“മഞ്ഞുപെയ്യും വഴിയെ കൈകൾ കോർത്തു പിടിച്ച്”: പുതുവത്സരാശംസകൾ നേർന്നുള്ള ബിജുമേനോൻ സംയുക്ത വർമ്മ ജോഡികളുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ അപൂര്‍വമായേ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുളളൂ. ഇപ്പോഴിതാ, ന്യൂ ഇയര്‍ ആശംസകള്‍ നേര്‍ന്ന് സംയുക്തയോടൊപ്പമുളള തന്റെ മനോഹര...

നെഗറ്റീവ് റിവ്യൂകൾ ഇടുന്ന യൂട്യൂബർമാരെ പൂട്ടാൻ ഫെഫ്ക: യൂട്യൂബ് സിനിമാ നിരൂപകൻ ‘കോക്കണ്ണനെതിരെ’ മന്ത്രിക്ക് പരാതി; ആരോപണ വിധേയൻ...

ചലച്ചിത്ര നിരൂപണം നടത്തുന്ന യൂട്യൂബര്‍മാരുടെ കച്ചവടം പൂട്ടിക്കാന്‍ പണി തുടങ്ങി സിനിമയിലെ സാങ്കേതിക വിദഗ്ധരു‌ടെ സംഘടനയായ ഫെഫ്ക. സിനിമ റിലീസ് ആകുന്ന ദിവസം തന്നെ റിവ്യു നടത്തി പടം പൊളിക്കുന്ന യൂട്യൂബര്‍മാരുടെ ശല്യം...

പുതുവർഷ ദിനത്തിൽ മാലാഖയെ പോലെ സുന്ദരിയായി ദിലീപിന്റെയും, മഞ്ജു വാര്യരുടെയും ഏക മകൾ മീനാക്ഷി: ചിത്രങ്ങൾ കാണാം.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷീ ദിലീപ്. മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറ്. ഇപ്പോഴിതാ മീനാക്ഷി പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. ‘കൊള്ളാം ചേലായിട്ടുണ്ട്’ എന്നാണ്...

അവിഹിത ബന്ധം ആരോപിച്ച് ഹോട്ടലിലെത്തി ഭാര്യ കൈകാര്യം ചെയ്ത ചലച്ചിത്ര നടൻ നരേഷും, നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു:...

നടി പവിത്ര ലോകേഷും നടൻ വി.കെ. നരേഷും വിവാഹിതരാകുന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് 2023ൽ തങ്ങൾ വിവാഹിതരാകുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയത്. വിവാഹപ്രഖ്യാപനത്തോടൊപ്പം പവിത്രയ്ക്ക് സ്നേഹചുംബനം നൽകുന്ന നരേഷിനെയും വിഡിയോയിൽ കാണാം. 62കാരനായ നരേഷിന്റെ നാലാം...

ജനുവരി ഒന്നിന് ജന്മദിനം; അനായാസ അഭിനവ മികവുകൊണ്ട് ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച വിദ്യാബാലന്റെ പ്രായം അറിയാമോ?

ബോളിവുഡിലെ ബഹുമുഖ വനിതാ അഭിനേതാക്കളിൽ ഒരാൾ. വിദ്യാബാലൻ എന്ന് ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുക അവർ അഭ്രപാളിയിൽ നിറഞ്ഞാടിയ മികച്ച കഥാപാത്രങ്ങൾ തന്നെയാണ്. പാരമ്പര്യേതര വ്യക്തിത്വവും അസാധാരണമായ അഭിനയ വൈദഗ്ധ്യവും വിദ്യയെ ബോളിവുഡിലെ...

വലിയ അപകടങ്ങളിൽ നിന്ന് തലനാരിഴയ്യ്ക്ക് ഉള്ള രക്ഷപ്പെടൽ: പ്രണവ് മോഹൻലാൽ പങ്കുവെച്ച സാഹസിക വീഡിയോ കാണുക.

