ജീവനക്കാരുടെ 48 മണിക്കൂർ സമരം: കെഎസ്ആർടിസിക്ക് ലാഭം 80 ലക്ഷം രൂപ; രസകരമായ കണക്കുകൾ ഇങ്ങനെ.

തിരുവനന്തപുരം:കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് കെഎസ്‌ആര്‍ടിസി എല്ലാ മാസവും സര്‍ക്കാര്‍ ധനസഹായത്തിലാണ് ശമ്ബളം നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ നല്‍കിയത് 1700 കോടി രൂപയാണ്. ഈ വര്‍ഷം ഇതിലും കൂടുതല്‍...

മരയ്ക്കാര്‍ റിലീസ് തര്‍ക്കം:ആന്റണി പെരുമ്പാവൂര്‍ പിന്മാറി; മന്ത്രി വിളിച്ച യോഗം മാറ്റി

തിരുവനന്തപുരം: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവെച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വിസമ്മതിച്ചതാണ് യോഗം മാറ്റാന്‍...

മുകേഷ് അംബാനിയും കുടുംബവും ഭാഗികമായി ലണ്ടനിലേക്ക് താമസം മാറുന്നു: വിവരങ്ങൾ ഇങ്ങനെ.

‌മുകേഷ് അംബാനിയും കുടുംബവും ഭാ​ഗികമായി ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ലണ്ടനില്‍ അടുത്തിടെ വാങ്ങിയ ബം​ഗ്ലാവിലേക്കാണ് മുകേഷ് അംബാനിയും കു‌ടുംബവും മാറുന്നത്. ഭാവിയില്‍ തങ്ങളു‌ടെ സമയം മുംബൈയിലും ലണ്ടനിലുമായി പങ്കി‌ടാനാണ് അംബാനി...

സര്‍കാരുകള്‍ നടത്തുന്നത് നികുതി ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ നടത്തുന്നത് നികുതി ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നികുതി...

സില്‍വര്‍ ലൈന്‍ പദ്ധതി മുന്നോട്ട് : വിദേശവായ്‌പയ്‌ക്കു സംസ്‌ഥാന സര്‍ക്കാര്‍ ഗ്യാരന്റി.

തിരുവനന്തപുരം : തിരുവനന്തപുരം-കാസര്‍ഗോഡ്‌ അര്‍ധ അതിവേഗ റെയില്‍പാത (സില്‍വര്‍ ലൈന്‍) പദ്ധതിക്കായുള്ള വിദേശവായ്‌പയ്‌ക്കു സംസ്‌ഥാനസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഇക്കാര്യമറിയിച്ച്‌ കേന്ദ്രസര്‍ക്കാരിനു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയയ്‌ക്കും. പദ്ധതിക്കു കേന്ദ്രം ഉന്നയിച്ച തടസം ഇതിലൂടെ...

കേന്ദ്രസര്‍ക്കാര്‍ പെട്രാളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിന് പിന്നാലെ വില കുറയ്ക്കാനുള്ള തുടര്‍ നടപടികളുമായി കേരള സര്‍ക്കാറും.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രാളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിന് പിന്നാലെ തുടര്‍നടപടികളുമായി സംസ്ഥാന സര്‍ക്കാറും.മിക്ക സംസ്ഥാനങ്ങളും നികുതി കുറയ്ക്കല്‍ നടപടികളുമായി മുന്നോട്ടു പോകുകയാണ്. അതേസമയം ഇളവുകള്‍ ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. കേന്ദ്രം നികുതി...

ശമ്പള പരിഷ്‌കരണം വേണം; ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്ക്.

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്കും. ശമ്ബളപരിഷ്‌കരണം ആവശ്യപ്പെട്ട് 48 മണിക്കൂര്‍ പണിമുടക്കുമെന്ന്് അംഗീകൃത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. അതേസമയം ആവശ്യം അംഗീകരിച്ചാല്‍, പ്രതിമാസം കോടിക്കണക്കിന് രൂപ അധികം...

ഐടി കമ്പനികളില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും ആരംഭിക്കുന്ന നടപടികളുമായി മുന്നോട്ട്; നിയമസഭയില്‍ മുഖ്യമന്ത്രി.

ഐടി കമ്പനികളില്‍ പബ്ബുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതുമായുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് കാലമായതിനാല്‍ പുതുതായി പബ്ബുകളോ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളോ ആരംഭിക്കാന്‍ സാധിച്ചില്ലെന്നും വരും...

കേരളം മാറുന്നു: ഐടി പാർക്കുകളിൽ പബ്ബുകൾക്ക് സമാനമായ വൈൻ പാർലർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും;...

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പബ്ബുകള്‍ പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് പോരായ്മയാണ്. കമ്ബനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്...

മുല്ലപ്പെരിയാര്‍ : ജലനിരപ്പ് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി.അണക്കെട്ടിലെ ജലനിരപ്പില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന്...

കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി : ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടാകും.ടെക്‌നിക്കല്‍ അഡ്വൈസറി യോഗം ഇന്ന് ചേരും. അതേസമയം അഞ്ചാം തവണയാണ് വിദഗ്ധ സമിതി യോഗം...

മുല്ലപെരിയാർ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു : ഷട്ടറുകള്‍ ഉയര്‍ത്തി.

