മത്സ്യത്തൊഴിലാളി വല കീറിയതിനു ചോദിച്ചത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം; തയ്യാറാവാത്ത റിസോർട്ട് ഉടമകൾക്ക് ഒടുവിൽ 200...

പൂ​​ച്ചാ​​ക്ക​​ല്‍ (ആ​ല​പ്പു​ഴ): ത​ന്‍റെ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​മാ​യ വ​ല കീ​റി​യ​തി​നു ന​ഷ്ട​പ​രി​ഹാ​രം ചോ​ദി​ച്ചു ചെ​ന്ന മ​ത്സ്യ ​തൊഴി​ലാ​ളി​യെ അ​ന്നു പു​ച്ഛി​ച്ചു തി​രി​ച്ച​യ​ച്ച​തി​ല്‍ കാപികോ റി​സോ​ര്‍​ട്ട് മാ​നേ​ജ്മെ​ന്‍റ് ഇ​പ്പോ​ള്‍ ശ​രി​ക്കും മനഃസ്ത​പി​ക്കു​ന്നു​ണ്ടാ​വ​ണം. 200 കോ​ടി​യി​ലേ​റെ മുതല്‍...

എസ്എൻസി ലാവ്‌ലിൻ കേസ്: പിണറായിക്ക് നിർണായകം; കേസ് ഉച്ചകഴിഞ്ഞ് സുപ്രീംകോടതി പരിഗണിക്കും.

ഡല്‍ഹി: വിവാദമായ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റമുക്തനാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ്...

വീട്ടിൽ പൂട്ടിയിട്ട് ഭർത്താവ് മതം മാറ്റാൻ ശ്രമിച്ചുവെന്ന് ക്രിസ്ത്യൻ യുവതിയുടെ പരാതി; ഭർത്താവിനെതിരെ അന്വേഷണം: ...

ഭാര്യയെ ഭര്‍ത്താവ് മതം മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി. ക്രിസ്ത്യന്‍ (Christian) മതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് (Islam) മതം മാറ്റാന്‍ ശ്രമിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഹൈക്കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് (Habeas Corpus)...

ലാവലിൻ കേസ്: ചൊവ്വാഴ്ച പരിഗണിച്ചേക്കില്ല; സുപ്രീംകോടതി അറിയിപ്പ് ഇങ്ങനെ.

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കാന്‍ സാധ്യതയില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കില്‍ മാത്രമേ ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീം...

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് യുഎപിഎ കേസിൽ ജാമ്യം ; ജാമ്യം നല്കിയത് സുപ്രീംകോടതി.

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം...

കുഞ്ഞു വേണമെന്ന് ആവശ്യപ്പെട്ട് വഴക്കടിച്ചു: 51കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 26കാരനായ ഭർത്താവിന് ജാമ്യം അനുവദിച്ച്...

കൊച്ചി: ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശിനി ശാഖാകുമാരിയെ കൊലപ്പെടുത്തിയ ഭർത്താവ് അരുണിനാണ് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചത്. കേസിൽ ആറ് മാസത്തിനകം വിചാരണ...

പൂക്കാത്തതും കായ്ക്കാത്തതുമായ കഞ്ചാവ് ചെടി കഞ്ചാവ് ആയി കണക്കാക്കാൻ കഴിയില്ല: അപൂർവ വിധിയുമായി ബോംബെ ഹൈക്കോടതി.

പിടികൂടിയ പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി ഗഞ്ചയുടെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ണായകവിധി. വാണിജ്യാടിസ്ഥാനത്തില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത ആള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ...

“ലൈംഗികബന്ധത്തിനു മുമ്പ് ആധാർ കാർഡ് പരിശോധിക്കാനാവില്ല”: മൈനർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ ഡൽഹി ഹൈക്കോടതി.

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ഒരാള്‍ തന്റെ പങ്കാളിയുടെ ജനന തീയതി ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഔദ്യോഗിക രേഖകളില്‍ മൂന്ന് ജനന തീയതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പങ്കാളി ബലാത്സംഗം ചെയ്തുവെന്ന...

ആനക്കൊമ്പ് കേസ്: മോഹൻലാലിനെതിരെ ഹൈക്കോടതി.

കൊച്ചി: ആനക്കൊമ്ബ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെ ഹര്‍ജി സമര്‍പ്പിച്ച മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കോടതി സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും വ്യക്തമാക്കി. പെരുമ്ബാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സര്‍ക്കാര്‍...

ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ജസ്റ്റിസ് യു യു ലളിത്: രാജ്യത്തിന്റെ 49-മത് ചീഫ് ജസ്റ്റിസ്;...

ന്യൂഡല്‍ഹി: ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസ് ആയി ഉദയ് ഉമേഷ് ലളിത് എന്ന യു.യു. ലളിത് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചെല്ലി​ക്കൊടുത്തു. 74 ദിവസത്തിന് ശേഷം...

സെപ്റ്റംബർ 13ന് ലാവലിൻ കേസ് സുപ്രീംകോടതിയിൽ; മാറ്റരുത് എന്ന നിർദേശവുമായി ജസ്സ്റ്റിസ് ലളിത്.

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സെപ്റ്റംബർ 13ന് സുപ്രീം കോടതി പരിഗണിക്കും.മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി ഇന്ന് പരിഗണിക്കുക. ഹൈക്കോടതി വിധിക്കെതിരെ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികൾ...

“ഫോട്ടോ സഹിതം മോശം വാർത്തകൾ വരും”: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ജഡ്ജി.

പാലക്കാട്: അട്ടപ്പാടി മധു വധ കേസിലെ പ്രതിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി മണ്ണാർക്കാട് എസ്‌സി-എസ്‌ടി കോടതി ജഡ്ജി പറഞ്ഞു. ജഡ്ജിയുടെ ഫോട്ടോ സഹിതം മോശം...

സിപിഎമ്മിനും സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി: മസാല ബോണ്ട് വിഷയത്തിൽ കിഫ്ബിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിന് ...

കൊച്ചി: മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ കിഫ്ബിയുടെ ഹർജിയിലെ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇത് സംസ്ഥാന സർക്കാരിന് കനത്ത രാഷ്ട്രീയ ആഘാതമാണ്. മുൻ...

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപണമുയർന്ന കടയ്ക്കാവൂർ പോക്സോ കേസ്: അമ്മയെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ...

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ആരോപണവിധേയയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പരാതിക്കാരനായ മകന്‍ സുപ്രീം കോടതിയെ സമീപിച്ചു. അമ്മയുടെ ജാമ്യം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വാദം...

മഴ കുറഞ്ഞെങ്കിലും ആശങ്ക വഴി മാറുന്നില്ല: കേരളത്തിൽ മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

കേരളത്തിൽ മിന്നൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ മിന്നൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ഒബ്സർവേറ്ററിയിലെ മുതിർന്ന ശാസ്ത്രജ്ഞർ പറഞ്ഞു. കെ...

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു, അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍.

നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹരജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി...

“ന്യായീകരിച്ച് നാണംകെട്ട് സർക്കാർ”: മന്ത്രി ആന്റണി രാജുനെതിരായ തൊണ്ടിമുതൽ കേസിൽ സർക്കാർ വാദം തള്ളി വിചാരണ...

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന മന്ത്രി ആന്റണി രാജുവിന് എതിരായ കേസില്‍ വിചാരണ കോടതിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. കേസിന്റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുടങ്ങാത്തതിനെതിരെ...

കടുവയ്ക്ക് വീണ്ടും കൂടൊരുക്കി കുറുവച്ചൻ: ഒ ടി ടി റിലീസ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ കേസ് ഹൈക്കോടതി...

കൊച്ചി: നിയമ തടസ്സങ്ങളെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്ത് പൃഥ്വിരാജിന്റെ 'കടുവ' റിലീസ് ചെയ്തിരുന്നു. തീയറ്ററില്‍ വന്‍ വിജയമായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍, ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു: ഗുണ്ടാത്തലവൻ കണ്ടെയ്നർ സാബു അറസ്റ്റിൽ.

കൊ​ച്ചി: യു​വാ​വി​നെ കടത്തിക്കൊണ്ടുപോയി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഗുണ്ടാനേതാവ് ക​ണ്ടെ​യ്ന​ര്‍ സാ​ബു അറസ്റ്റില്‍. 22ന് ​വൈ​കീ​ട്ട് 8.30ഓ​ടെ എം.​ജി റോ​ഡി​ലാ​ണ് കേസിനാസ്പദമായ​ സം​ഭ​വം. പ്രതികള്‍ യു​വാ​വി​നെ കാറി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ...

എൻഫോഴ്സ്മെന്റിന് റെയ്ഡ് നടത്താനും, അറസ്റ്റ് ചെയ്യാനും സ്വത്തു കണ്ടെത്താനും അധികാരം: സുപ്രധാന വിധിയുമായി സുപ്രീം കോടതി.

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റിന്‍റെ (ഇ.ഡി) സുപ്രധാന അധികാരങ്ങള്‍ ശരിവെച്ച്‌ സുപ്രീംകോടതി. ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്യുന്ന ഹരജികള്‍ കോടതി തള്ളി. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും സ്വത്ത്...