നമ്പർ പ്ലേറ്റ് മറച്ചുവെച്ച് കേരള സ്റ്റേറ്റ് ബോർഡും, ചുവന്ന ബീക്കൺ ലൈറ്റും വെച്ച് ...

മാവേലിക്കര: മന്ത്രി പദവിയിലിരിക്കെ ഡോ. എം കെ മുനീര്‍ യാത്ര ചെയ്ത സ്വകാര്യവാഹനം ഇടിച്ച്‌ മരിച്ച വ്യക്തിയുടെ അവകാശികള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മാവേലിക്കര എം.എ.സി.ടി കോടതി. കെന്നത്ത് ജോര്‍ജ്...

സ്വർണക്കടത്ത് ,കള്ളപ്പണ കേസ്; സ്വപ്‍ന സുരേഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ജില്ലാകോടതി അനുമതി നൽകി. ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‍ന സുരേഷ് കോടതിയിൽ മൊഴി നൽകിയിരുന്നു. രഹസ്യമൊഴി നൽകാൻ സ്വപ്ന സുരേഷ്...

ജയിൽ പുള്ളികൾക്ക് ജീവിത പങ്കാളികളുമായി ജയിലിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൗകര്യമൊരുക്കി പഞ്ചാബ് സർക്കാർ:...

പഞ്ചാബിലെ ജയിലുകളില്‍ ഇനിമുതല്‍ ദമ്ബതികള്‍ക്ക് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാം. വളരെ ഐതിഹാസികമായ ഒരു തീരുമാനമാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലും ലൈംഗികാതിക്രമക്കേസുകളിലും ഉള്‍പ്പെടാത്ത തടവുപുള്ളികള്‍ക്ക് സന്താനലബ്ധിക്കായി ജയിലില്‍ സ്വന്തം പാര്‍ട്ട്ണറുമായി...

ആലപ്പുഴയിലെ ശ്രേയ എന്ന 12കാരിയുടെ കൊലപാതകത്തിന് പിന്നിൽ പള്ളി വികാരി; വിഎസിനെ മറികടന്ന് വൈദികനെ രക്ഷിച്ചത് ആഭ്യന്തര...

പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ ക്യാമ്ബിനെത്തിയ പന്ത്രണ്ടുകാരി ശ്രേയയുടെ ദുരൂഹമരണം കൊലപാതകമാണെന്നും പ്രതിയായ വികാരിയെ രക്ഷിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. സംഭവസമയത്ത് ക്രൈംബ്രാഞ്ച് ഐജിയായിരുന്ന മുന്‍...

അർത്ഥബോധാവസ്ഥയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് സമ്മതത്തോടെയാണെന്ന് വിലയിരുത്താനാവില്ല: കോളേജ് ടെറസിൽ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവിൻറെ മുൻകൂർ...

അര്‍ധബോധാവസ്ഥയിലുള്ള ലൈംഗികബന്ധം അനുമതിയോടെയെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. വിദ്യാര്‍ഥിനിയെ ലഹരിനല്‍കി അര്‍ധബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തെന്ന കേസില്‍, പ്രതിയുടെ മുൻകൂര്‍ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമമടക്കം ചുമത്തി രാമമംഗലം...

നെഗറ്റിവ് റിവ്യൂ ബോംബിങ്; അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്.

നെഗറ്റിവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സൈബർ സെൽ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്തനാണ് തീരുമാനം....

പരമ പുച്ഛം: സുപ്രീം കോടതിയെ വിമർശിച്ച് സിപിഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; അഭിഭാഷകൻ കൂടിയായ അജയകുമാർ മുൻ ഗവൺമെൻറ്...

തലശ്ശേരി: മുൻ ജില്ല അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും സിപിഐ നേതാവുമായ അഡ്വ.അജയകുമാര്‍ സാമൂഹ്യ മാധ്യമത്തിലൂടെ സുപ്രീം കോടതിയെ വിമര്‍ശിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി സെബിയുടെ കാര്യത്തില്‍ ഇടപെടാൻ അധികാരം പരിമിതമെന്ന...

മോഹൻലാൽ അവതാരകനായ മലയാളം ബിഗ് ബോസിന് പൂട്ടുവീഴുമോ? ഉള്ളടക്ക പരിശോധന നടത്താൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി ഹൈക്കോടതി; വിശദാംശങ്ങൾ...

റിയാലിറ്റി ഷോ ബിഗ്‌ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം. സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. ചട്ട ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്‌ക്കാനും കേന്ദ്രത്തിന് നിര്‍ദേശിക്കാം....

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകിയ വിധി സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി

‍ഡൽഹി: സ്വർണക്കടത്ത് കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി. കേന്ദ്രസർക്കാരും എൻ.ഐ.എയും സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം...

ഭാര്യയുടെ ശരീരം ഭർത്താവിൻറെ അവകാശമല്ല; ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ പരസ്പര സമ്മതമില്ലാത്ത ലൈംഗികബന്ധം ബലാൽസംഗം: ഹൈക്കോടതി

കൊച്ചി: ഭാര്യയുടെ ശരീരം ഭര്‍ത്താവിന് ഉടമസ്ഥതയുള്ളതാണെന്ന വിധത്തില്‍ പെരുമാറുന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് ഹൈക്കോടതി. ഇതു വൈവാഹിക ബലാത്സംഗമാണെന്നു വിലയിരുത്തിയ കോടതി വിവാഹ മോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്നും വ്യക്തമാക്കി. ഭര്‍ത്താവ് തന്നോടു...

വസ്ത്രത്തിനു മുകളിലൂടെ മാറിടത്തിൽ പിടിക്കുന്നത് ലൈംഗിക അതിക്രമം അല്ല: ബോംബെ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ വിധിപറയാൻ മാറ്റി...

മുംബൈ: വസ്ത്രത്തിനു മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍...

അവിഹിത ബന്ധം: 33 കാരിക്കും 27കാരനും വധശിക്ഷ വിധിച്ച് ഇറാനിയൻ കോടതി.

ഇറാന്‍: അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 27 കാരനും 33 കാരിയ്ക്കും വധശിക്ഷ വിധിച്ച്‌ ഇറാനിയന്‍ കോടതി. യുവാവിന്റെ ഭാര്യാ പിതാവ് മാപ്പ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവര്‍ക്കും വധശിക്ഷ ഉറപ്പായത്. യുവാവിന്റെ ഭാര്യ ഇരുവര്‍ക്കും...

നടിയെ ആക്രമിച്ച കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ച്‌ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു. അഡ്വ വി എന്‍ അനില്‍കുമാറാണ് രാജിവച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസില്‍ തീരുമാനം അറിയിച്ചു. ഇതോടെ കേസില്‍...

കെ റെയില്‍ സര്‍വേ തടഞ്ഞ കോടതി നടപടി: റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കെ...

വിസ്മയ കൊലക്കേസ്: പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി കിരണ്‍ കുമാറിന് നിരുപാധികമായി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സാക്ഷി...

കെ ടി ജലീലിനെതിരായ രേഖകളും തെളിവുകളും സ്വപ്നാ സുരേഷ് ഇന്ന് ഹൈകോടതിയിൽ സമർപ്പിക്കും.

കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ രേഖകളും തെളിവുകളും സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കെ ടി ജലീലിന്‍റെ പങ്ക് വ്യക്തമാവുന്ന തെളിവുകളാണ് കോടതില്‍ സമര്‍പ്പിക്കുകയെന്ന്...

15 വയസിനു മുകളില്‍ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാം: വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി

15 വയസിനു മുകളില്‍ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ഇഷ്ടമുള്ള ആളുകളെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ 12-ാം വകുപ്പിന്റെ ലംഘനമല്ല ഇതെന്നും വിവാഹം...

വിവാഹ വാർത്തയ്ക്കിടെ ഐപിഎൽ കാണാൻ ഒരുമിച്ചെത്തി ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും, ബോളിവുഡ് സുന്ദരി പരിണിതി ചോപ്രയും:...

മൊഹാലി: ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നടി പരിണിതി ചോപ്രയുടേയും എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദയുടേയും വിവാഹ വാര്‍ത്തകളാണ്. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമാണ് വാര്‍ത്തകള്‍. ഇതിനോടകം പല പൊതുവേദികളിലും ഇരുവരും ഒന്നിച്ച്‌...

“മാപ്പ്… മാപ്പ്… മാപ്പ്”- കോടതിയുടെ കാലുപിടിച്ച് സിഐടിയു നേതാവ്; കോട്ടയം തിരുവാർപ്പിൽ ബസ്സുടമയെ ആക്രമിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ...

തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം തിരുവാര്‍പ്പിലെ ബസുടമയ്ക്ക് നേരെയുണ്ടായ അക്രമസംഭവത്തില്‍ തുറന്ന കോടതിയില്‍ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ അജയൻ. ഇക്കാര്യം അറിയിച്ച്‌ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും...

മജിസ്ട്രേറ്റിനെതിരായ സമരം: കോട്ടയത്തെ അഭിഭാഷകർക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി; ബാർ അസോസിയേഷൻ പ്രസിഡണ്ട് അടക്കം 29 അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യ...

കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. സി.ജെ.എമ്മിനെഅസഭ്യം പറഞ്ഞ് പ്രതിഷേധിച്ച അഭിഭാഷകര്‍ക്കെതിരെ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തു. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റടക്കം 29 പേര്‍ക്കെതിരെയാണ് ഹൈക്കോടതി കേസ്...