കേരളത്തിൽ തുലാവർഷം ശനിയാഴ്ചയോടെ; ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി: വരുന്നത് അതിശക്തമായ മഴ

തെക്കു കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ശനിയാഴ്ചയോടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര...

മൂന്നു നിലയുള്ള ഹോട്ടൽ നിലംപൊത്തിയത് നോക്കി നിൽക്കെ ; മിന്നൽ പ്രളയത്തിലും, കനത്ത മഴയിലും വലയുന്ന ഹിമാചലിൽ നിന്ന്...

ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ടൂറിസ്റ്റുകളും പ്രദേശവാസികളും ഉള്‍പ്പെടെ 300 ഓളം പേര്‍ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ ഒട്ടേറെപ്പേര്‍ കേരളത്തില്‍ നിന്നും ടൂറിസ്റ്റുകളായി ഹിമാചല്‍പ്രദേശില്‍ എത്തിയവരാണ്. ഇവരില്‍ നല്ലൊരുപങ്കും കുളു-മണാലി...

ചൂടു കൂടും, മഴ ലഭിക്കില്ല, വേനൽ മഴയുടെ തോത് കുറയും: കേരളം കടുത്ത വരൾച്ചയിലേക്ക്?

കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ...

ഈ നൂറ്റാണ്ടോടെ കൊച്ചി ഇല്ലാതാകും; സമുദ്രം വിഴുങ്ങുക 12 ഇന്ത്യൻ നഗരങ്ങളെ: നാസയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പില്‍ രണ്ട് മീറ്ററോളം വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ താപനില പരിധിവിട്ട് വര്‍ധിച്ചതായും ദ്രുവങ്ങളിലെ മഞ്ഞുരുക്കത്തിന്...

അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത: കേരളത്തിൽ തുലാവർഷം കനത്തേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയെന്നും 24 മണിക്കൂറില്‍ ചക്രവാതച്ചുഴി രൂപമെടുക്കുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാപ്രവചനം

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍റമാന്‍ കടലിലുമാണ് ന്യൂനമര്‍ദ്ദ സാധ്യതയുള്ളത്. ഫെബ്രുവരി 27 ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിക്കുകയും ശ്രീലങ്കന്‍...

വരും മണിക്കൂറുകളില്‍ തലസ്ഥാനമടക്കമുള്ള 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുന്നു.

കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ തലസ്ഥാന ജില്ലയടക്കം എട്ട് ജില്ലകളില്‍ മഴ സാധ്യത ശക്തം. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

കേരളം കടുത്ത വരള്‍ച്ചയിലേക്ക്; ആറ് ജില്ലകളെ രൂക്ഷമായി ബാധിക്കുമെന്ന് വിദഗ്ധര്‍: വിശദാംശങ്ങൾ വായിക്കാം.

പാലക്കാട് ഉള്‍പ്പടെ ആറ് ജില്ലകളില്‍ കൊടും വരള്‍ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞത് വരള്‍ച്ചയ്ക്ക് കാരണമെന്നും വിദഗ്ധര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48...

കേരളത്തിന് പ്രളയ മുന്നറിയിപ്പ്; തമിഴ്നാടിനും, കർണാടകയ്ക്കും ജാഗ്രതാ നിർദേശം; ആറു നദികൾ കരകവിയാൻ സാധ്യത: കേന്ദ്ര കാലാവസ്ഥ...

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ...

കോന്നിയിൽ ദുരിതമഴ: കെഎസ്ആർടിസി ബസ് ഒഴുക്കിൽപെട്ടു; വീഡിയോ ഇവിടെ കാണാം.

കോന്നിയിൽ പെയ്ത കനത്ത മഴയിൽ കെഎസ്ആർടിസി ബസ് ഒഴുക്കിൽ പെട്ടു. വീഡിയോ കാണാം: https://youtu.be/tMqKOWKWdBM

കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ; മൂന്നിലവിൽ ഉരുൾപൊട്ടി, ടൗണിൽ വെള്ളം കയറുന്നു

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ. മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടലുണ്ടായി. നാശനഷ്ടങ്ങളില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നിലവ് ടൗണിൽ വെള്ളം കയറുന്നു. മുണ്ടക്കയം എരുമേലി റൂട്ടിൽ കരിനിലം കവലയിലും വെള്ളം...

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ(04/07/23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കടക്കം നാളെ അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്‌റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ തുടങ്ങി...

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനകം തുലാവര്‍ഷം എത്തും; ന്യൂനമര്‍ദ്ദവും, ചക്രവാതച്ചുഴിയും; മഴ തുടരും: കേരളത്തിന് ആശങ്ക.

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനകം തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷം ഉടൻ തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും തുടക്കം ദുര്‍ബലമായിരിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തില്‍ കേരളത്തില്‍...

രാവിലെ 11 മണിക്ക് പെരിങ്ങൽകുത്ത് ഡാം തുറക്കും; ചാലക്കുടി പുഴയുടെ തീരത്ത് ഉള്ളവർക്ക് ജാഗ്രതാ...

തൃശൂര്‍: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നു. രാവിലെ 11മുതല്‍ ഡാമിന്‍റെ ഒരു ഷട്ടര്‍ തറന്ന് 200 ക്യുമെക്സ് വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കും. പുഴയിലെ...

അണക്കെട്ടുകൾ തുറക്കാൻ സാധ്യത: പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂരിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി; 36 ദുരിതാശ്വാസ...

ചെങ്ങന്നൂര്‍ : അണക്കെട്ടുകള്‍ തുറക്കാനുള്ള സാധ്യതയെ തുടര്‍ന്ന് ചെങ്ങന്നൂര്‍, പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള സഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ഇടവിട്ട് പെയ്യുന്ന മഴയും പമ്ബ നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു....

കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ...

മുഖ്യമന്ത്രിയുടെ സമവായ നീക്കങ്ങൾ പാളി? കേന്ദ്ര ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ രണ്ടാം ദിനം വിട്ടു നിന്ന് പിണറായി;...

സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിബിറിന്റെ രണ്ടാം ദിവസം യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ് മോദി വിളിച്ചു ചേര്‍ത്ത ചിന്തന്‍ ശിബിറില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന...

കരകവിഞ്ഞ് യമുനാ നദി; ഡൽഹിയിൽ വീടുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വെള്ളം എത്തുന്നു; ജനങ്ങൾക്ക് മുന്നറിയിപ്പുമായി കെജ്രിവാൾ: വീഡിയോ ദൃശ്യങ്ങൾ...

യമുന നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്ബുകളിലേക്ക് മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യമുനാനദി ക്രമാതീതമായി കരകവിഞ്ഞ് നഗരത്തിലെ പ്രധാന റോഡുകളടക്കം വെള്ളത്തിനായതിനു പിന്നാലെയാണിത്. ബുധനാഴ്ച വൈകിട്ടോടെ യമുനയില്‍ 44...

കനത്ത ചൂട്; പൂജപ്പുരയില്‍ അപ്രതീക്ഷിത ചുഴലിക്കാറ്റ്, ഡസ്റ്റ് ഡെവിളെന്ന് നിരീക്ഷകര്‍: വീഡിയോ കാണാം.

അപ്രതീക്ഷിത ചുഴലിക്കാറ്റിന് സാക്ഷ്യം വഹിച്ച്‌ പൂജപ്പുര. വെള്ളിയാഴ്ചയോടെയാണ് പൂജപ്പുര മൈതാനത്തിന്റെ മധ്യത്തില്‍ പൊടി ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ചൂട് കനക്കുന്നതിന്റെ ഭാഗമായുണ്ടാകുന്നതാണ് ഈ പ്രതിഭാസം. മൈതാനത്ത് ക്രിക്കറ്റ് കളി നടക്കുന്നതിനിടെയാണ് രണ്ട തവണ ചുഴലിക്കാറ്റുണ്ടായത്....

സോളാർ കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു: ഉമ്മൻ ചാണ്ടിയും, കെ സി വേണുഗോപാലും അടക്കം ആറ് പ്രതികൾ.

സോളാര്‍ കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച്‌ സി.ബി.ഐ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബി.ജെ.പി നേതാവായായ എ.പി അബ്ദുള്ള കുട്ടി,...