എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോട്ടയം നാട്ടകത്ത് പ്രവർത്തിക്കുന്ന ഗുഡ് ഷെപ്പേർഡ് കോളേജിൽ ബി. കോം, ബി ബി എ കോഴ്സുകളിൽ സീറ്റൊഴിവ്. ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബി ബി എ എന്നീ കോഴ്സുകളിലേക്ക് മാനേജ്മെൻറ് ക്വാട്ട സീറ്റുകളാണ് ഒഴിവുള്ളത്. അഡ്മിഷൻ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9645452190.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യങ്ങളും, ഏറ്റവും ആധുനികമായ ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസ് സംവിധാനങ്ങളും കോളേജിൽ വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. കോവിഡ് സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയ കോളേജിൽ സർക്കാർ അനുവാദം കിട്ടുന്ന മുറയ്ക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറു കിലോമീറ്ററും, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് നാലു കിലോമീറ്ററും മാത്രമാണ് കോളേജിലേക്കുള്ള ദൂരം. എംസി റോഡിൽ നാട്ടകം വില്ലേജ് ഓഫീസ് ബസ്റ്റോപ്പിൽ നിന്ന് കേവലം 400 മീറ്റർ മാത്രമാണ് കോളേജിലേക്ക് ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക