അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴയ്ക്ക് സാധ്യത.

തെക്ക് കിഴക്കൻ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക്‌ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍...

ഹിമാചൽപ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും; റോഡ് പൂർണമായി ഒലിച്ചുപോയി: വീഡിയോ ദൃശ്യങ്ങൾ കാണാം

ഷിംല: ഹിമാചൽ പ്രദേശിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡ് പൂർണമായി തകർന്നു. ഹിമാചലിലെ സിർമൗർ ജില്ലയിലാണ് സംഭവം. ദേശീയപാത 707ൽ പാവോന്ത സാഹിബും ഷില്ലായ് - ഹട്കോട്ടിയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ 100...

ഇടുക്കിയിലേക്ക് പോയ റൈഡർമാർ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

കേരളത്തിലെ കനത്ത മഴ വിതച്ച നാശനഷ്ടങ്ങള്‍ പത്ര ദൃശ്യ മാധ്യമങ്ങളിലും മറ്റും കണ്ടതിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല. ഇപ്പോഴിതാ ഈ ദുരന്തങ്ങള്‍ ലൈവായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുറച്ച്‌ വ്‌ളോഗര്‍മാര്‍. ഈ മാസം...

മഴ മുന്നറിയിപ്പ്: എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറുകളില്‍ സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകള്‍ കൂടാതെ കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍,...

നാളെ മുതൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്: കാലാവസ്ഥ പ്രവചനം...

സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍,...

ന്യൂനമർദ്ധവും, ഇരട്ട ചക്രവാദചുഴിയും: കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ് വായിക്കാം.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും, വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും തീവ്രന്യൂന...

വേനൽ ചൂട്: ഹൈക്കോടതി ഒഴികെയുള്ള കോടതികളിൽ അഭിഭാഷകർക്ക് കറുത്ത കോട്ടും ഗൗണും ഒഴിവാക്കി; ഹൈക്കോടതിയിൽ കറുത്ത ഗൗൺ ഒഴിവാക്കി.

കടുത്ത വേനലിൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡിൽ ഇളവ് നൽകി ഹൈക്കോടതി. ബാർ അസോസിയേഷൻ നൽകിയ അഭ്യർത്ഥന പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ഇന്നലെ ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഹൈക്കോടതി ഒഴികെയുള്ള കോടതികളിൽ...

ഡാം തുറന്നു വിട്ടതോടുകൂടി കുത്തി ഒഴുകിയ വെള്ളത്തിൽ ബൈക്ക് യാത്രികൻ ഒലിച്ചുപോയി; സംഭവമറിഞ്ഞ് എത്തിയ അഗ്നിശമനസേന...

പാലക്കാട്: അണക്കെട്ട് തുറന്നു വിട്ടതിനു പിന്നാലെയുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കില്‍പെട്ട് ബൈക്കും യാത്രികനും ഒലിച്ചുപോയി. പാലക്കാട് പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേന ബൈക് യാത്രികനെ...

ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചു: തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യുന മര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ നവംബര്‍ 7 വരെ ഇടിമിന്നലോടു കൂടിയ മഴ...

വൻതോതിൽ മഴമേഘങ്ങൾ കേരള തീരത്തേക്ക്: ഇന്ന് രാത്രിയോടെ സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത എന്ന് കാലാവസ്ഥ പ്രവചനം.

ദില്ലി: കാലവര്‍ഷത്തിന്റെ വരവറിയിച്ച്‌ കേരളത്തില്‍ മഴ ശക്തമാവുന്നു. കേരളത്തിന് പടിഞ്ഞാറായി അറബിക്കടലില്‍ വന്‍തോതില്‍ രൂപപ്പെട്ട മേഘങ്ങള്‍ ഇന്ന് വൈകീട്ടോടെയോ രാത്രീയോടെയെ തീരത്തേക്ക് നീങ്ങുകയും വലിയ തോതിലുള്ള മഴയ്ക്ക് ഇടയാക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്....

ക്യൂബയില്‍ വന്‍ പ്രളയം: പാലങ്ങളും റോഡുകളും തകര്‍ന്നു, കൂട്ടപലായനം നടത്തി ജനങ്ങള്‍, ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചു | പിണറായി...

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ കനത്ത വെള്ളപ്പൊക്കം. ഗ്രാൻമ, ലാസ് ടു നാസ്, സാന്റിയാഗോ ഡി ക്യൂബ, കാമാഗ്യു പ്രവിശ്യകളിലാണ് വലിയ വെള്ളപ്പൊക്കം ഉണ്ടായത്. മധ്യ കിഴക്കൻ മേഖലയില്‍...

ദേശീയപാത ഒലിച്ചുപോയി; മേല്‍പ്പാലം തകര്‍ന്നു വീണു; സിക്കിമില്‍ മിന്നൽ പ്രളയം വിതച്ച ദുരിത കാഴ്ചകൾ – വീഡിയോ കാണാം.

