അമ്മയുടെയും ആന്‍റിയുടെയും നഗ്നചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചു കൊടുത്തു; 23കാരിക്കെതിരെ പരാതിയുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം
23 വയസുകാരിയായ മകള്‍ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ പൊലീസിനെ സമീപിച്ചു. യുവതി സ്വന്തം അമ്മയുടെയും ആന്റിയുടെയും നഗ്ന ചിത്രങ്ങളാണ് കാമുകന് അയച്ചുകൊടുത്തതെന്ന് പൊലീസിന് നല്‍കിയ...
എൻസിപി നേതാവ് ശരത് പവാറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില ഗുരുതരമെന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം
എൻൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘനാളായി തുടരുന്ന തൊണ്ടയിലെ അണുബാധ ഇന്ന് അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ അദ്ദേഹത്തിന്...
കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാക്കി; കാരണമിത്: വിശദാംശങ്ങൾ വായിക്കാം
2.5 കോടി ആധാര്‍ നമ്പറുകള്‍ യുഐഡിഎഐ പ്രവര്‍ത്തനരഹിതമാക്കി. ദുരുപയോഗം തടയുന്നതിനായി മരിച്ചവരുടെ ആധാര്‍ നമ്പറുകളാണ് പ്രവര്‍ത്തനരഹിതമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക്...
“കായിക സംഘടനകളുടെ തലപ്പത്ത് വരേണ്ടത് മുൻ താരങ്ങള്‍’, ബാറ്റുപോലും പിടിക്കാനറിയാത്തവര്‍ എന്തിന് ക്രിക്കറ്റ് ഭരിക്കണം?’
കായിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരും വ്യവസായികളുമെല്ലാം അധികാരം കൈയാളുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളായിരിക്കണമെന്നും, അല്ലാതെ ഒരു ബാറ്റ് പോലും പിടിക്കാന്‍ അറിയാത്തവരല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്...
തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച 50 ബിജെപി കൗൺസിലർമാക്ക് സ്വീകരണവും വിരുന്നുമൊരുക്കാൻ പ്രധാനമന്ത്രി; വിജയാഘോഷം ഫെബ്രുവരി 13ന് പ്രധാനമന്ത്രിയുടെ വസതിയിൽ:...
നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ കുത്തക തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഔദ്യോഗിക സ്വീകരണം. മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര...
വോട്ടര്‍ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയില്‍ നേരിട്ട് വാദിച്ച് മമത ബാനര്‍ജി: വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ സുപ്രീംകോടതിയില്‍ നേരിട്ടെത്തി വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അംഗീകരിച്ചു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആറ് തവണ...
സാമ്പത്തിക വളർച്ചയിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം; ട്രംപിന്റെ തീരുവ യുദ്ധത്തിനും പിടിച്ചു കെട്ടാൻ ആവാത്ത ...
ആഗോള സമ്ബദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്ബത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന്...
അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടം: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷനുമായ അജിത് പവാറി (66) ൻ്റെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രിയപ്പെട്ടവരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ നടന്ന വിമാനാപകടത്തിലാണ് അജിത്...
യൂറോപ്പില്‍ നിന്ന് മദ്യം ഒഴുകും; ബിയറിനും വൈനിനും പകുതി വില: ഇന്ത്യൻ വിദേശ മദ്യവിപണിയില്‍ വിപ്ലവകരമായ മാറ്റം ഇങ്ങനെ
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ രാജ്യത്തെ മദ്യവിപണിയില്‍ വൻ വിലക്കുറവിന് വഴിതെളിയുന്നു. ഏകദേശം 200 കോടി ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഈ കരാറിലൂടെ യൂറോപ്പില്‍ നിന്നുള്ള...
ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു, മറ്റു മൂന്നുപേര്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ...
റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രോട്ടോകോൾ ലംഘനം; രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം ഒരുക്കിയത് മൂന്നാം നിരയിൽ: കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മൂന്നാം നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷ നേതാവിനെ മനഃപൂർവം തരംതാഴ്ത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും...
ഫൈവ് ഡേ ബാങ്കിംഗ് ശുപാർശ നടപ്പാക്കിയില്ല; നാളെ രാജ്യവ്യാപകമായി ബാങ്കുകൾ അടഞ്ഞു കിടക്കും; അവധി ദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായ...
ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ശുപാർശ രണ്ട് വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. റിപ്പബ്ലിക്ക്...
ജ്യോതി ബസ്സുവും, ഹർകിഷൻസിംഗ് സുർജിത്തും, ബുദ്ധദേവ് ഭട്ടചാര്യയും നിരസിച്ചു; പത്മവിഭൂഷൻ വലിയ അംഗീകാരമെന്ന് വിഎസിന്റെ കുടുംബം; സിപിഎം ആശയക്കുഴപ്പത്തിൽ?
