സോണിയാ ഗാന്ധി താൽക്കാലിക അധ്യക്ഷയായി തുടരും: ജി 23 സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട എന്ന തീരുമാനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ്;...

സോണിയ ഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും. അതേ സമയം, ലഖിംപൂരില്‍...

മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് അല്ല: വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ രഞ്ജിത് സവർക്കർ.

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ ഗാ​ന്ധി​യെ ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വാ​യി കാ​ണു​ന്നി​ല്ലെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി സ​വ​ര്‍​ക്ക​റു​ടെ പേ​ര​മ​ക​ന്‍ ര​ഞ്ജി​ത് സവ​ര്‍​ക്ക​ര്‍. ഇ​ന്ത്യ പോ​ലൊ​രു രാ​ജ്യ​ത്തി​ന് ഒ​രു രാ​ഷ്ട്ര പി​താ​വ് മാ​ത്ര​മ​ല്ല ഉ​ണ്ടാ​കേ​ണ്ട​ത്. വി​സ്മ​രി​ക്ക​പ്പെ​ട്ട ആ​യി​ര​ങ്ങ​ളു​ണ്ടെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും ര​ഞ്ജി​ത്...

ഹൈടെക് കോപ്പിയടി ശ്രമം നടത്തിയത് പോലീസ് പരീക്ഷയ്ക്ക്; കയ്യോടെ പൊക്കി പോലീസ്: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

മുംബൈ: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ കഴിഞ്ഞെത്തിയ യുവാവ് ചെവിയില്‍ നിന്ന് മൈക്രോ ചിപ്പ് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. മഹാരാഷ്ട്ര പൊലീസ് മേധാവി സഞ്ജയ് പാണ്ഡെയടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്ക്...

കേരളത്തിന് പ്രളയ മുന്നറിയിപ്പ്; തമിഴ്നാടിനും, കർണാടകയ്ക്കും ജാഗ്രതാ നിർദേശം; ആറു നദികൾ കരകവിയാൻ സാധ്യത: കേന്ദ്ര കാലാവസ്ഥ...

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ...

കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി: രാജ്യത്തെ രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി...

ദില്ലി: രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവാക്സീന്‍ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി. ഡിസിജഐയാണ് കുട്ടികള്‍ക്ക് കൊവാക്സീന്‍ നല്‍കാന്‍ അനുമതി നല്‍കിയത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ്...

കോവിഡ് മുന്നറിയിപ്പും, മാസ്ക്കും വന്നിട്ടും രക്ഷയില്ല; തുപ്പൽ കറ നീക്കാൻ റെയിൽവേ ചിലവിടുന്നത് പ്രതിവർഷം 1200 കോടിയിലേറെ രൂപ.

കൊവിഡ് 19 പശ്ചാത്തലത്തില്‍ മാസ്‌ക് അടക്കം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും റെയില്‍വെക്ക് തലവേദനയായി പാന്‍ ഉപയോക്താക്കള്‍. പ്രതിവര്‍ഷം 1200 കോടിയോളം രൂപയും കറകള്‍ വൃത്തിയാക്കുന്നതിനായി ആയിരക്കണക്കിന് ഗാലന്‍ വെള്ളവുമാണ് റെയില്‍വേ ഈ പ്രക്രിയയ്ക്കായി ചിലവഴിക്കുന്നത്....

ജമ്മു കാശ്മീരിൽ ഭീകരരുമായി ഇന്ത്യൻ സൈന്യം ഏറ്റുമുട്ടൽ തുടരുന്നു: മലയാളി ഉൾപ്പെടെ അഞ്ച് സൈനികർക്ക് വീരമൃത്യു; ...

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്‌. വൈശാഖ് ആണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ...

കോൺഗ്രസ് ദേശീയ പ്രവർത്തകസമിതി യോഗം ഒക്ടോബർ 16ന്: സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയാകും എന്ന് സൂചന.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഒക്ടോബര്‍ 16ന് ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും പ്രധാന ചര്‍ച്ചാ വിഷയമാവും. ലഖിംപൂര്‍ അക്രമത്തെ കുറിച്ചും പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലെ സംഘടനാ...

കോളേജുകൾ പ്ലാസ്റ്റിക് മുക്തമാക്കണം: നിർദ്ദേശവുമായി യുജിസി

കോളേജ് കാമ്ബസുകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അഭ്യര്‍ത്ഥിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെക്കുറിച്ചും, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും നോട്ടീസില്‍ പ്രത്യേക പരാമര്‍ശം ഉണ്ട്....

രാജ്യത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മുംബൈയിൽ പിടിച്ചത് 125 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ.

മുംബൈ: മുംബൈയില്‍ വന്‍ ലഹരിമരുന്നു വേട്ട. നവി മുംബൈയിലെ നവ ഷേവ പോര്‍ട്ടില്‍ നിന്നാണ് അന്താരാഷ്ട്ര വിപണിയില്‍ 125 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടിയത്. 25 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ്...

2000, 500 നോട്ടുകളില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് എം.എല്‍.എയുടെ കത്ത്: ​ഗാന്ധി ചിത്രത്തിന്...

ജയ്പൂര്‍: 2000, 500 നോട്ടുകളില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ഭരത് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. 500, 2000...

ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ; എൻസിബിയുടെ ആവശ്യം കോടതി തള്ളി: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വേണമെന്ന എൻ സി ബിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ആര്യൻ ഖാൻ ഉൾപ്പെടെ ഏഴ്...

ഇന്ത്യയിൽ വിദേശ ടൂറിസ്റ്റുകൾക്ക് അനുമതി; ഈ മാസം 15 മുതൽ ടൂറിസ്റ്റ് വിസ അനുവദിക്കും

ഡൽഹി: വിദേശ വിനോദസഞ്ചാരികൾക്കായി ഇന്ത്യ വാതിൽ തുറക്കുന്നു. ഈ മാസം 15 മുതൽ കാർഡ് വിമാനങ്ങളിൽ വരുന്ന വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കാനും...

കാശ്മീർ സ്കൂളിൽ ഭീകരാക്രമണം: വനിതാ പ്രിൻസിപ്പലിനെയും അധ്യാപകനെയും കൊലപ്പെടുത്തി.

കശ്മീര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സ്‌കൂള്‍ അധ്യാപകരെയാണ് ഭീകരര്‍ വെടിവച്ചു കൊന്നത്. ഇദ്ഹ പ്രദേശത്താണ് സംഭവം. കശ്മീരി പണ്ഡിറ്റായ അധ്യാപകനേയും സിഖ് വനിത പ്രിന്‍സിപ്പാളിനേയുമാണ് ഭീകരര്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊന്നത്....

യാതൊരു പ്രകോപനവുമില്ലാതെ കർഷകരെ പിന്നിൽനിന്ന് വണ്ടി ഇടിച്ചു വീഴ്ത്തി: യു പിയിൽ കേന്ദ്രമന്ത്രിയുടെ ...

ലഖ്നോ: യു.പിയിലെ ലഖിംപൂരില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പുതിയ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വ്യക്തതയുള്ള വിഡിയോ ദൃശ്യത്തില്‍ മൂന്ന് വാഹനങ്ങള്‍ കര്‍ഷകരുടെ മേല്‍ അതിവേഗത്തില്‍ ഇടിച്ചുകയറ്റുന്നത് കാണാം. സംഭവത്തില്‍ എട്ട്...

പ്രധാനമന്ത്രിക്ക് മുൻപിൽ ഇരിക്കുന്ന ആൾ ആര്? അറിയാം ഇന്ത്യൻ ഓഹരി വിപണിയിലെ ഈ അതികായനെ.

കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് മുമ്ബില്‍ ശ്രദ്ധിച്ചു നിന്നു കേള്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി- ട്വിറ്ററില്‍ അടുത്ത ദിവസങ്ങളിലായി പറന്നു നടന്ന ഒരു ചിത്രമാണിത്. അപ്പോഴേ അന്വേഷണങ്ങള്‍ ആരംഭിച്ചു. പ്രധാനമന്ത്രിക്കു മുമ്ബില്‍ ഇരിക്കുന്ന ഇയാള്‍ ആരാണ്?...

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ പ്രതികരണവുമായി ഇടതു സ്വതന്ത്രൻ പി വി അൻവർ: വീഡിയോ...

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. സതീശന്‍ തന്നെ ധാര്‍മ്മികത പഠിപ്പിക്കേണ്ട. നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിക്കറിയാം. അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അന്‍വര്‍ പറഞ്ഞു. രാഹുല്‍...

വാഹന ഹോണുകൾക്ക് ഇനി മുതൽ സംഗീത ഉപകരണങ്ങളുടെ ശബ്ദം: നിയമ നിർമ്മാണം പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി നിതിൻ...

നാസിക്: വാഹനങ്ങളുടെ ഹോണ്‍ ആയി ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം മാത്രം ഉപയോഗിക്കുന്നതിന് നിയമ നിര്‍മാണം പരിഗണനയിലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി. ആംബുലന്‍സിന്റെയും പൊലീസ് വാഹനങ്ങളുടെയും സൈറണുകള്‍ മാറ്റുമെന്നും ഗഡ്കരി പറഞ്ഞു. റെഡ് ബീക്കണുകളുടെ...

കർഷകർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കേറി എട്ടുപേരുടെ മരണത്തിനിടയാക്കിയ വീഡിയോ പങ്കുവെച്ച് പ്രിയങ്കഗാന്ധി: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

ലഖ്‌നൗ: 28 മണിക്കൂറായി തന്നെ യുപി പൊലീസ് എഫ്‌ഐആര്‍ ഇല്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ കേന്ദ്രമന്ത്രിയുട വാഹനവ്യൂഹം പാഞ്ഞുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ...

പൊതുജനത്തിന്റെ തുറിച്ചു നോട്ടം നിർഭാ​ഗ്യകരം: “ഷാരൂഖിനോട് കുറച്ച്‌ സഹാനുഭൂതി വേണം”; താരത്തിന് പിന്തുണയുമായി ശശി തരൂര്‍ എംപി

ഡല്‍ഹി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ചിലര്‍ ഷാരൂഖിനും മകനുമെതിരെ വേട്ടയാടല്‍ നടത്തുകയാണ്. ഷാരൂഖിനോട് കുറച്ച്‌ സഹാനുഭൂതി വേണം. സൂപ്പര്‍...