സിക്കിമില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ദേശീയപാതയുടെ ഒരുഭാഗം പൂര്‍ണമായി ഒലിച്ചുപോയി. ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത പത്തിന്റെ ഭാഗങ്ങളാണ് ഒലിച്ചുപോയത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിച്ചു.ടീസ്റ്റ് നദി കരകവിഞ്ഞതിനെ തുടര്‍ന്ന്...

കേരളത്തിൽ നാളെ ഇന്നത്തേതിലും ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് തമിഴ്നാട് വെതർ മാൻ: ആശങ്ക വർധിക്കുന്നു.

കൊച്ചി: നാളെയും കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിനും ശ്ക്തമാവാനാണ് സാധ്യതയെന്ന്...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തമിഴ്‌നാട് തീരംവരെ...

ഹൈദരാബാദിൽ തോരാ പെരുമഴ; മിന്നൽ പ്രളയത്തിൽ ടാങ്കർലോറി ഒലിച്ചുപോയി: വീഡിയോ കാണാം.

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഹൈദരബാദില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ഒട്ടനവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. https://twitter.com/jsuryareddy/status/1580431695320608770?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1580431695320608770%7Ctwgr%5E3a0cd39d34506b77025221c29e460a7f08473d57%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F അതിനിടെ വെള്ളപ്പൊക്കത്തിലൂടെ ഓടിച്ചുപോകുന്ന ലോറി മറിഞ്ഞ് ഒലിച്ചുപോകുന്ന വീഡിയോ സാമൂഹിക...

സംസ്ഥാനത്ത് അതിശക്ത മഴ തുടരും; വരും മണിക്കൂറുകളിലെ കാലാവസ്ഥ പ്രവചനം വായിക്കാം.

സംസ്ഥാനത്ത് 24 മണിക്കൂര്‍‌ കൂടി വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാദ്ധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് മാറി...

പ്രളയത്തിന് പിന്നാലെ ചെന്നൈയിലെ ബീച്ചുകളിൽ അടിഞ്ഞുകൂടി നൂറുകണക്കിന് സൂക്ഷ്മ വിഷ ജീവികൾ; ജാഗ്രതാ നിർദ്ദേശം: വിശദാംശങ്ങൾ...

പ്രളയത്തിന്പിന്നാലെ ചെന്നൈ ബീച്ചില്‍ നൂറുകണക്കിന് വിഷജീവികള്‍ പ്രത്യക്ഷപ്പെട്ടു. നീല ബട്ടണുകളും ബ്ലൂ സീ ഡ്രാഗണുകളും ഉള്‍പ്പെടെ നൂറുകണക്കിന് വിഷമുള്ള സമുദ്രജീവികളാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ കരയിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ആളുകള്‍ കടുത്ത ആശങ്കയിലാണ്. പ്രദേശത്തെ...

ഡൽഹി ഐഐടി ഫ്‌ളൈ ഓവറിനു സമീപം റോഡിൽ അഗാധഗർത്തം രൂപപ്പെട്ടു: രാജ്യതലസ്ഥാനത്തെ റോഡുകളുടെ സ്ഥിതി ആശങ്കാജനകം.

നിമിഷ നേരം കൊണ്ട് ഡെല്‍ഹിയില്‍ റോഡിന്റെ നടുഭാഗം താഴ്ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടു. ദക്ഷിണ ഡെല്‍ഹിയിലെ എന്‍ജിനീയറിങ് കോളജിന് സമീപത്തെ നടുറോഡിലാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തി ഒറ്റദിവസം കൊണ്ട് വലിയ ഗര്‍ത്തം ഉണ്ടായത്. https://twitter.com/TakeTheJab/status/1421418927939231745?s=19 ഉച്ചയോടെയാണ് റോഡിന്റെ...

ഇടുക്കിയിൽ ജലനിരപ്പ് താഴുന്നില്ല: കൂടുതൽ ഷട്ടറുകൾ തുറന്നേക്കും.

ഇടുക്കി: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ ജലം പുറത്തേക്കൊഴുക്കിയിട്ടും വൈദ്യുതി ഉത്പാദനം 45 മില്യണ്‍ യൂണിറ്റ് വരെ...

കണ്ണൂരിൽ വിവാഹ വീട്ടിലെ ബോംബ് സ്ഫോടനം: പ്രതിയുടെയും, പ്രതിയുടെ സംഘാംഗമായ കൊല്ലപ്പെട്ട യുവാവിൻറെയും സിപിഎം...

തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പിൽ എംഎൽഎ. കൊന്ന ആളും കൊല്ലപ്പെട്ട ആളും സിപിഎം ആണെന്നാണ് ഷാഫി ആരോപിച്ചിരിക്കുന്നത്. ഇത് സാധൂകരിക്കുന്ന ചിത്രവും അദ്ദേഹം...