ക് തകര്‍ച്ച; ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ചനടത്തി: വിശദാംശങ്ങൾ വായിക്കാം.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം വിലയിരുത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യു.എസിലെയും യൂറോപിലെയും ചില അന്താരാഷ്ട്ര ബാങ്കുകള്‍ക്കുണ്ടായ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. ശനിയാഴ്ചയായിരുന്നു മന്ത്രിയും ബാങ്ക് മേധാവികളുമായുള്ള കൂടിക്കാഴ്ച. പലിശ നിരക്കില്‍...

മിൽമ ഫ്രാഞ്ചൈസികൾ: കുറഞ്ഞ നിക്ഷേപത്തിൽ മികച്ച വരുമാനം; വിശദാംശങ്ങൾ വായിക്കാം.

മലയാളികളെ സംബന്ധിച്ചും കേരളത്തിലെ ക്ഷീര കര്‍ഷകരെ സംബന്ധിച്ചും മില്‍മയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്.അതിനാല്‍ത്തന്നെ അങ്ങനെയൊരു ബ്രാന്‍ഡിന് വിപണിയുണ്ടോ എന്ന് സംശയിക്കേണ്ട കാര്യവുമില്ലല്ലോ.വിപണി വര്‍ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്കും തൊഴിലവസരം നല്‍കുകയെന്ന കമ്ബനിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്...

പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സനെതിരെ വീണ്ടും പരാതി. 17 ലക്ഷം രൂപ വാങ്ങി മോന്‍സന്‍ വഞ്ചിച്ചു.

പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സനെതിരെ വീണ്ടും പരാതി. ഒല്ലൂര്‍ പൊലീസിനാണ് തൃശൂരിലെ വ്യവസായി പരാതി നല്‍കിയത്.17 ലക്ഷം രൂപ വാങ്ങി മോന്‍സന്‍ വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നു.തൃശൂരിലെ വ്യവസായിയായ ജോര്‍ജാണ് മോന്‍സനെതിരെ പരാതി നല്‍കിയത്....

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിന് ചിലവ് 100 കോടി രൂപ.

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞ എട്ടാം തീയതിയാണ് അന്തരിച്ചത്‌. രാജ്ഞിയുടെഭൗതിക ശരീരം പാര്‍ലമെന്റിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ പൊതു ശ്മശാനത്തിനായി സൂക്ഷിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒത്തുകൂടുന്നത്. എലിസബത്ത് രാജ്ഞിയുടെ സംസ്കാരം 19ന്...

പ്രധാനമന്ത്രി പദവിയിൽ ഇരുന്നത് കേവലം 45 ദിവസം; ലിസ് ട്രസിന് പ്രതി വർഷം പെൻഷനായി ലഭിക്കുക ...

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ബ്രീട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചത്. അധികാരമേറ്റതിനു ശേഷം ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെയായിരുന്നു രാജി. വെറും 45 ദിവസമാണ് ലിസ് പ്രധാനമന്ത്രി...

പുതു വഴിയിൽ ബാങ്കിംഗ് തട്ടിപ്പ്; ശ്രദ്ധിച്ചില്ലെങ്കിൽ മുഴുവൻ പണവും നഷ്ടമാകും; വിശദമായ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച് മലയാളി:...

ബെംഗളൂരു: ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പോയ പരാതികള്‍ ഇന്നോ ഇന്നലെയോ കേള്‍ക്കാന്‍ തുടങ്ങിയതല്ല. കേട്ടിട്ടും പഠിക്കാത്തവരുണ്ട്. എന്നാല്‍ സാമാന്യ ബുദ്ധി മാത്രം മതി പലപ്പോഴും ഈ തട്ടിപ്പുസംഘത്തെ തിരിച്ചറിയാനും കെണിയില്‍...

ഇനി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ തല്‍ക്ഷണ ലോണ്‍: ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഏതെന്ന് വായിക്കാം.

ആധാര്‍ കാര്‍ഡ് ലോണുകളും മറ്റ് വ്യക്തിഗത വായ്പകളും തമ്മില്‍ വലിയ വ്യത്യാസമില്ല. ബാങ്കുകള്‍ ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി വായ്പ നല്കാൻ തുടങ്ങിയപ്പോള്‍ ചില ബാങ്കുകള്‍ ആധാര്‍ കാര്‍ഡിനൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടുന്നുണ്ട്. ആധാര്‍...