ഡിഫന്‍സ് സ്റ്റാഫ് കോഴ്‌സ് പാസായി ആറ് വനിത ഓഫിസര്‍മാര്‍ ; രാജ്യ ചരിത്രത്തിലാദ്യം: വിശദാംശങ്ങൾ വായിക്കാം.

ഡിഫന്‍സ് സര്‍വിസസ് സ്റ്റാഫ് കോഴ്‌സ് (ഡി.എസ്.എസ്‌.സി), ഡിഫന്‍സ് സര്‍വിസസ് ടെക്‌നിക്കല്‍ സ്റ്റാഫ് കോഴ്‌സ് (ഡി.എസ്‌.ടി.എസ്‌.സി) പരീക്ഷകളില്‍ ആറ് വനിത ഓഫിസര്‍മാര്‍ വിജയിച്ചത് ചരിത്രമായി. ഇവരില്‍ നാല് പേര്‍ ഊട്ടി വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വിസസ്...

ഇഞ്ചോടിഞ്ച് പോരാട്ടം; ജെ‍ഡിഎസ് കിങ് മേക്കറാകും: കര്‍ണാടക എക്സിറ്റ് പോളുകള്‍ വായിക്കാം.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സൂചന നല്‍കിയാണ് എക്സിറ്റ് പോളുകള്‍ പുറത്തുവന്നിരിക്കുന്നത്. 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്ന് ടിവി 9 എക്സിറ്റ് പോള്‍ പറയുന്നു. ജെഡിഎസ് കിങ്...

മണിപ്പൂർ ആക്രമണത്തിന് പിന്നിൽ മുസ്ലിം നാമധാരി എന്ന് തെറ്റായ വാർത്ത: ട്വീറ്റ് പിൻവലിച്ച് വാർത്ത ഏജൻസിയായ എ എൻ...

മണിപ്പൂരില്‍ കുക്കി സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് നല്‍കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച്‌ വാര്‍ത്താ ഏജൻസിയായ എഎൻഐ. സംഭവത്തില്‍ അബ്ദുള്‍ ഹിലിം എന്നായാള്‍ പിടിയിലായെന്നായിരുന്നു എഎൻഐ നല്‍കിയ...

രാജസ്ഥാനും, ഛത്തീസ്ഗഡും നിലനിർത്തും; മധ്യപ്രദേശ് പിടിച്ചെടുക്കും; തെലുങ്കാനയിൽ കെസിആറിന് കനത്ത വെല്ലുവിളി ഉയർത്തി പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും: ഉടൻ...

ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേകള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് സര്‍വേകള്‍ കോണ്‍ഗ്രസിന് നേട്ടം പ്രവചിക്കുന്നത്. തെലങ്കാനയില്‍ മികച്ച പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിന് കഴിയുമെങ്കിലും...

വേദനയ്ക്ക് ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍,ആന്തരിക അവയവങ്ങളെ ബാധിച്ചേക്കും

മെഫ്താലിന്‍ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പുമായി കേന്ദ്രം. വേദനസംഹാരിയായ മെഫ്താലിന്‍ മരുന്നിന്റെ ഉപയോഗം ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.മരുന്നിലെ മെഫെനാമിക് ആസിഡ്...

യാത്ര തടയാൻ ബിജെപി പതാകകളും ഏന്തി മോദി, മോദി എന്ന് മുദ്രാവാക്യം വിളി; രാഹുൽഗാന്ധി ഇറങ്ങിച്ചെന്നതോടെ ...

വഴിമുടക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ സ്‌നേഹത്തിലൂടെ കീഴടക്കി രാഹുല്‍ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്ര ഛത്തിസ്ഗഡിലെ കോര്‍ബ ജില്ലയില്‍ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. യാത്ര കടന്നുപോകുന്ന റോഡിന് സമീപം കാവി കൊടികളും...

ലോക്സഭാ തിരഞ്ഞെടുപ്പ്: 77 ലക്ഷം ആളുകൾ ഓൺലൈനായി പങ്കെടുത്ത ട്രസ്റ്റ് ഓഫ് ദി നേഷ്യൻ സർവ്വേ ഫലം പുറത്ത്;...

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന നല്‍കി ഡെയ്ലി ഹണ്ട് നടത്തിയ ട്രസ്റ്റ് ഓഫി ദി നേഷൻ 2024 സർവേ ഫലങ്ങള്‍. 11 ഭാഷകളിലായി ഓണ്‍ലൈനിലൂടെ നടന്ന സർവേയില്‍ 77...

യുവ എഴുത്തുകാരെ വാർത്തെടുക്കാൻ പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് പ്രോഗ്രാം: പ്രതിമാസം അമ്പതിനായിരം വീതം ആറുമാസത്തേക്ക്; വിശദാംശങ്ങൾ

തിരുവനന്തപുരം:യുവമനസ്സുകളിലെ സര്‍ഗ്ഗമനസ്സിനെ വാര്‍ത്തെടുക്കാനും അതുവഴി ഭാവി നേതാക്കളെ രൂപപ്പെടുത്താനും പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരെ വളര്‍ത്തിയെടുക്കാനുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി. 50000 രൂപ വീതം ആറ് മാസത്തെ സ്‌കോളര്‍ഷിപ്പാണ് 'യുവ: പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കീം ഫോര്‍...

ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​ച്ച​ടി: ലക്ഷദ്വീപ് ഉ​ത്ത​ര​വി​ന് ഹൈ​ക്കോ​ട​തി സ്റ്റേ

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​ച്ച​ടി​യാ​യി ര​ണ്ട് വി​വാ​ദ ഉ​ത്ത​ര​വു​ക​ള്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഡ​യ​റി ഫാ​മു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഉ​ത്ത​ര​വി​നും കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ചഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്ന് ബീ​ഫ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു​മാ​ണ് കോടതി സ്റ്റേ. ​ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ അ​ജ്മ​ല്‍...

കൗമാരക്കാരായ ആണ്മക്കളും ഒത്തിരുന്ന് അശ്ലീലചിത്രങ്ങൾ കാണും; അത് ചെയ്യുന്നത് അവരെ ബോധവൽക്കരക്കാൻ : പ്രശസ്ത ഇൻഡോനേഷ്യൻ പോപ്പ്...

പല തുറന്നുപറച്ചിലുകളും വിവാദമാകാറുണ്ട്. അത്തരത്തില്‍ ലൈംഗികതയെക്കുറിച്ചുള്ള ഒരമ്മയുടെ തുറന്നുപറച്ചില്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ്. ഇന്‍ഡോനേഷ്യയിലെ ജനപ്രിയ പോപ്പ് താരമായ യുനി ഷറയുടെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. മക്കള്‍ക്കൊപ്പമിരുന്ന അശ്ലീല വീഡിയോ കാണുമെന്നായിരുന്നു നാല്‍പത്തിയൊന്‍പതുകാരിയായ യുനി...

കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവായി തിരുവനന്തപുരം എം പി ശശി തരൂർ എത്താൻ സാധ്യത; ...

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവായി സ്ഥാനമേല്‍ക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാളയത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് വയനാട് നിന്നുള്ള എംപിയുമായ രാഹുല്‍ ഗാന്ധിയെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന...

സംഘടന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച; കെ.സി വേണുഗോപാലിനെ ചുമതലയിൽ നിന്ന് മാറ്റും

ഡൽഹി; കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി ചുമതലയിൽ നിന്ന് കെ.സി വോണുഗോപാലിനെ മാറ്റും. സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണുഗോപാൽ പരാജയപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വേണുഗോപാലിന്റെ ഇടപെടൽ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നം...

