കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെക്കടത്തിയതിനു പിന്നിൽ അവയവ മാഫിയയോ! നവജാത ശിശുവിനെ കടത്താൻ ശ്രമിച്ചത് കൊച്ചിയിലെ...

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ അവയവ മാഫിയയെന്നു സംശയം. കുട്ടിയെ തട്ടിയെടുത്ത തിരുവല്ല സ്വദേശി നീതു കൊച്ചിയിലെ അമൃത ആശുപത്രിയിലേയ്ക്കു പോകാൻ കാർ...

“നടിയെ പീഡിപ്പിച്ചത് ദിലീപ് പറഞ്ഞിട്ട്”: വെളിപ്പെടുത്തലുമായി പൾസർ സുനിയുടെ അമ്മ; മകനെ ജയിലിൽ വച്ച് വധിക്കുമെന്ന്...

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ. ദിലീപ് പറഞ്ഞിട്ടാണ് സുനില്‍കുമാര്‍ ഇത് ചെയ്തത്. ദിലീപ് പറഞ്ഞ് ചതിച്ചതാണ്. നടിയോട് മകന് ഒരു വൈരാഗ്യവുമില്ലെന്നും സുനില്‍കുമാറിന്റെ അമ്മ വെളിപ്പെടുത്തി. 'കേസിന്...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിയെടുത്തത് തിരുവല്ല സ്വദേശിയായ യുവതി; കാക്കിയുടെ കരുതലിൽ നിന്നും അമ്മയുടെ തണലിലേയ്ക്ക്;...

കോട്ടയം: മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ പിഞ്ചു കുഞ്ഞ് കാക്കിയുടെ കരുതലിൽ നിന്നും അമ്മയുടെ തണലിലേയ്ക്ക്..! കുട്ടിയെ തട്ടിയെടുത്തത് തിരുവല്ല സ്വദേശിയായ പെൺകുട്ടിയാണെന്നു പൊലീസ് കണ്ടെത്തി. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവരുടെ...

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിയെടുത്തത് നേഴ്സിൻറെ വേഷത്തിലെത്തി; ഉണർന്നു പ്രവർത്തിച്ച പോലീസ്...

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തു. ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. ആശുപത്രിയിലെ അതീവ സുരക്ഷിത മേഖലയായ ഗൈനക്കോളജി...

ക്രിസ്തുമസ് അള്ളാഹുവിന്റെ അവിഹിത സന്തതിയുടെ പിറന്നാൾ; മുസ്ലീങ്ങൾ ക്രിസ്മസ് ആഘോഷിക്കരുത് : ക്രൈസ്തവർക്കെതിരെയും ക്രിസ്തുമസിനെതിരെയും വർഗീയ പ്രചാരണം: മലപ്പുറത്തെ...

കോട്ടയം : ക്രിസ്തുമസ് അള്ളാഹുവിന്റെ അവിഹിത സന്തതിയുടെ പിറന്നാളാണെന്നും ആരും ആഘോഷിക്കരുതെന്ന വിവാദ ആഹ്വാനവുമായി ഇമാം. മലപ്പുറം എടപ്പാൾ കോലളമ്പ് മസ്ജിദ് താഹീദിലെ ഇമാമായ വസീം അൽ ഹികമി തന്റെ യു ട്യൂബ്...

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ അസഭ്യ ചുമരെഴുത്ത്: പ്രതിയെ കണ്ടെത്താൻ കൂട്ട കയ്യക്ഷര പരിശോധന.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ഉയര്‍ന്ന അസഭ്യ ചുമരെഴുത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഉത്തരകൊറിയന്‍ ഭരണാധികാരികള്‍. രാജ്യത്തിന്റെ തലസ്ഥാനമായ പ്യോങ് യാങ് നഗരത്തിലെ ഒരു കെട്ടിടസമുച്ചയത്തിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചുമരെഴുത്ത്...

“പിണറായിയെ വെട്ടി കൂട്ടി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങൾ” : മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രകടനം; ...

