ഗൂഗിൾ പേയും, ഫോൺ പേയും പൂട്ടുമോ? യുപിഐയിൽ പുതു വിപ്ലവത്തിന് ഒരുങ്ങി ജിയോ പേ: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്. നമ്മളില്‍ നല്ലൊരു ശതമാനവും യുപിഐ ഉപയോഗിക്കുന്നുണ്ടാവും. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. യുപിഐയില്‍ വലിയൊരു വിപ്ലവത്തിന്...

എന്താണ് ഡിജിറ്റൽ കറൻസി? ഓൺലൈൻ പണം ഇടപാടിൽ നിന്നും എങ്ങനെ വ്യത്യസ്തമാണ്? ഇൻറർനെറ്റോ, ബാങ്ക് അക്കൗണ്ടോ...

കയ്യില്‍ പണം സൂക്ഷിക്കുന്നത് അല്‍പം പ്രയാസമേറിയ കാര്യമാണ്. വാലറ്റില്‍ പണം സൂക്ഷിക്കുന്ന പഴയ രീതികള്‍ക്ക് വിട പറയാന്‍ സമയമായിരിക്കുന്നു. ഇനി മുതല്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ തന്നെ ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായി പണം...

ഇന്ത്യൻ രൂപയ്ക്ക് മൂല്യക്കൂടുതലുള്ള രാജ്യങ്ങൾ; മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളായ ഇത്തരം രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്ര ആദായകരം: വിദേശയാത്ര പോകാൻ...

ഒരു വിദേശ യാത്ര ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.അമിത ചെലവാണ് പലരെയും ഈ ആഗ്രഹത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. യൂറോയുടെയും ഡോളറിന്‍റെയുമൊക്കെ മൂല്യം കൂടുന്നതനുസരിച്ച്‌ കൂടുതല്‍ ഇന്ത്യന്‍ രൂപ ചെലവാക്കേണ്ടി വരുന്നത് സഞ്ചാരികള്‍ക്ക്...

വ്യാപാരികളാണോ? നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ആമസോൺ, ഫ്ലിപ്കാർട്ട്, പേ ടിഎം എന്നീ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ വിൽപന നടത്താം;...

കൊറോണ കാലഘട്ടത്തില്‍, നിങ്ങളുടെ സ്വന്തം ബിസിനസ്സ് കുറഞ്ഞ അപകടസാധ്യതയോടെ ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, പേടിഎം എന്നിവ ഉപയോഗിച്ച്‌ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. കൊറോണ കാലത്ത് ഓണ്‍ലൈന്‍...

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാഗ്യം: 10 ലക്ഷം ഡോള ർ(എട്ടു കോടി രൂപ)...

ഒരിടവേളയ്ക്കുശേഷം ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി. എട്ടുകോടി ലഭിച്ചത് കേരളത്തില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നറുക്കെടുത്ത മുഹമ്മദ് നസ്റുദ്ദീന്. ഡ്യൂടി ഫ്രീ മില്ലേനിയം മില്യനയര്‍ മൈല്‍സ്റ്റോണ്‍ സീരീസ്...

രണ്ടുവർഷംകൊണ്ട് സർക്കാർ ഓഫീസുകളിലെ ആക്രി വിറ്റ് കേന്ദ്രം നേടിയത് 1163 കോടി രൂപ; രണ്ട് ചന്ദ്രയാൻ ദൗത്യങ്ങളുടെ പണം...

ആക്രി വില്‍പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത് 1,163 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. പിഎംഒ ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വിവരങ്ങള്‍ പങ്കുവച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ...

7 വീടുകൾ, 5 ആഡംബര വാഹനങ്ങൾ, രണ്ടു കോടിയുടെ സ്വർണാഭരണങ്ങൾ, ഏക്കർ കണക്കിന് കാർഷിക, കാർഷികേതര ഭൂമി: സുരേഷ്...

മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ദ്വയങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ സൂപ്പര്‍താരം എന്ന പദവി സ്വന്തമാക്കിയ നടനാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ ക്ഷുഭിതയൗവനം എന്ന വിശേഷണം നേടിയെടുത്ത സുരേഷ് ഗോപി 90 കളിലും...