ഇൻസ്റ്റഗ്രാമിൽ സജീവമാണ് പ്രണവ് മോഹൻലാൽ. വ്യക്തിപരമായ വിശേഷങ്ങളൊക്കെ പ്രണവ് അവിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയിൽ ആവർത്തിച്ച് വരുന്ന ഉള്ളടക്കം പ്രണവിന് ഏറ്റവും പ്രിയപ്പെട്ട യാത്രയും സാഹസികതയും സംഗീതവും ഒപ്പം ഫോട്ടോഗ്രഫിയുമൊക്കെയാണ്. തൻറെ ഇൻസ്റ്റഗ്രാം...

മെഷീൻ ഗണ്ണെടുത്ത് മഞ്ജു വാര്യർ; സൂപ്പർസ്റ്റാർ അജിത്തും ഒത്തുള്ള ‘തുനിവ്’ ട്രെയിലർ പുറത്ത്: ഇവിടെ കാണാം.

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ തുനിവിന്റെ ട്രെയിലർ എത്തി. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ ആരാധകർക്കൊരു...

2022 ലെ ടർക്കി ഉപേക്ഷിച്ചു 2023ലേക്കു പോകുന്ന നടി നിമിഷ ബിജോ: വീഡിയോ കാണാം.

മോഡലിംഗിലും അഭിനയത്തിലും നൃത്തത്തിലും ആയോധനാഭ്യാസങ്ങളിലും എല്ലാം കഴിവു തെളിയിച്ച താരമാണ് ചാലക്കുടിക്കാരിയായ നിമിഷ ബിജോ. നിമിഷയെന്നും നിമ്മൂസ് എന്നുമൊക്കെ അറിയപ്പെടുന്ന താരം അനവധി ഷോർട്ട് ഫിലിമുകളിലും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു. അനവധി...

ഒമർ ലുലുവിന്റെ ‘എ’ പടം – നല്ല നേരം ടീസർ റിലീസ് ചെയ്തു; വീഡിയോ ഇവിടെ കാണാം.

സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ ചിത്രം നല്ല സമയത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു. ഒരു ഫണ്‍ ത്രില്ലര്‍ തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തും. ഇര്‍ഷാദ് അലിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്....

മകളെ പള്ളിയിലേക്ക് കൈപിടിച്ചു കയറ്റി ജോയ് മാത്യു; താര തിളക്കത്തിൽ വിവാഹ റിസപ്ഷൻ: വീഡിയോ.

സംവിധായകന്‍, തിരകഥാകൃത്ത്,നടന്‍ എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് ജോയ് മാത്യു. 1986 ല്‍ പുറത്തിറങ്ങിയ 'അമ്മ അറിയാന്‍' എന്ന ചിത്രത്തിലൂടെയാണ് ജോയ് മാത്യു സുപരിചിതനാകുന്നത്. പിന്നീട് 2012 ലാണ് 'ഷട്ടര്‍' എന്ന...

അനുകരണമല്ല ബാസിതിന്റെ ശബ്ദം ശരിക്കും സുരേഷ് ഗോപിയുടെതു പോലെ തന്നെ: സമൂഹ മാധ്യമങ്ങളിൽ വൈറലായ സിവിൽ എക്സൈസ് ഓഫീസറുടെ...

സുരേഷ് ഗോപിയുടേതു പോലെ ശബ്ദമുള്ള ഒരു യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. സുരേഷ് ഗോപിയുടെ ശബ്ദം മാത്രമല്ല, അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലെ ചടുലതയും വീര്യവും പാലക്കാട് സ്വദേശി അബ്ദുൽ ബാസിതിന്റെ വാക്കുകളിൽ...

ഇതിഹാസ ചിത്രം പൊന്നിയിൽ സെൽവൻ രണ്ടാം ഭാഗം റിലീസ് തീയതിയും ട്രെയിലറും പുറത്ത് : വീഡിയോ കാണാം

മണിരത്നം സംവിധാനം ചെയ്ത് എത്തിയ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ വന്‍ വിജയം നേടിയിരുന്നു. സെപ്റ്റംബറില്‍ റിലീസിനെത്തിയ ചിത്രംതീയറ്ററില്‍ വലിയ വിജയം നേടിയിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി ആയിരുന്നു സിനിമ...

വൻവിജയമായ ബേസിൽ ജോസഫ് ചിത്രം ജയ ജയ ജയ ജയഹേയിലെ മികച്ച ഡീറ്റെയിലിങ്ങുകൾ: യൂട്യൂബ് വീഡിയോ വൈറലാകുന്നു; ഇവിടെ...

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച്‌ വിപിന്‍ ദാസ് സംവിധാനം ചെയ്ത 'ജയ ജയ ജയ ജയ ഹേ' ഒ.ടി.ടിയിലും വലിയ വിജയമായി. തിയേറ്ററുകളില്‍ കാണാനാവാത്ത പോയ കൂടുതല്‍...

‘കാപ്പ’ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്: തിയേറ്ററിൽ വാരിയത് കോടികൾ; രണ്ടാം ഭാഗം വരുമെന്ന് പ്രഖ്യാപനം.

പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'കാപ്പ'യുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. ബോക്സ്...

റിലീസിന് മുമ്പേ 100 കോടി പെട്ടിയിലാക്കി പത്താന്‍; സ്ട്രീമിങ് റൈറ്റ്‌സ് സ്വന്തമാക്കിയത് ഒ.ടി.ടി ഭീമന്‍.

ബോളിവുഡാകെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍. ദീപിക പദുക്കോണ്‍ നായികയാവുന്ന ചിത്രം ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. പത്താനിലെ ആദ്യത്തെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ പ്രതിഷേധം ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു....

യുവതിയും, കൗമാരക്കാരനും തമ്മിലുള്ള വികാര തീവ്രമായ ബന്ധത്തിന്റെ കഥ പറയുന്ന മലയാള ചിത്രം സോഫി: ടീസർ റിലീസ് ചെയ്തു;...

യൂട്യൂബര്‍ ജോബി വയലുങ്കല്‍ നിര്‍മ്മിച്ച്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സോഫി'. സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്തമോഡല്‍ സ്വാതി,തനൂജ,അനീഷ് രവി, രാജേഷ് കോബ്ര,...

വാർഡ്രോബ് മാൽഫംഗ്ഷന് ഇരയായി ‘ബോയ്സ്’ നായിക ജനീലിയ ഡിസൂസ; വീഡിയോ ഒപ്പിയെടുത്ത് ക്യാമറ കണ്ണുകൾ: ഇവിടെ കാണാം.

ഒരു സമയത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിന്നിരുന്ന താരമാണ് ജനലിയ ഡിസൂസ അഥവാ ജനലിയ ദേശ്മുഖ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ...

ചുവപ്പ് ഗൗണിൽ അതീവ ഗ്ലാമറസ്സ് ലൂക്കിൽ ഹണി റോസിന്റെ ക്രിസ്മസ് ഫോട്ടോഷൂട്ട്: വീഡിയോയും ചിത്രങ്ങളും കാണാം.

ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് കേരളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് ഹണി റോസ്. ഹണി റോസിന്റെ വീഡിയോസോ ഫോട്ടോസോ ഇല്ലാതെ ഒരു ദിവസം പോലെ മലയാളികളുടെ സോഷ്യൽ...

ഗോവിന്ദൻകുട്ടി എറണാകുളം സ്വദേശിയായ നടിയെ പീഡിപ്പിച്ചത് സുഹൃത്തിൻറെ വില്ലയിലും, വാടകവീട്ടിലും, കാറിനുള്ളിലും; പരാതി കൊടുത്തതോടെ വാട്സാപ്പിൽ...

നടന്‍ ഗോവിന്ദന്‍ കുട്ടിക്കെതിരെ പീഡനക്കേസ്. നടിയും മോഡലുമായ എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞമാസം...

യുവ സീരിയൽ നടിയെ ഷൂട്ടിംഗ് സെറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ടെലിവിഷന്‍ നടി തുനീഷ ശര്‍മ സീരിയല്‍ സെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ മുംബൈയിലെ സെറ്റില്‍ വെച്ചായിരുന്നു സംഭവം. ബാത്ത്‌റൂമിലാണ് 20കാരിയായ നടി ജീവനൊടുക്കിയത്. ഉടന്‍...