മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ വിൽപനയ്ക്ക് വച്ചു: ബുള്ളി ഭായ് സുള്ളി ഡീൽസ് പ്രതികൾക്ക് ജാമ്യം അനുവദിച്ച്...

ന്യൂഡല്‍ഹി: ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി. ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി നീരജ് ബിഷ്ണോയിയ്ക്കും സുള്ളി ഡീല്‍സ് ആപ്പ് വികസിപ്പിച്ച...

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ച് ഇന്നുതന്നെ ഉത്തരവ് ഇറക്കണം: സംസ്ഥാന സർക്കാരിൻറെ കർശന നിർദേശം നൽകി കേരള...

കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് എതികെ രാജ്യവ്യാപകമായി ദ്വിദിന പണിമുടക്ക് തുടരുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കണം എന്നാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഇക്കാര്യം വ്യക്തമാക്കി...

സർക്കാരിന് ആശ്വാസം: സിൽവർലൈൻ സർവ്വേ തുടരാം; എതിർ ഹർജി സുപ്രീംകോടതി തള്ളി.

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. ബൃഹത്തായ...

കെ റെയിൽ സർവ്വേ നിർത്തണമെന്നാവശ്യപ്പെട്ട് ഭൂവുടമകളുടെ കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

സംസ്ഥാനത്ത് കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വെ നിര്‍ത്തിവെക്കണമെന്ന ഭൂവുടമകളുടെ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്‍വെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ഭൂനിയമ പ്രകാരവും...

കൊച്ചുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 64 കാരന് 73 വര്‍ഷം തടവ് : സംഭവം ഇടുക്കിയിൽ

തൊടുപുഴ: ഏഴുവയസ്സുള്ള കൊച്ചുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 64-കാരന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി പി.ജി. വര്‍ഗീസാണ് പോക്‌സോ കേസിലെ പ്രതിയെ ശിക്ഷിച്ചത്. പ്രതിക്ക് 1,60,000 രൂപ പിഴയും...

ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ രണ്ട് പേര്‍ അറസ്റ്റില്‍: നിയമ വ്യവസ്ഥ ബി.ജെ.പി വിലയ്ക്കെടുക്കുന്നുവെന്ന്...

ചെന്നൈ: ഹിജാബ് കേസില്‍ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതിയിലെ സ്പെഷ്യല്‍ ബെഞ്ച് ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോവൈ റഹമത്തുള്ള, എസ്.ജമാല്‍ മുഹമ്മദ് ഉസ്മാനിയ എന്നിവരെയാണ് ശനിയാഴ്ച...

മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നതുവരെ അവരുടെ സ്വത്തിൽ മക്കള്‍ക്ക് അവകാശമില്ല: ബോംബെ ഹൈക്കോടതി

മുംബൈ: മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നതുവരെ അവരുടെ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിക്കാന്‍ മക്കള്‍ക്ക് അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. മാതാപിതാക്കളുടെ രണ്ട് ഫ്ലാറ്റുകളില്‍ അവകാശവാദം ഉന്നയിച്ച്‌ ഒരു മകന്‍ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ‘നിങ്ങളുടെ അച്ഛനും...

ഹിജാബ് നിരോധനം: ശരിവെച്ച് കർണാടക ഹൈക്കോടതി; കർണാടകയിൽ സുരക്ഷ ശക്തമാക്കി.

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ ബെഞ്ചിന്റെ വിധി. ഹിജാബ്...

രണ്ടുവർഷത്തെ ജോലിക്ക് പെൻഷൻ കൊടുക്കുന്ന രീതി ലോകത്തൊരിടത്തും ഇല്ല: പേഴ്സണൽ സ്റ്റാഫ് നിയമന വിഷയത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ച്...

ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ കൊടുക്കുന്ന കീഴ്‌വഴക്കം ലോകത്ത് മറ്റൊരിടത്തുമില്ലെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന് ഇത്രയും...

ഭാര്യയെ മറ്റൊരാളുടെ കിടപ്പുമുറിയിൽ കണ്ടെത്തി; പട്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 50,000 രൂപ...

തൃശൂര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ബിനു ഓറോണ്‍ (39) എന്നയാളാണ് പ്രതി. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ്...

റോയി വയലാറ്റും സൈജു തങ്കച്ചനും സംസ്ഥാനം വിട്ടു? ഇരുവരും മുങ്ങിയത് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ.

പോക്സോ കേസില്‍ പ്രതി ചേര്‍ത്ത ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും സംസ്ഥാനം വിട്ടതായി സൂചന. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...

സുഹൃത്തിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം പിഴയും

തൊടുപുഴ: സുഹൃത്തിനെ ഇരുമ്ബ് പൈപ്പിന് തലക്കടിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും. ആനവിരട്ടി പീച്ചാട് പുളിന്താനത്ത് ജെക്സിന്‍ ആന്റണി(കുട്ടായി) യെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാങ്കുളം...

നമ്ബര്‍ 18 പോക്‌സോ കേസ്: അഞ്ജലിക്ക് മുൻകൂർ ജാമ്യം; റോയ് വയലാറ്റിൻറെയും, സൈജു തങ്കച്ചൻറെയും ...

കൊച്ചി: ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെ മുഖ്യപ്രതികളായ റോയ് വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അതേസമയം, കേസില്‍ അഞ്ജലി റിമ ദേവിന് കോടതി ജാമ്യം അനുവദിച്ചു. കേസുമായി...

യോനിയിലും, മലദ്വാരത്തിലും ആയി യുവതി ഒളിപ്പിച്ചത് 6 കോടി രൂപയുടെ ലഹരിമരുന്ന്; ക്യാപ്സൂളുകൾ ഡോക്ടർമാർ പുറത്തെടുത്തത്...

ജയ്പൂര്‍: വിമാനത്താവളത്തില്‍ പിടിയിലായ യുവതിയുടെ ശരീരത്തില്‍ നിന്നും 12 ദിവസം കൊണ്ട് കണ്ടെടുത്തത് ആറു കോടി രൂപയുടെ മയക്കുമരുന്ന് ക്യാപ്സൂളുകള്‍. കുറേയേറെ ​ഗുളികകള്‍ ഇവര്‍ യോനിയിലും മലദ്വാരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. കുറച്ച്‌ ഇവര്‍...

ധീരജ് വധം: ആറു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൊടുപുഴ: പൈനാവ് എന്ജിനീയറിങ് കോളേജ് വിദ്യാര്ഥിയും എസ്‌എഫ്‌ഐ പ്രവര്ത്തകനുമായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസില് ആറു പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷന്സ് കോടതി തള്ളി. ഒന്നാം പ്രതി യൂത്ത് കോണ്ഗ്രസ് വാഴത്തോപ്പ് മണ്ഡലം...

കാർ കമ്പനിക്കും ഡീലർക്കുമെതിരെ വീഡിയോ: വ്ളോഗർക്കും, വീഡിയോയ്ക്കും വിലക്കേർപ്പെടുത്തി കോടതി.

കൊച്ചി: കാര്‍ കമ്ബനിയ്ക്കും ഡീലര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നതിന് വ്‌ലോഗര്‍ക്ക്(Vlogger) വിലക്കേര്‍പ്പെടുത്തി കോടതി(Court). സഞ്ജു ടെക്കി എന്ന വ്‌ലോഗര്‍ക്കാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. എന്‍സിഎസ് ഓട്ടോമോട്ടീവ്‌സ് നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി. വ്‌ലോഗര്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്...

വിസ്മയ കൊലക്കേസ്: പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി കിരണ്‍ കുമാറിന് നിരുപാധികമായി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സാക്ഷി...

പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുന്നു: സിപിഎമ്മിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി.

ഹൈക്കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി നിയമം ലംഘിക്കുമ്ബോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നുണ്ടോ?. പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വച്ചിട്ടില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം...

“അതിർത്തിയിൽ സേവനം ചെയ്യുന്ന ജവാൻ ആയ ഭർത്താവ് അയച്ചു തരുന്ന പണം എല്ലാം നിങ്ങൾ കാമുകന് നൽകി; ...

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ പ്രതിയായ വ്യക്തിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി നിരസിച്ച്‌ സുപ്രീം കോടതി. യുവതി ഹോട്ടലില്‍ കഴിഞ്ഞതും ശമ്ബളം ചിലവഴിച്ചതുമെല്ലാം ഉഭയസമ്മത പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി നിരസിച്ചത്....

തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകർക്കും എന്ന് ഭീഷണി: പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് കോടതി ഭിത്തിയിൽ.

തലശ്ശേരി: തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകര്‍ക്കുമെന്നും വനിത വക്കീലിന്റെ തല തെറിപ്പിക്കുമെന്നും പോസ്റ്ററിലൂടെ ഭീഷണി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്തെ ചുമരിലാണ് വെള്ളിയാഴ്ച വൈകീട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.ഫാമിലി കൗണ്‍സിലിങ്ങിനിടയില്‍ മര്യാദയില്ലാതെ...