സെ​പ്​​റ്റം​ബ​ര്‍ 13 വ​രെ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ക്കും.

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തോ​ടെ സെ​പ്​​റ്റം​ബ​ര്‍ 13 വ​രെ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ക്കും. 13ന്​ ​കേ​സ്​ കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കു​േ​മ്ബാ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്​ വ്യ​ക്ത​​മാ​ക്കി വി​ശ​ദ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​െന്‍റ​ തീ​രു​മാ​നം. തു​ട​ര്‍​ന്നു​ള്ള...

ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയും, പത്ത് പന്ത്രണ്ട് ക്ലാസ്സുകളും നവംബർ ഒന്നുമുതൽ; ...

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍...

സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്ത്; ഒരു ബെഞ്ചില്‍ ഒരു കുട്ടി: സ്കൂളുകളിൽ ഉച്ച ഭക്ഷണമില്ല; ക്ലാസുകള്‍ ഉച്ചവരെ: അന്തിമ...

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖയായി. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളു. എല്‍ പി തലത്തില്‍ ഒരു...

റെയില്‍വേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിര്‍ത്തുന്നു; ഇനി ചെന്നൈയിലെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴിൽ.

തിരുവനന്തപുരം : റെയില്‍വേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിര്‍ത്തുന്നു. റെയില്‍വേയിലെ മുഴുവന്‍ നിയമന നടപടികളും ഇനി ചെന്നൈയിലെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴിലാക്കാനാണ് തീരുമാനം. നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി യാഥാര്‍ഥ്യമായതിനെത്തുടര്‍ന്ന് മറ്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍...

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും.

സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന...

വിദേശ പഠനത്തിനുള്ള GSET സ്‌കോളര്‍ഷിപ്പ്: കേരളത്തിൽ നിന്ന് 144 വിദ്യാര്‍ത്ഥികള്‍ അര്‍ഹത നേടി.

കൊച്ചി: ആഗോള സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം (admissionsdirect.com) സംഘടിപ്പിച്ച ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ് (GSET) വഴി വിദേശ യൂണിവേഴ്‌സിറ്റികളിലേക്ക് സ്‌കോളര്‍ഷിപ്പിന് 144 വിദ്യാര്‍ത്ഥികള്‍...

കോളേജുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ; അധ്യാപകർക്ക് ജോലി ഷിഫ്റ്റ് അടിസ്ഥാനത്തിൽ;...

സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അധ്യാപകരുടെ ജോലി സമയം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു....

ബികോം തോറ്റ നേതാവ് എം കോമിന് ചേരാൻ നൽകിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ: വ്യാജ...

നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്‌എഫ്‌ഐ വാദം പൊളിച്ച്‌ കേരള സര്‍വകലാശാല വൈസ് ചാൻസലര്‍ മോഹനന്‍ കുന്നുമ്മല്‍. 2017 മുതല്‍ 2020 വരെ നിഖില്‍ എംഎസ്‌എം കോളേജില്‍ പഠിച്ചിരുന്നുവെന്നും പരീക്ഷ...

വിദേശ പഠനം ആണോ നിങ്ങളുടെ സ്വപ്നം? ഐ ഇ എൽ ടി എസ് ഇല്ലാതെ പോളണ്ടിലേക്ക്...

വിദേശത്ത് പോയി ബിരുദ പഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പോളണ്ടിൽ നിരവധി അവസരങ്ങൾ. ഐ ഇ എൽ ടി എസ് നിർബന്ധമല്ല എന്നതാണ് പ്രധാനപ്പെട്ട ഒരു ആകർഷണം....

രാജ്യത്തെ സ്വകാര്യ കോച്ചിംഗ് സെന്റെറുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്രം; ഇനി 16 വയസ്സു മുതൽ മാത്രം പ്രവേശനം:...

രാജ്യത്തെ സ്വകാര്യ കോച്ചിംഗ് സെന്ററുകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സർക്കാർ. കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. കോച്ചിങ് സെന്ററുകള്‍ അനിയന്ത്രിതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. 16 വയസില്‍ താഴെയുള്ള വിദ്യാർഥികളെ...

ഓൺലൈൻ ക്ലാസുകൾ: ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങാനുള്ള പലിശ രഹിത വായ്പ പദ്ധതിക്ക് റിസർവ് ബാങ്ക് സ്റ്റേ.

ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് സഹകരണ ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ വിദ്യാ തരംഗിണി പദ്ധതിക്ക് ആര്‍ബിഐയുടെ സ്റ്റേ. കേരളത്തില്‍ ആര്‍ബിഐയുടെ ലൈസന്‍സുള്ള അറുപതോളം...

ബൈജൂസ് ആപ്പിനെതിരെ ക്രിമിനൽ കേസ്: കേസെടുത്തത് മുംബൈപോലീസ്; ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിനെതിരെ മുംബൈ പോലീസ് കേസെടുത്തു. ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെയാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് മുംബൈ ഏരി പോലീസ് കേസെടുത്തത്. യുപിഎസ് സി...

92 സ്‌കൂള്‍ കെട്ടിടങ്ങള്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടൽ 14ന്

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്‍ഡറി ലാബുകള്‍, മൂന്ന് ഹയര്‍സെക്കന്‍ഡറി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും 14ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി...

സംസ്ഥാനത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും.

സംസ്ഥാനത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും.ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശന നടപടികള്‍ നടക്കുക. കര്‍ശനമായ കൊവിഡ് മാനദണ്ഡം...

എ പ്ലസ് നേടിയവരുടെ എണ്ണം കൂടിയതിനാലാണ് പ്ലസ് വണില്‍ ആഗ്രഹിക്കുന്ന സീറ്റോ വീടിനടുത്തുള്ള സ്‌കൂളിലെ അഡ്മിഷനോ കുട്ടികള്‍ക്ക് ലഭിക്കാതെ...

തിരുവനന്തപുരം: എ പ്ലസ് നേടിയവരുടെ എണ്ണം കൂടിയതിനാലാണ് പ്ലസ് വണില്‍ ആഗ്രഹിക്കുന്ന സീറ്റോ വീടിനടുത്തുള്ള സ്‌കൂളിലെ അഡ്മിഷനോ കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ...

നാളത്തെ പരീക്ഷകൾക്ക് മാറ്റമില്ല; പരീക്ഷകൾ മാറ്റി എന്ന് കാണിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജം: വിശദീകരണവുമായി...

കോട്ടയം: എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയെന്ന തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സര്‍വകലാശാല. സര്‍വകലാശാല നവംബര്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിയതായി ഇ എ 1/2/101 സിബിസിഎസ് എന്ന...

സംസ്ഥാനത്ത് 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ സ്കൂളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ സാധാരണ നിലയിലേക്ക്. സ്കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നാളെ സ്‌കൂളുകളിലെത്തും. ഒന്ന്‌ മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും...

മകന്റെ പെരുമാറ്റത്തിൽ സംശയം; സ്കൂളിലെത്തി ദേഹപരിശോധന നടത്തിയ പിതാവ് പോക്കറ്റിൽനിന്ന് കണ്ടെത്തിയത് കഞ്ചാവ് പൊതി: സംഭവം തൃശ്ശൂരിൽ.

തൃശ്ശൂര്‍: ഒമ്ബതാംക്ലാസ്സുകാരന്റെ കൈയില്‍ നിന്ന് സ്കൂളില്‍ വെച്ച്‌ കഞ്ചാവ് പിടികൂടി. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് നേരത്തെ തന്നെ സ്‌കൂളിലെത്തി മകന്‍ വരുന്നതിനായി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, കൂട്ടുകാരോടൊപ്പം വന്ന മകനെ മാറ്റിനിര്‍ത്തി...

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മന്ത്രിക്കുപോലും സര്‍ക്കാര്‍ സ്‌കൂളുകള്‍ വേണ്ട: വ്യവസായ മന്ത്രി പി. രാജീവിന്റെ മകൾ പഠിക്കുന്നത്...

കൊച്ചി: വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം കാണമെങ്കില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെ കണ്ടുപഠിക്കണമെന്ന് ഇതാ ഒരിക്കല്‍ കൂടി തെളിയുന്നു. ആരോഗ്യമേഖലയിലിലെ കേരളാ മോഡലിനെക്കുറിച്ചും, കേരളം ഉണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും പ്രസംഗിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കാള്‍, തങ്ങള്‍ക്ക്...

കോട്ടയത്തും, കണ്ണൂരും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

കോട്ടയത്തും കണ്ണൂരും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. പ്രൊഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. മഴ കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സാംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ...