മകൻ ആഹാരം കഴിച്ചിരുന്നത് മാതാപിതാക്കൾക്കൊപ്പമിരുന്ന്; റഹ്മാനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാപിതാക്കള്‍; പാലക്കാട്ടെ ചരിത്ര കാമുകൻ പെട്ടേക്കും
പാലക്കാട്: നെന്മാറയില് യുവതിയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവാവിന്റെ മാതാപിതാക്കള്‍. കാമുകിയെ തന്റെ മുറിയിലാണ് ഒളിപ്പിച്ചതെന്ന റഹ്മാന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് യുവാവിന്റെ മുറിയിലെ ഓരോ കാര്യങ്ങളും തെളിവ്...
നെന്മാറയിലെ ‘ദിവ്യപ്രണയ’ത്തില്‍ ദുരൂഹത: റഹ്മാനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാപിതാക്കള്‍, യുവാവ് കുടുങ്ങും?
പാലക്കാട്: നെന്മാറയില് യുവതിയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവാവിന്റെ മാതാപിതാക്കള്‍. കാമുകിയെ തന്റെ മുറിയിലാണ് ഒളിപ്പിച്ചതെന്ന റഹ്മാന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് യുവാവിന്റെ മുറിയിലെ ഓരോ കാര്യങ്ങളും തെളിവ് സഹിതം...
കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ് അറസ്റ്റിൽ.
തൃശൂര്‍: ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പള്ളിയത്ത് പറമ്ബില്‍ വിഘ്നേഷ് കൃഷ്ണ(അമ്ബിളി-19) പീഡനക്കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാള്‍ പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി...
കൊല്ലത്ത് പിപിഇ കിറ്റ് ധരിച്ചെത്തി ബൈക്ക് മോഷ്ടിച്ചു; വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കടയ്ക്കലിൽ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍. കിഴക്കുംഭാഗം ബൗണ്ടര്‍മുക്ക് സുധീര്‍ മന്ദിരത്തില്‍ സുധീറിന്റെ ഇരുചക്ര വാഹനമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം പോയത്.
സുധീറിന്റെ വാഹനം...
ഭർത്താക്കന്മാർക്കൊപ്പം തീവ്രവാദ സംഘടനയിൽ ചേരുവാൻ വിദേശത്തേക്ക് പോയ മലയാളി യുവതികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ സാധ്യത കുറവ്:...
ന്യൂഡല്‍ഹി: അഫ്ഗാന് ജയിലില്‍ കഴിയുന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന് സര്‍ക്കാര്‍...
മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു
തൃശ്ശൂർ; വരന്തരപ്പിള്ളിയിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എൽസിയാണ് മരിച്ചത്. സംഭവത്തിൽ മകൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ്...
ജോര്‍ജ് ഫ്ലോയിഡിനെ പൊലീസ് കൊലപ്പെടുത്തുന്നത് ചിത്രീകരിച്ച 18കാരിക്ക് പുലിറ്റ്സര്‍ പുരസ്കാരം
വാഷിങ്ടണ്‍: അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച ജോര്‍ജ് ഫ്ലോയിഡ് വധം ക്യാമറയില്‍ ചിത്രീകരിച്ച 18കാരിക്ക് പുലിറ്റ്സര്‍ പുരസ്കാരം. സ്പെഷ്യല്‍ ജേര്‍ണലിസം പുരസ്കാരമാണ് 18കാരിയായ ഡാര്‍നെല്ല ഫ്രെയ്സര്‍ക്ക് ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥന് ജോര്‍ജ് ഫ്ലോയിഡിന്റെ കഴുത്തില്‍ കാലമര്‍ത്തി...
മരംമുറി ഉത്തരവ് വിവാദമായതോടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ പടനീക്കം
കൊച്ചി: മരംമുറി ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ പടനീക്കം. ക്വാറി മാഫിയ മുതല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കസേര സ്വപ്നം കാണുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍വരെ രംഗത്തുണ്ട്. മുന്‍ സര്‍ക്കാറിെന്റ അവസാനകാലത്ത് വഴിവിട്ട...
കൊച്ചി ഫ്ലാറ്റ് പീഡന കേസ്: കൂടുതല്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തും
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ പൊലീസ് കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തും. പ്രതി മാര്ട്ടിന് ജോസഫും യുവതിയും താമസിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട ആളുകളെയാണ് മൊഴി രേഖപ്പെടുത്താന്‍...
ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച സംഭവം: പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച എന്ന് സമ്മതിച്ച് സിറ്റി കമ്മീഷണർ;...
കൊച്ചി: നഗരത്തിലെ ഫ്ലാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ ഇരുപത്തിയാറുകാരന് മാര്ട്ടിന് ജോസഫ് പുലിക്കോട്ടിലിനെതിരെ മറ്റാര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്ന് അറിയിപ്പ്. മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍, അത് സാമ്ബത്തിക തര്‍ക്കങ്ങളോ മറ്റെന്ത് പരാതികളോ ആകട്ടെ പൊലീസിനെ സമീപിക്കണം....
യുവതിയെ 10 വർഷം ഒളിവിൽ താമസിപ്പിച്ച സംഭവം; വനിതാ കമ്മിഷൻ കേസെടുത്തു; നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് കണ്ടെത്തൽ
പാലക്കാട്; നെന്മാറയിൽ കാമുകിയെ പത്ത് വർഷം ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു. വിഷയത്തിൽ ഇടപെട്ട വനിതാ കമ്മിഷൻ നെന്മാറ പൊലീസിനോട് റിപ്പോർട്ട് തേടി. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ...
രണ്ട് ആൺമക്കൾ; ഒരാൾക്ക് വിദേശത്ത് ജോലി; 80 വയസുള്ള വൃദ്ധ അന്തിയുറങ്ങുന്നത് കുളിമുറിയില്‍; താലൽക്കാലികമെന്ന് പറഞ്ഞ് വൃദ്ധസദനത്തിലാക്കിയ ശേഷം...
കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടി പുന്നയത്ത് വീട്ടിൽ എണ്പതുവയസുള്ള സാറാമ്മ അന്തിയുറങ്ങുന്നത് കുളിമുറിയില്‍. രണ്ട് ആൺമക്കളുടെ അമ്മയാണ് സാറാമ്മ. ഇതിൽ ഒരുമകൻ വിദേശത്താണ് .വിവരം അറിഞ്ഞ് സാറാമ്മയെ സന്ദര്‍ശിച്ച വനിതാ കമ്മിഷന് അംഗം അഡ്വ....
10 വയസുകാരിയെ ബലാത്സംഗം ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സംഭവത്തിൽ നാല് പേർ അറസ്റ്റിൽ; 5 പ്രതികൾ...
ചണ്ഡിഗഡ്: ഹരിയാനയിൽ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പ്രതികളും 10നും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവർ. മെയ് 24നാണ് ഹരിയാനയിലെ ഒഴിഞ്ഞ സ്കൂൾ കെട്ടിടത്തിൽ അഞ്ചാം ക്ലാസുകാരി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവത്തിൽ...
പട്ടാപ്പകൽ വഴിനീളെ കക്കൂസ് മാലിന്യം ഒഴുക്കി ടാങ്കർ ലോറി; പോലീസ് കേസെടുത്തു: സംഭവം എറണാകുളം കളമശ്ശേരിയിൽ
കളമശേരി: അപ്പോളോ ടയേഴ്സിനും കളമശേരി ശ്മശാനത്തിനും ഇടയ്ക്ക് ദേശീയ പാതയ്ക്കരികില്‍ കക്കൂസ് മാലിന്യം തള്ളുകയായിരുന്ന ടാങ്കര്‍ ലോറി ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വഴി നീളെ കക്കൂസ് മാലിന്യമൊഴുക്കിക്കൊണ്ട് ഓടിച്ചുപോയി. പള്ളുരുത്തി പിച്ച നാട്ടുപറമ്ബ് ചെമ്ബുക്കണ്ടം...
കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരെ പിടിയിൽ ആക്കാനുള്ള ഓപ്പറേഷൻ പി ഹണ്ട്: നെടുങ്കണ്ടത്ത് യുവാവിൻറെ ഫോൺ...
നെടുങ്കണ്ടം: കുട്ടികളുടെ അശ്ലീല വിഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷന് പി ഹണ്ടില്‍ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ മാതാവ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പൊലീസ് വീട്ടില്‍ എത്തി പരിശോധന...
കേരള ഫാമിംഗ് കോർപ്പറേഷൻ എസ്റ്റേറ്റിനുള്ളിൽ കഞ്ചാവ് ചെടികൾ: കേസെടുത്തു.
പത്തനാപുരത്തെ കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ വള ഗോഡൗണിന്റെ സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിച്ച് വന്നിരുന്നത്. കഞ്ചാവ് ചെടികള്‍ കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐ.നൗഷാദും പാര്‍ട്ടിയും ചേര്‍ന്ന്...
ഫ്ളോറിഡയില്‍ വീണ്ടും വെടിവയ്പ്പ്; കുട്ടിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു, അക്രമിയെയും വധിച്ചു
വാഷിങ്ടണ്‍: ഫ്ളോറിഡയിലെ പലചരക്കുകടയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പുരുഷനും സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. ഇതില്‍ ഒരാള്‍ വെടിവയ്പ്പ് നടത്തിയ അക്രമിയാണ്. വെടിവയ്പ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍...
ലൈംഗീക പീഡനം: പ്രതി ആശാറാം ബാപ്പുവിന്റെ ഹര്‍ജിക്കെതിരെ ഇരയുടെ പിതാവ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ആശാറാം ബാപ്പുവിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ഇരയുടെ പിതാവ് സുപ്രീംകോടതിയില്‍. 'ഏറെ സ്വാധീനവും രാഷ്ട്രീയ ബന്ധവുമുള്ള ആശാറാമിന്റെ ആരാധകര്‍ മകളെയും തന്റെ കുടുംബത്തെയും കൊല്ലുമെന്ന് പേടിയുണ്ടെന്നും. നേരത്തെ, കേസിലെ ദൃക്സാക്ഷിയെ കൊന്ന വാടക...
ആദിവാസി സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആദിവാസി സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നാലു പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശൈലെന്‍ സോറന് എന്നയാളാണ് അറസ്റ്റിലായത്. പോക്സോ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ്...
തപാല്‍ വകുപ്പ് സമ്പാദ്യ പദ്ധതിയുടെ മറവില്‍ യുവതി ലക്ഷങ്ങള്‍ തട്ടിയതായി പരാതി
പയ്യോളി: തപാല്‍ വകുപ്പിന്റെ കീഴിലുള്ള ദേശീയ സമ്ബാദ്യപദ്ധതിയുടെ മറവില്‍ ഏജന്റായ യുവതി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. മണിയൂര്‍ പഞ്ചായത്തിലെ എളമ്ബിലാട്, മുതുവന, കുറുന്തോടി, കുന്നത്തുകര പ്രദേശങ്ങളിലെ നൂറിലധികം നിക്ഷേപകരായ വീട്ടമ്മമാരുടെ അരക്കോടിയിലധികം രൂപയാണ്...