ഗ്ലാമറസായി വര്‍ക്കല ബീച്ചില്‍ അമല പോള്‍- സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍.

തെന്നിന്ത്യന്‍ താരം അമല പോളിനെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്...

പ്രതിപക്ഷ നേതാവ് ദിലീപിനെ വെട്ടിയോ? സിദ്ദിഖിൻറെ മകൻറെ കല്യാണത്തിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ...

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്റെ മകന്‍റെ വിവാഹ ചടങ്ങ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹചടങ്ങായിരുന്നു ഇത്. ഈ ചടങ്ങുമായി ബന്ധപ്പെട്ട ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രതിപക്ഷ നേതാവ്...

അനധികൃത റിസോർട്ട് പാട്ടത്തിനു നൽകി 40 ലക്ഷം രൂപ തട്ടിച്ചു: മലയാളത്തിലെ പ്രമുഖ നടനെതിരെ പൊലീസ് കേസ്.

കൊ​ച്ചി: റ​വ​ന്യു വ​കു​പ്പ് കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ നോ​ട്ടി​സ് നല്‍​കി​യ സ്ഥ​ല​വും റി​സോ​ര്‍​ട്ടും പാ​ട്ട​ത്തി​നു ന​ല്‍​കി 40 ലക്ഷം രൂ​പ ക​ബ​ളി​പ്പി​ച്ചെ​ടു​ത്തെ​ന്ന ഹോ​ട്ട​ലു​ട​മ​യു​ടെ പരാ​തി​യി​ല്‍ മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ന​ട​നെ​തി​രേ കേ​സ്. കോ​ത​മം​ഗ​ലം ഊ​ന്നു​ക​ല്ല് സ്വ​ദേ​ശി...

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ടാപ്പ് റ്റു ഇൻവെസ്റ്റിഗേറ്റ്’: 12ത് മാൻ പ്രമോഷന് വേണ്ടി ഗെയിം അവതരിപ്പിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ;...

മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളിൽ പുത്തൻ നാഴികക്കല്ലായി മാറിയ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം സൃഷ്ടിച്ച ദൃശ്യത്തിനും ദൃശ്യം 2നും ശേഷം ഹാട്രിക് വിജയം ഉന്നം വെച്ച് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട്...

ഈ നടിക്ക് പൃഥ്വിരാജിന്റെ നല്ല മുഖച്ഛായ ഇല്ലേ? വൈറലായ ഒരു പോസ്റ്റ് വായിക്കാം.

നടന്‍ പൃഥ്വിരാജിന്റെ മുഖ സാദൃശ്യവുമായി നടി. മോഡലും നടിയുമായ ബിന്ദു സഞ്ജീവിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഒരാള്‍ കുറിച്ചതാണിത്. മലയാളം മൂവീ ഗ്രൂപ്പില്‍ രഞ്ജിത് സുരേന്ദ്രന്‍ ആണ് ബിന്ദു സഞ്ജീവിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍...

ജീവിതം ക്രൂരം, മീനയ്ക്കും മകൾക്കും ഇത് താങ്ങാനാകട്ടെ: വേദനയോടെ സഹപ്രവർത്തകർ

തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ (48) മരണത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് സിനിമാ ലോകം. ശരത് കുമാർ, ഖുശ്ബു തുടങ്ങി നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ നേർന്നു. https://twitter.com/khushsundar/status/1541952200368218112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541952200368218112%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2022%2F06%2F29%2Factress-meenas-husband-vidyasagar-passes-away-celebrities-response.html https://twitter.com/realsarathkumar/status/1541838555500032001?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541838555500032001%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2022%2F06%2F29%2Factress-meenas-husband-vidyasagar-passes-away-celebrities-response.html https://twitter.com/khushsundar/status/1541978834370560001?t=S3z3FhlNPexb4VjmrmIW_w&s=19 ‘‘രാവിലെ തന്നെ ഹൃദയം പിളർക്കുന്ന...

 ‘ഹര്‍ ഘര്‍ തിരംഗ’: സ്വവസതിയിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ; വീഡിയോ കാണാം.

വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി നടന്‍ മോഹന്‍ലാല്‍. കൊച്ചിയിലെ എളമക്കരയിലെ വീട്ടിലാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്നും 'ഹര്‍ ഘര്‍ തിരംഗ' രാജ്യ സ്‌നേഹം...

പറയാൻ അറപ്പ് ഉണ്ടാക്കുന്ന രീതിയിൽ ശരീരത്തിൽ കയറി പിടിച്ചു; സഹ പ്രവർത്തകയ്ക്കും സമാന അനുഭവം:...

കോഴിക്കോട് മാളില്‍ നടന്ന പരിപാടിക്കിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം. താരം തന്നെയാണ് ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിനിമാ പ്രമോഷന് എത്തിയതിനിടെയായിരുന്നു സംഭവം. മാളില്‍ സിനിമാ പ്രമോഷന് പോകുന്നതിനിടെ തടിച്ചുകൂടിയ ആരാധകരില്‍ ഒരാള്‍ മോശമായി...

ചെറുപ്പകാലം മുതൽ സിഗരറ്റ് പരസ്യം കണ്ടു വന്നയാൾ പിന്നെ ഓലമടൽ വലിക്കുമോ – ഷൈൻ ടോം ചാക്കോ;...

മലയാള സിനിമയിലെ മികച്ച യുവതാരനിരയില്‍ ഒന്നാം നിരയില്‍ തന്നെയാണ് ഷൈന്‍ ടോം ചാക്കോയുടെ സ്ഥാനം. സിനിമ എങ്ങനയോ ആയിക്കൊള്ളട്ടെ, ഷൈന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഇപ്പോഴും ഒരു ഫാന്‍ ബേസ് ഉണ്ടായിരിക്കും. അത്രമാത്രം പ്രേക്ഷകനിലേക്ക്...

വര്‍ക്കൗട്ടിന്‍റെ കാര്യത്തിന് ‘നോ’ വിട്ടുവീഴ്ച; വീഡിയോ പങ്കുവച്ച്‌ ഖുശ്ബു

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാ താരങ്ങള്‍. ബോളിവുഡില്‍ മല്ലിക അറോറ മുതല്‍ ജാന്‍വി കപൂര്‍ വരെ ജിമ്മില്‍ മുടങ്ങാതെ വര്‍ക്കൗട്ട് ചെയ്യുന്നവരാണ്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ബോളിവുഡ് താരങ്ങള്‍...

ജോണിവാക്കറിൽ മമ്മൂട്ടിയുടെ പ്രതിനായകൻ ആയത് യഥാർത്ഥ അധോലോക നായകൻ; അയാളെ പിന്നീട് ആരോ വെടിവെച്ച് കൊലപ്പെടുത്തി: വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ...

മമ്മൂട്ടിയെ സാക്ഷാല്‍ പ്രഭുദേവ നൃത്തം പഠിപ്പിച്ച ചിത്രമാണ് ജോണി വാക്കര്‍. എവര്‍ഗ്രന്‍ ഹിറ്റ് ആയ ''ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ'' എന്ന ഗാനത്തിനാണ് പ്രഭുദേവയുടെ സംവിധാനത്തില്‍ മമ്മൂട്ടി ചുവടുകള്‍ വച്ചത്. ജയരാജിന്റെ വ്യത്യസ്‌തമായ...

വിമാനത്തിനകത്ത് ഓടി നടന്നു; ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളില്‍ കയറി കിടന്നു; കോക്പിറ്റിൽ കയറാൻ ശ്രമിച്ചു: നടൻ...

ദുബായില്‍ വച്ച്‌ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു പരിശോധന. മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ ഷൈന്‍...

അടിമുടി മാറി നിവിൻപോളി; പുത്തൻ ഗെറ്റപ്പിൽ തിരിച്ചുവരവിന് ഒരുങ്ങി താരം: ചിത്രങ്ങൾ കാണാം.

തുടർ പരാജയങ്ങൾക്ക് അവധി നൽകാൻ പുത്തൻ ലുക്കിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് യുവ സൂപ്പർ താരം നിവിൻപോളി. കഴിഞ്ഞ ഏതാനും മാസങ്ങളായി താരം അതികഠിനമായ വർക്ക് ഔട്ടിലും ഡയറ്റിലും ആയിരുന്നു. പുതിയ ചിത്രമായ...

ത്രീഡി സാങ്കേതിക വിദ്യയിൽ 4കെ ദൃശ്യമികവോടെ കാൽ നൂറ്റാണ്ടുകൾക്ക് ശേഷം ടൈറ്റാനിക് വീണ്ടും തിയേറ്ററുകളിലേക്ക്: ജെയിംസ് കാമറൂൺ ഇതിഹാസ...