കൊടുങ്ങല്ലൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്‌എസ്-ബിജെപി റാലി. കൊടുങ്ങല്ലൂരില്‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പ്രകടനത്തിലാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. https://fb.watch/amnzc-xRdA/ ഡിവൈഎഫ്‌ഐ നാറികളേ, കണ്ണൂരിലെ തരിമണലില്‍, പിണറായിയെ...

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ഓൺലൈനിൽ വില്പന: ബുള്ളി ബായ് കേസിൽ മുഖ്യ ആസൂത്രകയായ 18കാരി അറസ്റ്റിൽ;...

മുംബൈ: മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച കേസിലെ പ്രധാന പ്രതി സ്ത്രീ. ഉത്തരാഖണ്ഡില്‍ നിന്നുള്ള ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ 21കാരനുമായി ഇവര്‍ക്ക് ബന്ധമുണ്ട്. വിശാല്‍ കുമാര്‍ എന്ന 21കാരന്‍...

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്: അക്രമിയെ തിരിച്ചറിഞ്ഞു; സ്ഥിരം മദ്യപൻ എന്ന് പോലീസ്.

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍വച്ച്‌ ആക്രമിച്ച ആളെ കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും ചെറുതായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ്...

ആലപ്പുഴയിൽ വൻ ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; പിടികൂടിയത് റെയിൽവേ സ്റ്റേഷനിൽ നിന്നും

ആലപ്പുഴ: ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചു. ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ പാഴ്?സലായി കടത്തിയ 436 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ ആർ.പി.എഫ് പിടിച്ചെടുത്തു. മൈസൂർ-കൊച്ചുവേളി എക്‌സ്പ്രസിൽ തെറ്റായ വിവരങ്ങളുമായി...

“അഞ്ച് പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കും”: ദിലീപും വിഐപിയും തമ്മിലുള്ള സംഭാഷണ ശബ്ദരേഖ പുറത്ത് വിട്ട് റിപ്പോർട്ടർ ടിവി;...

ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐവിയുടെയും ശബ്ദരേഖ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടു.ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍...

പോക്സോ കേസിൽ രണ്ടാനച്ഛന് ആജീവനാന്ത തടവ് ശിക്ഷ : പെൺകുട്ടിയെ പീഡിപ്പിച്ചത് റാന്നിയിലും കാഞ്ഞിരപ്പള്ളിയിലും വച്ച്

കോട്ടയം : കാഞ്ഞിരപ്പള്ളിയിലും റാന്നിയിലും വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് അജീവനാന്തം തടവ്. വിവിധ വകുപ്പുകളിയായി തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ ശിക്ഷ ഒന്നിച്ച് ശിക്ഷ അനുഭവിക്കണം. ഇത് കൂടാതെ...

മകളെ കാണാനെത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൊലപാതകത്തിന് മുൻപ് യുവാവിനെ പെൺകുട്ടിയുടെ അമ്മ വിളിച്ചിരുന്നതായി ഫോൺ...

തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തായ പത്തൊൻപതുകാരൻ അനീഷ് ജോർജ്ജിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തും മുൻപ് പെൺകുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നതായി ഫോൺ രേഖകൾ പുറത്ത്. ഇതോടെ കൊലപാതകത്തിൽ ദുരൂഹത ഇരട്ടിയായി മാറി. അനീഷിന്റെ കൊലപാതകത്തിന്...

സഹോദരിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ: കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തി

എറണാകുളം പറവൂരില്‍ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സഹോദരി അറസ്റ്റില്‍. കാക്കനാട് നിന്നാണ് കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരി ജിത്തുവിനെ പൊലീസ് പിടികൂടിയത്. വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു മൊഴി നല്‍കി. സഹോദരിയുമായുണ്ടായ...

