ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവത്തിന് കളമൊരുങ്ങുന്നു; വില 25 ശതമാനം വരെ കുറയും: വിശദാംശങ്ങൾ ...

ഇന്ത്യയിലെ ഇവി കാറുകളുടെ വിൽപ്പനയെ ബാധിക്കുന്ന ഒരു ഘടകം അതിന്റെ ഉയർന്ന വിലയാണ്. ഇലക്ട്രിക് കാറുകൾ ഇത്രയധികം ചെലവേറിയതിന്റെ പ്രധാന കാരണം അവർ ഉപയോഗിക്കുന്ന ബാറ്ററി പാക്കിന്റെ വിലയാണ്. ഇന്ത്യ ഇലക്‌ട്രോണിക് വാഹനങ്ങൾക്കായി...

നാനോ കാറിടിച്ച് ഥാർ മറിയുമോ? ദൃശ്യങ്ങൾ കണ്ട് തലപുകച്ച് സൈബർ ലോകം: വിഡിയോ കാണാം.

നാനോ കാറിടിച്ച് ഥാർ മറിയുമോ?. ഈ ചോദ്യം സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിരിക്കുകയാണ്. ഒരു വിഡിയോ ആണ് ഇതിലേക്ക് വഴിവച്ചിരിക്കുന്നതും. ഛത്തീസ്ഗഡിലുണ്ടായ നാനോ – ഥാർ വാഹന അപകടമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. ടാറ്റയുടെ...

ഇനി മുന്നിലും പിന്നിലും സീറ്റ് ബെൽറ്റ് നിർബന്ധം; പിൻസീറ്റിൽ അടക്കം സീറ്റ്ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹനങ്ങളിൽ അലാറം വെക്കണം:...

ന്യൂഡല്‍ഹി: സീറ്റ് ബെല്‍റ്റ് അലാം എല്ലാ സീറ്റിലും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരടു ചട്ടങ്ങള്‍ കേന്ദ്ര, റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി. പിന്‍ സീറ്റില്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം പ്രവര്‍ത്തിക്കണമെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്....

കണ്ടം ചെയ്യാനുള്ള കെഎസ്ആർടിസി ലോഫ്ളോർ ബസുകൾ ക്ലാസ് റൂമുകൾ ആക്കുന്നു: പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി.

വിദ്യാഭ്യാസ വകുപ്പ് കെഎസ്‌ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി രംഗത്ത്. ക്ലാസ് മുറികളാക്കി കെഎസ്‌ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ മാറ്റാനാണ് തീരുമാനം. ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ്. രണ്ട് ബസുകള്‍...

നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചു തെറിപ്പിച്ചിട്ടും പോറൽ പോലും ഏൽക്കാതെ യുവാവ്; അപകടസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു: വീഡിയോ ഇവിടെ...

അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് പോറലുപോലുമേല്‍ക്കാതെ ജീവന്‍ തിരിച്ചുകിട്ടുന്നത് പലപ്പോഴും അവിശ്വസനീയമായ കാഴ്ചയാണ്. അത്തരമൊരു അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വഴിയില്‍ മതിലിനോട് ചേ‍‍ര്‍ന്ന് നില്‍ക്കുന്നയാളുടെ നേരെയാണ് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുവന്നത്....

വില 5.54 ലക്ഷം; മൈലേജ് 34 കിമി: മാരുതിയുടെ മാന്ത്രിക കാർ വാങ്ങാൻ കൂട്ടയിടി.

ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ ഹാച്ച്‌ബാക്ക് കാറുകളുടെ ഡിമാൻഡ് വളരെ വലുതാണ്. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി മാരുതി സുസുക്കി ഹാച്ച്‌ബാക്ക് സെഗ്‌മെൻ്റില്‍ തുടർച്ചയായി നേതൃസ്ഥാനം വഹിക്കുകയാണ്. കഴിഞ്ഞ മാസം, അതായത് 2024 ഫെബ്രുവരിയില്‍ ഒരിക്കല്‍ കൂടി,...

