നടി പവിത്ര ലോകേഷും നടൻ വി.കെ. നരേഷും വിവാഹിതരാകുന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് 2023ൽ തങ്ങൾ വിവാഹിതരാകുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയത്. വിവാഹപ്രഖ്യാപനത്തോടൊപ്പം പവിത്രയ്ക്ക് സ്നേഹചുംബനം നൽകുന്ന നരേഷിനെയും വിഡിയോയിൽ കാണാം.

62കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. പവിത്രയും നരേഷും ദീർഘനാളായി പ്രണയത്തിലാണ്. ഇരുവരുടെയും ബന്ധത്തിന്റെ പേരിൽ ചില വിവാദ വാർത്തകളും കഴിഞ്ഞ വർഷം പൊട്ടിപുറപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നരേഷിനൊപ്പം ഹോട്ടലിലെത്തിയ പവിത്രയെ ആക്രമിക്കാനെത്തിയ നരേഷിന്റെ മുൻഭാര്യയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരും ഒരേ ഹോട്ടൽ മുറിയിലാണ് കഴിഞ്ഞതെന്ന് ഭാര്യ അങ്ങോട്ടേക്ക് എത്തിയതും പവിത്രയെ മർദ്ദിച്ചതും. ഇരുവർക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അന്ന് നരേഷിന്റെ ഭാര്യ ഉന്നയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക