രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ കേസുകൊടുത്ത് കേരള സർക്കാർ: സംസ്ഥാനം നടത്തുന്നത് നാടകീയ നീക്കങ്ങൾ; വിശദാംശങ്ങൾ വായിക്കാം.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം റിട്ട് ഹർജി നല്‍കിയിരിക്കുന്നത്. ഗവർണറെയും കേസില്‍ കക്ഷി...

രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു....

ട്വൻറി 20 ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പോലീസ് സംരക്ഷണം: ആവശ്യം തള്ളി ഹൈക്കോടതി.

ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം വേണം എന്ന ഹര്‍ജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മഴുവന്നൂര്‍, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരാണ് ഹരജി നല്‍കിയത്. ഗ്രാമസഭാ യോഗങ്ങള്‍ ചേരാന്‍ സംരക്ഷണം...

സ്‌ഥാനക്കയറ്റത്തിനു സംവരണം: ഉത്തരവ്‌ പുനഃപരിശോധിക്കില്ലെന്ന്‌ സുപ്രീം കോടതി.

ന്യൂഡല്‍ഹി: പട്ടികജാതി/വര്‍ഗവിഭാഗക്കാര്‍ക്ക്‌ ഉദേ്യാഗക്കയറ്റത്തില്‍ സംവരണമനുവദിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്നു സുപ്രീം കോടതി.ഉത്തരവ്‌ എങ്ങെന നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്‌ഥാനസര്‍ക്കാരുകളാണെന്നും ജസ്‌റ്റിസ്‌ നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്‌തമാക്കി. നാഗരാജ്‌ അഥവാ ജര്‍ണെയ്‌ല്‍ സിങ്‌ കേസിലെ ഉത്തരവ്‌...

മോദിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ സംഭവം: നാല് പേര്‍ക്ക് വധശിക്ഷ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌നയിലെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ നാല് പേര്‍ക്ക് വധശിക്ഷ. 2013 ല്‍ നടന്ന സ്‌ഫോടനത്തിലാണ് എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ചത്. രണ്ട് പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷയും...

കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലേക്ക് ഓടിച്ചുകയറ്റിയ ജയൻ ആശാന് മുൻകൂർ ജാമ്യം: ജാമ്യം അനുവദിച്ചത് ഹൈക്കോടതി.

കോട്ടയം : വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചക്കേസില്‍ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 16 ന് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയുടെ ഭാഗത്തെ വെള്ളത്തിലേക്ക്...

ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന് ജാമ്യം

ബം​ഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന് ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. മയക്കുമരുന്നു കേസിലും ബിനീഷ് കോടിയേരി പ്രതിയായ സാമ്പത്തിക ഇടപാട് കേസിലുമാണ് ജാമ്യം ലഭിച്ചത്. ഒരുലക്ഷം രൂപയും...

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ താത്ക്കാലിക സ്‌റ്റേ

കൊച്ചി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതിയുടെ താത്ക്കാലികമായി സ്‌റ്റേ ചെയ്തു. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിന് എതിരായി ഹര്‍ജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ തുടര്‍നടപടികള്‍ മാര്‍ച്ച് എട്ട് വരെ കോടതി തടഞ്ഞുവച്ചു. വിഷയത്തില്‍...

നടിയെ ആക്രമിച്ച കേസ് : ഐ ജി ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹർജി തള്ളി; സര്‍ക്കാരിന്റെ ഭരണപരമായ...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എസ്‌ ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് വ്യക്‌തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹരജി തള്ളിയത്. സ്‌ഥലംമാറ്റം സംബന്ധിച്ച്‌ സര്‍ക്കാര്‍ നല്‍കിയ...

മദ്യപിച്ചു വാഹനം ഓടിച്ചു എന്നതിന്റെ പേരിൽ അപകട ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ല: സുപ്രധാന വിധിയുമായി കേരള...

അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച്‌ അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി...

ഗോവിന്ദൻ മാസ്റ്ററുടെ ജാഥയിൽ പങ്കെടുത്തില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച് സിപിഎം; ഇടപെടലുമായി ഓംബുഡ്സ്മാൻ: വിശദാംശങ്ങൾ വായിക്കാം.

അടൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജാഥയ്ക്കുള്ള സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോകാതിരുന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ പേര് മസ്റ്റര്‍ റോളില്‍ ഉള്‍പ്പെടുത്താതിരുന്നുവെന്ന പരാതിയില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ ഇടപെടല്‍. തൊഴിലാളിക്ക്...

പത്തനംതിട്ട ജില്ല ലോട്ടറി ഓഫിസിലെ അതിക്രമം; പ്രതി റിമാന്‍ഡില്‍: അതിക്രമത്തിന്റെ വീഡിയോ വാർത്തയോടൊപ്പം.

പത്തനംതിട്ട: പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷൻ കോമ്ബൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ലോട്ടറി ഓഫിസില്‍ അതിക്രമിച്ച്‌ കയറി (Pathanamthitta Lottery office attack) നാശനഷ്‌ടം ഉണ്ടാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ലോട്ടറി ഏജന്‍റായ നാരങ്ങാനം...

ലൈക്ക് ചെയ്യുന്നതിനെ കുറ്റകൃത്യമായി കാണാനാകില്ല; ഷെയർ ചെയ്യുന്നതും റീ ട്വീറ്റ് ചെയ്യുന്നതും കുറ്റകരം: നിർണായ ഉത്തരവുമായി അലഹബാദ് ഹൈക്കോടതി.

ഫേസ്ബുക്കിലെയോ എക്സിലെയോ അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതിനെ കുറ്റകൃത്യമായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും റീട്വീറ്റ് ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഐടി വകുപ്പിലെ ചട്ടം...

ഭർത്താവ് ബിജെപി പ്രവർത്തകനായതിനാൽ കറുത്ത ചുരിദാർ അണിഞ്ഞ് നവകേരള സദസ്സ് കാണാനെത്തിയ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ഏഴുമണിക്കൂർ തടങ്കലിൽ...

നവകേരള സദസ് ബസ് കടന്നുപോകുന്നത് കാണാന്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു. തന്റെ ഭര്‍ത്താവ് ബി.ജെ.പി നേതാവായതിനാലാണ് തനിക്കെതിരെ ഈ പ്രതികാര നടപടിയെന്ന് അര്‍ച്ചന ആരോപിച്ചു. സംഭവത്തില്‍...

കെ എം എം എല്ലും – സി എം ആർ എലും തമ്മിലുള്ള ബന്ധം എന്ത്? കരാർ ഉണ്ടോ?...

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കോടതി.കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്ന് കോടതി ചോദിച്ചു. കരാര്‍ എന്തായിരുന്നു എന്നും കോടതി ആരാഞ്ഞു. ഐആര്‍ഇഎല്ലില്‍...

വിസ്മയ കേസ്: വാദത്തിനായി ഉത്ര കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. ജി മോഹൻ രാജിനെ നിയമിക്കണമെന്ന് കുടുംബം

കൊല്ലം: ഉത്ര വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍രാജിനെ വിസ്മയ കേസില്‍ നിയോഗിക്കണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു. കേസില്‍ പൊലീസ് നിര്‍ദേശിച്ച...

സൂര്യനെല്ലി കേസ്: മുഖ്യപ്രതി ധർമരാജന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മ്മരാജന് ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി. മാസത്തിലെ ആദ്യ തിങ്കളാഴ്ചകളില്‍ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ധര്‍മ്മരാജനെ...

ഭാര്യാ പിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ല; വിവാഹത്തോടെ വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന വാദം ലജ്ജാകരം: ഹൈക്കോടതി

കൊച്ചി: ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ തനിക്ക് അവകാശമില്ലെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ഉത്തരവ്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്...

ചലച്ചിത്രതാരം ജോജു ജോർജിന് നേരെ പ്രതിഷേധം: അറസ്റ്റിലായ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം.

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കൊച്ചി സി ജെ എം കോടതി...

കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീട് വെച്ചിട്ട് സ്വകാര്യതയ്ക്ക് തടസ്സം ഉണ്ടാക്കുന്നു എന്ന വാദം ഉയർത്തിയാൽ അംഗീകരിക്കാൻ കഴിയില്ല:...

കൊച്ചി: കള്ളുഷാപ്പിന് സമീപം സ്ഥലം വാങ്ങി വീടു വെച്ച ശേഷം ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കള്ളുഷാപ്പ്...