സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട യോഗം വ്യാഴഴ്ച.

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്നി​ന്​ സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ -ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​യോ​ഗം വ്യാ​ഴാ​ഴ്​​ച ചേ​രും. മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ന്‍​കു​ട്ടി, വീ​ണ ജോ​ര്‍​ജ്​ എ​ന്നി​വ​രു​ടെ ​സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ര​ണ്ട്​ വ​കു​പ്പു​ക​ളി​ലെ​യും ഉ​ന്ന​ത...

എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ജാതി സര്‍ട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ജാതി സര്‍ട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍.ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് നിര്‍ണായക തീരുമാനം. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെ / അവരിലൊരാളുടെ എസ്‌എസ്‌എല്‍സി ബുക്ക് /...

നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാന റാങ്ക് പട്ടിക 20 ദിവസത്തിനുള്ളില്‍.

തിരുവനന്തപുരം: നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാന റാങ്ക് പട്ടിക 15-20 ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ കേരളത്തിലെ പ്രവേശന നടപടികള്‍ക്ക്‌ തുടക്കമാകും. ഇതിനായി നീറ്റ്​ പരീക്ഷ നടത്തുന്ന നാഷനല്‍ ടെസ്​റ്റിങ്​...

കൊവിഡ് വ്യാപനം: സാങ്കേതിക സർവ്വകലാശാല പരീക്ഷാ തിയതികളിൽ മാറ്റം

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല ജനുവരി 31, ഫെബ്രുവരി 2, ഫെബ്രുവരി 7, തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ പുനഃക്രമീകരികകാൻ തീരുമാനം. കൊവിഡ് വ്യാപനം സംബന്ധിച്ച വിദ്യാർത്ഥികളുടെയും, വിദ്യാർഥിസംഘടനകളുടെയും, പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച...

സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കർശനമായി വിലക്കും: തീരുമാനമെടുത്ത് വിദ്യാഭ്യാസവകുപ്പ്.

തിരുവനന്തപുരം ∙ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതു കര്‍ശനമായി വിലക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ക്ലാസ് സമയത്ത് അധ്യാപകരുടെ മൊബൈല്‍ ഫോണ്‍...

എം എസ് എഫിനും പിന്നിൽ; എസ്എഫ്ഐ ബഹുദൂരം മുന്നിൽ; 140 ബ്ലോക്ക് പ്രസിഡണ്ടുമാരിൽ നേതൃത്വത്തിന് കണ്ടുപിടിക്കാൻ ആയത് 84...

കൊച്ചി: ജില്ലാ തലത്തിലുള്ള നേതൃമാറ്റങ്ങള്‍ക്ക് മുന്നോടിയായി സംഘടനയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. രണ്ടായിരത്തിലധികം കോളജുകളുള്ള സംസ്ഥാനത്ത് നാലിലൊന്ന് ക്യാമ്ബസുകളില്‍ പോലും കെ.എസ്.യുവിന് യൂണിറ്റ്...

കേരളത്തിലെ 30% കോളേജുകളും ഉടനടി പൂട്ടും; ഏഴുവർഷം വേണ്ട: മുൻ പ്രസ്താവനയിൽ തിരുത്തുവരുത്തി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി...

കേരളത്തിലെ മുപ്പത് ശതമാനം കോളേജുകള്‍ അധികം വൈകാതെതന്നെ പൂട്ടിപ്പോകുമെന്ന് ദുരന്തനിവാരണ വിദഗ്ധനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. അടുത്ത ഏഴു വര്‍ഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം കോളേജുകള്‍ എങ്കിലും പൂട്ടിപ്പോകുമെന്ന് ഞാൻ രണ്ടുമാസം...

മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു: വിശദാംശങ്ങൾ വായിക്കാം.

എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. കോളേജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ഇന്നലെ...

“എസ്എഫ്ഐ പണ്ട് ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാല്‍ സഖാവിന് കൊടുത്തിട്ട് ചരിത്രം ഓര്‍മിപ്പിക്കണം”: ഉന്നത വിദ്യാഭ്യാസ...

സ്വകാര്യ വിദേശ സർവകലാശാലകള്‍ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തില്‍ എസ്‌എഫ്‌ഐക്കെതിരെ വിമർശനവുമായി കെഎസ്‍യു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണത്തില്‍ എസ്‌എഫ്‌ഐ പഴയ നിലപാട് മാറ്റിയോ എന്ന് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ ചോദിച്ചു. എസ്‌എഫ്‌ഐ...

എം ജി സര്‍വകലാശാലയിലെ അഞ്ചാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാനില്ല, വിദ്യാര്‍ഥികളോട് വീണ്ടും പരീക്ഷ എഴുതാനാവശ്യപ്പെട്ട് എംജി...

കോട്ടയം: എം ജി സര്‍വകലാശാലയിലെ അഞ്ചാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാനില്ല. മൂല്യ നിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പിച്ച 20 വിദ്യാര്‍ഥികളുടെ ഉത്തര കടലാസാണ് കാണാതായത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എംജി സര്‍വകലാശാലായില്‍...

വിവാഹ വാർഷികത്തിന് ഭർത്താവ് സമ്മാനിച്ച ബുള്ളറ്റിൽ മകൾക്ക് ഒപ്പം കേരളത്തിൽ നിന്ന് കാശ്മീർ യാത്ര: അദ്ധ്യാപികയ്ക്ക് കാരണം...

കണ്ണൂര്‍: കേരളത്തില്‍ നിന്നും കാശ്മീര്‍ വരയുള്ള യാത്ര നടത്തിയ അദ്ധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്. കാനായി നോര്‍ത്ത് യുപി സ്‌കൂള്‍ അദ്ധ്യാപിക കെ അനീഷയ്ക്കാണ് ഷോക്കോസ് നോട്ടിസ് അയച്ചത്. അനുമതി വാങ്ങാതെയാണ് അനീഷ...

ബി.കോം, ബിബിഎ സീറ്റൊഴിവ്: ഗുഡ് ഷെപ്പേർഡ് കോളേജ് കോട്ടയം.

എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോട്ടയം നാട്ടകത്ത് പ്രവർത്തിക്കുന്ന ഗുഡ് ഷെപ്പേർഡ് കോളേജിൽ ബി. കോം, ബി ബി എ കോഴ്സുകളിൽ സീറ്റൊഴിവ്. ബി.കോം കമ്പ്യൂട്ടർ...

സ്‌കൂള്‍ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികള്‍ ; സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാരപരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് ശനിയാഴ്ച വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു; ശനിയാഴ്ച...

നാളെ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റെന്നാള്‍ മുതല്‍ വെള്ളിവരെ കൈറ്റ് വിക്ടേഴ്‌സില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന്...

ഏഴു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രൊഫഷനല്‍...

സിബിഎസ്‌ഇ 10, 12 ക്ലാസിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ: ടൈം ടേബിൾ പുറത്തിറക്കി

ഡൽഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. ഇതുസംബന്ധിച്ച വിശദമായ ടൈം ടേബിള്‍ സിബിഎസ്ഇ പുറത്തിറക്കി. 10ാം ക്ലാസ്...

ആരോഗ്യ പ്രവർത്തകർക്ക് യു കെയിൽ വൻ അവസരമൊരുക്കുന്ന മുഖ്യമന്ത്രി നാട്ടിലെ ആശുപത്രികൾ എങ്ങനെ നടത്തുമെന്ന് ആലോചിക്കുന്നുണ്ടോ? നേഴ്സുമാരുടെ...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള സർക്കാരും യുകെ സർക്കാരും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടയിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്....

കുട്ടിയെ കയ്യിൽ പിടിച്ചു പൊക്കി തൂക്കി എറിയുന്ന അധ്യാപിക; മുംബൈയിലെ പ്ലേ സ്കൂൾ സിസിടിവിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ;...

മുംബൈയിലെ ഒരു പ്ലേ സ്കൂളില്‍ അധ്യാപകര്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. അധ്യാപകര്‍ കുട്ടികളെ തറയിലൂടെ വലിച്ചിഴക്കുന്നതിന്‍റെയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ...

50 ശതമാനം സീറ്റുകളിൽ വിദ്യാർഥികളെ കിട്ടാതായിട്ടും കെടുകാര്യസ്ഥതയ്ക്ക് കുറവില്ലാതെ എംജി സർവകലാശാല: പഠനം പൂർത്തിയാക്കി രണ്ടുവർഷം...

എംജി സർവകലാശാലയുടെ ഈ അധ്യയന വർഷത്തെ വിദ്യാർത്ഥി പ്രവേശനം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ആകെയുള്ള സീറ്റുകളിൽ 50% പോലും ഇതുവരെയും വിദ്യാർത്ഥികളെ എത്തിക്കാൻ സർവ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല....

കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദം; അട്ടിമറിക്ക് പിന്നില്‍ മന്ത്രി ആര്‍.ബിന്ദുവെന്ന് കെ എസ് യു.

തൃശൂര്‍ ശ്രീകേരള വര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രി ആര്‍ ബിന്ദുവാണെന്നും മന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും കെ...