ബസിലിരുന്ന് സ്ത്രീകളെ തുറിച്ചു നോക്കിയാൽ ജയിലിൽ പോകും: സ്ത്രീസുരക്ഷയ്ക്ക് വിചിത്രമായ നിയമ ഭേദഗതിയുമായി തമിഴ്നാട്.

ചെന്നൈ: ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ തമിഴ്‌നാട് മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി പ്രകാരം ബസിൽ സ്ത്രീകളെ തുറിച്ചുനോക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. തുറിച്ചുനോക്കുക, വിസിലടിക്കുക, അശ്ലീല ആംഗ്യങ്ങൾ...

വില 3.99 ലക്ഷം: ജനപ്രിയ മോഡൽ ആൾട്ടോ K10 പുതുമോടിയിൽ പുനരവതരിപ്പിച്ച് മാരുതി.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാരുതി സുസുക്കി പുതിയ തലമുറ ആൾട്ടോ കെ10 രാജ്യത്ത് അവതരിപ്പിച്ചു. ഹാച്ചിന്റെ പുതിയ തലമുറ മോഡൽ കൂടുതൽ കോണീയവും മെച്ചപ്പെട്ടതുമായ ഡിസൈൻ, പുതുക്കിയ ഇന്റീരിയർ, എഞ്ചിൻ എന്നിവയുമായാണ് വരുന്നത്....

നാലു കോടിയോളം വില വരുന്ന പുതുപുത്തൻ ലംബോർഗിനി ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ.

പ്രിയ താരങ്ങളുടെ ഗാരേജുകളിലെ വാഹനങ്ങൾക്ക് മലയാളി താരങ്ങളോളം ആരാധകരുണ്ട്. താരങ്ങളുടെ വാഹനങ്ങളോടുള്ള അഭിനിവേശം ആരാധകരും ഏറ്റെടുക്കുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയങ്കരനായ ഫഹദിന്റെ പുതിയ ഉറൂസാണ് ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിലിന്റെ ശേഖരത്തിലേക്ക് ലംബോർഗിനിയുടെ...

ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവത്തിന് കളമൊരുങ്ങുന്നു; വില 25 ശതമാനം വരെ കുറയും: വിശദാംശങ്ങൾ ...

ഇന്ത്യയിലെ ഇവി കാറുകളുടെ വിൽപ്പനയെ ബാധിക്കുന്ന ഒരു ഘടകം അതിന്റെ ഉയർന്ന വിലയാണ്. ഇലക്ട്രിക് കാറുകൾ ഇത്രയധികം ചെലവേറിയതിന്റെ പ്രധാന കാരണം അവർ ഉപയോഗിക്കുന്ന ബാറ്ററി പാക്കിന്റെ വിലയാണ്. ഇന്ത്യ ഇലക്‌ട്രോണിക് വാഹനങ്ങൾക്കായി...

മാന്യമായി ഡ്രൈവ് ചെയ്യുന്ന വാഹന ഉടമകൾക്ക് നേടാം ഇൻഷുറൻസ് തുകയിൽ 50 ശതമാനം വരെ കിഴിവ് – ...

വാഹനങ്ങള്‍ക്കും ഇന്ധനത്തിനും ചെലവേറുന്നത് പോലെ തന്നെയാണ് വാഹന ഇന്‍ഷൂറന്‍സുകളുടെ വിലയും. ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ 5 വര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സ് ഒന്നിച്ചെടുക്കണമെന്നാണ് നിയമം. ഇത് വലിയ സാമ്ബത്തിക ചെലവാണ് ഒറ്റയടിക്ക് ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്‍ഷൂറന്‍സ്...

സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പുരുഷന്മാരോട് യാത്രാമധ്യേ സ്ത്രീകൾക്ക് വേണ്ടി സീറ്റ് ഒഴിയാൻ ആവശ്യപ്പെടാമോ? നിയമം...

യാത്രക്കിടയിൽ കണ്ടക്ടറോട് കെഎസ്ആർടിസി ബസിൽ സീറ്റ് ചോദിക്കാൻ (മാനുഷിക പരിഗണനയിലല്ലാതെ) ഒരു സ്ത്രീക്കും അവകാശമില്ല. ബസ് പുറപ്പെടുന്നിടത്ത് നിന്ന് മാത്രമേ സ്ത്രീകൾക്ക് സംവരണം അനുവദിക്കൂ. ദീർഘദൂര സർവീസുകളിൽ മുന്നിൽ വലതുവശത്തുള്ള 5...