മരണാനന്തരമെങ്കിലും, ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ലഭിക്കാന്‍ പോകുന്നത്. അന്തരിച്ച സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യൂതാനന്ദന് പത്മവിഭൂഷണ്‍ പുരസ്‌കരം പ്രഖ്യാപിച്ചതിന്...
വിവാഹിതര്‍ക്ക് വൻ ലോട്ടറി; നികുതി പകുതിയാകും: ബജറ്റില്‍ വമ്പൻ പ്രഖ്യാപനത്തിന് കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്
ഒന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇക്കുറിയും ജനപ്രിയ പ്രഖ്യാപനങ്ങള്‍ പലതുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതിദായകർക്കും ആശ്വാസമാകുന്ന നടപടികള്‍ കേന്ദ്രം സ്വീകരിച്ചേക്കുമെന്നാണ് സൂചന.കഴിഞ്ഞ തവണത്തെ ബജറ്റില്‍ ആദായ നികുതി...
വെള്ളാപ്പള്ളിക്ക് പിന്തുണയുമായി എൻഎസ്എസ്; പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം ഭൂരിപക്ഷ സമുദായ നേതൃത്വങ്ങളെ ഒന്നിപ്പിച്ചു; കോൺഗ്രസിന് മേൽ മുസ്ലിം പ്രീണന...
വെള്ളാപ്പള്ളി നടേശൻ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ചർച്ചയാക്കി മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുവാനുള്ള തന്ത്രപരമായ നീക്കമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയത്. എന്നാൽ...
ജയിക്കാത്ത ജെയ്ക്കിനെ വേണ്ട; പുതുപ്പള്ളിയിൽ സ്വതന്ത്രരെ പരീക്ഷിക്കാൻ എൽഡിഎഫ്: വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തെരഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍.ഡി.എഫിനായി പൊതുസ്വതന്ത്രരെ പരീക്ഷിക്കാന്‍ നീക്കം. പുതുപ്പള്ളിയും എല്‍.ഡി.എഫിന്റെ സ്വപ്ന സീറ്റുകളാണ്.പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മൂന്നു തവണ മത്സരിച്ച ജെയ്ക് സി. തോമസ് ഇത്തവണ മത്സരിക്കാനുണ്ടാകില്ല. റെജി സഖറിയായും...
‘ലിവിങ് ടുഗെതര്‍ കുറ്റമല്ല’: പ്രായ പൂര്‍ത്തിയായവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം; ഹൈക്കോടതി
ലിവിങ് ടുഗെതർ ബന്ധങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ദമ്ബതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. വീട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭീഷണി നേരിടുന്ന 12 ദമ്ബതികള്‍ക്കാണ് കോടതി പോലീസ് സംരക്ഷണം അനുവദിച്ചത്. പ്രായപൂർത്തിയായവർക്ക്...
കൊല്ലം എംപി പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ എംപിമാർ മാതൃക ആക്കണമെന്ന് പ്രധാനമന്ത്രി; പ്രിയങ്ക ഗാന്ധിയോട് ചോദിച്ചത് വയനാട്ടിലെ വിശേഷങ്ങൾ:...
ആർഎസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രനെ പോലുള്ള അംഗങ്ങളുടെ പ്രവർത്തനങ്ങള്‍ മറ്റുള്ളവർ മാതൃകയാകണമെന്നായിരുന്നു മോദിയുടെ ഉപദേശം. ശീതകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ ലോക്സഭാ സ്പീക്കർ ഓം...
വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയും മാതാപിതാക്കളെയും ക്രൂരമായി റോഡിലിട്ട് മർദ്ദിച്ചു; അക്രമത്തിനിരയായത് നടിയും അവതാരകയും കൂടിയായ...
ബെംഗളൂരുവില്‍ സീരിയല്‍ നടിയും മോഡലും സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയുമായ യുവതിയെ നടുറോഡില്‍ ആക്രമിച്ച് ഭർത്താവ്. വിവാഹമോചനം ആവശ്യപ്പെട്ടാണ് സുരേഷ് നായിഡു എന്നയാള്‍ ഭാര്യ ജോഷിതയെയും മാതാപിതാക്കളെയും നടുറോഡിലിട്ട് തല്ലിയത്. സംഭവത്തില്‍ സുരേഷിനെതിരെ പൊലീസ്...
ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ കൊൽക്കത്ത സന്ദർശനം അലങ്കോലമായി; ബംഗാൾ സർക്കാരിലെ കായിക മന്ത്രി രാജിവച്ചു: വിശദാംശങ്ങൾ വായിക്കാം
മെസിയുടെ പരിപാടി അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാള്‍ കായിക മന്ത്രി രാജിവച്ചു. ചൊവ്വാഴ്ചയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നല്‍കിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസിയുടെ ഗോട്ട് ടൂർ പരിപാടി...


