“ഖജനാവ് നിറയ്ക്കാൻ എ ഐ ക്യാമറകൾ; പ്രതിദിന പിഴത്തുക ചുരുങ്ങിയത് 25 കോടി”: സംസ്ഥാനത്ത് ഗതാഗത ലംഘനങ്ങൾ പിടികൂടാൻ...

മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ പിഴയീടാക്കി തുടങ്ങുന്നതോടെ ദിവസവും കോടികള്‍ ഖജനാവിലേക്ക് എത്തുമെന്ന് കണക്കുകള്‍. നിലവില്‍ ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച്‌ പിഴയീടാക്കാന്‍...

മോഹവിലയിൽ അതിശയിപ്പിക്കുന്ന ഫീച്ചറുകൾ; എതിരാളികളുടെ നെഞ്ചിടിപ്പേറ്റി ഹോണ്ട എലിവേറ്റ്: വിലയും വിശദാംശങ്ങളും വായിക്കാം.

വാഹനലോകം ഏറെനാളായി കാത്തിരുന്ന എലിവേറ്റ് മിഡ് സൈസ് എസ്‌യുവിയെ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. 10.99 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയില്‍ ആണ് ഹോണ്ട എലിവേറ്റ്...

മൈലേജ് 25 കിലോമീറ്ററിലധികം; ഓട്ടോ എക്സ്പോയിൽ ജനപ്രിയ മോഡലുകളായ അൾട്രോസിന്റെയും, പഞ്ചിന്റെയും സിഎൻജി പതിപ്പുകൾ അവതരിപ്പിച്ച...

2023 ഓട്ടോ എക്സ്പോയുടെ ആദ്യ ദിനം സര്‍പ്രൈസുകളുടെ പൂരമൊന്നുമില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. നേരത്തെ അവതരിപ്പിച്ച കണ്‍സെപ്റ്റ് കാറുകള്‍ക്ക് പുറമെ ഹാരിയര്‍ ഇവി, ആള്‍ട്രോസ് സിഎന്‍ജി, ആള്‍ട്രോസ് റേസര്‍, പഞ്ച് സിഎന്‍ജി മോഡലുകള്‍...

അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് റോഡിൽ ചിതറി വീണത് നിരവധി മദ്യക്കുപ്പികൾ; രാവിലെ തന്നെ എടുത്ത് അടിച്ചു പൂസായി ജനം:...

കോഴിക്കോട്: മദ്യം കയറ്റി എത്തിയ ചരക്കു ലോറി പാലത്തില്‍ ഇടിച്ച്‌ അന്‍പതോളം കെയ്സ് മദ്യക്കുപ്പികള്‍ റോഡില്‍ ചിതറി. ഇന്നു രാവിലെ 6.30നാണ് ഫറോക്ക് പഴയ പാലത്തില്‍ അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ്...

7 ലക്ഷത്തിൽ താഴെ വിലയും, സിഎൻജി മോഡലിന് 30 കിലോമീറ്ററിലധികം അധികം മൈലേജും, അത്യാഡബര ഫീച്ചറുകളും: വിപണിയിൽ തരംഗമാകുന്ന...

ഉയര്‍ന്ന മൈലേജ് നല്‍കുന്ന കാറുകള്‍ക്ക് പേരുകേട്ടതാണ് മാരുതി സുസുക്കി. മാരുതി ബലേനോ കമ്ബനിയുടെ ശക്തമായ കാറാണ്. പെട്രോള്‍, സിഎൻജി പവര്‍ട്രെയിനിലാണ് ഈ കാര്‍ വരുന്നത്. കമ്ബനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ കൂടിയാണ്...

മാരുതി ജിംനി : വിലയും ഫീച്ചറുകളും പുറത്ത്; വിശദാംശങ്ങൾ വായിക്കാം.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കി ജിംനി ഒടുവില്‍ 12.74 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കി. രാജ്യത്തെ എല്ലാ നെക്സ ഷോറൂമുകളിലും ഡെലിവറികള്‍ക്ക് ഈ ഓഫ്-റോഡര്‍ ഇപ്പോള്‍ ലഭ്യമാണ്. 2023...

എംജി മോട്ടോര്‍സ് ഇന്ത്യയും റിലയന്‍സ് ജിയോയും കൈകോര്‍ക്കുന്നു; കോമറ്റ് ഇനി വെറും കാർ മാത്രമല്ല ഇൻഫോട്ടൈമെന്റ് ഹബ്:...

