മലയാളികളുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ അപൂര്‍വമായേ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുളളൂ. ഇപ്പോഴിതാ, ന്യൂ ഇയര്‍ ആശംസകള്‍ നേര്‍ന്ന് സംയുക്തയോടൊപ്പമുളള തന്റെ മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബിജു മേനോന്‍. ഒരു അവധിക്കാല യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണിത്.

https://m.facebook.com/story.php?story_fbid=pfbid02ta1iQHuDGxL3j92uGumf6yd8jy7h59A8JY44Y2jKrpmCBZuPtLqRtUwVfefjhvv3l&id=100044407480338&mibextid=Nif5oz

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്. ‘ നാലാം മുറ’ യാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ബിജു മേനോന്‍ ചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക