മുഖ്യമന്ത്രിക്ക് എതിരായ ഷൂ ഏറ് പ്രതിഷേധം: വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയെ പ്രതിയാക്കിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ; അറസ്റ്റ്...

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ ഗൂഢാലോചന കേസില്‍ മാധ്യമ പ്രവര്‍ത്തക വിനീത വി.ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് അറസ്റ്റ് തടഞ്ഞത്. ഹര്‍ജിയില്‍ ഹൈക്കോടതി പോലീസിന് നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍...

ഡിഎൻഎ പരിശോധന വേണം: കോട്ടയം സ്വദേശിനിയുടെ പരാതിയിൽ വിമുക്തഭടനോട് സുപ്രീംകോടതി.

ന്യൂഡല്‍ഹി: സ്വകാര്യത ചൂണ്ടിക്കാട്ടി ഡിഎന്‍എ പരിശോധനയില്‍ ഇളവു തേടിയ മലയാളിയായ വിമുക്ത ഭടന്റെ ഹർജി സുപ്രീം കോടതി തള്ളി. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച തർക്കം തീർക്കുന്നതിനാണ് ഡിഎൻഎ പരിശോധനയ്ക്കു വിധേയനാകാൻ കരസേനയിൽ നിന്നു...

മതസ്പർദ്ധ പടർത്തി എന്ന കേസ്: സ്വപ്നയുടെ അഭിഭാഷകന് മുൻകൂർജാമ്യം.

കൊച്ചി: കെ.എസ്​.ആര്‍.ടി.സി ഡ്രൈവറെ വേഷത്തിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ മതപരമായി അധിക്ഷേപിച്ചതിന്​ സ്വപ്​ന സുരേഷി​ന്‍റെ അഭിഭാഷകന്‍ കൃഷ്​ണരാജിന്​ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്​ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍, പ്രഥമദൃഷ്ട്യാ...

അവയവദാനത്തിന് പങ്കാളിയുടെ സമ്മതം വേണ്ട: സ്വന്തം ശരീരത്തിന്മേലുള്ള അവകാശം വ്യക്തിയ്ക്ക് മാത്രം; :ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: അവയവദാനത്തിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതി. സ്വന്തം ശരീരത്തിനുമേലുള്ള അവകാശം വ്യക്തിയ്ക്ക് മാത്രമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഡല്‍ഹി സ്വദേശി നേഹാദേവി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. പിതാവിന് വൃക്ക...

സർക്കാരിന് ആശ്വാസം: സിൽവർലൈൻ സർവ്വേ തുടരാം; എതിർ ഹർജി സുപ്രീംകോടതി തള്ളി.

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. ബൃഹത്തായ...

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ‘വധിക്കാൻ’ ശ്രമിച്ചുവെന്ന കേസ്: പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രണ്ട് ദിവസത്തെ പോലീസ്...

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളായ രണ്ട്​ യൂത്ത്​ കോണ്‍ഗ്രസ്​ ​പ്രവര്‍ത്തകരെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈമാസം 23ന്​ വൈകീട്ട്​ അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ച്‌​ തിരുവനന്തപുരം ജില്ല...

നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; കൊല നടത്തിയതിന് തലേദിവസം കൊല നടന്നതിന് തലേദിവസം രാത്രി ഒരു മണിക്കൂറോളം...

തിരുവനന്തപുരം:പാറശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ മുതല്‍ ലൈംഗിക ബന്ധത്തിനായി...

മീഡിയ വണ്‍ വിലക്കിനെതിരായ ഹര്‍ജിയില്‍ വിധി നാളെ; ഇടക്കാല ഉത്തരവ് ഒരു ദിവസത്തേക്കു കൂടി നീട്ടി

കൊച്ചി: മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ. ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ച ശേഷം തുറന്ന കോടതിയില്‍ നാളെ രാവിലെ വിധി പറയുമെന്ന്...

കൊച്ചിയിൽ 14കാരിയെ കത്തികാണിച്ച്‌ ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം; ഇതര സംസ്ഥാന തൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വീട്ടില്‍ അതിക്രമിച്ച്‌ കയറി 14 വയസ്സുകാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ അതിഥി തൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി. ഒഡീഷ സ്വദേശി പ്രദീപ് മല്ലിക്കിന്റെ (34) ജാമ്യാപേക്ഷയാണ്...

സുരക്ഷാ ജീവനക്കാര്‍ക്ക് നീതികിട്ടിയില്ല; ഹൈക്കോടതി വിധിക്കെതിരെ വി.ഡി.സതീശന്‍

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കു ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ക്കു കോടതിയില്‍നിന്നു നീതി കിട്ടിയില്ല. കോടതിക്ക്...