കൊല്ലപ്പെട്ട ഭീകരന്റെ ഭാര്യ ഇന്ത്യയിലേയ്ക്കു രക്ഷപെട്ടു; പാക്കിസ്ഥാന് കടുത്ത വിമർശനം

ശ്രീനഗർ: പാക് അധീന കശ്മീരിൽ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലേയ്ക്ക് പാലായനം ചെയ്ത് കൊല്ലപ്പെട്ട പാക് ഭീകരന്റെ ഭാര്യ. പാകിസ്ഥാൻ കൈവശപ്പെടുത്തിയിട്ടുള്ള കശ്മീരിന്റെ ഭാഗങ്ങളിൽ ജനജീവിതം നരക തുല്ല്യമാണെന്ന് റസ്യാ ബീവി വെളിപ്പെടുത്തി. യുവാക്കളെ...

സാമൂഹ്യ മാധ്യമങ്ങളിൽ പരിചയപ്പെട്ടവരെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തും; പണവും സ്വർണ്ണാഭരണവും തട്ടിയെടുക്കും; യുവാക്കളെയും വയോധികരെയും ഒരു പോലെ ഹണിട്രാപ്പിൽ...

തൃശൂർ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ തൃശൂരിലെ സ്വകാര്യ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി, പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധു (37)വിനെയാണ് ഈസ്റ്റ് പൊലീസ്...

വനിതാ സുഹൃത്തിനും, കാമുകനും സ്വന്തം ഫ്ലാറ്റിൽ ലൈംഗിക ബന്ധത്തിന് അവസരമൊരുക്കിയ ശേഷം രംഗങ്ങൾ വെബ്ക്യാമിലൂടെ ചോർത്തി:...

പെണ്‍സുഹൃത്തിനും കാമുകനും സ്വന്തം ഫ്ലാറ്റില്‍ ലൈം​ഗിക ബന്ധത്തിന് അവസരം ഒരുക്കിയ ശേഷം വെബ് ക്യാമിലുടെ ചൂടന്‍ രം​ഗങ്ങള്‍ ലൈവായി കണ്ട് ആസ്വദിച്ച്‌ യുവാവ്. പേര് വെളിപ്പെടുത്താനാ​ഗ്രഹിക്കാത്ത യുവതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ...

സിഐഎസ്എഫ് പരിശീലനത്തിനിടെ ഉന്നം മാറി: വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന 11കാരന് വെടിയേറ്റു; പ്രതിഷേധവുമായി നാട്ടുകാർ.

ചെന്നൈ: സിഐഎസ്‌എഫ് ക്യാമ്ബിലെ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 11 വയസ്സുകാരന് പരിക്കേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ടെ അമ്മാച്ചത്രത്താണ് സംഭവം. വീട്ടില്‍ ഇരിക്കുകയായിരുന്ന കുട്ടിക്കാണ് വെടിയേറ്റത്. പുകഴേന്തി എന്ന കുട്ടിക്കാണ് വെടിയേറ്റത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ്...

സെക്സ് മ്യൂസിയത്തിന് മുന്നിൽ നിന്ന് പടുകൂറ്റൻ പുരുഷാവയവ പ്രതിമയ്ക്കൊപ്പം പോസ് ചെയ്തു: ടർക്കിഷ് മോഡലിന് അഞ്ചു...

ആംസ്റ്റര്‍ഡാമിലുള്ള സെക്സ് മ്യൂസിയത്തില്‍ നിന്ന് ലിംഗപ്രതിമക്കൊപ്പം പോസ് ചെയ്തതിന് തുര്‍ക്കിയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ മെര്‍വ് ടസ്കിന് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. ഇതിന് മുമ്ബും തുര്‍ക്കിയില്‍ വച്ച്‌ ഇവരെ പൊലീസ്...

ഒരേസമയം അമ്മയെയും മകളെയും പ്രണയിച്ച യുവാവ് അമ്മയെ കൊലപ്പെടുത്തി: സംഭവം ബാംഗ്ലൂരിൽ.

ബംഗളുരു: കാമുകിയുടെ മകളെയും പ്രണയിച്ച യുവാവ് ഒടുവില്‍ കാമുകിയെ കൊലപ്പെടുത്തി. കര്‍ണാടകത്തിലെ ഹൊസൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അര്‍ച്ചന റെഡ്ഡി എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പൊലീസ്...