ന്യൂഡല്‍ഹി : ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാത്രി വൈകിയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഫലം പ്രസിദ്ധീകരിച്ചത്.44 പേര്‍ക്ക് നൂറുശതമാനം സ്‌കോര്‍ നേടാനായി. 18 പേര്‍ക്ക് ഒന്നാം റാങ്കുണ്ട്.ഒന്നാം റാങ്കുകാരില്‍ കേരളത്തില്‍ നിന്നും ആരുമില്ല. 9 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇത്തവണ ജെഇഇ പരീക്ഷ എഴുതിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക