വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം: ഐആർസിടിസി വഴി റെയിൽവേ അംഗീകൃത ടിക്കറ്റ്...

ഒരു സ്ഥിരവരുമാനം അല്ലെങ്കില്‍, ജീവിതം മെച്ചപ്പെടുത്താന്‍ അധികവരുമാനം. അതുമല്ലെങ്കില്‍ അധികം നഷ്ടം സംഭവിക്കാത്ത ഒരു പുതിയ സംരംഭം. ഇതിലേതെങ്കിലും ഒരാശയം നിങ്ങളുടെ മനസ്സില്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഐആര്‍സിടിസി നിങ്ങള്‍ക്ക് മികച്ചൊരു വരുമാനം...

വിരമിക്കലിനു ശേഷം 50000 രൂപ പ്രതിമാസ പെൻഷൻ നേടണോ? അറിയാം കേന്ദ്രസർക്കാർ പദ്ധതിയായ എം പി എസിനെക്കുറിച്ച്:...

വിരമിക്കലിന് (Retirement) ശേഷം സുസ്ഥിരമായ വരുമാനം (Income) ആഗ്രഹിക്കുന്നവര്‍ക്ക് വലിയ റിസ്ക് ഇല്ലാതെ തന്നെ വരുമാനം നേടാന്‍ നിരവധി നിക്ഷേപ സ്കീമുകള്‍ ഇന്ന് നിലവിലുണ്ട്. നാഷണല്‍ പെന്‍ഷന്‍ സ്കീം (NPS) ഇത്തരത്തിലുള്ള ഏറ്റവും...

അഞ്ചുമിനിറ്റുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ‘റോളക്സ്’: കമൽഹാസൻ ചിത്രം വിക്രമിൽ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ.

തിയറ്ററുകളില്‍ ഉത്സമായി മാറിയ വിക്രം സിനിമയില്‍ വെറും അഞ്ച് മിനിറ്റുകൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത പ്രകടനമാണ് നടന്‍ സൂര്യ കാഴ്ചവച്ചത്. 'റോളക്സ്' എന്ന കൊടും വില്ലനായാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ സൂര്യയുടെ...

ഗുരുവായൂരപ്പന്റെ ഥാറിന് പുനർ ലേലത്തിൽ ലഭിച്ചത് 43 ലക്ഷം രൂപ.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ കാറിന് പുനര്‍ ലേലത്തില്‍ 43 ലക്ഷം രൂപ ലഭിച്ചു. വിദേശ വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തില്‍ കാര്‍ സ്വന്തമാക്കിയത്. അങ്ങാടിപ്പുറം സ്വദേശിയാണ്. 15 ലക്ഷം...

‘കറന്‍സി നോട്ടുകളില്‍ നിന്നും ഗാന്ധി ചിത്രം നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ആര്‍.ബി.ഐ

ഡല്‍ഹി: നിലവിലുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക്. എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും രബീന്ദ്രനാഥ് ടാഗോറിന്റെയും ചിത്രം നോട്ടുകളില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം ആര്‍.ബി.ഐക്ക് മുന്നില്‍ എത്തിയിട്ടുണ്ടെന്ന തരത്തില്‍...

ലോക്ക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾ ഉപേക്ഷിച്ച് പോയത് ആയിരക്കണക്കിന് സൈക്കിളുകൾ; ലേലം ചെയ്തപ്പോൾ ഭരണകൂടത്തിന് കിട്ടിയത്...

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിരവധി അതിഥി തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ ഉപേക്ഷിച്ചുപോയ 5400 സെെക്കിളുകള്‍ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടം...

ഭാവി പദ്ധതികൾ വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികവസതിയിൽ സന്ദർശിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി.

ന്യൂഡല്‍ഹി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയാണ് സന്ദര്‍ശിച്ചത്. ഇന്ന് കൂടിക്കാഴ്ച നടത്തിയ വിവരം യൂസഫലി അദ്ദേഹത്തിന്റെ...

10 കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞു: വിഷു ബംബർ അടിച്ചത് കന്യാകുമാരി സ്വദേശികൾക്ക്; ടിക്കറ്റ് എടുത്തത്...

വിഷു ബമ്ബര്‍ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികള്‍ക്ക്. ഡോ പ്രദീപ് കുമാര്‍, ബന്ധു എന്‍ രമേശ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി...

തേനീച്ച വിഷത്തിന് വില കോടികൾ: ബിഹാർ സ്വദേശിയായ യുവാവ് രണ്ടു വർഷം കൊണ്ട് ഒരു കിലോ...

പാട്‌ന : ലോകത്ത് തേനീച്ചകള്‍ ഇല്ലാതായാല്‍ 4 വര്‍ഷത്തിനപ്പുറം മനുഷ്യരാശിയും ഇല്ലാതാകും എന്നാണ് ലോകപ്രശസ്‌ത ശാസ്‌ത്രഞ്ജന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ചത്. ലോകത്ത് ചെടികളില്‍ നടക്കുന്ന 80% പരാഗണവും തേനീച്ചകള്‍ വഴിയാണെന്നതാണ് ഇതിന് കാരണം. മനുഷ്യന്‍റെ...

എറണാകുളത്ത് വച്ച് അപകടത്തിൽപെട്ട യൂസഫലിയുടെ ഹെലികോപ്റ്റർ വില്പനയ്ക്ക്; ഓഗസ്റ്ററ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്ററിന് വില 50 കോടി.

എറണാകുളം: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ അപകടത്തില്‍പെട്ട ഹെലികോപ്റ്റര്‍ വില്‍പനക്ക്. ഇറ്റാലിയന്‍ കമ്ബനിയായ അഗസ്ത വെസ്റ്റ്‌ലന്‍ഡിന്റെ (ലിയോനാര്‍ഡോ ഹെലികോപ്റ്റര്‍) 109 എസ്പി ഹെലികോപ്റ്ററാണ് ആഗോള ടെന്‍ഡറിലൂടെ വില്‍പനക്ക് വെക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ്...

കള്ളപ്പണ ഇടപാട്: പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലെന്ന് റിപ്പോർട്ടുകൾ.

മലപ്പുറം: എ.ആര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഹാഷിഖ് ബാങ്കില്‍ നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയ കള്ളപ്പണ നിക്ഷേപം...

ഐശ്വര്യ റായ്ക്ക് ആദ്യ മോഡലിംഗ് ഉദ്യമത്തിന് ലഭിച്ച പ്രതിഫലം 1500 രൂപ; കോൺട്രാക്ട് കോപ്പി പുറത്ത്.

ബോളിവുഡ് ഇന്‍ഡസ്‌ട്രിയിലെ സൗന്ദര്യ റാണിയും ജനപ്രിയ നടിമാരിലൊരാളുമായ ഐശ്വര്യ റായ് 1992-ല്‍ ഒരു ഫാഷന്‍ മോഡലായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം 1994-ല്‍ അവര്‍ ലോകസുന്ദരി പട്ടം നേടി. തുടര്‍ന്ന്,...

സിപിഎം മാതൃക പിന്തുടരാൻ കോൺഗ്രസും എന്ന് റിപ്പോർട്ടുകൾ: ഫണ്ട് കണ്ടെത്താൻ ബക്കറ്റ് പിരിവിന് ആലോചന.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബായി പാര്‍ട്ടി ഫണ്ട് സമാഹരിക്കുന്നതിന് സിപിഎമ്മിനെ മാതൃകയാക്കി ബക്കറ്റ് പിരിവ് തുടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആലോചന. ജനങ്ങളില്‍നിന്നു ഫണ്ടു പിരിക്കുകയെന്ന, കേരളത്തില്‍ സിപിഎം ഫലപ്രദമായി നടപ്പാക്കുന്ന രീതി പിന്തുടരാന്‍...

ശമ്പളവും സകല ആനുകൂല്യങ്ങളും ആശുപത്രിയിൽ നിന്ന് വാങ്ങും; സ്വാശ്രയ പ്രൊഫഷണലുകൾ എന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി അടയ്ക്കുന്നത്...

കൊച്ചി: കേരളത്തിലെ പ്രധാന അഞ്ച് ആശുപത്രികളില്‍ ഇന്‍കംടാക്‌സ് വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഡോക്ടര്‍മാരുടെ നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊച്ചിയിലുള്ള അമൃതയിലും ആസ്റ്ററിലും രാജഗിരിയിലും മെഡിക്കല്‍ ട്രസ്റ്റിലും ലേക് ഷോറിലുമായിരുന്നു പരിശോധനകള്‍....

പണം നിക്ഷേപിക്കാനോ, പിൻവലിക്കാനോ ആധാറോ , പാനോ നിർബന്ധം: രാജ്യത്തെ ബാങ്കിംഗ് നിയമങ്ങളിലെ സുപ്രധാന മാറ്റങ്ങളെക്കുറിച്ച്...

പണം പിന്‍വലിക്കല്‍, നിക്ഷേപം (cash withdrawal and deposit) എന്നിവ സംബന്ധിച്ച്‌ രാജ്യത്ത് ഇന്ന് മുതല്‍ (മെയ് 26, 2022) നിര്‍ണായക മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. സഹകരണ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഉള്‍പ്പെടെയുള്ള...

കൈയിലെ പണം തീർന്നു: സിനിമാരംഗത്തെ സുഹൃത്ത് ദുബൈയിലെത്തി വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡുകൾ കൈമാറി.

കൊച്ചി: വിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിനിമാ രം​ഗത്തുള്ള വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് കാര്‍ഡുകള്‍ എത്തിച്ചത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ...

100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന അദ്ഭുത ബാറ്ററി വികസിപ്പിച്ചെടുത്ത് ടെസ്ല ഗവേഷകർ: വാഹന നിർമ്മാണ രംഗത്തെ മാറ്റിമറിക്കുന്ന...

നൂറ് വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ടെസ്ല ഗവേഷകര്‍. ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് കാനഡയിലെ ടെസ്ലയുടെ ബാറ്ററി റിസര്‍ച്ച്‌ ഗ്രൂപ്പ് ഡല്‍ഹൗസി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ്. ഇലക്‌ട്രിക്...

പത്തുകോടിയുടെ ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത്; വിഷു ബംബർ വിജയിയെ കാത്ത് ലോട്ടറി വകുപ്പ്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ വിഷു ബംപര്‍ (BR-85) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത് മേയ് 22-ാം തീയതി ആണ്. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചത് തിരുവനന്തപുരത്ത് വിറ്റ...

കേരളത്തെ പൊള്ളിച്ച് വിലക്കയറ്റം: പച്ചക്കറികൾക്കും പയറുവർഗങ്ങൾക്കും പിന്നാലെ മീനിനും വൻ വിലക്കയറ്റം; മത്തിക്ക് വില കിലോ...

തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറിക്കും പയറുവര്‍​ഗങ്ങള്‍ക്കും പിന്നാലെ മത്സ്യത്തിനും വില കൂടി. പാചക വാതക വിലവര്‍ധന തുടരുന്നതിനിടെയാണ് നിത്യോപയോ​ഗ സാധനങ്ങള്‍ക്കും വില കൂടിയത്. അയക്കൂറ കിലോക്ക് 1200 രൂപയായി വര്‍ധിച്ചു. ആദ്യമായാണ് അയക്കൂറക്ക് വില കൂടുന്നത്....

കേരളത്തിൽ പെട്രോളിന് കുറേയേണ്ടത് 10.41 രൂപ, കുറഞ്ഞത് 9.50 മാത്രം: കാരണം അജ്ഞാതം.

തിരുവനന്തപുരം: എക്‌സൈസ്‌ തീരുവയില്‍ കേന്ദ്രം ഇളവ്‌ അനുവദിച്ചപ്പോള്‍ പെട്രോള്‍ വിലയില്‍ ആകെ 10.41 രൂപ കുറയേണ്ടതാണെങ്കിലും കേരളത്തില്‍ ഒമ്ബതര രൂപയുടെ കുറവ്‌ മാത്രം!. ഇതോടെ സംസ്‌ഥാനത്ത്‌ വിലക്കുറവിന്റെ ആനുകൂല്യം പൂര്‍ണമായി ജനങ്ങളിലെത്തിയില്ല. വില്‍പന...