ലോക സിനിമ അത്ഭുതം ടൈറ്റാനിക് 25 വാർഷികത്തിൽ റീ റിലീസിന് ഒരുങ്ങുന്നു. കാൽ നൂറ്റാണ്ട് മുമ്പ് ജെയിംസ് കാമറൂൺ വെള്ളിത്തിരയിൽ ഒരുക്കിയ ദൃശ്യ വിസ്മയം ഇന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും മനസ്സിൽ...

ബോജ്പുരി നടി ആകാംക്ഷ ദുബേയെ വാരണാസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി: മരണമടഞ്ഞത് ഇൻസ്റ്റാഗ്രാമിലെയും പ്രിയതാരം;...

ബോജ്പുരി നടി ആകാംക്ഷ ദുബേയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. വാരണാസിയിലെ ഹോട്ടല്‍മുറിയിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.സിനിമകള്‍ക്ക് പുറമേ, സോഷ്യല്‍മീഡിയയിലും സജീവമായ...

ബോളിവുഡ് നായിക ക്രിസൻ പെരേരയെ കബളിപ്പിച്ച് ഷാർജയിൽ ലഹരി കേസിൽ കുടുക്കി: മുംബൈയിൽ രണ്ടുപേർ പിടിയിൽ – പുറത്തുവരുന്നത്...

മുംബൈ: നടി ക്രിസന്‍ പെരേരയെ കബളിപ്പിച്ച്‌ ലഹരി കേസില്‍ കുടുക്കിയെന്നാരോപിച്ച്‌ രണ്ട് പേരെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. യുഎഇയിലെ ഷാര്‍ജ നഗരത്തില്‍ വച്ചാണ് ട്രോഫിയില്‍ മയക്കുമരുന്നുമായി താരം പൊലീസ് പിടിയിലായത്. രവി...

നടന്‍ ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മിലേക്ക്; മുഖ്യമന്ത്രിയെ നേരില്‍ കണ്ടു സംസാരിക്കും.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേക്ക്. കുറച്ചു നാളുകള്‍ക്കു മുമ്ബാണ് താൻ ഇനി ബിജെപിയ്ക്ക് വേണ്ടി മത്സരിക്കില്ലെന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും അറിയാച്ചത്. അതിന്...

വിദ്യാർത്ഥികൾക്ക് പിന്നാലെ കർഷകർ; തമിഴ്നാട്ടിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആടുകളെയും പശുക്കളെയും വിതരണം ചെയ്യും: രാഷ്ട്രീയ പ്രവേശനം ലക്ഷ്യമിട്ട്...

രാഷ്ചീയപ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ നീക്കവുമായി നടന്‍ വിജയ്. കര്‍ഷകരെ ലക്ഷ്യം വച്ച്‌ പുതിയ പദ്ധതിക്കാണ് വിജയ് തുടക്കം കുറിച്ചിരിക്കുന്നത്. ആരാധകസംഘടനയായ ദളപതി വിജയ് മക്കള്‍ ഇയക്കം മുഖേന കര്‍ഷകര്‍ക്ക് ആടുകളെയും പശുക്കളെയും നല്‍കാനാണ്...

ഒബ്സസീവ് കമ്പൽസീവ് ഡിസോഡർ ആണ്; പറഞ്ഞതൊന്നും ഓർമ്മയില്ല: ഇന്നലെ ചെകുത്താന് ഒപ്പം നിന്ന് ബാലയ്ക്കെതിരെ പറഞ്ഞതെല്ലാം ബാലയ്ക്കൊപ്പം വന്ന്...

ബാല തന്നെ ഭീഷണിപ്പെടുത്തി തടഞ്ഞു വെച്ചിരിക്കുക ആയിരുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ സന്തോഷ് വര്‍ക്കി(ആറാട്ടണ്ണൻ). ബാല തന്നെ പൂട്ടിയിട്ടിട്ടില്ല എന്ന് പറഞ്ഞ സന്തോഷ് തനിക്ക് ഒസിഡി (Obsessive-compulsive disorder) എന്ന രോഗമാണെന്ന് പറഞ്ഞു. ബാലയുടെ...

കള്ളപ്പണം വെളുപ്പിക്കൽ: എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത പ്രമുഖ മലയാള നടി നവ്യ നായരെന്ന് ഏഷ്യാനെറ്റ് വെളിപ്പെടുത്തൽ; അറസ്റ്റിലായ ഇന്ത്യൻ...

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് നടി നവ്യ നായരെ എന്ന് റിപ്പോർട്ടുകൾ. അനധികൃത സ്വത്ത് സമ്ബാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് എൻഫോഴ്സ്മെന്റ്...