ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന് മാനേജ്മെന്റിൽ ഡോക്ടറേറ്റ്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മാനേജ്മെന്റില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി. ജയ്പൂര്‍ മഹാത്മാ ജ്യോതി റാവൊ ഫൂലെ സര്‍വകലാശാലയില്‍ നിന്നുമാണ് മാനേജ്മെന്റിൽ നിന്നുമാണ് മറിയ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ഐടി...

അമല്‍ ജ്യോതി കോളേജിലെ സമരം പിന്‍വലിച്ചു; വാര്‍ഡന്‍ സിസ്റ്റര്‍ മായയെ നീക്കാന്‍ നടപടിയെടുക്കുമെന്നും മാനേജ്മെന്റ്; പൂർണ്ണ തൃപ്തർ...

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി സമരം പിൻവലിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന ശ്രദ്ധ സതീഷിന്റെ മരണം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ...

ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നൽകുന്ന ലൈസൻസ് നേടാം: വിശദാംശങ്ങൾ...

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡ്രോണ്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്, അഗ്രികള്‍ച്ചറല്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് എന്നീ കോഴ്സുകളിലാണ് അപേക്ഷിക്കാവുന്നത്. ഓട്ടോനാമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ്...

ദേശീയ വിദ്യാഭ്യാസ നയം: പിടിവാശി തുടർന്നാൽ സംസ്ഥാനത്തിന് നഷ്ടമാകുക 700 കോടിയുടെ കേന്ദ്ര സഹായം; മുന്നറിയിപ്പുമായി കേന്ദ്രത്തിന്റെ കത്ത്.

സംസഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പി.എം ഉഷ (പ്രധാനമന്ത്രി ഉച്ചതാര്‍ സര്‍വ ശിക്ഷാ അഭിയാൻ) പ്രകാരം കിട്ടേണ്ട 700 കോടിയോളം രൂപയുടെ സഹായം നഷ്ടമാവേണ്ടെങ്കില്‍ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ...

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 15ന്.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം 15ന് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്‌കൂള്‍...

സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ഇന്നറിയാം

തിരുവനന്തപുരം: സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കും ഇന്റേണല്‍ അസെസ്മെന്റുകളുടെ മാര്‍ക്കും...

കണ്ണുര്‍ സര്‍വകലാശാലയിലെ പി.ജി സിലബസ് വിവാദം: ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി.

കണ്ണുര്‍ സര്‍വകലാശാലയിലെ പി.ജി സിലബസ് വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിഷയം പരിശോധിക്കും. വിവാദത്തില്‍ പ്രതി​പക്ഷ വിദ്യാഭ്യാസ സംഘടനകള്‍ പ്രതിഷേധം ശക്​തമാക്കുന്നതിനിടെയാണ്...

കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ഉള്ള നീക്കം: ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.

ന്യൂഡല്‍ഹി: കേരളത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സുപ്രിം കോടതിക്ക് ആശങ്ക. കേരളത്തില്‍ ഇപ്പോള്‍ സ്‌കൂള്‍ തുറക്കാന്‍ പറ്റിയ സാഹചര്യമാണോ എന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് സംശയം പ്രകടിപ്പിച്ചത്....

ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ പത്തനംതിട്ട ജി​ല്ല​യി​ല്‍ 1674 പ്ല​സ് വ​ണ്‍ സീ​റ്റ്​ ഒ​ഴിവ്.

പ​ത്ത​നം​തി​ട്ട: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 1674 പ്ല​സ് വ​ണ്‍ സീ​റ്റ്​ ഒ​ഴി​ഞ്ഞു​കി​ട​പ്പു​ണ്ടാ​യി​രു​ന്നു.ഏ​ക​ജാ​ല​കം വ​ഴി പ്ര​വേ​ശ​നം ന​ല്‍​കു​ന്ന 9625 സീ​റ്റി​ലേ​ക്ക് 14,515 അ​പേ​ക്ഷ​ക​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ 7951 പേ​ര്‍​ക്ക് അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചു.ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. നേരത്തെ ഈ മാസം 15 മുതല്‍ ക്ലാസുകള്‍...

സംസ്ഥാനത്ത് വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്; ക്ലാസുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വൈകിട്ട് വരെ: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്. സ്‌കൂളുകളും കോളേജുകളും പൂർണ്ണതോതിൽ ഫെബ്രുവരി 28 മുതൽ പ്രവർത്തിക്കും. ഫെബ്രുവരി അവസാനം മുതൽ വൈകീട്ട് വരെ സ്‌കൂളുകൾക്കും കോളജുകൾക്കും പ്രവർത്തിക്കാമെന്ന് ഇന്ന് ചോർന്ന കൊവിഡ് അവലോകന...

ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ല: സർക്കാരിനെ ‘ഓർമിപ്പിച്ച്’ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരണം സർവകലാശാലകളിൽ ...

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമാണ് സർവകലാശാലയിൽ നടക്കുന്നതെന്ന് ഗവർണർ തുറന്നടിച്ചു. ചാൻസലറെ തന്നെ ഇരുട്ടിലാക്കിയാണ് ഈ നീക്കം. ചാൻസലറായിരിക്കുന്നിടത്തോളം നിയമലംഘനങ്ങൾ അനുവദിക്കില്ല....

“വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന കണ്ടുപിടിത്തവുമായി വിപ്ലവ വനിത ചിന്ത ജെറോം”: യുവജന കമ്മീഷൻ അധ്യക്ഷയുടെ...

യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റ്. എല്‍ പി ക്ളാസില്‍ പഠിക്കുന്ന കുട്ടികള്‍ പോലും വരുത്താത്ത പിഴവാണ് ചിന്ത വരുത്തിയിരിക്കുന്നത്. 'വാഴക്കുല' എന്ന കവിതയുടെ രചയിതാവിന്റെ പേര്...

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി ബുധനാഴ്ച തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ...

സംസ്സ്‌ഥാനത്ത് ഹൈസ്കൂള്‍-ഹയര്‍ സെക്കൻഡറി ഏകീകരണം: 30,000 അധ്യാപകര്‍ക്ക് പണി പോകും? വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് ഹൈസ്‌കൂള്‍-ഹയര്‍സെക്കൻഡറി ഏകീകരണം ലക്ഷ്യമാക്കിയുളള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തയാറാക്കിയ സ്‌പെഷല്‍ റൂള്‍സ് നിലവില്‍ വന്നാല്‍ ജോലി നഷ്ടമാകുന്നത് 30,000 അധ്യാപകര്‍ക്ക്. ഖാദര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം എട്ടു മുതല്‍...

സൗജന്യ ലാപ്‌ടോപ് വിതരണം: മാര്‍ച്ച്‌ 16 വരെ അപേക്ഷിക്കാം; വിശദാംശങ്ങൾ വായിക്കാം.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച്‌ എം.ബി.ബി.എസ്, എന്‍ജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്സി നഴ്‌സിങ്, ബി.എസ്സി നഴ്‌സിങ്,...

സ്ത്രീധനം വാങ്ങില്ല എന്ന് ബോണ്ട് എഴുതിക്കൊടുക്കുന്നവർക്ക് മാത്രമേ സർവ്വകലാശാലകൾ പ്രവേശനം നൽകാവൂ: സർവകലാശാലകളുടെ ചാൻസിലർ...

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ വീണ്ടും ശക്തമായി വാദമുയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാലകള്‍ പ്രവേശനം നല്‍കാവൂ എന്ന് ഗവര്‍ണര്‍ ചരിത്ര നിര്‍ദേശം നല്‍കി. എറണാകുളം ഗസ്റ്റ്...

മാറുന്ന പഠന രീതിക്കൊപ്പം അധ്യാപകര്‍ ഹൈടെക്കാവുന്നു.

ആലുവ: വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പഠന രീതി കൂടുതല്‍ മികവുറ്റതാക്കാന്‍ പരിശീലനങ്ങളുമായി വി. ടെക്ക് ആലുവ. ആധുനിക ഡിജിറ്റല്‍ സങ്കേതങ്ങളായ മലയാളം എഡിറ്റര്‍, കൈന്‍മാസ്റ്റര്‍, വീഡിയോ പാണ്ട ,...

ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൈഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍.

ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൈഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍.എഞ്ചിനിയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കൃഷ്ണകുമാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അമൃത യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഗൈഡ് ഡോ. എന്‍. രാധികയ്ക്കുമെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പബ്ലിഷിങ്ങിന്...

​സ്കൂൾ തുറക്കൽ: സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍മാ​രും സ്കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും സ്കൂ​ള്‍ മാ​നേ​ജ്മെന്‍റ്​ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേരും.

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ വ​കു​പ്പു​ക​ള്‍​ക്ക് പു​റ​മേ പൊ​ലീ​സ് മേ​ധാ​വി​ക്കും നി​ര്‍​ദേ​ശം ന​ല്‍കി​യ​താ​യി മു​ഖ്യ​മ​ന്ത്രി.എ​ല്ലാ സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍മാ​രും ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും സ്കൂ​ള്‍...