മലയാളത്തിലെ മുൻനിര നായിക നിമിഷ സജയൻ 1.14 കോടി രൂപയുടെ വരുമാനം വെളിപ്പെടുത്താതെ 20 ലക്ഷം രൂപയിൽ അധികം...

നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച്‌ ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍. നിമിഷാ സജയന്‍ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച്‌ വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യര്‍...

വരുമാനത്തിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ച് കിറ്റക്സ്: വിറ്റുവരവ് 818 കോടി.

വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച്‌ ലോകത്തെ രണ്ടാമത്തെ വലിയ ശിശു വസ്ത്ര നിര്‍മാതാക്കളായ കിറ്റെക്സ് ഗാര്മെന്റ്സ്. 2021-22 സാമ്ബത്തിക വര്‍ഷത്തിലെ കണക്കുകള്‍ കമ്ബനി പുറത്ത് വിട്ടു. മുന്‍ സാമ്ബത്തിക വര്‍ഷത്തിലെ വിറ്റുവരവിനെ അപേക്ഷിച്ച്‌...

പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സനെതിരെ വീണ്ടും പരാതി. 17 ലക്ഷം രൂപ വാങ്ങി മോന്‍സന്‍ വഞ്ചിച്ചു.

പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സനെതിരെ വീണ്ടും പരാതി. ഒല്ലൂര്‍ പൊലീസിനാണ് തൃശൂരിലെ വ്യവസായി പരാതി നല്‍കിയത്.17 ലക്ഷം രൂപ വാങ്ങി മോന്‍സന്‍ വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നു.തൃശൂരിലെ വ്യവസായിയായ ജോര്‍ജാണ് മോന്‍സനെതിരെ പരാതി നല്‍കിയത്....

എടിഎം കാര്‍ഡ് മറന്നുപോയോ? ഫോണ്‍ ഉപയോഗിച്ച്‌ എടിഎം കൗണ്ടറിൽ നിന്ന് കാർഡ് ഇല്ലാതെയും പണം പിന്‍വലിക്കാം: എടിഎം...

എടിഎമ്മില്‍ പോയി പണം പിന്‍വലിക്കാന്‍ ചെല്ലുമ്ബോള്‍, ചിലരെങ്കിലും കാര്‍ഡ് എടുക്കാന്‍ മറക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചുപോയി കാര്‍ഡ് എടുത്ത് മടങ്ങി വരുന്നതാണ് പതിവ്. ഇടപാടുകാര്‍ക്ക് ഉണ്ടാവുന്ന ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യുപിഐയില്‍ സംവിധാനമുണ്ട്....

പാൻ നമ്പറിൽ മറഞ്ഞിരിക്കുന്ന രഹസ്യ വിവരങ്ങൾ: നിങ്ങളുടെ പാൻ നമ്പറിലെ നാലും, അഞ്ചും അക്ഷരങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങളെ സംബന്ധിച്ചുള്ള...

ആദായ നികുതി വകുപ്പാണ് രാജ്യത്ത് പാൻ കാര്‍ഡ് നല്‍കുന്നത്. പാൻ കാര്‍ഡിലുള്ളത് 10 അക്ക ആല്‍ഫാന്യൂമെറിക് നമ്ബറാണ്.ഓരോ പത്തക്ക പാൻ കാര്‍ഡിലും അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതം അടങ്ങിയിരിക്കുന്നു. ഇതില്‍, ആദ്യത്തെ അഞ്ച്...

മാസം 1000 വീതം 14 വർഷം കൊണ്ട് ഒരു 168000 രൂപ അടയ്ക്കുമ്പോൾ തിരികെ ലഭിക്കുക 607128...

പ്രധാൻ മന്ത്രി സുകന്യ സമൃദ്ധി യോജനയെക്കുറിച്ച് കേട്ടിട്ടില്ലാത്ത ആരും ഉണ്ടാവില്ല. എന്നാൽ ഈ പ്രോജക്റ്റിന്റെ ആകർഷണീയത എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പെൺകുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് പ്രധാനമന്ത്രി സുകന്യ...

നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസ്: ബിഗ് ബോസ് താരമായ പ്രമുഖ നടിയെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യുന്നു എന്ന് റിപ്പോർട്ടുകൾ.

നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എന്‍ഫോഴ്സ് മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്...

ഭിക്ഷാടനം ഏറ്റവും ആദായകരമായ ഒരു തൊഴിൽ: എറണാകുളം ഇടപ്പള്ളിയിൽ ഭിക്ഷക്കാരന്റെ ബാഗ് പരിശോധിച്ചവർ ഞെട്ടി – സമൂഹ...

ഭിക്ഷയെടുത്ത് ജീവിക്കുക എന്നത് ഏറ്റവും അപമാനകരമായ ഒരു കാര്യമായിട്ടാണ് നമ്മുടെ സമൂഹം കരുതുന്നത്. എന്നാൽ അതേസമയം തന്നെ ഭിക്ഷാടന മാഫിയയെ കുറിച്ചുള്ള വാർത്തകളും നാം നിരന്തരം കേൾക്കാറുണ്ട്. പലയിടത്തും...

37999 രൂപയുടെ നത്തിങ് ഫോൺ 26999 രൂപയ്ക്ക് വാങ്ങാൻ അവസരമൊരുക്കി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയിൽ: ...

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇപ്പോള്‍ അത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓഫറുകളില്‍ നോക്കുന്നവര്‍ക്കായി Nothing Phone (1) എന്ന സ്മാര്‍ട്ട് ഫോണുകള്‍...

“പിണറായിയുടെ പശുക്കൾ”: ക്ലിഫ് ഹൗസിൽ 42.90 ലക്ഷം രൂപയുടെ പശു തൊഴുത്തു നിർമ്മാണം ആരംഭിച്ചു; ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം ആരംഭിച്ചു. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ കരാറുകാരന് പൊതുമരാമത്ത് വകുപ്പ് (കെട്ടിട വകുപ്പ്) കർശന നിർദേശം നൽകി. പശുക്കൾക്ക് കേൾക്കാൻ...

മുൻ കാമുകിക്ക് ഒപ്പമുള്ള ലോക കോടീശ്വരൻ എലോണ്‍ മസ്കിന്‍റെ ചിത്രം ലേലത്തിൽ പോയത് 1.3 കോടി രൂപയ്ക്ക്;...

കോളേജ് കാലത്തെ കാമുകിയുമൊത്തുള്ള ഒരു ചിത്രത്തിന് ഇപ്പോള്‍ എത്ര വിലയുണ്ട്? ഈ ചിത്രം ലോക ശതകോടീശ്വരന്‍ എലോണ്‍ മസ്കിന്‍റേതാണെങ്കില്‍, കോടിക്കണക്കിന് രൂപയ്ക്ക് അത് വാങ്ങാന്‍ ആളുണ്ട്. കോളേജ് കാലത്തെ കാമുകി ജെന്നിഫര്‍ ഗ്വിന്നിക്കൊപ്പമുള്ള...

ന്യൂ ഇയർ ഘോഷിക്കാൻ ഗൂഗിൾ പേയും, ഫോൺ പേയും നമ്പി ഇറങ്ങരുത്: രാജ്യവ്യാപകമായി യുപിഐ സർവീസുകൾ നിശ്ചലമായി എന്ന്...

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സെര്‍വര്‍ 'പണി മുടക്കി'യത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ പ്രധാനപ്പെട്ട യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ്...

ഓണ്‍ലൈനില്‍ കൈവിട്ടകളി; വിദ്യാര്‍ത്ഥികളില്‍ അതീവജാഗ്രത വേണെമെന്ന് പാേലീസ്.

തൃശൂര്‍: ഒമ്ബതാം ക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളി ഭ്രമത്തില്‍, ബാങ്കില്‍ നിക്ഷേപിച്ചിരുന്ന നാല് ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ അതീവജാഗ്രതപുലര്‍ത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വീടിനകത്ത് ഓണ്‍ലൈന്‍ പഠനം നടക്കുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍...