നിത്യ ചെലവിന് പോലും പണമില്ല; സുപ്രീം കോടതി വിധി അനുകൂലമല്ലെങ്കില്‍ ഇടപാടുകളെല്ലാം നിര്‍ത്തിവെക്കേണ്ടിവരും: കേരളം ഗുരുതരം സാമ്പത്തിക പ്രതിസന്ധിയിൽ

സുപ്രീംകോടതിയിലെ നിയമപ്പോരാട്ടത്തിന്റെ പേരില്‍ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സാമ്ബത്തികവർഷത്തിന്റെ അവസാനത്തില്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധിയില്‍ സർക്കാർ. മാർച്ചില്‍ നിയന്ത്രിച്ച്‌ ചെലവിട്ടാല്‍പ്പോലും കുറഞ്ഞത് 17,000 കോടി രൂപ സംസ്ഥാനം അധികമായി കണ്ടെത്തണം. സുപ്രീംകോടതിവിധി അനുകൂലമായില്ലെങ്കില്‍...

“എന്തെങ്കിലും ഒളിക്കാൻ ഉണ്ടോ, ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഭയപ്പെടുന്നത്”: ലക്ഷങ്ങൾ മുടക്കി അഭിഭാഷകനെ ഇറക്കിയിട്ടും രക്ഷയില്ല; കെഎസ്ഐഡിസിയിലെ സീരിയസ്...

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ(എസ്‌എഫ്‌ഐഒ) അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി നല്‍കിയ ഹർജി കോടതി 12 ലേക്ക്...

പോലീസ് കളത്തിലിറങ്ങി; വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയ ‘ബ്ലാക്ക് ലിസ്റ്റ്’ ഇന്നോവ വലയിൽ : ...

തിരുവനന്തപുരം: തലസ്ഥാന നഗരയില്‍ ഒരു കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ പ്രസ് സ്റ്റിക്കര്‍ പതിച്ച ടൊയോട്ട ഇന്നോവ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട നിരവധി കേസുകള്‍...

വർക്കല സ്വദേശികളായ ദമ്പതികളെ ചെറുതോണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കടബാധ്യത മൂലം ആത്മഹത്യ എന്ന...

ചെറുതോണി: കടബാധ്യതകളെ തുടര്‍ന്ന് ദമ്ബതികള്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം എംഎസ് നിവാസില്‍ അജിത് (40), ഭാര്യ വര്‍ക്കല മേല്‍പട്ടൂര്‍ ഷാന്‍ നിവാസില്‍ ഷാനി (38) എന്നിവരെയാണ് ഇടുക്കി ചെറുതോണിയിലെ വാടക വീട്ടില്‍ മരിച്ച...

തൊഴിലുടമയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവതി ഗർഭിണിയായി; അബോർഷൻ ചെയ്തതിനുശേഷം 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി: മലപ്പുറത്ത്...

മലപ്പുറം തിരൂരങ്ങാടിയിയില്‍ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ യുവതിയും യുവാവും പിടിയില്‍. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലില്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അര്‍ഷദ് ബാബു (30)...

വിരമിച്ച അധ്യാപക ദമ്പതികളെ വീടിനുസമീപത്തെ വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്.

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്‍ (72) ഭാര്യ കുഞ്ഞിമാത...

സ്‌കൂള്‍ വിനോദ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷയും രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ...

തൃശ്ശൂര്‍: സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെ ബസില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ. പാവറട്ടിയിലെ സ്വകാര്യ സ്‌കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി...

ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂന്ന് പേർ പിടിയിൽ.

നേ​മം: ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നം​ഗ​സം​ഘ​ത്തെ വി​ള​പ്പി​ല്‍​ശാ​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.ഒ​ന്നാം​പ്ര​തി ചെ​റു​കോ​ട് എ​ല്‍.​പി സ്‌​കൂ​ളി​ന് സ​മീ​പം അ​ജീ​ഷ് ഭ​വ​നി​ല്‍ ഐ. ​ആ​ന്‍​റ​ണി (47), ര​ണ്ടാം​പ്ര​തി കാ​രോ​ട് ക​രു​മ​ത്തി​ന്‍​മൂ​ട് ബി​നു...

കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സൈനികനെ മര്‍ദ്ദിച്ച സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം.

കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സൈനികന്‍ ഉള്‍പ്പെടെയുള്ള സഹോദരങ്ങളെ വിളിച്ച്‌ വരുത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രന്‍, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയില്‍ ഇരുവരും താഴെവീഴുന്നതും കാണാം....

ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്

പാലക്കാട്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലേപ്പുള്ളി ആലമ്പളളം കറുപ്പത്ത് വീട്ടില്‍ കിഷോറിനെയാണ് (33) പാലക്കാട്...

പരിപാടിക്കായി വിളിച്ചുവരുത്തി നർത്തകിയെ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണി: പരാതിയുമായി കലാകാരി.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നര്‍ത്തകിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കോണ്‍ട്രാക്ടറും പത്ത് കൂട്ടാളികളും ചേര്‍ന്ന് ഫാം ഹൗസില്‍ വച്ചാണ് പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ബിതൂറില്‍ ബാര പൊലീസ് സ്റ്റേഷന്‍...

തൃശ്ശൂരിൽ ഇഡ്ഡലി കഴിച്ച ഗൃഹനാഥന്റെ മരണം കൊലപാതകം; കടലക്കറിയില്‍ വിഷം കലര്‍ത്തിയത് ആയുര്‍വേദ ഡോക്ടറായ മകൻ: ഞെട്ടിക്കുന്ന...

അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച്‌ അമ്ബത്തിയേഴുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമെന്നും കണ്ടെത്തി. മകന്‍ ആണ് കടലക്കറിയില്‍ വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ആയുര്‍വേദ ഡോക്ടറാണ്...

ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; 20കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ 20കാരന്‍ അറസ്റ്റില്‍. ഇരിക്കൂര്‍ സ്വദേശി റാഫിയെയാണ് തളിപ്പറമ്പ് പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് തളിപ്പറമ്പ് സ്വദേശിയായ...

കശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കഷ്മീരില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. മുമ്ബ് സൈനികനെ കൊലപ്പെടുത്തിയ ഭീകരന്‍ ആരിഫ് ഹജമും...

യുവാക്കൾ പോലീസ് സ്റ്റേഷനിൽ പോലീസുകാരെ ആക്രമിച്ചെന്ന കേസിൽ ട്വിസ്റ്റ്: കള്ള കേസെടുക്കാൻ പോലീസ് ഗൂഢാലോചന...

ആലപ്പുഴ: ഫർണിച്ചർ ഇടപാടുമായി ബന്ധപ്പെട്ടു പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച യുവാക്കൾ പൊലീസിനെ കയ്യേറ്റം ചെയ്തെന്ന കേസിൽ വഴിത്തിരിവ്. കള്ളക്കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുന്നത് യുവാക്കളിൽ ഒരാളുടെ മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്യപ്പെട്ടതോടെയാണ്...

നടിയെ ആക്രമിച്ച കേസ്: അറസ്റ്റിലായ വിഐപി ശരത്തിന് സ്റ്റേഷൻ ജാമ്യം; അടുത്ത ലക്ഷ്യം കാവ്യാമാധവനോ?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരുന്വേഷണത്തില്‍ അറസ്റ്റ് ചെയ്ത 'വിഐപി' ശരത്തിനെ ക്രൈം ബ്രാഞ്ച് ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശരത്ത് പറഞ്ഞു. തെളിവ്...

മംഗലാപുരം ബീച്ചിൽ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ സദാചാര പോലീസ് ആക്രമണം; ആക്രമണം നടത്തിയത്...

മംഗലാപുരത്ത് വീണ്ടും സദാചാരപ്പൊലീസ് ചമഞ്ഞ് ആക്രമണം. ബെംഗളുരു സ്വദേശിയായ പെണ്‍കുട്ടിക്കും മലയാളി യുവാവിനും നേരെയാണ് തീവ്രഹിന്ദുസംഘടനാപ്രവർത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തെ പനമ്ബൂർ ബീച്ചില്‍ ഞായറാഴ്ച വൈകിട്ടാണ്...

കശുമാവിന്‍ തോട്ടത്തില്‍ അസ്ഥികൂടം; കാ​ണാ​താ​യ നെ​ടു​ങ്ങോം സ്വ​ദേ​ശി​യു​ടേ​തെ​ന്ന് സം​ശ​യം.

ശ്രീ​ക​ണ്ഠ​പു​രം: ചു​ണ്ട​പ്പ​റ​മ്പിൽ ക​ശു​മാ​വി​ന്‍ തോ​ട്ട​ത്തി​ല്‍ ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന് ക​രു​തു​ന്ന അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. പ​യ്യാ​വൂ​ര്‍ റോ​ഡി​ല്‍ നെ​ടു​ങ്ങോ​ത്തി​നും ചു​ണ്ട​പ്പ​റ​മ്പിനും ഇ​ട​യി​ലെ ക​ശു​മാ​വി​ന്‍ തോ​ട്ട​ത്തി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​യാ​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പ​ശു​വി​ന്...

രാജ് കുന്ദ്ര, ഗഹ്ന വസിഷ്ട്, പൂനം പാണ്ഡെ: ഇന്ത്യൻ നീലച്ചിത്ര നിർമ്മാണം; പ്രമുഖരിലേക്ക് അന്വേഷണം നീളുന്നു.

അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തതോടെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്കു നീളുമെന്നു സൂചന. അശ്ലീല വിഡിയോ...

പൊലീസ് വാഹനത്തിൽ ചന്ദ്രക്കല വന്ന വഴി തെളിഞ്ഞു: സ്റ്റിക്കർ ഒട്ടിച്ചത് സിപിഎം പ്രവർത്തകന്റെ ഉടമസ്ഥതയിലുള്ള കടയിൽനിന്ന്; ദുരൂഹതയില്ലെന്ന്...

പത്തനംതിട്ട: മിഥുനമാസ പൂജയോടനുബന്ധിച്ചുള്ള സുരക്ഷയ്ക്ക് ശബരിമലയിലുള്ള പൊലീസിനായി കൊണ്ടുവന്ന വാനിന് പിന്നില്‍ ചന്ദ്രക്കലയും നക്ഷത്രവുമുള്ള സ്റ്റിക്കര്‍ പതിച്ചിരുന്നത് വിവാദമായതോടെ നീക്കം ചെയ്തു. പൊലീസ് വാഹനത്തില്‍ നിയമാനുസൃത സ്റ്റിക്കറുകളല്ലാതെയുള്ള അലങ്കാരങ്ങളും ചിത്രങ്ങളും പതിക്കരുത്. എന്നാല്‍...