കണ്ണൂര്‍ സർവകലാശാല വി.സി പുനര്‍നിയമനം: അപ്പീല്‍ ഹർജിയിൽ വിധി പറയാന്‍ മാറ്റി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ്​ ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹർജി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. വി.സിയുടെ പുനര്‍നിയമനം നടപടിക്രമങ്ങള്‍...

സ്ത്രീധന പീഡനവും, വിവാഹ തട്ടിപ്പും: വെഞ്ഞാറമൂട് സ്വദേശിയായ പ്രവാസി യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച് കോടതി.

സ്ത്രീധന പീഡനവും ബഹുഭാര്യത്വ വിവാഹ തട്ടിപ്പും നടത്തിയ കേസില്‍ പ്രവാസിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച്‌ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി. വിദേശ മലയാളിയായ വെഞ്ഞാറമൂട് മാമൂട് വിജയ ലക്ഷ്മി ഭവനില്‍...

ഷാരോണ്‍ കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം: സുപ്രീംകോടതിയെ സമീപിച്ച് ഗ്രീഷ്മ; ന്യായങ്ങൾ ഇങ്ങനെ.

കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയില്‍. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. നിലവില്‍ കേരളത്തില്‍ നടക്കുന്ന വിചാരണ...

ടി പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; കുറ്റക്കാർ എന്ന് പുതുതായി കണ്ടെത്തിയവർക്കും ജീവപര്യന്തം; 20 വർഷം പൂർത്തിയാകാതെ...

ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. അതേസമയം, ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്‍ക്ക്...

വനിതാ ജീവനക്കാർക്കെതിരെ അഭിഭാഷകന്റെ ദ്വയാര്‍ത്ഥ പ്രയോഗം; കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷന്‍ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി:...

എറണാകുളം: വനിത ജീവനക്കാര്‍ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ അഡ്വ. രാജേഷ് വിജയനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷൻ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി. കേരള ഹൈക്കോടതിയിലെ വനിതാ ജീവനക്കാര്‍...

വിവാഹ ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാത്തത് ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി; യുവതിയുടെ പരാതി തള്ളി.

വിവാഹശേഷം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി.ആത്മീയവീഡിയോകള്‍ സ്ഥിരമായി കാണുന്ന ഭര്‍ത്താവ് ശാരീരികബന്ധത്തിലേര്‍പ്പെടാൻ തയ്യാറാകുന്നില്ലെന്നും ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പു പ്രകാരം ഇത് ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ക്രിമിനല്‍ പരാതി...

പരമ പുച്ഛം: സുപ്രീം കോടതിയെ വിമർശിച്ച് സിപിഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; അഭിഭാഷകൻ കൂടിയായ അജയകുമാർ മുൻ ഗവൺമെൻറ്...

തലശ്ശേരി: മുൻ ജില്ല അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും സിപിഐ നേതാവുമായ അഡ്വ.അജയകുമാര്‍ സാമൂഹ്യ മാധ്യമത്തിലൂടെ സുപ്രീം കോടതിയെ വിമര്‍ശിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി സെബിയുടെ കാര്യത്തില്‍ ഇടപെടാൻ അധികാരം പരിമിതമെന്ന...

മരയ്ക്കാറിന് എതിരെ പരാതി; നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിനെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ചരിത്രത്തെ വളച്ചൊടിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും, സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് കുഞ്ഞാലിമരക്കാറിന്റെ...

ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫിന്റെ യാത്രയയപ്പ് സമ്മേളനം ബഹിഷ്കരിക്കാൻ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ; തീരുമാനം രേഖാ മൂലം ചീഫ്...

ജഡ്ജിയുടെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ തീരുമാനം. ഇന്ന് നടക്കുന്ന ജസ്റ്റീസ് മേരി ജോസഫിന്‍റെ യാത്രയയപ്പില്‍ പങ്കെടുക്കില്ലെന്നാണ് അസോസിയേഷൻ ചീഫ് ജസ്റ്റീസിനെ കത്തിലൂടെ അറിയിച്ചത്. തുറന്ന കോടതിയില്‍ സാധാരണ നടക്കാറുളള...

ഒരേ തടവുകാരനുമായി പ്രണയവും ലൈംഗിക ബന്ധവും: യുകെയിൽ രണ്ടു വനിത ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്തി കോടതി; വിശദാംശങ്ങൾ വായിക്കാം.

യുകെ വെയിൽസിൽ ജയിൽ ജീവനക്കാരായ രണ്ട് വനിതാ ഉദ്യോഗസ്ഥർ ഒരേ തടവുകാരനുമായി പ്രണയബന്ധത്തിൽ ആവുകയും ലൈംഗികവേഴ്ചയിൽ ഏർപ്പെടുകയും ചെയ്തു എന്ന് ആരോപണം. വ്യത്യസ്തമായ രണ്ട് കാലഘട്ടങ്ങളിലാണ് ഇവർ ഇരുവരും തടവുകാരനുമായി...