കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സൂചന നല്‍കിയാണ് എക്സിറ്റ് പോളുകള്‍ പുറത്തുവന്നിരിക്കുന്നത്. 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്ന് ടിവി 9 എക്സിറ്റ് പോള്‍ പറയുന്നു. ജെഡിഎസ് കിങ് മേക്കറാകുമെന്നും എക്സിറ്റ് പോളുകളില്‍ സൂചന വരുന്നുണ്ട്. തീരദേശ കര്‍ണാടക പ്രതീക്ഷിച്ചത് പോലെത്തന്നെ ബിജെപി തൂത്തുവാരുമെന്ന് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍. ധ്രുവീകരണം ശക്തമായ തീരദേശകര്‍ണാടക ബിജെപിയുടെ ശക്തികേന്ദ്രമാണ്. ചില സര്‍വ്വേ അനുസരിച്ച്‌ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകുമെന്നും പ്രവചനമുണ്ട്.

ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ
തീരദേശ കര്‍ണാടക
ബിജെപി – 16
കോണ്‍ഗ്രസ് – 3
ജെഡിഎസ് – 0

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടി വി 9 എക്സിറ്റ് പോള്‍
പൂര്‍ണഫലം
ബിജെപി – 88 -98
കോണ്‍ഗ്രസ് 99 – 109
ജെഡിഎസ് – 21-26

പി മാര്‍ക്യു എക്സിറ്റ് പോള്‍
ബിജെപി – 85-100
കോണ്‍ – 94-108
ജെഡിഎസ്-24-32

സീ മാട്രിസ്
കോണ്‍ഗ്രസ് – 103-118
ബിജെപി-79-94
ജെഡിഎസ്-25-33

ജന്‍ കി ബാത്
കോണ്‍ – 91-106
ബിജെപി – 94-117
ജെഡിഎസ് – 14-24

ന്യൂസ് നാഷന്‍ സി.ജി.എസ്
ബിജെപി 114
കോണ്‍ഗ്രസ് 86
ജെഡിഎസ് 21
മറ്റുള്ളവര്‍ 3

റിപ്പബ്ലിക് ടിവി പി മാര്‍ക്ക്
ബിജെപി 85 – 100
കോണ്‍ഗ്രസ് – 94 – 108
ജെഡിഎസ് 24 – 32
മറ്റുള്ളവര്‍ – 2 – 6

സുവര്‍ണ ന്യൂസ് ജന്‍ കീ ബാത്ത്
ബിജെപി – 94 -117
കോണ്‍ഗ്രസ് 91 – 106
ജെഡിഎസ് 14 – 24
മറ്റുള്ളവര്‍ 0 – 2

ടി.വി 9 ഭാരത് വര്‍ഷ്
ബിജെപി 88 – 98
കോണ്‍ഗ്രസ് 99 – 109
ജെഡിഎസ് 21 – 26
മറ്റുള്ളവര്‍ 0 – 4

സീ ന്യൂസ് മെട്രിക്സ്
ബിജെപി 79 – 94
കോണ്‍ഗ്രസ് 103 – 118
ജെഡിഎസ് 25 – 33
മറ്റുള്ളവര്‍ 2 – 5

സീ
ബിജെപി 79-94
കോണ്‍ 103-118
ജെഡിഎസ് 25-3

ഇന്ത്യാ ടുഡെ (മേഖല തിരിച്ചുള്ള എക്സിറ്റ് പോള്‍)
തീരദേശ കര്‍ണാടക (19)
ബിജെപി 16
കോണ്‍ഗ്രസ് 03
ജെഡിഎസ് 00
മറ്റുള്ളവര്‍ 00

മധ്യകര്‍ണാടക
ബിജെപി 10
കോണ്‍ഗ്രസ് 12
ജെഡിഎസ് 01
മറ്റുള്ളവര്‍ 00

ബംഗളൂരു
ബിജെപി 10
കോണ്‍ഗ്രസ് 17
ജെഡിഎസ് 01
മറ്റുള്ളവര്‍ 00

എബിപി സി വോട്ടര്‍
ബിജെപി 83- 95
കോണ്‍ഗ്രസ് 100 -112
ജെഡിഎസ് 21- 29
മറ്റുള്ളവര്‍ 2 – 6

ടൈംസ് നൗ ഇടിജി
ബിജെപി 85
കോണ്‍ഗ്രസ് 113
ജെഡിഎസ് 23
മറ്റുള്ളവര്‍ 3

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക