പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ കുറച്ച്‌ കേന്ദ്രസർക്കാർ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം എക്സിലൂടെ പ്രഖ്യാപിച്ചത്. നാളെരാവിലെ ആറുമണിമുതല്‍ പുതിയ നിരക്ക് നിലവില്‍വരും. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് ഇന്ധനവില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക