യൂട്യൂബര്‍ ജോബി വയലുങ്കല്‍ നിര്‍മ്മിച്ച്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സോഫി’. സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്തമോഡല്‍ സ്വാതി,തനൂജ,അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാര്‍ട്ടിന്‍, വിഷ്ണുസഹസ്ര,ഡിപിന്‍,റജീന,സുനില്‍ നാഗപ്പാറ,ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ,ഏഷ്യാനെറ്റ്‌ കോമഡി താരങ്ങളായ കിരണ്‍ സരിഗ, സജിന്‍,പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

തിരക്കഥ,സംഭാഷണം- ഒല്ലാ പ്രകാശ്‌, ജോബി വയലുങ്കല്‍, ഛായാഗ്രഹണം- അനൂപ് മുത്തിക്കാവില്‍, എഡിറ്റര്‍-ടിനു തോമസ്, ഗാനരചന-സ്മിത സ്റ്റാന്‍ലി,ബിജു ജോണ്‍,സംഗീതം-ആര്‍ ആര്‍ ബ്രദഴ്സ്, അബേല്‍ ജോളി,കല-അനന്ദു മോഹന്‍, വസ്ത്രാലങ്കാരം- സോനു,

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക