പുറത്തായതിന് പിന്നാലെ രോഷാകുലനായി കോഹ്ലി; അമ്ബയര്‍മാരോടും കയര്‍ത്തു; വീഡിയോ കാണാം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അമ്ബയർമാരോട് കയർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി.ഫുള്‍ ടോസ് ആയി വന്ന സ്വന്തം പന്തില്‍ കോഹ്ലിയെ ഹർഷിത് തന്നെയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. എന്നാല്‍ പുറത്തായതിന്...

ബംഗളൂരുവിൽ നടിക്കും കുടുംബത്തിനും നേരെ ആക്രമണം; ആക്രമിച്ചത് കന്നട സംസാരിച്ചതിന് എന്ന് താരം: വിശദാംശങ്ങൾ വായിക്കാം

തെന്നിന്ത്യൻ നടി ഹർഷിക പൂനച്ചയ്ക്കും കുടുംബത്തിനും നേരെ അ‍ഞ്ജാതരുടെ ആക്രമണം. ബെംഗളൂരുവില്‍ വച്ചാണ് കുടുംബം ആക്രമിക്കപ്പെട്ടത്. ഭർത്താവിനെ ആക്രമിക്കുകയും സ്വർണാഭരണം തട്ടിയെടുക്കാനും അക്രമികള്‍ ശ്രമിച്ചെന്നും താരം പറഞ്ഞു.കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ ശേഷം...

ഉത്തർപ്രദേശിൽ വോട്ടെടുപ്പിന് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി മരണമടഞ്ഞു

വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുൻവർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു. 18ന് ആയിരുന്നു മുറാദാബാദിലെ വോട്ടെടുപ്പ്....

കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു; ഹുബ്ബളിയില്‍ കോളെജിലും സ്കൂളുകളിലും പോകുന്ന പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം? വിദ്യാർത്ഥിനിയുടെ തുറന്നുപറച്ചിൽ വീഡിയോ...

ബെംഗളൂരു: ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു. പ്രേമം നിരസിച്ചതിന് ഫയാസ് എന്ന വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ച നേഹ ലവ് ജിഹാദിന് ഇരയാണെന്ന് നേഹയുടെ അച്ഛനായ നിരഞ്ജന്‍...

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ രക്തം ഛർദിച്ച് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം; സംഭവം പഞ്ചാബിൽ വിശദാംശങ്ങൾ വായിക്കാം.

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച്‌ ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന...

കർണാടകയിലും തെലുങ്കാനയിലും കോൺഗ്രസിന് വൻ മുന്നേറ്റം പ്രവചിച്ച് ലോക് പോൾ സർവ്വേ; ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി 30 സീറ്റോളം...

കർണാടകയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 17 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ലോക്പോള്‍ സർവേ പ്രവചിക്കുന്നു. ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്. ഗ്യാരന്‍റികള്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസിന്...

മോദിയെ മലർത്തിയടിച്ച് രാജ്യം ഭരിക്കുമെന്ന് അവകാശപ്പെടുന്ന സിപിഎം മത്സരിക്കുന്നത് വെറും 52 സീറ്റിൽ; കേരളം വിട്ടാൽ സിപിഎം സ്ഥാനാർത്ഥികൾ...

മോദിയെ മലര്‍ത്തിയടിക്കും, ഒറ്റയ്‌ക്ക് ഇന്ത്യ ഭരിക്കും എന്നൊക്കെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ തള്ളിമറിക്കുന്ന സിപിഎം ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ മത്സരിക്കുന്നത് വെറും 52 സീറ്റിലാണ്. ഇത്രയും കുറഞ്ഞ സീറ്റില്‍ സിപിഎം മത്സരിക്കുന്നത്...

മംഗളൂരുവിനെ ഞെട്ടിച്ച് ക്രൂര കൊലപാതകങ്ങൾ; വീട്ടിൽ കയറി കൊലപ്പെടുത്തിയത് മുനിസിപ്പൽ വൈസ് ചെയർപേഴ്സന്റെ മകനെയും ബന്ധുക്കളായ മൂന്നു പേരെയും:...

