തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട: 800 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൂവാറില്‍ വന്‍ മയക്കുമരുന്ന് വേട്ട. കെഎസ്‌ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച 800 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ്സ് സംഘം അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കഴക്കൂട്ടം സ്വദേശി സജിത്തിനെയാണ് എക്സൈസ് സംഘം...

ചലച്ചിത്രതാരം ജോജു ജോർജിന് നേരെ പ്രതിഷേധം: അറസ്റ്റിലായ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം.

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കൊച്ചി സി ജെ എം കോടതി...

നിരാഹാര സമരം അട്ടിമറിക്കാന്‍ സര്‍വകലാശാല ശ്രമിച്ചു : ഗവേഷക ദീപ പി മോഹനന്‍.

എം ജി സര്‍വകലാശാലയിലെ നാനോ സെന്‍റര്‍ മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെതിരെ ഗവേഷക ദീപ പി മോഹനന്‍. എന്ത് ന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് നന്ദകുമാര്‍ഹൈക്കോടതിയില്‍ പോകുന്നതെന്ന് ദീപ ചോദിച്ചു. നന്ദകുമാറിനെതിരെയുള്ള സര്‍വകലാശാല സമിതി റിപ്പോര്‍ട്ട്...

ഓണ്‍ലൈനില്‍​ 299 രൂപയുടെ ചുരിദാറിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക്​ നഷ്​ടപെട്ടത് ഒരു​ ലക്ഷം രൂപ.

ശ്രീകണ്ഠപുരം: ഓണ്‍ലൈനില്‍​ 299 രൂപയുടെ ചുരിദാറിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക്​ നഷ്​ടപെട്ടത് ഒരു​ ലക്ഷം രൂപ.കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷി​‍െന്‍റ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്​ടപ്പെട്ടത്.ഫേസ്​ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന...

എയർ ഇന്ത്യ എയർഹോസ്റ്റസ് സ്വർണം കടത്തിയത് കുഴമ്പുരൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച്: ഷഹാന കടത്തിയത് 99 ലക്ഷം രൂപയുടെ...

കോഴിക്കോട്: വീണ്ടും സ്വര്‍ണ്ണകടത്തിന് കേന്ദ്രമായി കരിപ്പൂര്‍. കടത്തുകാരെ കിട്ടാതായതോടെ വീണ്ടും വിമാന ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണ്ണ കടത്തുകയാണ് മാഫിയാ സംഘങ്ങള്‍. എയര്‍ഹോസ്റ്റസ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വര്‍ണം...

ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് ഒരുത്തനും ഇവിടെ സിനിമ ഷൂട്ട് ചെയ്യണ്ട. തൃക്കാക്കരയില്‍ ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് കോണ്‍ഗ്രസ്...

കൊച്ചി: സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഷൂട്ടിംഗ് അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ. വഴി തടഞ്ഞുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നിലപാടിന് പിന്നാലെയാണ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ അജിത...

ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ​യും ബാ​ലി​ക​യെ​യും പീ​ഡി​പ്പി​ച്ചു. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം.

ബാ​ലു​ശ്ശേ​രി: ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ​യും ബാ​ലി​ക​യെ​യും പീ​ഡി​പ്പി​ച്ച്‌ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സം​ഭ​വം ന​ട​ന്ന ശേ​ഷം ടൂ​വീ​ല​റി​ല്‍ ര​ക്ഷ​പ്പെ​ട്ട പ്ര​തി പൂ​ന​ത്ത് കു​ന്നു​മ്മ​ല്‍ പൊ​യി​ല്‍ എ​ളാ​ങ്ങ​ല്‍ മു​ഹ​മ്മ​ദി​നാ​യി...

മഹേഷിന്റെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുത്ത് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ചു: മഹേഷ് റാഗിങ്ങിനിരയായതായി സഹപാഠികളുടെ മൊഴി.

തൃശൂര്‍ : കാര്‍ഷിക സര്‍വകലാശാലാ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ മഹേഷ് റാഗിങ്ങിനിരയായതായി സഹപാഠികളുടെ മൊഴി.മഹേഷിനൊപ്പം പഠിക്കുന്ന പെണ്‍കുട്ടികളാണ് പൊലീസിന് മൊഴി നല്‍കിയത്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മഹേഷിന്റെ തലയില്‍ ബക്കറ്റ്...

എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിത കാബിന്‍ ക്രൂവില്‍നിന്നും 2.4 കിലോഗ്രാം സ്വർണം പിടികൂടി.

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കാബിന്‍ ക്രൂവില്‍നിന്ന്​ വീണ്ടും സ്വര്‍ണം പിടികൂടി. തിങ്കളാഴ്ച ഷാര്‍ജയില്‍നിന്ന്​ എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിത കാബിന്‍ ക്രൂവില്‍നിന്നാണ് 2.4 കിലോഗ്രാം സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ...

മോന്‍സന്റെ പുരാവസ്തു വില്പനയ്ക്ക് ഐജി ലക്ഷ്മണ ഇടനിലനിന്നതായി കണ്ടെത്തല്‍.

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോന്‍സന്റെ പുരാവസ്തു വില്പനയ്ക്ക് ഐജി ലക്ഷ്മണ ഇടനിലനിന്നതായി കണ്ടെത്തല്‍. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തായി.പുരാവസ്തു ഇടപാടിനായി ആന്ധ്ര സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ലക്ഷ്മണയെന്നും...

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് വരും. കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. എറണാകുളം ഫസ്റ്റ്...

മ​രം മു​റി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത് സം​യു​ക്ത​മാ​യി; തെ​ളി​വ് പു​റ​ത്ത്.

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ബേ​ബി ഡാ​മി​ല്‍ കേ​ര​ള​വും ത​മി​ഴ്‌​നാ​ടും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി തെ​ളി​വ്. മു​ല്ല​പ്പെ​രി​യാ​ര്‍ മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ജൂ​ണ്‍ 11ന് ​കേ​ര​ള-​ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍...

അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തു: ഭർത്താവ് കോവിഡ്...

അഞ്ചു മാസം പ്രായമുള്ള മകളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ആലപ്പുഴ ചെങ്ങന്നൂരിലാണ് ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും അഞ്ചു മാസം പ്രായമുള്ള മകള്‍ കല്‍ക്കിയും മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ്...

ചരിത്ര സ്മാരകങ്ങൾക്ക് മുന്നിൽ നിന്ന് അശ്ലീല ചിത്രങ്ങൾ: റഷ്യൻ സർക്കാരിന് തലവേദനയായി യുവതികളുടെ പുതിയ...

മോസ്‌കോ : റഷ്യയില്‍ യുവാക്കളെ ലക്ഷ്യമിട്ട് ഒരു പ്രത്യേക പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു. തുടര്‍ച്ചയായി ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരു തരംഗം എന്ന പ്രതീതി പോലും ഉണ്ടാക്കുന്ന ഈ സംഭവ പരമ്ബരകളില്‍ പ്രതികളില്‍...

പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി : മരണം തലയ്ക്ക് പരിക്കോടെ...

പന്തളം : പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കേറ്റ പരിക്കുകളോടെ മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി ഫനീന്ദ്രദാസാണ് മരിച്ചത്.പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻ്റിനുള്ളിൽ ആണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. തലക്ക്...

കോട്ടയം തലയോലപ്പറമ്പിൽ ആസിഡ് ഉള്ളിൽ ചെന്ന് ഒരു കുടുംബത്തിലെ നാലു പേരെ കണ്ടെത്തി : വീട്ടമ്മയും മകളും മരിച്ചു

കോട്ടയം : ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ വീട്ടമ്മയും മകളും . രണ്ടു പേരുടെ നില ഗുരുതരം. ഒരു കുടുംബത്തിലെ നാല് പേരെയാണ് ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം...

നടന്‍ ജോജു ജോ‍ര്‍ജിന്‍റെ കാര്‍ ആക്രമിച്ച കേസ് : ടോണി ചമ്മിണി അടക്കമുളള പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ സമ‍ര്‍പ്പിക്കും.

കൊച്ചി: നടന്‍ ജോജു ജോ‍ര്‍ജിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുളള പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ സമ‍ര്‍പ്പിക്കും. കോടതി റിമാന്‍ഡ‍് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റല്‍...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തുടക്കം.

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തുടക്കം. ശമ്ബള പരിഷ്കരകണ അപാകതകള്‍ പരിഹരിക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രത്യക്ഷ സമരത്തിന്റെ ഭാ​ഗമായി പ്രിന്‍സിപ്പല്‍ ഓഫിസുകളിലേക്ക് മാര്‍ച്ച്‌ ആണ് ആദ്യ...

ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ റിമാന്‍ഡ് ചെയ്തു.

കൊച്ചി: ഇന്ധനവില വര്‍ധനയ്ക്ക് എതിരായ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ (Joju George) കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കളെ ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തു. കേസ്...

തീരുമാനങ്ങൾ ഒന്നുമറിയുന്നില്ല : വനംമന്ത്രി എ.കെ. ശശീന്ദ്രന് കടുത്ത അതൃപ്തി.

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചെങ്കിലും വനംമന്ത്രി എ.കെ. ശശീന്ദ്രന് കടുത്ത അതൃപ്തി. നിര്‍ണായക അവസരങ്ങളില്‍ വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഉത്തരവുകള്‍ ഇറങ്ങുന്നതിലെ അത്യപ്തി മന്ത്രി മുഖ്യമന്ത്രിയേയും അറിയിച്ചു. വിവാദ ഉത്തരവ് ഇറക്കിയതില്‍...