ജമ്മുകശ്മീരില്‍ ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കശ്മീർ: രണ്ട് ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ കശ്മീരിൽ അറസ്റ്റിലായി. പുല്‍വാമ പാമ്പോര്‍ സ്വദേശി ആദില്‍ ഫറൂഖ് എന്നയാളാണ് അറസ്റ്റിലായത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് അംഗമാണ് ആദിലെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹിദ്...

ജനങ്ങൾ സ്വയം രക്ഷകരാകുക; കേന്ദ്രസര്‍ക്കാര്‍ രാജ്യം വിറ്റുതുലയ്ക്കുന്ന തിരക്കിലാണ്; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് രാഹുല്‍ പറഞ്ഞു. ‘മൂന്നാം തരംഗം നേരിടാന്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍, നിങ്ങള്‍...

സുഹൃത്തുക്കൾക്കൊപ്പം റയിൽവെ സ്റ്റേഷനിലൂടെ നടന്നു പോയ 14 കാരി പെൺകുട്ടിയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്‌ത്തിയ ശേഷം പീഡിപ്പിച്ചു; 35...

മുംബൈ: 14 കാരിയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്‌ത്തിയ ശേഷം പീഡിപ്പിച്ച കേസില്‍ 35 കാരന്‍ പിടിയില്‍. താനെ ഉല്ലാസ് നഗറിലാണ് സംഭവം. പെണ്‍കുട്ടിയുടെ തലയ്‌ക്ക് അടിച്ച്‌ വീഴ്‌ത്തിയ ശേഷം വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയയിരുന്നു. കേസില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്.ബൈഡന്‍ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക.അഫ്ഗാന്‍ വിഷയത്തിനു പുറമെ കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം,...

ഹൈടെക് കോപ്പിയടി ശ്രമം നടത്തിയത് പോലീസ് പരീക്ഷയ്ക്ക്; കയ്യോടെ പൊക്കി പോലീസ്: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

മുംബൈ: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ കഴിഞ്ഞെത്തിയ യുവാവ് ചെവിയില്‍ നിന്ന് മൈക്രോ ചിപ്പ് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. മഹാരാഷ്ട്ര പൊലീസ് മേധാവി സഞ്ജയ് പാണ്ഡെയടക്കമുള്ളവര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്ക്...

ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് നടത്തിയ സംഭവം: സ്ഥിരീകരിച്ച് ക്രോസ്സ് ഗാർഡ്: ഇന്ത്യൻ ബോട്ട് പാക് നാവിക...

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് സ്ഥിരീകരിച്ച് ക്രോസ്സ് ഗാർഡ്. പാകിസ്താൻ മാരി ടൈം സെക്യൂരിറ്റി ഏജൻസിയാണ് വെടിവച്ചത്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാൾക്ക് പരുക്കേറ്റതായും സ്ഥിരീകരണം. സംഭവത്തിൽ സംയുക്ത അന്വേഷണം...

ബിഹാർ നിയമസഭാ മന്ദിരത്തിന് സമീപം മദ്യക്കുപ്പികൾ; സഭയിൽ പ്രതിപക്ഷ ബഹളം.

പട്ന: ബിഹാർ നിയമസഭാ മന്ദിരത്തിന്റെ പരിസരത്തു മദ്യക്കുപ്പികൾ കണ്ടതിനെ തുടർന്നു നിയമസഭാ യോഗത്തിൽ ബഹളം. ബിഹാർ സർക്കാരിന്റെ മദ്യനിരോധനം പ്രഹസനമാണെന്നു തെളിഞ്ഞതിനാൽ ധാർമിക ഉത്തരവാദിത്തമേറ്റെടുത്തു മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ്...

ഒമിക്രോണ്‍ വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ഇന്ന് യോഗം.

ഒമിക്രോണ്‍ വ്യാപനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ഇന്ന് യോഗം ചേരും. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് യോഗം. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ കുറിച്ച്‌ യോഗത്തില്‍...