മംഗളൂരു:ഗഡക് ജില്ലയില്‍ ബെടഗെരി നഗരസഭ വൈസ് ചെയർമാൻ സുനന്ദ ബകലെയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തില്‍ നാലു പേർ കൊല്ലപ്പെട്ടു. സുനന്ദയുടെ മകൻ കാർത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി (45),...

ക്ലാസ് സമയത്ത് പാചകപ്പുരയിൽ ഇരുന്ന് പ്രധാന അധ്യാപികയുടെ ഫേഷ്യൽ; വീഡിയോ പകർത്തിയ സഹ അധ്യാപികയെ ഓടിച്ചിട്ട് കടിച്ചു: സമൂഹമാധ്യമങ്ങളിൽ...

ക്ലാസ് സമയത്ത് സ്‌കൂളിന്റെ പാചകപ്പുരയില്‍ ഫേഷ്യല്‍ ചെയ്യുന്ന പ്രധാനാധ്യാപികയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ട സമയത്ത് ഫേഷ്യല്‍ ചെയ്തത്. ബിഗാപൂര്‍ ബ്ലോക്കിലെ...

രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരെ സാങ്കല്പിക അസ്ത്രം എയ്യ്ത് ബിജെപി സ്ഥാനാർഥി: വിവാദം കത്തിപ്പടരുന്നു; വിവാദ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

രാമനവമി ഘോഷയാത്രയ്ക്കിടെ ബിജെപി സ്ഥാനാർത്ഥി പള്ളിക്കുനേരെ സാങ്കല്പിക അസ്ത്രം തൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക പ്രതിഷേധം. ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൊമ്ബെല്ല മാധവി ലതയാണ് പുലിവാലുപിടിച്ചത്. ഘോഷയാത്രയില്‍ വാഹനത്തിന്...

സെർലാക് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമല്ല: ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന നെസ്ലെ ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി അന്താരാഷ്ട്ര പഠന ഏജൻസിയുടെ...

ഡല്‍ഹി: ഇന്ത്യയില്‍ നെസ്‌ലെയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട് ബേബി-ഫുഡ് ഉത്പന്നങ്ങളില്‍ ഉയർന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. എന്നാല്‍ യുകെ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ...

ഡൽഹി നഗരത്തിലെ തിരക്കേറിയ ബസ്സിൽ ബിക്കിനി മാത്രം ധരിച്ചൊരു യുവതി; വൈറലാകുന്ന വീഡിയോ ദൃശ്യം കാണാം.

ഡല്‍ഹി മെട്രോയില്‍ ചിത്രീകരിച്ച പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മെട്രോയില്‍ ഡാൻസ് ചെയ്യുന്നതും പാട്ട് പാടുന്നതുമെല്ലാം അക്കൂട്ടത്തിലുണ്ടാകാറുണ്ട്. ഇപ്പോഴിതാ ഡല്‍ഹിയിലെ തിരക്കേറിയ ബസില്‍ ബിക്കിനി ധരിച്ച്‌ യാത്ര ചെയ്യുന്ന യുവതിയുടെ...

സെക്സ് എന്റെ എനർജിയുടെ രഹസ്യം: തൃണമൂൽ കോൺഗ്രസ് വനിത എംപി മഹുവ മൊയ്ത്രയുടെ ...

കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുന്ന ടിഎംസി നേതാവ് മഹുവ മൊയ്ത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മഹുവ മൊയ്ത്ര വൻ പ്രചാരണത്തിലാണ്....

കൊച്ചു കുട്ടിയെ ഫുട്ട് റെസ്റ്റിൽ നിർത്തി നഗരത്തിലൂടെ മാതാപിതാക്കളുടെ സ്കൂട്ടർ സവാരി; വിവാദമായതോടെ കേസെടുക്കണമെന്ന് മുറവിളി: ബംഗളൂരുവിൽ നിന്നുള്ള...

ഇന്ത്യയില്‍ ഒട്ടുമിക്ക വീടുകളിലും ഇന്ന് സ്‌കൂട്ടറുണ്ട്. ചെറിയ കുടുംബങ്ങള്‍ക്ക് യാത്രക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും സ്‌കൂട്ടറിനാണ്. എന്നാല്‍ പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്യുന്നത് പലപ്പോഴും അപകടം ചെയ്യും. ഇത്തരത്തിലുള്ള പല...

അയോധ്യ രാം മന്ദിറിലെ രാംലല്ല വിഗ്രഹത്തിന്റെ ചിത്രം വെച്ച് ബിജെപി നേതാവിന്റെ വോട്ട് അഭ്യർത്ഥന വിവാദമാകുന്നു: വിശദാംശങ്ങൾ വായിക്കാം

അയോധ്യയിലെ രാം ലല്ലയുടെ ചിത്രം വെച്ച്‌ ബി.ജെ.പിയുടെ വോട്ട് അഭ്യർത്ഥന. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറാണ് സാമൂഹിക മാധ്യമത്തിലൂടെ വോട്ട് അഭ്യർത്ഥന നടത്തുന്നത്. ബി.ജെ.പിക്ക് ഒരു വോട്ട് നല്‍കൂ മാറ്റം ഉണ്ടാകുമെന്ന് പ്രഖ്യാപനത്തോട്...

അപകടകാരികളായ 23 ഇനം വളർത്തു നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി; നടപടി ഡൽഹി ഹൈക്കോടതിയുടേത്: വിശദാംശങ്ങൾ...

അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി 23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. വിശദമായ കൂടിയാലോചനകള്‍ നടത്തത്തെയാണ് കേന്ദ്രം നിരോധന ഉത്തരവ് പുറപ്പടുവിച്ചത്...

അന്തരിച്ച സൂപ്പർ താരം വിജയ്കാന്ത് എ ഐ സാങ്കേതികവിദ്യയിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തും; താരം പ്രത്യക്ഷപ്പെടുക സൂപ്പർ താരം വിജയുടെ...

തമിഴ് നടന്‍ വിജയ് നായകനാകുന്ന പുതിയ ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' സിനിമയില്‍ അന്തരിച്ച മുതിര്‍ന്ന നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിനെ വീണ്ടും അഭിനയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് വിജയ്കാന്തിനെ വീണ്ടും...

ജനസംഖ്യ 144 കോടി; ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്‌ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്....

രാമനവമി ദിനത്തിൽ സൂര്യ തിലകമണിഞ്ഞ് അയോധ്യയിലെ രാംലല്ല; ഭക്തർക്ക് ദർശന സായൂജ്യം: അപൂർവ്വ വീഡിയോ ദൃശ്യം കാണാം.

രാമനവമി ദിനത്തില്‍ സൂര്യതിലകം അണിഞ്ഞ് അയോധ്യയിലെ ശ്രീരാമവിഗ്രഹം. ഉച്ചസൂര്യന്റെ രശ്മികള്‍ രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും വിധം കണ്ണാടികളും ലെന്‍സുകളും സവിശേഷരീതിയില്‍ സജ്ജീകരിച്ചതാണ് തിലകം സാധ്യമാക്കിയത്. ഉച്ചയ്ക്ക് 12.16 മുതലാണ്‌ സൂര്യതിലകം...

കാമുകനൊപ്പം പാർക്കിൽ കറങ്ങിയ ഭാര്യയെ കയ്യോടെ പിടികൂടി ഭർത്താവ്; ബേസ്ബോൾ ബാറ്റിന് തല്ലിച്ചതച്ചു: ഡൽഹിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

കാമുകനൊപ്പം പാർക്കില്‍ കറങ്ങിയ ഭാര്യയെ പിടികൂടി തല്ലിച്ചതച്ച്‌ യുവാവ്. ഹരിയാന പഞ്ച്കുളയിലെ തല്ലിന്റെ വീഡ‍ിയോ സോഷ്യല്‍ മീഡ‍ിയയില്‍ വൈറലായി. സെക്ടർ 26 ലെ പാർക്കിലായിരുന്നു വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകനൊപ്പം കാറിലിരുന്ന യുവതിയെ...