പോലീസ് ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു: രണ്ടു പേർക്ക് പരിക്ക്.

തിരുവനന്തപുരം : ആക്കുളം ബൈപാസില്‍ നിയന്ത്രണം തെറ്റിയ പൊലീസ് ജീപ്പ് റോഡിലെ ഡിവൈഡറില്‍ ഇടിച്ച്‌ രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. ട്രാഫിക് പൊലീസിന്റെ ഹൈവേ പട്രോള്‍ വാഹനമായ ചീറ്റ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആക്കുളം ബൈപ്പാസില്‍ ടിഎസ്‌സി ആശുപത്രിക്ക്...

ചലച്ചിത്രതാരം ഷീലു എബ്രഹാമിന് ഭർത്താവിന്റെ സ്നേഹസമ്മാനം : മിനി കൂപ്പർ കൺട്രി മാന്റെ ചിത്രങ്ങൾ പങ്കുവെച്ച്...

'ആടുപുലിയാട്ടം', 'പുതിയ നിയമം' എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. ജന്മദിനത്തിന് മുന്നോടിയായി ഷീലുവിന് ഒരു മിനികൂപ്പര്‍ സമ്മാനിച്ചിരിക്കുകയാണ് ഭര്‍ത്താവും നിര്‍മാതാവുമായ എബ്രഹാം മാത്യു. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ ഐവി...

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ പൊളിക്കുന്നു: ആദ്യം പൊളിക്കുന്നത് ചന്ദ്രബോസ് വധക്കേസ് പ്രതിയായ നിസാമിന്റെ ആഡംബര വാഹനം.

ഫ്‌ലാറ്റിലെ സുരക്ഷ ജീവനക്കാരനെ കാറിടിപ്പിച്ച്‌ കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മര്‍ പൊളിക്കും. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന ആദ്യ വാഹനമാണിത്.ആര്‍സി...

വൈറൽ ആകാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിലിരുന്ന് കുളി: ലൈസൻസ് റദ്ദ് ചെയ്തത് കൂടാതെ യുവാവിനെ ട്രോളി എം...

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഇരുന്ന് ഒരാൾ കുളിക്കുകയും ഹെൽമറ്റ് പോലും ധരിക്കാതെ സുഹൃത്തിനെ കുളിപ്പിക്കുകയും ചെയ്യുന്ന വീഡിയോയാണ് മോട്ടോർ വാഹന വകുപ്പ് പങ്കുവെച്ചത്. ഈ നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ 'പണി'...

കഷ്ടി ഒരു കാർ കടന്നു പോവുന്ന ഇടുങ്ങിയ വഴി; ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് മലയും:...

സാധാരണഗതിയിൽ കാർ റിവേഴ്‌സ് ചെയ്യുമ്പോൾ റിവേഴ്‌സ് എടുക്കാനും മറ്റും ആവശ്യമായ താളം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം, കാർ മുന്നോട്ട് കൊണ്ടുപോകുകയും വിശാലമായ സ്ഥലമുള്ളിടത്തിട്ട് തിരിച്ച് കൊണ്ടുവരികയുമാണ് പതിവ്. വശങ്ങളിലും മറ്റും ആഴത്തിലുള്ള കുഴിയുണ്ടെങ്കിൽ കൂടുതൽ...

“9.5 മുതൽ 18 ലക്ഷം വരെ”: മാരുതി ഗ്രാൻഡ് വിറ്റാരയുടെ വില വിവരം ചോർന്നു ? ...

വരാനിരിക്കുന്ന മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവിക്ക് 9.50 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വിലയുണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ, എംഎസ്ഐഎൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പുതിയ വിറ്റാര എസ്‌യുവിയുടെ...

ഗുജറാത്തിൽ പിറവിയെടുക്കുന്ന, എണ്ണയും കറണ്ടും വേണ്ടാത്ത അമേരിക്കൻ വണ്ടികൾ: ആകാംക്ഷയോടെ കാതോർത്ത് വാഹനലോകം.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ട്രൈറ്റന്‍ ഇലക്‌ട്രിക് വെഹിക്കിള്‍ തങ്ങളുടെ ആദ്യ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഉടന്‍ പുറത്തിറക്കുമെന്ന്...

ഇന്നുമുതൽ മുഖ്യമന്ത്രിയുടെ യാത്ര കറുത്ത കിയ കാർണിവലിൽ: സ്റ്റേറ്റ് കാർ ഒന്നാം നമ്പർ ബോർഡ് ...

തിരുവനന്തപുരം: കൂടുതല്‍ സുരക്ഷ കണക്കിലെടുത്ത് ഇന്നോവ ക്രിസ്റ്റ വിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മുതല്‍ പുത്തന്‍ കിയാ കാര്‍ണിവെലില്‍ ചീറി പായും. KL 01 CV 6683 എന്ന നമ്ബരും കേരള...

ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.

കോഴിക്കോട്: നികുതി അടയ്ക്കാതെ സർവ്വീസ് നടത്തിയതിനെത്തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) പിടിച്ചെടുത്തു. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഇന്ന് വൈകുന്നേരത്തോടെ ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ നിന്നാണ് എം.വി.ഡി...

പുതിയ വണ്ടി വാങ്ങി ഇ ബുള്‍ജെറ്റ്: നിയമ ലംഘനം ഉണ്ടായാൽ വണ്ടി പിടിക്കുമെന്ന് ആർടിഒ.

നിരത്തിലെ ചട്ടലംഘനത്തിന്റെ പേരില്‍ വലിയ വിവാദങ്ങളില്‍ പെട്ട വണ്ടിയായിരുന്നു യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളുണ്ടെ നെപ്പോളിയന്‍ എന്ന വാന്‍. ഒന്നര വര്‍ഷമായി കണ്ണൂരിലെ ആര്‍ടിഒ ഓഫീസിലാണ് ഈ വണ്ടി ഉള്ളത്. ആര്‍ടിഒ കസ്റ്റഡിയില്‍...

ഇന്നോവയെ പിന്നിലാക്കി കിയ ക്യാരൻസ് കുതിക്കുന്നു: അമ്പരപ്പിൽ ഇന്ത്യൻ വാഹന വിപണി.

കിയ മോട്ടോഴ്‌സ് ഇന്ത്യ അതിന്റെ വാഹന ശ്രേണിയില്‍ വിജയക്കുതിപ്പിലാണ്. സെല്‍റ്റോസ് എസ്‌യുവിയില്‍ തുടങ്ങി, സോനെറ്റിന്റെ സബ്-4 മീറ്റര്‍ എസ്‌യുവിയുമായി കമ്ബനി വിജയം തുടരുന്നു. ഇപ്പോള്‍, കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് കാരന്‍സ് എംയുവിയിലൂടെ വിജയം...

ഗൂഗിൾ മാപ്പ് ചതിച്ചു: നിർദേശങ്ങൾ പാലിച്ച് വണ്ടി ഓടിച്ചപ്പോൾ ചെന്നുനിന്നത് ചെളി നിറഞ്ഞ പാടത്ത്; വടം...

മലപ്പുറം : പൊന്മുണ്ടത്ത് നിന്ന് പുതുപറമ്ബിലേക്കായിരുന്നു തിരൂര്‍ സ്വദേശിയുടെ കുടുംബസമേതമുള്ള യാത്ര. എട്ട് കിലോമീറ്റര്‍ മാത്രമുള്ള ദൂരം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചായിരുന്നു സഞ്ചാരം. എന്നാല്‍ ഗൂഗിള്‍ മാപ്പ് വഴി ഇവര്‍ എത്തിപ്പെട്ടത് പാലച്ചിറയിലെ...

സിറ്റി സർവീസിനായി കെഎസ്ആർടിസി വാങ്ങിയ ഇലക്ട്രിക് ബസുകളിൽ 5 എണ്ണം തലസ്ഥാനത്തെത്തി: പ്രവർത്തനം സ്വിഫ്റ്റിന് കീഴിൽ.

തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി കെഎസ്‌ആര്‍ടിസി വാങ്ങിയ ഇലക്‌ട്രിക് ബസ് തലസ്ഥാനത്ത് എത്തി. 25 ബസുകള്‍ വാങ്ങാനായിരുന്നു തീരുമാനം. ഇതില്‍ അഞ്ചെണ്ണമാണ് ഇപ്പോള്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇവ ഉടന്‍ സിറ്റി സര്‍ക്കുലറിനായി വിന്യസിക്കും. നേരത്തെ...

പൂത്തിരി പുലിവാലായി: ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിനോദയാത്ര എം വി ഡിയെ മുൻകൂട്ടി അറിയിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് മുന്‍പ് യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനത്തിന്‍റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശം. ആവശ്യമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പരിശോധന നടത്തിയ ശേഷമാകും യാത്ര...