2022 ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടം പകുതി സമയം കഴിഞ്ഞിരിക്കുന്നു. ക്രൊയേഷ്യക്കെതിരെ അർജന്റീയുടെ സമ്പൂർണ്ണ ആധിപത്യമാണ് ആദ്യപകുതിയിൽ കണ്ടത്. മത്സരം പകുതി കഴിയുമ്പോൾ അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിൽക്കുകയാണ്. അർജൻറീനക്ക് വേണ്ടി മെസ്സി, അൽവാരസ് എന്നിവരാണ് ഗോളുകൾ നേടിയത്

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്ന ഇംഗ്ലീഷിലുള്ള
മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട് തുടർന്ന് ഓപ്പൺ ആയി വരുന്ന Players-ൽ
വിവിധ ഭാഷകളിലായി നടക്കുന്ന കളികളുടെ ലൈവ് നിങ്ങൾക്ക് കാണാനായിട്ട് സാധിക്കുന്നതാണ്
ഏതെങ്കിലും PLAYER വർക്ക് ആകുന്നില്ല എങ്കിൽ തൊട്ടടുത്തുള്ള
വേറെ പ്ലേയർ സെലക്ട് ചെയ്യുക
“ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ ഉണ്ടെന്ന കാര്യവും ഉറപ്പുവരുത്തുക”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക