കോണ്ടം കയ്യിൽ കരുതിയില്ല; സുരക്ഷിത ലൈംഗിക ബന്ധത്തിനായി അവയവത്തിൽ പശ തേച്ചു: ഗുജറാത്ത് സ്വദേശിയായ...

അഹമ്മദാബാദ്: ഗുജറാത്തില്‍ സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പാക്കാന്‍ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച യുവാവ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചു. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ച സമയത്ത് ഇരുവരുടെയും കൈയില്‍ കോണ്ടം...

‘യുവതി വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിച്ച്‌ കുടുക്കാന്‍ ശ്രമിക്കുന്നു’: പോലീസിൽ പരാതിയുമായി കർണാടകയിലെ ബിജെപി എം.എല്‍.എ.

ചിത്രദുര്‍ഗയില്‍ യുവതി വാട്സ്‌ആപ്പില്‍ വിഡിയോ കോള്‍ ചെയ്ത് സ്വയം നഗ്നത പ്രദര്‍ശിപ്പിച്ചെന്ന് കര്‍ണാടകയിലെ എം.എല്‍.എയുടെ പരാതി. ബി.ജെ.പി എം.എല്‍.എ ജി.എച്ച്‌ തിപ്പറെഡ്ഡിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഒക്‌ടോബര്‍ 31ന് വൈകുന്നേരമാണ് തനിക്ക് അജ്ഞാത നമ്ബറില്‍...

യോഗ്യത ഇല്ലാതെ രണ്ടര വർഷം പ്രാക്ടീസ്: ആലപ്പുഴയിൽ യുവ അഭിഭാഷക ഒളിവിൽ.

ആലപ്പുഴ: മതിയായ യോഗ്യതയില്ലാതെ വ്യാജ അഭിഭാഷക കോടതിയില്‍ പ്രാക്ടീസ് ചെയ്തത് രണ്ടര വര്‍ഷം. ഇതിനിടെ,​ നടന്ന ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ഒടുവില്‍ പിടിയിലാകുമെന്നായപ്പോള്‍ അഭിഭാഷക മുങ്ങി. കോണ്‍ഗ്രസ് അനുകൂല അഭിഭാഷക...

ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ തിരികെ വരുത്തിയ ശേഷം ക്രൂരമായി കൊല ചെയ്തു: ...

ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം ചെ​ന്നൈ​ക്ക്​ പോ​യ യു​വ​തി​യെ തി​രി​കെ കൊ​ണ്ടു​വ​ന്ന് കൊ​ല​പ്പെ​ടു​ത്തി. തേ​നി ജി​ല്ല​യി​ലെ ഉത്ത​മ​പാ​ള​യ​ത്താ​ണ് സം​ഭ​വം. യു​വ​തി​യു​ടെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ര്‍​ത്താ​വ്​ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ത്ത​മ പാ​ള​യം രായപ്പ​ന്‍​പ്പെ​ട്ടി​യി​ലാ​ണ്...

ലൈംഗികത്തൊഴിലാളിയെന്ന പേരില്‍ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ചു; അഞ്ചുപേര്‍ അറസ്റ്റില്‍.

ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകമാണ് പ്രതികള്‍ പിടിയിലായത്. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി ബിപിന്‍, നിശാന്ത്, കോട്ടയം സ്വദേശി...

മോൻസനെ കുടുക്കിയത് പോലീസ് ആസ്ഥാനത്ത് ഉന്നത ബന്ധങ്ങൾ ഉള്ള വനിതയോ? മോൻസനോട് തെറ്റിയ വനിതാ...

ലോക കേരള സഭയിലും മറ്റും സജീവ സന്നിധ്യമാണ് തൃശൂരുകാരി അനിതാ പുല്ലയില്‍. അതിനിടെ സൈബര്‍ പൊലീസിന്റെ കൊക്കൂണ്‍ മീറ്റിലും ഇവര്‍ പങ്കെടുത്തിരുന്നു. അതും മോന്‍സണ്‍ മാവുങ്കലിനൊപ്പം. 2019ലെ കൊക്കൂണ്‍ സുരക്ഷാ മീറ്റിലാണ് അനിതയും...

സിദ്ധാര്‍ത്ഥിന്റെ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാ‌ർ. കേസ് സിബിഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഉത്തരവിറക്കിയത്. 'ദൗർഭാഗ്യകരമായ മരണം...

സർക്കാർ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 16കാരിക്കെതിരെ ലൈംഗികപീഡനം: താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ.

പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗിക പീഡനം. പത്തനംതിട്ട സി.എഫ്.എല്‍.ടി.സിയില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ സി.എഫ്.എല്‍.ടിസിയിലെ താല്‍കാലിക ജീവനക്കാരനായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര സ്വദേശിയാണ്...

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: കൊല്ലം ചവറയിൽ യുവ ദന്തഡോക്ടർ പിടിയിൽ.

ച​വ​റ: ചി​കി​ത്സ​ക്ക്​ എ​ത്തി​യ യു​വ​തി​യെ പീഡിപ്പിക്കാന്‍ ശ്ര​മി​ച്ച കേ​സി​ല്‍ സ്വ​കാ​ര്യ ദന്താശുപത്രി​യി​ലെ ഡോ​ക്ട​ര്‍ പൊ​ലീ​സ്​ പിടിയിലായി. ച​വ​റ കോ​ട്ട​യ്ക്ക​കം കു​മ്ബ​ഴ​വീ​ട്ടി​ല്‍ വി​നീ​ത് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​യാ​ളു​ടെ ച​വ​റ...

പ്രണയിച്ചിരുന്ന 16 കാരി പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി; സാരമായി പൊള്ളലേറ്റ യുവാവും പെൺകുട്ടിയും മരണമടഞ്ഞു;...

പാലക്കാട്: കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തിയ സംഭവത്തിൽ പെൺകുട്ടിയും യുവാവും മരണമടഞ്ഞു. ബാലസുബ്രഹ്മണ്യം (23), ധന്യ (16) എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പൊള്ളലേറ്റ ഇരുവരും എറണാകുളത്ത് ചികിത്സയിലായിരുന്നു. കൊല്ലങ്കോട്...

വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയതിനു പിന്നില്‍ എല്‍ടിടിഇ ബന്ധം.

കൊച്ചി : വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയതിനു പിന്നില്‍ എല്‍ടിടിഇ ബന്ധം. പാക് തീവ്രവാദ സംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. പാക്കിസ്ഥാനില്‍ നിന്നും ശ്രീലങ്കയിലേക്ക് ലഹരിമരുന്നും ആയുധവും...

പഞ്ചാബിൽ മാസ്‌ക്കിട്ടെത്തിയ സംഘം യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു

ചണ്ഡി​ഗർ: പഞ്ചാബില്‍ വീണ്ടും പട്ടാപ്പകല്‍ കൊലപാതകം. ബദനി കാളന്‍ മേഖലയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നില്‍ ആറംഗ സംഘമാണെന്നാണ് റിപ്പോര്‍ട്ട്. 25കാരനായ ദേശ് രാജാണ് കൊല്ലപ്പെട്ടത്. മോഗ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്....

തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമം: 35 കാരനെ നാട്ടുകാർ പിടികൂടി...

കോട്ടയം: തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി സുകേഷ് (35) ആണ് പിടിയിലായത്. ഇന്നലെ രാത്രി നഗരമധ്യത്തിലെ തട്ടുകടയില്‍ കുടുംബത്തോടൊപ്പം എത്തിയ സ്ത്രീയെയാണ് സുകേഷ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. രാത്രി...

യുവതിയെ ഫ്‌ളാറ്റില്‍ പീഡിപ്പിച്ച കേസ്‌: പ്രതിക്കായി തൃശൂര്‍ കേന്ദ്രീകരിച്ച്‌ തെരച്ചില്‍

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ തടങ്കലില്‍ പാർപ്പിച്ചു ലൈംഗികമായും ദേഹോദ്രപവുമെൽപ്പിച്ച സംഭവത്തിലെ കേസിലെ പ്രതിക്കായി തൃശൂര്‍ കേന്ദ്രീകരിച്ചു വ്യാപക തിരച്ചില്‍. പ്രതിയും തൃശൂര്‍ സ്വദേശിയുമായ പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫിനായാണ്‌ കൊച്ചിയില്‍നിന്നുള്ള...

“ഫോട്ടോ സഹിതം മോശം വാർത്തകൾ വരും”: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ജഡ്ജി.

പാലക്കാട്: അട്ടപ്പാടി മധു വധ കേസിലെ പ്രതിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതി ജഡ്ജി പറഞ്ഞു. ജഡ്ജിയുടെ ഫോട്ടോ സഹിതം മോശം...

പോലീസ് നടപടിക്കെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

കൊല്ലം : ചടയമംഗലത്തെ പോലീസ് നടപടിയ്‌ക്കെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമനിഷേധം ചോദ്യം ചെയ്തതിന് തനിക്കെതി​രെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പൊലീസ്​ നടപടികള്‍ സമൂഹമാധ്യമം വഴി പ്രചരിച്ചതിനെ...

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ: 26 നക്സലുകളെ വധിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ കച്ചറോളിയില്‍ ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ വധിച്ചു. മഹാരാഷ്ട്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ് പി പറഞ്ഞു. ധനോറയിലെ...

ആലുവയിൽ മാധ്യമ പ്രവർത്തകയുടെ വീട് കയറി ആക്രമണം; വാതിലുകളും ജനലുകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തല്ലി തകർത്തു;...

ആലുവയില്‍ മാദ്ധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത സംഭവത്തില്‍ നാല് പേർ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെല്‍വിൻ എന്നിവരാണ് പിടിയിലായത്. കലാകൗമുദി ലേഖിക ജിഷയുടെ വീടാണ് അക്രമികള്‍ അടിച്ചു...

വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ്​ പിടിയിൽ: ഒപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു

തൊ​ടു​പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ല്‍ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി വ​ന്ന യു​വാ​ക്ക​ളി​ലൊ​രാ​ള്‍ പി​ടി​യി​ലാ​യി. പാ​ലാ കൊ​ട്ടാ​രം​കു​ന്നേ​ല്‍ ജോ​മോ​ന്‍ ജേ​ക്ക​ബാ​ണ് (27) പി​ടി​യി​ലാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ലാ ചെ​ത്തി​മ​റ്റം സ്വ​ദേ​ശി ജീ​വ​ന്‍ സ​ജീ​വ് രക്ഷപ്പെട്ടു. ചൊ​വ്വാ​ഴ്​​ച...

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റിൽ: പ്രചരിപ്പിച്ചത് ഭാര്യ സ്വകാര്യമായി അയച്ച...

മുംബൈ: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് പിടിയില്‍. മുംബൈ പൊലീസില്‍ കോണ്‍സ്റ്റബിളായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് അറസ്റ്റിലായത്. സ്വകാര്യമായി ഭാര്യ അയച്ച നഗ്‌ന ചിത്രങ്ങള്‍ പ്രതി...