ഡൽഹി കോടതിയിലെ സ്ഫോടനം: പ്രതിരോധ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ അറസ്റ്റിൽ.

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന്, ഒരു അഭിഭാഷകനെ...

റെയ്ഡ് നടക്കുമ്പോൾ വ്യഭിചാരശാലയിൽ ഉണ്ടായിരുന്നു എന്നത് ഒരു കുറ്റമല്ല; പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പര സമ്മതത്തോടെ വ്യഭിചാരശാലയിൽ...

റെയ്ഡ് നടക്കുന്ന സമയത്ത് വ്യഭിചാരശാലയില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഒരാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. റെയ്ഡിനിടയില്‍ ലൈംഗികത്തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. മസാജ് പാര്‍ലറില്‍ നടന്ന റെയ്ഡിനിടെ അറസ്റ്റു...

മഹാരാഷ്ട്ര രാഷ്ട്രീയം: ജൂലൈ 12 വരെ എംഎൽഎമാരെ അയോഗ്യരാക്കുന്ന നിർദേശവുമായി സുപ്രീംകോടതി; ഷിൻഡെ പക്ഷത്തിന് ...

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമപോരാട്ടത്തില്‍ (Maharashtra Crisis)വിമതപക്ഷത്തിന് ആശ്വാസം. ജൂലൈ 12 വരെ എംഎല്‍എമാരെ അയോഗ്യരാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തത്സ്ഥിതി തുടരണമെന്നാണ് നിര്‍ദ്ദേശം. എംഎല്‍എമാരുടെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന്...

അപകടകാരികളായ 23 ഇനം വളർത്തു നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി; നടപടി ഡൽഹി ഹൈക്കോടതിയുടേത്: വിശദാംശങ്ങൾ...

അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി 23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. വിശദമായ കൂടിയാലോചനകള്‍ നടത്തത്തെയാണ് കേന്ദ്രം നിരോധന ഉത്തരവ് പുറപ്പടുവിച്ചത്...

നമ്പർ 18 ബാറിൽ നടന്ന ഡിജെ പാർട്ടിയിൽ മയക്കുമരുന്ന് വിളമ്പി; വിവരം പുറത്തുവരാതിരിക്കാൻ സിസിടിവി വിച്ഛേദിച്ചു തെറ്റായ...

മുന്‍ മിസ് കേരളയും റണ്ണറപ്പും മരിക്കാനിടയായ വാഹനാപകട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഹോട്ടല്‍ നമ്ബര്‍ 18 ഉടമ റോയി വയലാട്ടിനെതിരെ ഗുരുതര കുറ്റാരോപണങ്ങള്‍. നിശാ പാര്‍ട്ടി നടന്ന ഹോട്ടലില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഉണ്ടായിരുന്നതായി...

“കണ്ടു തീരുമാനിക്കും കോടതി”: പി സി ജോർജിന്റെ പ്രസംഗം നേരിട്ട് കേൾക്കാൻ കോടതി; തിങ്കളാഴ്ച...

തിരുവനന്തപുരം: മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. പിസി ജോര്‍ജിന്റെ ജാമ്യം...

വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്: ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി: വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ് ആരോപിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യാജമായി തെളിവുകള്‍ ഉണ്ടാക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധപൂര്‍വമായ...

45 കാരിയെ കൊലപ്പെടുത്തിയ ആടിനെ മൂന്നു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് പ്രാദേശിക കോടതി: സംഭവം...

അകുവല്‍ യോള്‍: സ്ത്രീയെ കൊന്നതിന് ചെമ്മരിയാടിന് മൂന്നുവര്‍ഷം തടവുശിക്ഷ നല്‍കി പ്രാദേശിക കോടതി. ദക്ഷിണ സുഡാനിലാണ് വിചിത്ര വിധി. സംഭവത്തില്‍ ഉടമ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആടിന് ശിക്ഷ വിധിച്ചത്. നാല്പത്തിയഞ്ചുകാരി ആദിയു ചാപ്പിങ് ഈ...

കോടതി മുറിയിൽ ഉഗ്ര സ്ഫോടനം; രണ്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ: വീഡിയോ

ചണ്ഡീഗഡ്: പഞ്ചാബ് ലുധിയാന കോടതിയില്‍ സ്‌ഫോടനം. കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. https://twitter.com/ShreyaS30815115/status/1473920190740312064?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1473920190740312064%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F കോടതിക്ക് പുറത്ത് തടിച്ചുകൂടി നിന്നവര്‍ ഉഗ്രശബ്ദം...

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജി തള്ളാൻ കോടതി ചൂണ്ടിക്കാട്ടിയത് ആറ് കാരണങ്ങൾ; വിശദമായി...

മുഖ്യമന്ത്രിയും മകള്‍ വീണാ വിജയനും സി.എം.ആർ.എല്‍ കമ്ബനിയില്‍നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എം.എല്‍.എ സമര്‍പ്പിച്ച ഹരജി തള്ളാൻ തിരുവനന്തപുരം വിജിലൻസ് കോടതി ചൂണ്ടിക്കാണിച്ചത് പ്രധാനമായും ആറുകാരണങ്ങള്‍. രേഖകള്‍...

ലാവലിൻ കേസ് അഞ്ചുവർഷത്തിനിടെ മാറ്റിവെച്ചത് 30 തവണ: പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും പരാതി നൽകി ബെന്നി ബഹനാൻ...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട, ലാവ്ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നില്‍ ദുരൂഹത ആരോപിച്ച്‌ ബെന്നി ബെഹനാന്‍ എംപി. പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017ലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2017മുതല്‍...

അറസ്റ്റിന് തടസമില്ല; ഷാജന്‍ സ്‌കറിയയുടെ മുന്‍‌കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം.

മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി. പി.വി ശ്രീനിജിൻ എം. എല്‍.എ നല്‍കിയ കേസിലാണ് നടപടി. അതേസമയം അറസ്റ്റ് തടയണമെന്നവശ്യപ്പെട്ട് ഷാജൻ സ്‌കറിയ...

ഷാരോണ്‍ കൊലപാതക കേസ്; ജാമ്യം ലഭിച്ച പ്രതി ഗ്രീഷ്‌മ ജയില്‍ മോചിതയായി; ഒന്നും പറയാനില്ലെന്ന് പ്രതികരണം.

പാറശാല ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടിയ മുഖ്യപ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. മാവേലിക്കര കോടതിയില്‍ രാത്രിയോടെ അഭിഭാഷകരെത്തിയ ശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്. ഇന്നലെയാണ് ഹൈക്കോടതി കേസില്‍ ഗ്രീഷ്‌മയ്ക്ക് ജാമ്യം നല്‍കിയത്....

​നവ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​ പോ​യ സം​ഭ​വം: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും, ഭർതൃ മാതാവും അ​റ​സ്റ്റി​ൽ; സംഭവം കോ​ഴി​ക്കോ​ട്.

കോ​ഴി​ക്കോ​ട്: ജില്ലയിലെ പൂ​ള​ക്ക​ട​വി​ല്‍ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേസില്‍, ഭ​ര്‍​ത്താ​വിനേയും ഭര്‍തൃ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പൂ​ള​ക്ക​ട​വ് സ്വ​ദേ​ശി ആ​ദി​ല്‍, മാ​താ​വ് സാ​ക്കി​റ എ​ന്നി​വ​രാ​ണ് അറസ്റ്റി​ലാ​യ​ത്....

മുസ്‌ലിം സംവരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി; 25,000 രൂപ പിഴയൊടുക്കാൻ ഹർജിക്കാരനോട് കോടതി; കേസില്‍...

കൊച്ചി: മുസ്‌ലിം സംവരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരനോട് 25,000 രൂപ പിഴയടക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കൊച്ചിയിലെ ഹിന്ദു സേവാ കേന്ദ്രം ട്രഷറര്‍ ശ്രീകുമാര്‍ മാങ്കുഴി നല്‍കിയ പൊതുതാല്‍പര്യ...

മീഡിയ വൺ ചാനലിനുള്ള സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി: സ്റ്റേ രണ്ടു...

കൊച്ചി: മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടു ദിവസത്തേക്കാണ് സ്റ്റേ. സംപ്രേഷണം ഉടന്‍ പുനരാരംഭിക്കുമെന്ന് ചാനല്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച്‌ കേന്ദ്രം പ്രക്ഷേപണം തടഞ്ഞതായി...

മുൻ പങ്കാളിക്കെതിരെ ഗാർഹികപീഡനം: ഇന്ത്യൻ ടെന്നീസ് സൂപ്പർസ്റ്റാർ ലിയാണ്ടർ പേസ് കുറ്റക്കാരനെന്ന് മുംബൈ കോടതി.

മുന്‍ പങ്കാളി റിയ പിള്ളക്കെതിരെ ഗാര്‍ഹിക പീഡനം നടത്തിയെന്ന കേസില്‍ ടെന്നിസ് ഇതിഹാസം ലിയാണ്ടര്‍ പെയസ് കുറ്റക്കാരനെന്ന് മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. മോഡലും നടിയുമായ റിയ പെയസ് ഗാര്‍ഹിക പീഡനം നടത്തിയെന്ന്...

വിസ്മയ കേസിൽ കിരൺകുമാർ കുറ്റക്കാരൻ: പ്രതിയുടെ ജാമ്യം റദ്ദാക്കി; ശിക്ഷ നാളെ വിധിക്കും.

കൊല്ലം: നിലമേലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കി.കൊല്ലം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി...

കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസ്; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

തിരുവനന്തപുരം : കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട് രേഖകൾ കോടതിയിൽ ഹാജരാക്കണമെന്നു അന്വേഷണ...

ലൈംഗിക പീഡനക്കേസ്: മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും, കർണാടക മുൻമന്ത്രിയുമായ എച്ച് ഡി രേവണ്ണ പോലീസ് കസ്റ്റഡിയിൽ; പോലീസ്...

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസില്‍ ജെഡിഎസ് എംല്‍എയായ എച്ച്‌ഡി രേവണ്ണയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്മനാഭ നഗറിലെ വീട്ടില്‍ നിന്നും രേവണ്ണയെ പൊലീസ്...