തോൽവിയിലും ഹൃദയം കീഴടക്കി: ആരാധകരുടെ മനം കവർന്ന് കിലിയൻ എംബപ്പേ | താരം ഫൈനൽ മത്സരത്തിൽ നേടിയ...

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം ഉയർത്തിയിരിക്കുകയാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസിയും കിലിയൻ എംബപ്പേയും നേർക്കുനേർ ഏറ്റുമുട്ടിയ പോരാട്ടത്തിൽ...

പോരാട്ടങ്ങളുടെ പോരാട്ടം: അർജന്റീന – ഫ്രാൻസ് ലോകകപ്പ് ഫൈനൽ ഹൈലൈറ്റ്സ് വീഡിയോയും, പെനാൽറ്റി ഷൂട്ടൗട്ടും ഇവിടെ കാണാം.

മാച്ച് ഹൈലൈറ്റ്സ് ചുവടെ: https://youtu.be/J3jB4CS0x34 പെനാൽറ്റി ഷൂട്ടൗട്ട് വീഡിയോ ചുവടെ: https://youtu.be/JAzdj_msUKA

ജന്മസാഫല്യം: ലോകകപ്പിൽ മുത്തമിട്ട് മിശിഹാ; മറഡോണയുടെ നാട്ടിലേക്ക് 36 വർഷങ്ങൾക്ക് ശേഷം ഫുട്ബോൾ ലോകകിരീടം എത്തുമ്പോൾ.

അത്യന്തം നാടകീയമായ ഫൈനലിൽ അവസാന വിജയം അർജന്റീനക്ക്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ നാലവസരങ്ങളും ഗോൾ ആക്കി അർജൻറീന വിജയം ഉറപ്പിച്ചപ്പോൾ ആദ്യ നാലവസരങ്ങളിൽ രണ്ടും ഫ്രാൻസിന് നഷ്ടപ്പെട്ടു. ...

സ്വപ്നതുല്യം ഈ ഫൈനൽ: പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്; ലൈവ് ആയി കാണാൻ ലിങ്ക് വാർത്തയോടൊപ്പം.

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്ന ഇംഗ്ലീഷിലുള്ളമത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട് തുടർന്ന് ഓപ്പൺ ആയി...

ലോക രാജാവ് ആകുമോ മെസ്സി? മെസ്സിയിലൂടെ അർജന്റീനക്ക് മൂന്നാം ഗോൾ; മത്സരം ലൈവ് ആയി കാണാനുള്ള ലിങ്ക്...

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്ന ഇംഗ്ലീഷിലുള്ള മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട് തുടർന്ന് ഓപ്പൺ...

ലോകകപ്പ് ഫുട്ബോൾ ഫൈനൽ 22 മിനിറ്റിൽ പെനാൽറ്റി യിലൂടെ അർജൻറീനയെ മുന്നിലെത്തിച്ച് മെസ്സി മിശിഹാ; മത്സരം ലൈവ് ആയി...

ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ 22 മിനിറ്റിൽ ഫ്രാൻസിനെതിരെ ഒരു ഗോളിന് മുന്നിലെത്തി അർജന്റീന. ക്യാപ്റ്റൻ മെസ്സിയാണ് അർജൻറീനക്ക് വേണ്ടി കിക്ക് എടുത്തത്. ഈഗോളോടുകൂടി ലോകകപ്പിലെ ടോപ് സ്കോറർ ആയി ഇതുവരെ മെസ്സി മാറിയിരിക്കുകയാണ്. മത്സരം...

ലോകകപ്പ് ഫുട്ബോൾ: ഖത്തർ ലോകകപ്പിലെ ഇതിഹാസ പോരാട്ടം അർജന്റീന – ഫ്രാൻസ് ഫൈനൽ ഇന്ത്യൻ സമയം...

🛑Live🛑ARGENTINA vs FRANCE | Today's Match - Finals | ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം: Date :- 18/12/2022Time :- 8:30 PM IST മത്സരം...

അര്‍ജന്റീന കപ്പടിച്ചാല്‍ തുണിയഴിച്ചിട്ട് ഓടും: വൻ വാഗ്ദാനവുമായി മോഡല്‍.

ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിന് വേണ്ടി ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.30 നാണ് മത്സരം ആരംഭിക്കുക. മൂന്നാം ലോകകപ്പിനായാണ് ഇരു ടീമുകളും വാശിയോടെ...

ഫ്രാൻസ് ലോകകപ്പ് ജയിച്ചാൽ ഞായറാഴ്ച ഏവർക്കും സേവനം സൗജന്യമായിരിക്കും: പ്രഖ്യാപനവുമായി ഫ്രഞ്ച് ലൈംഗിക തൊഴിലാളികൾ.

ഖത്തര്‍ വേള്‍ഡ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ തോല്‍പ്പിക്കുകയാണെങ്കില്‍ തങ്ങളുടെ സേവനം പൂര്‍ണ സൗജന്യമായിരിക്കുമെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍. ഫ്രാന്‍സ് അര്‍ജന്റീന ഫൈനല്‍ മത്സരത്തിന് കളമൊരുങ്ങിയതിന് പിന്നാലെയായിരുന്നു ഇത്തരം ഒരു പ്രഖ്യാപനം...

ലോകകപ്പ് ഫുട്ബോൾ മൊറോക്കോ ക്രൊയേഷ്യ ലൂസേഴ്സ് ഫൈനൽ ഇന്ത്യൻ സമയം രാത്രി 8.30; മത്സരം ലൈവ് കാണാനുള്ള ലിങ്ക്...

🛑Live🛑MROCCO vs CROATIA | Today's Matches | ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം: Date :- 17/12/2022Time :- 8:30 PM IST മത്സരം ലൈവ് ആയി...

ലോകകപ്പ് ഫൈനലിന് മുന്‍പ് ട്വിറ്ററിൽ ട്രെന്‍ഡിങ്ങായി SBI പാസ്ബുക്ക്: കാരണം

മുംബൈ: ലോകകപ്പ് ഫൈനലിന് മുന്‍പ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പാസ് ബുക്ക് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാവുകയാണ്. അര്‍ജന്റീനിയന്‍ പതാകയുടെ നിറത്തോടുള്ള സാമ്യമാണ് എസ്ബിഐയുടെ പാസ് ബുക്കിനെ ട്രെന്‍ഡിങ്ങിലേക്ക് എത്തിച്ചത്. ഇന്ത്യയിലെ...

ഖത്തർ ലോകകപ്പിനെ കുറിച്ച് ഇതുവരെ നടത്തിയ പ്രവചനങ്ങൾ എല്ലാം കിറു കൃത്യം; ലോകകപ്പ് വിജയി ആരാകുമെന്ന് പ്രവചിച്ച് ആധുനിക...

ഫ്രാന്‍സോ അതോ അര്‍ജന്റീനയോ? ഖത്തര്‍ ലോകകപ്പില്‍ ആര് മുത്തമിടുമെന്ന് പ്രവചിച്ച്‌ ബ്രസീലിയന്‍ പൗരന്‍. ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ആതോസ് സലോമിയാണ് ഖത്തര്‍ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ആരാകും ജേതാവ് എന്ന് പ്രവചിച്ചിരിക്കുന്നത്. വെറുതെ...

ഫൈനലിനു മുമ്പ് അർജന്റീന ആരാധകർക്ക് ആശങ്ക; മെസിക്ക് പരിക്കോ?

ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനലിന് മുമ്ബ് ആരാധകരില്‍ ആശങ്ക പടര്‍ത്തി ലിയോണല്‍ മെസിയുടെ പരിക്ക് വാര്‍ത്ത. ക്രൊയേഷ്യക്കെതിരായ സെമിയില്‍ മെസിക്ക് ഹാംസ്‌ട്രിങ് പരിക്കേറ്റെന്നും വ്യാഴാഴ്‌ച ടീമിനൊപ്പം പരിശീലനം നടത്തിയില്ലെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

ഖത്തർ ലോകകപ്പിന് എത്തിയ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാരഥിയായിരുന്നത് മലപ്പുറം സ്വദേശി സമീർ; അനുഭവങ്ങൾ...

ഇത്തവണ ലോകകപ്പ് ഖത്തറിലായത് കൊണ്ട് ലോട്ടറിയടിച്ചത് മലയാളികളായ ഫുട്ബോള്‍ പ്രേമികള്‍ക്കാണ്. മെസിയും നെയ്മറും റൊണാള്‍ഡോയും എംബാപ്പെയും അടക്കമുളള പ്രിയ താരങ്ങള്‍ കണ്‍മുന്നില്‍ പന്ത് തട്ടുന്നത് കാണുകയെന്ന അവിശ്വസനീയമായ സ്വപ്നം പലര്‍ക്കും യാഥാര്‍ത്ഥ്യമായി. മലപ്പുറംകാരനായ...

ലോകകപ്പ് ഫുട്ബോൾ: ഫ്രാൻസ് – മൊറോക്കോ സെമിഫൈനൽ പോരാട്ടം ഇന്ത്യൻ സമയം പുലർച്ചെ 12.30ന്; മത്സരം ലൈവ് ആയി...

🛑Live🛑FRANCE vs MOROCCO | Today's Matches | ലോകകപ്പ് ഫുട്ബോൾ മത്സരം തത്സമയം: Date :- 15/12/2022Time :- 12:30 AM IST മത്സരം ലൈവ് ആയി...

ടെണ്ടുൽക്കർ കുടുംബത്തിൽ ചരിത്രം ആവർത്തിക്കുന്നു: സച്ചിനെ പോലെ രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടി മകൻ അർജുൻ ടെണ്ടുൽക്കറും.

രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. രാജസ്ഥാനെതിരായ മത്സരത്തിലാണ് ഗോവയ്ക്കുവേണ്ടി അര്‍ജുന്‍ സെഞ്ചുറി അടിച്ചത്. ഏഴാമനായി ക്രീസിലെത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 178 പന്തില്‍ നിന്നാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്....

മെസിക്കൊപ്പം ലോകകപ്പ് കളിക്കാന്‍ ആഗ്രഹിച്ച കുഞ്ഞ് ആല്‍വാരസ് അന്നു പറഞ്ഞത്: ശ്രദ്ധ നേടി അർജന്റീനയൻ സൂപ്പർതാരത്തിന്റെത്രോബാക്ക്...

സ്വപ്നം കണ്ട വേദിയില്‍, തന്റെ ആരാധ്യപുരുഷനൊപ്പം കളിക്കുമ്ബോള്‍ ജൂലിയന്‍ ആല്‍വാരസിന്റെ കാലുകള്‍ക്ക് വേഗതയേറും! അത്തരമൊരു മാജിക്കിനാണ് ഇന്നലെ ലുസൈല്‍ സ്റ്റേഡിയം സാക്ഷിയായത്. ഖത്തര്‍ ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്ത് അര്‍ജന്റീന...

അർജന്റീന – ക്രൊയേഷ്യ സെമിഫൈനൽ മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ ഇവിടെ കാണുക.

അര്‍ജീന്റീന ലോകകപ്പ് ഫുട്ബോള്‍ ഫൈനലിൽ. മെസി നിറഞ്ഞാടി കളിക്കളത്തില്‍ ക്രോയേക്ഷ്യയ്ക്ക് തോല്‍ക്കാതെ മറ്റു മാര്‍ഗമില്ലാതിരുന്നു. അര്‍ജീന്റീന ഉയര്‍ത്തിയ മൂന്നു ഗോളുകള്‍ക്കെതിരേ കിണഞ്ഞു പൊരുതിയിട്ടും ക്രോയേക്ഷ്യയ്ക്ക് പച്ചതൊടാനായില്ല. 69-ാം മിനിറ്റില്‍ അല്‍വാരസാണ് തന്റെ രണ്ടാം...

ലോകകപ്പ് സെമി ഫൈനൽ: ക്രൊയേഷ്യയെ 3 -0ന് പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ; ജൂലിയന്‍ ആല്‍വാരസിന് ഇരട്ടഗോള്‍.

ദോഹ :ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ന് സർവ്വം മെസ്സി മയമായിരുന്നു. ലോകകപ്പ് വേദിയിൽ അർജന്റീന ജഴ്സിയിൽ കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ കാൽസെഞ്ചുറി തികച്ച് ലോക റെക്കോർഡിനൊപ്പമെത്തിയ സൂപ്പർതാരം ആ മത്സരം എന്നെന്നും ഓർമിക്കത്തക്കതാക്കിയതോടെ, ലോകകപ്പിൽ...

ലോകകപ്പ് ഫുട്ബോൾ സെമി ഫൈനൽ: മത്സരം ഹാഫ് ടൈം ആകുമ്പോൾ ഗോൾവല നിറച്ച് അർജന്റീന; ക്രൊയേഷ്യയ്ക്കെതിരെ 2-0ന് മുന്നിൽ;...

2022 ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടം പകുതി സമയം കഴിഞ്ഞിരിക്കുന്നു. ക്രൊയേഷ്യക്കെതിരെ അർജന്റീയുടെ സമ്പൂർണ്ണ ആധിപത്യമാണ് ആദ്യപകുതിയിൽ കണ്ടത്. മത്സരം പകുതി കഴിയുമ്പോൾ അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിൽക്കുകയാണ്....