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ മൂന്ന് സ്പില്‍ വേ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. v2, v3, v4 ഷട്ടറുകളാണ് ഉയര്‍ത്തിയത്. നിലവിലെ ജലനിരപ്പ് 138.95 അടിയാണ്....

കോവിഡ് ഭീതിയൊഴിഞ്ഞു; ദീപാവലി ആഘോഷത്തിന് ഒരുങ്ങി ഉത്തരേന്ത്യ.

കോവിഡ് ഭീതിയൊഴിഞ്ഞ് ദീപാവലി ആഘോഷത്തിന് ഒരുങ്ങി ഉത്തരേന്ത്യ. മധുരപലഹാരങ്ങളും വസ്ത്രങ്ങളും വാങ്ങാന്‍ മാര്‍ക്കറ്റുകളില്‍ ആളുകളുടെ തിരക്കാണ്. വീടുകളെല്ലാം ദീപങ്ങളാല്‍ അലങ്കരിച്ചു കഴിഞ്ഞു. കോവിഡ് ആശങ്ക ഒഴിഞ്ഞ് എത്തിയ ദീപാവലിയെ വരവേല്‍ക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍...

ഒരു ഡോസ് എടുത്തവര്‍ക്ക് തിയറ്ററില്‍ പ്രവേശനം; ഇന്ന് തീരുമാനം ഉണ്ടായേക്കും.

തിരുവനന്തപുരം: ഒരു ഡോസ് വാക്സിനെടുത്തവരെയും തീയറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കുന്നത് ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം പരിഗണിക്കും.സിനിമാ സംഘടനകള്‍ ഈ ആവശ്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു.മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.തീയറ്ററുകള്‍ വീണ്ടും...

പേരുമാറ്റം ഫേസ്ബുക്കിന് തലവേദനയാകുന്നു: പുതിയ ലോഗോ കോപ്പിയടിച്ചത് എന്ന ആരോപണവുമായി ജർമൻ കമ്പനി.

മാര്‍ക്ക്​ സക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക് പേരുമാറ്റത്തെ ട്വിറ്റര്‍ നിരവധി ട്രോളുകളോടെയാണ്​ നേരിട്ടത്​. പേരുമാറ്റത്തെ പരിഹസിച്ചും കളിയാക്കിയും നിരവധിപേര്‍ രംഗത്തെത്തി.ഫേസ്​ബുക് അവതരിപ്പിച്ച പുതിയ മെറ്റ ലോഗോ കോപ്പിയടിച്ചതാണെന്നാണ്​ ഇപ്പോള്‍ ഉയരുന്ന ആരോപണം. ജര്‍മന്‍ മൈഗ്രേന്‍ ആപ്പായ...

ഇന്ധനത്തിനും പാചകവാതകത്തിനും ആനുപാതികമായി റേഷന്‍ മണ്ണെണ്ണയുടെ വിലയും കുത്തനെ വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷന്‍ മണ്ണെണ്ണയുടെ വിലയും വര്‍ധിപ്പിച്ചു.ചൊവ്വാഴ്ച എട്ട് രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ...

ഇന്ധന കൊള്ള തുടരുന്നു : ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു.

ഇന്ധനവിലയില്‍ ഇന്നും വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്.ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വര്‍ധനയില്‍...

ട്രെയിന്‍ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍.

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ട്രെയിന്‍ യാത്രയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. ലോക്ക്ഡൗണിലെ ഭാഗമായി നിര്‍ത്തിവെച്ച ജനറല്‍ കമ്ബാര്‍ട്ട്‌മെന്റ് യാത്ര സൗകര്യം ഇന്ന് മുതല്‍...

റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ നാ​ളെ മു​ത​ല്‍ സ്​മാര്‍ട്ട്​ കാര്‍ഡ്​ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ നാ​ളെ മു​ത​ല്‍ സ്​മാര്‍ട്ട്​ കാര്‍ഡ്​ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു.ക​ഴി​ഞ്ഞ സ​ര്‍ക്കാ​ര്‍ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ഇ-​റേ​ഷ​ന്‍ കാ​ര്‍ഡ് പ​രി​ഷ്‌​ക​രി​ച്ചാ​ണ് സ്മാ​ര്‍ട്ട് കാ​ര്‍ഡ് ഇ​റ​ക്കു​ന്ന​ത്. സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ ക​ട​ക​ളി​ല്‍ ഇ-​പോ​സ് മെ​ഷീ​നൊ​പ്പം...

കെ.എസ്​.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ്​ സര്‍വിസുകളുടെ പഴക്കം ഏഴില്‍നിന്ന്​ ഒമ്പത് വര്‍ഷമായി ഉയര്‍ത്തി.

കോട്ടയം: കെ.എസ്​.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ്​ സര്‍വിസുകളുടെ പഴക്കം ഏഴില്‍നിന്ന്​ ഒമ്ബതുവര്‍ഷമായി ഉയര്‍ത്തി.ഇതോടെ ഏഴിനും ഒമ്ബതിനും ഇടയില്‍ വര്‍ഷം പഴക്കമുള്ള 704 ബസുകള്‍ ഫാസ്​റ്റ്​ പാസഞ്ചര്‍, സൂപ്പര്‍ ഫാസ്​റ്റ്​, സൂപ്പര്‍ എക്​സ്​പ്രസ്​, സൂപ്പര്‍ ഡീലക്​സ്​ സര്‍വിസുകളായി...