പിക്കപ്പ് ലോറിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു: അപകടം തിരുവനന്തപുരം പാലോട്.

പാലോട് (തിരുവനന്തപുരം): പിക്ക് അപ്പ് ലോറിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. തിരുവനന്തപുരം തെങ്കാശി പാതയില്‍ പാലോട് ഇടക്കോളനിയിലാണ് സംഭവം. കൊല്ലായില്‍ ചരുവിള പുത്തന്‍ വീട്ടില്‍ സവാദ് സഞ്ചരിച്ചിരുന്ന കാറാണ്...

കശ്മീരില്‍ മിന്നല്‍ പ്രളയത്തില്‍ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ഹിമാചലിലും ജമ്മുവിലും ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശിലും കശ്മീരിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ പെട്ട് 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 21 പേരെ കാണാതായി. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു.ജമ്മുവിലെ...

കൊച്ചിയിലെ മോഡലുകളുടെ മരണം കരുതി കൂട്ടിയ കൊലപാതകം; ബലാത്സംഗ ശ്രമം നടന്നു: രാജ്യസഭയിൽ ഗുരുതര ആരോപണങ്ങൾ...

ന്യൂ ഡല്‍ഹി: കൊച്ചിയില്‍ പ്രമുഖ മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവം കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് രാജ്യസഭയില്‍ സുരേഷ് ഗോപി എം.പി. മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും,...

തൊട്ടിൽ നിന്ന് കരുതി അമ്മ കുഞ്ഞിനെ വെച്ചത് ഓവനിൽ; ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവമറിഞ്ഞ് മറ്റുള്ളവര്‍ എത്തുമ്ബോള്‍ പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ കുഞ്ഞ്...

എം.സി റോഡിൽ കോടിമതയിൽ വാഹനാപകടം : അന്തർ സംസ്ഥാന സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ചു ; മൂന്ന്...

കോട്ടയം : എം.സി റോഡിൽ കോടിമതയിൽ വാഹനാപകടം. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ...

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞു വീണ് പരുക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു; മരണമടഞ്ഞത് കോട്ടയം ഞാലിയാകുഴി സ്വദേശിനി ആര്യ(...

വാകത്താനം: ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകൾ ആര്യ (അനിമോൾ–24) ആണ് മരിച്ചത്. തിരുവല്ലയിൽ...

വാഹനങ്ങൾ കൂട്ടിയിടിച്ച ശേഷം നടുറോഡിൽ നിന്ന് കത്തി; യുവാവിന് ദാരുണാന്ത്യം: സംഭവം ആറ്റിങ്ങലിൽ.

ആറ്റിങ്ങലില്‍ ബൈക്കും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ലോറിക്ക് തീപിടിച്ചു. ആറ്റിങ്ങല്‍ സ്വദേശി അച്ചുവാണ് മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ കോരാണിക്കു സമീപം 18ാം മൈലിലാണ് അപകടം...

കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു: ബന്ധുവിനെ യാത്രയാക്കാൻ വിമാനത്താവളത്തിലേക്ക് പോയ ചങ്ങനാശേരി സ്വദേശിയായ യുവാവ്...

നെ​ടു​മ്ബാ​ശ്ശേരി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബ​ന്ധു​ക്ക​ളാ​യ മൂ​ന്ന് പേ​ര്‍​ക്ക് പരിക്കേ​റ്റു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി ക​രി​ങ്ങ​ട വീ​ട്ടി​ല്‍ അല​ന്‍ ആ​ന്‍റ​ണി (28) ആ​ണ് മ​രി​ച്ച​ത്....

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് വരും. കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. എറണാകുളം ഫസ്റ്റ്...

ഇടുക്കിയില്‍ പൂപ്പാറയിൽ ബസ്സ് കൊക്കയിലേയ്ക്ക് മറിഞ്ഞു: മൂന്ന് പേർക്ക് മരണം ; നിരവധി പേര്‍ക്ക് പരിക്ക്.

ഇടുക്കി പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കുണ്ട്, മൂന്ന് പേരുടെ നില ഗുരുതരമാണ്.തിരുനല്‍വേലി സ്വദേശി സി. പെരുമാള്‍ 59, വള്ളിയമ്മ 70,...

പാലായിൽ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ സ്ത്രീയോടിച്ച ജീപ്പ് നിയന്ത്രണം വിട്ടു ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; ദൃശ്യങ്ങൾ...

പാലാ: മൂന്നാനിയിൽ ഇന്നലെ വൈകിട്ട് നടന്ന വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ നഗരസഭ കൗൺസിലർ സിജി ടോണി മാധ്യമങ്ങൾക്ക് കൈമാറി. ഈരാറ്റുപേട്ട റൂട്ടിൽ പോകുന്ന ബൈക്കിനെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ്...

പിണങ്ങി കഴിഞ്ഞ ഭാര്യയെ ഭയപ്പെടുത്താൻ ശരീരത്തിൽ സ്ഫോടകവസ്തു വെച്ചുകെട്ടി; അബദ്ധത്തിൽ പൊട്ടിത്തെറിച്ച് 45 കാരന്...

ഭാര്യയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്താന്‍ സ്ഫോടക വസ്തു ശരീരത്തില്‍വച്ച്‌ വീട്ടിലെത്തിയ ആള്‍ അബദ്ധത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചു. പുല്ലമ്ബാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തന്‍വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്. ഭാര്യയുമായി പിണക്കത്തിലായിരുന്നു മുരളീധരന്‍. ഉച്ചയോടെ...

കൊല്ലം പരവൂരിൽ വിനോദസഞ്ചാരത്തിന് എത്തിയവർ കാർ കടലിലേക്ക് ഓടിച്ചിറക്കി; സ്ത്രീ അടക്കമുള്ള യാത്രികരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി: വീഡിയോ ദൃശ്യങ്ങൾ...

പരവൂരില്‍ കാര്‍ കടലില്‍ മുങ്ങിത്താണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബീച്ച്‌ സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പില്‍ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാര്‍...

സർക്കാർ ജനറൽ ആശുപത്രിയിൽ സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ ആളുടെ തലയിൽ ഫാൻ പൊട്ടി വീണു പരുക്ക്; സംഭവം ആലപ്പുഴയിൽ.

ആലപ്പുഴ: ജനറൽ ആശുപത്രി നിരീക്ഷണ മുറിയിലെ ഫാൻ പൊട്ടി തലയിൽവീണ് കൂട്ടിരിപ്പുകാരന് പരുക്കേറ്റു. തകഴി കേളമംഗലം പുത്തൻവീട്ടിൽ കെ.അജേഷിന്റെ (45) തലയിലാണ് ഫാൻ വീണത്. അഞ്ച് തുന്നിക്കെട്ടുണ്ട്. ഇന്നലെ പകൽ 12.30 നായിരുന്നു...

നിയന്ത്രണം വിട്ട ചരക്കുലോറി മതിൽ തകർത്ത് മുറ്റത്തേക്ക്: അയൽവാസിയുടെ മുറ്റത്തു നിന്ന 65കാരന് ദാരുണാന്ത്യം.

പടപ്പറമ്ബ്: അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്നയാള്‍ നിയന്ത്രണം വിട്ടു വന്ന ലോറി ദേഹത്ത് വീണ്‌ മരിച്ചു. തണ്ണിമത്തന്‍ കയറ്റി വന്ന ലോറിയുടെ അടിയില്‍പ്പെട്ട് തെക്കേപ്പാട്ട് ശ്രീധരന്‍ നായര്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ...

തിരുവനന്തപുരത്ത് കേരള പോലീസ് ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം ഓട്ടത്തിനിടയിൽ കത്തിയമരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്: ഇവിടെ കാണാം

വെള്ളയമ്ബലത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനം കത്തി നശിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പട്ടം സെക്യൂരിറ്റി വിങ്ങിലെ സൈലോ വാഹനമാണ് കത്തിയത്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇയാള്‍ക്ക് പരിക്കുകളില്ല. ചെങ്കല്‍ ചൂള ഫയര്‍ഫോഴ്സ് എത്തിയാണ്...

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട് തകിടം മറിഞ്ഞ് കാർ; തമിഴ്നാട്ടിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ...

മധുരൈ-വിരുദുനഗർ ഹൈവേയില്‍ നടന്ന വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേരുടെ ജീവൻ നഷ്ടമായി. തമിഴ്നാട്ടിലെ തിരുമംഗലത്തിന് സമീപമായിരുന്നു നടുക്കുന്ന ദുരന്തം. ഇതിന്റെ പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വില്ലുപുരം സ്വദേശിയായ മണി എന്നയാള്‍ ഓടിച്ച...

നേപ്പാൾ വിമാനദുരന്തം: തകരുന്നതിനു തൊട്ടുമുമ്പ് വിമാനത്തിൽ നിന്നുള്ള വീഡിയോ പ്രചരിക്കുന്നു; തകർന്ന വിമാനത്തിലെ യാത്രക്കാരന്റെ മൊബൈലിൽ നിന്ന് ലഭിച്ചത്...

നേപ്പാളിലെ പൊഖാറയില്‍ ഞായറാഴ്ചയുണ്ടായ വിമാനദുരന്തത്തിന്റെ തൊട്ടുമുമ്ബുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ മരിച്ച ഇന്ത്യക്കാരന്‍ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്ബ് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. വിമാനം തകരുന്നതും തീപിടിക്കുന്നതും യാത്രക്കാര്‍ കരയുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്....

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയെ കാറിടിച്ചു; കുഞ്ഞു കുട്ടി ചെയ്തത് നിങ്ങളെ ഞെട്ടിക്കും: വീഡിയോ കാണാം.

കുട്ടികള്‍ പാട്ടുപാടുന്നതിന്റെയും ഡാൻസ് കളിക്കുന്നതിന്റെയുമൊക്കെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചില സമയങ്ങളില്‍ കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ, വളരെ പക്വതയോടെയൊക്കെ പെരുമാറാറുണ്ട്. അത്തരത്തില്‍ ഒരമ്മയുടെയും മകന്റെയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ...

റോഡിനു കുറുകെ സ്ഥാപിച്ചിരുന്ന ആർച്ച് മറിഞ്ഞു വീണു; അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്: സംഭവം തിരുവനന്തപുരം...

തി​രു​വ​ന​ന്ത​പു​രം ജില്ലയിലെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ റോഡില്‍ സ്ഥാ​പി​ച്ചി​രു​ന്ന ആ​ര്‍​ച്ച്‌ മ​റി​ഞ്ഞു വീ​ണ് അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും ഗു​രു​ത​ര പ​രി​ക്ക്. പൂ​ഴി​ക്കു​ന്ന് സ്വ​ദേ​ശി ലേ​ഖ​യ്ക്കും മ​ക​ള്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പ​തി​ന​ഞ്ചു വയ​സു​ള്ള മ​ക​ളു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മു​ഖ​ത്ത്...