എം ജി കോമറ്റ് ഇവിയില്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ജിയോ പ്ലാറ്റ്ഫോമുമായി സഹകരിക്കുകയാണ് എംജി മോട്ടോര്‍ ഇന്ത്യ. ഇന്ത്യന്‍ ഭാഷകളില്‍ വോയിസ് അസിസ്റ്റന്റ് സംവിധാനം കൊണ്ടുവരാന്‍ ഇതുവഴി സാധിക്കും. ഹലോ...

രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹന വില്പനയിൽ വൻ കുതിപ്പ്: ഒന്നാം സ്ഥാനത്ത് എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തി ഒല; ആദ്യ...

രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ വില്പന കുതിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച്‌ ഇരുചക്രവാഹനങ്ങള്‍. 2023 ഏപ്രിലില്‍ ഇന്ത്യയിലെ ആകെ ഇലക്‌ട്രിക് ഇരുചക്രവാഹന വില്‍പ്പന 60,000 കടന്നു. ഇലക്‌ട്രിക് ഇരുചക്ര വിപണിയിലേക്ക് നിരവധി പുതിയ കമ്ബനികള്‍ എത്തുകയും തങ്ങളുടെ...

തേഞ്ഞിപ്പാലം പാണമ്പ്രയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്; വർഷങ്ങൾക്കു മുമ്പ് ജഗതി ശ്രീകുമാർ...

തേഞ്ഞിപ്പലം: ദേശീയപാത ചേളാരി പാണമ്ബ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞു പത്തോളം പേര്‍ക്ക് പരുക്ക്. കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോവുന്ന സംഘം സഞ്ചരിച്ച ബസ്...

ഓടുന്ന കാറിന് മുകളിലേക്ക് റോക്കറ്റ് പോലെ തുളച്ചു കയറി ഇരുമ്പ് കമ്പി; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ ദൃശ്യങ്ങൾ...

മഹാരാഷ്ട്രയില്‍ ഓടുന്ന കാറിന്റെ മുകളിലേക്ക് ഇരുമ്ബു കമ്പി തുളച്ചുകയറി. കാറിന്റെ റൂഫ് തുളച്ച്‌ സീറ്റിന് തൊട്ടരികില്‍ 'ലാന്‍ഡ്' ചെയ്ത ഇരുമ്ബു വടിയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ താനെ...

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. എംവിഡി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നടപടി. കൊച്ചി പനമ്ബള്ളി നഗറില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തെത്തിയാണ് എംവിഡി ഉദ്യോഗസ്ഥര്‍...

‘ചങ്ക് ബസ്’ നിലനിർത്തും, ഇനിയും ഓടും ചങ്ങനാശ്ശേരി – വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്

കെഎസ്ആർടിസിയുടെ ചങ്ങനാശ്ശേരി - വേളാങ്കണ്ണി സർവീസ് സൂപ്പർ എക്സ്പ്രസ് ആയി നിലനിർത്തും. സൂപ്പർ എക്സ്പ്രസ് അതേ രീതിയിൽ നിലനിർത്താൻ സിഎംഡി നിർദേശം നൽകി. അന്തർ സംസ്ഥാന സർവീസ് സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിന്...

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറി അപകടം: കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥിനി ...

എരുമേലി: വീടിന്‍റെ ഗേറ്റിലേക്ക് ബൈക്ക് (Bike Accident) ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹപാഠിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി രാമങ്കരി സ്വദേശിനിയായ അനുപമയാണ് മരിച്ചത്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍...

മോഹിപ്പിക്കും ഡിസൈനിൽ വൈ43 മൈക്രോ എസ്‌യുവി: വിപണി കീഴടക്കാൻ മാരുതി അവതരിപ്പിക്കുന്ന മോഡൽ എതിരാളികളുടെ നെഞ്ചു പിളർക്കും;...

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും വിപണിയിലെ എസ്‌യുവി തരംഗത്തിനൊപ്പം നീങ്ങുന്ന കാഴ്‌ചയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളില്‍ ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ്, ന്യൂ ബ്രെസ്സ,...