യുവജന പ്രസ്ഥാനത്തിന്റെ വനിതാ നേതാവിന് നഗ്ന ഫോട്ടോകള്‍ അയച്ച കേസ്: 21 കാരൻ പിടിയിൽ

തൃക്കാക്കര: യുവജന പ്രസ്ഥാനത്തിന്റെ വനിതാ നേതാവിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നഗ്ന ഫോട്ടോകള്‍ അയച്ച കേസി​ല്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര കൊപ്പറത്തി തെക്കേതില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനെ (21) ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് അറസ്റ്റുചെയ്തു. കിഴക്കമ്ബലത്തെ...

മൈസൂർ കൂട്ടമാനഭംഗം: പ്രതികൾ മലയാളി വിദ്യാർഥികളോ? പ്രത്യേക അന്വേഷണ സംഘം കേരളത്തിൽ.

മൈസൂരു: മൈസൂരു കൂട്ടമാനഭംഗക്കേസില്‍ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്. മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥികളെ കാണാതായിരുന്നു. ഇതിനാലാണ് ഇവരിലേക്ക് അന്വേഷണം നീണ്ടത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്...

വയനാട്ടിൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം: പിന്നിൽ വിവാഹമോചനത്തെ തുടർന്നുള്ള മാനസിക സമ്മർദം? റിപ്പോർട്ടുകൾ...

കല്‍പറ്റ: യുവ ഡോക്ടർ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ദാമ്ബത്യബന്ധത്തിലുണ്ടായ പ്രശ്നങ്ങളെന്നു സൂചന. ജനറല്‍ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.കെ.ഇ.ഫെലിസ് നസീറിനെ (31) ആശുപത്രി ക്യാംപസിലെ വസതിയില്‍ ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ച നിലയില്‍...

പാക്കിസ്ഥാൻ ചാരസുന്ദരിയുടെ വലയിൽ വീണു; സൈനിക രഹസ്യങ്ങളും ചിത്രങ്ങളും കൈമാറി: സൈനിക താവളത്തിലെ കാന്റീൻ ജീവനക്കാരൻ...

രാജസ്ഥാനില്‍ നിന്നും പാകിസ്താന്‍ ചാരനെ സൈന്യം പിടികൂടി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റായ അനിതക്ക് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് വിക്രം സിങ്ങ് എന്നയാളെയാണ് സൈന്യം പിടികൂടിയത്. ഇയാള്‍ ബിക്കനർ സൈനിക കേന്ദ്രത്തിലെ കാന്റീന്‍ ജീവനക്കാരനാണ്....

5 ലക്ഷം നൽകിയ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധം പിടിച്ചു; കൊലപാതകത്തിലേക്ക് നയിച്ചത് സിദ്ദിഖിനെ കാമാസക്തി: ജയിലിൽ...

തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്താനുള്ള പദ്ധതിയില്ലായിരുന്നെന്നും താൻ ആവശ്യപ്പെട്ടപ്രകാരം അഞ്ച് ലക്ഷം രൂപയുമായി ഹോട്ടലില്‍ എത്തിയ സിദ്ദിഖ് ലെെംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് നിര്‍ബന്ധം പിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി ഫര്‍ഹാന പോലീസിനോട്...

വിവാഹിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ല: കേരള ഹൈക്കോടതി.

വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്നു ഹൈക്കോടതി. പരാതിക്കാരി വിവാഹിതയാണെങ്കില്‍ നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ല. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച്‌ നടപടിയെടുക്കാനാവില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി....

സിനിമാഭിനയ മോഹവുമായി എത്തിയ മുന്നൂറിലധികം യുവതികളെ ചതിയിൽ പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിച്ചു: തമിഴ്നാട്ടിൽ സംവിധായകനും,...

ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച്‌ അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍. 300 ലധികം യുവതികളെയാണ് ഇയാള്‍ ട്രാപ്പിലാക്കിയത്. സിനിമാ മോഹവുമായെത്തിയ യുവതികളെ വശീകരിച്ച്‌ ഇത്തരം രംഗങ്ങളില്‍ അഭിനയിപ്പിക്കുകയായിരുന്നു ഇയാള്‍....

യുവതിയെ മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു എന്ന കേസ്: പ്രതിയായ 46 കാരന് ജാമ്യം അനുവദിച്ച ഹൈക്കോടതി;...

നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗിക ബന്ധത്തിനു ശേഷം...

വണ്ടിയുടെ പേരു മാറിയില്ല; ചോദിക്കാൻ എത്തിയ യുവതിയെയും, സുഹൃത്തുക്കളെയും മുറിയിൽ പൂട്ടിയിട്ട് ക്രൂര മർദ്ദനം: വൈറ്റില ട്രൂ വാല്യൂ...

യൂസ്ഡ്കാര്‍ ഷോറൂം ജീവനക്കാര്‍ മര്‍ദ്ദിച്ചതായി യുവതിയുടെയും സുഹൃത്തുക്കളുടെയും പരാതി. വൈറ്റില ട്രൂ വാല്യു ഷോറൂമിലെ ജീവനക്കാര്‍ക്കെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഷോറൂമിലെ അഞ്ച് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരുമാലൂര്‍ സ്വദേശികളായ...

സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു: മൂന്ന് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ; സംഭവം...

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ആസിയ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നെന്ന് സമ്മതിച്ച ആസിയയെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണ്ണുകാട്...

കൊച്ചി ഫ്‌ളാറ്റിലെ പീഡനം: പ്രതിയെ സഹായിച്ച സഹോദരനും 2 സുഹൃത്തുക്കളും പിടിയില്‍

തൃശ്ശൂര്‍:  കൊച്ചി ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചക്കേസിലെ പ്രതി തൃശ്ശൂര്‍ മുണ്ടൂര്‍ സ്വദേശിയായ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നുപേര്‍ പിടിയില്‍. മാര്‍ട്ടിന്‍ ജോസഫിന്റെ സഹോദരനും സുഹൃത്തുക്കളുമാണ്...

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്: പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ.

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ തടങ്കലിലിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂരിലെ മുണ്ടൂരിന് സമീപമുള്ള ഇയാളുടെ വീടിന് അടുത്തുള്ള ഒളിത്താവളത്തില്‍ നിന്ന് രാത്രി 8.30ഓടെയാണ് പിടികൂടികയത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച...

“35 പവൻ സ്വർണം ഊരി വാങ്ങി; താലിമാല വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു; വീടും പറമ്പും...

നർത്തകൻ ആർ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച നർത്തകി സത്യഭാമ മരുമകളുടെ സ്ത്രീധന പീഡനക്കേസില്‍ പ്രതി. സത്യഭാമയ്ക്കെതിരെ മകന്റെ ഭാര്യയുടെ പരാതിയില്‍ 2022ലാണ് സ്ത്രീധന പീഡനക്കേസ് ഫയല്‍ ചെയ്തത്. മകന്‍ അനൂപിന്റെ ഭാര്യയുടേതാണ്...

“അധികാരം പോയാൽ കമ്മീഷൻ വരുമാനം നിൽക്കും; സ്ഥാനം നിലനിർത്തണമെങ്കിൽ കൂറുമാറണം”: പഞ്ചായത്ത് പദ്ധതികൾക്ക് കമ്മീഷൻ കിട്ടുന്ന കാര്യം ഭാര്യയോട്...

ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം പ്രചരിച്ചതിന് പിന്നാലെ മലപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. കോണ്‍ഗ്രസിലെ ചൂരപ്പിലാന്‍ ഷൗക്കത്താണ് ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തനിക്ക് ലഭിക്കുന്ന കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇയാള്‍...

വീടൊഴിയാൻ ആവശ്യപ്പെട്ട ബ്രോക്കറെ വെട്ടിപ്പരിക്കേൽപ്പിച്ച് താമസക്കാരി; പരിക്കേറ്റ ബ്രോക്കർ മടങ്ങിവന്ന് യുവതിയേയും തിരികെ വെട്ടി;...

തിരുവനന്തപുരം: വാടകയ്ക്കെടുത്ത വീടിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിയാനാവശ്യപ്പെട്ട യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച്‌ യുവതി. ബ്രോക്കറായ യുവാവിന്റെ തലയ്ക്കും കൈയ്ക്കുമാണ് വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രകോപിതനായ യുവാവ് ആയുധങ്ങളുമായി തിരിച്ചെത്തി യുവതിയുടെ...

നഴ്സിന് അശ്ലീല സന്ദേശം അയച്ചു: സ്കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാർ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു.

ബെലഗാവി: പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സിന് അശ്ലീല സന്ദേശമയച്ച്‌ പ്രധാനാധ്യാപകനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനാധ്യപകാനയ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ്...

വിവാഹവാഗ്ദാനം നല്‍കി പീഡനം, പണം തട്ടൽ: 70 വയസുകാരനെതിരെ പരാതിയുമായി 50 കാരി

ആ​ലു​വ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ആ​ലു​വ യു.​സി കോ​ള​ജി​ന് സ​മീ​പം 50കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​വെ​ച്ച്‌​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും 11.40 ല​ക്ഷം...

ഒമ്പതാം ക്ലാസുകാരിയോട് ഫോണിൽ അശ്ലീല സംഭാഷണം: കണ്ണൂരിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ.

ഒന്‍പതാം ക്ലാസുകാരിയോട് അശ്ലീലം സംസാരിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ കണ്ണവം ഡിവൈഎഫ്‌ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഇയാള്‍ മകളെ മൊബൈല്‍ ഫോണില്‍...

മോൻസനുമായി ബന്ധം : കോൺഗ്രസിൽ അടി തുടങ്ങി: കെ. സുധാകരനെതിരെ ബെന്നി ബെഹ്നാന്‍

വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് ബെന്നി ബെഹ്നാന്‍. മോന്‍സന്റേത് വെറും പണമിടപാട് കേസല്ല, അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പിലെ കണ്ണിയാണ്,...

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി.

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരായി.സമയം നീട്ടി നൽകണമെന്ന എംഎം വർഗീസിന്‍റെ ആവശ്യം ഇഡി നിരസിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ്...