ശ്രീനഗര്‍: ജമ്മു കഷ്മീരില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്.
ad 1
ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. മുമ്ബ് സൈനികനെ കൊലപ്പെടുത്തിയ ഭീകരന്‍ ആരിഫ് ഹജമും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
രഹസ്യ വിവരത്തിെന്‍റ അടിസ്ഥാനത്തില്‍ സി.ആര്‍.പി.എഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ കവാരിഗാം ഗ്രാമത്തില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്കുള്ള വഴികള്‍ അടിച്ചിരിക്കുകയാണ്.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4