കേരളത്തിന് പ്രളയ മുന്നറിയിപ്പ്; തമിഴ്നാടിനും, കർണാടകയ്ക്കും ജാഗ്രതാ നിർദേശം; ആറു നദികൾ കരകവിയാൻ സാധ്യത: കേന്ദ്ര കാലാവസ്ഥ...

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ...

ഉപഭോക്താക്കളില്‍ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക് : നിരക്ക് ബാധകമാകുക പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങളുടെ മാർക്കറ്റിം​ഗും, വിൽപ്പനയും നടത്തുന്ന സെല്ലർമാരിൽ...

ഡല്‍ഹി: ഫേസ്ബുക്ക് തങ്ങളുടെ ഉപഭോക്താക്കളില്‍ ഒരു വിഭാഗത്തില്‍ നിന്ന് ഫീസീടാക്കാന്‍ തീരുമാനിച്ചു. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന സെല്ലര്‍മാരില്‍ നിന്നാണ് കമ്മീഷന്‍ ഈടാക്കുന്നത്. രണ്ട് ശതമാനം...

ഇന്ത്യയ്ക്കു വേണ്ടി കപിൽ ദേവിൻറെ ചെകുത്താൻമാർ നേടിയ ലോകകപ്പ് വിജയം സിനിമയാകുമ്പോൾ: തരംഗമായി 83യുടെ ...

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന '83' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അചിന്തനീയമായത് അവിശ്വസനീയമായി മാറ്റിയ ഇന്ത്യയുടെ ഐക്കണിക് ക്രിക്കറ്റ് മത്സരത്തിന്റെ യഥാര്‍ത്ഥ കഥ 2021 ഡിസംബര്‍ 24 ന് ബിഗ്...

ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നു; രാഷ്ട്ര വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു; രാജ്യത്ത് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന 20 വൈബ് സൈറ്റുകൾക്കു വിലക്കുമായി...

ന്യൂഡൽഹി: രാജ്യത്ത് വ്യാജ വാർത്തകളും വിദ്ധ്വംസക വാർത്തകളും പ്രസിദ്ധീകരിച്ച 20 വെബ് സൈറ്റുകൾ നിരോധിച്ച് ഇൻഫർമേഷൻ ആന്റ് ബ്രോട്ട്കാസ്റ്റ് മന്ത്രാലയം. പാക്കിസ്ഥാനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 20 യുട്യൂബ് ചാനലുകളും, രണ്ടു വെബ് സൈറ്റുകൾക്കുമാണ്...

ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടികൾക്ക് നേരെ വെടിയുതിർത്ത് മന്ത്രി പുത്രൻ; ‘കൈകാര്യം’ ചെയ്ത് നാട്ടുകാർ: വീഡിയോ ദൃശ്യം കാണാം.

പട്‌ന: തന്റെ ഫാംഹൗസില്‍ ക്രിക്കറ്റ് കളിച്ച കുട്ടികള്‍ക്ക് നേര്‍ക്ക് മന്ത്രിപുത്രന്‍ വെടിയുതിര്‍ത്തു. ബിഹാര്‍ ടൂറിസം മന്ത്രി നാരായണ്‍ പ്രസാദിന്റെ മകന്‍ ബബ്ലു പ്രസാദാണ് കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെസ്റ്റ് ചമ്ബാരണ്‍ ജില്ലയിലെ ഹാര്‍ദിയ...

യുപിയിൽ അസദുദ്ദീന്‍ ഉവൈസിക്ക് നേരെ വധശ്രമം; സംഭവം തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ: വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ ടയറുകൾ...

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങുമ്പോള്‍ തന്റെ കാറിന് നേരെ വെടിവെപ്പുണ്ടായതായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കാറിന്റെ ടയറുകള്‍ പഞ്ചറായാന്നും ഉവൈസി...

രാമക്ഷേത്രം ഇന്ത്യയുടെ ‘രാഷ്ട്ര മന്ദിര്‍’ ആയിരിക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദ പരാമര്‍ശവുമായി യോഗി

ലക്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ‘രാഷ്ട്ര മന്ദിര്‍’ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പിയിലെ കര്‍ഹാളില്‍ നടന്ന പൊതുറാലിയില്‍...

ഹിജാബ് നിരോധനം: ശരിവെച്ച് കർണാടക ഹൈക്കോടതി; കർണാടകയിൽ സുരക്ഷ ശക്തമാക്കി.

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ ബെഞ്ചിന്റെ വിധി. ഹിജാബ്...

ദില്ലി കലാപത്തിനിടെ പോലീസിന് നേരെ തോക്ക് ചൂണ്ടുകയും, ആകാശത്തേക്ക് വെടി ഉതിർത്ത് ഭീഷണി മുഴക്കുകയും...

ദില്ലി: 2020-ലെ ദില്ലി കലാപത്തിനിടെ പൊലീസുകാരനു നേരെ തോക്ക് ചൂണ്ടിയ കേസില്‍ പ്രതിയായ ഷാരൂഖ് പഠാന് നാട്ടില്‍ വന്‍ സ്വീകരണം. മെയ് 23 ന് നാല് മണിക്കൂര്‍ പരോള്‍ സമയത്ത് തന്റെ വസതിയില്‍ എത്തിയപ്പോഴായിരുന്നു...

അവസാന നിമിഷം ട്വിസ്റ്റ്: ദേവേന്ദ്ര ഫട്നാവിസ് അല്ല മഹാരാഷ്ട്ര മുഖ്യമന്ത്രി ആവുക ശിവസേന വിമതൻ ഏകനാഥ്...

മുംബൈ: ഉദ്ദവ് താക്കറെയുടെ രാജിക്കു പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചിടത്തുനിന്ന് അവസാന നിമിഷം ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. രണ്ടര വര്‍ഷം നീണ്ട മഹാവികാസ് അഗാഡി ഭരണത്തിന് അന്ത്യം കുറിച്ച്‌ നടന്ന...

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷൻ: രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​​ലോ​ട്ടി​നെ ക്ഷ​ണി​ച്ചു സോ​ണി​യ ഗാ​ന്ധി.

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​കാ​ന്‍ രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​​ലോ​ട്ടി​നെ ക്ഷ​ണി​ച്ചു സോ​ണി​യ ഗാ​ന്ധി. ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ചൊ​വാ​ഴ്ച ഗലോ​ട്ടി​നെ നേ​രി​ല്‍ ക​ണ്ട് അ​ധ്യ​ക്ഷ സ്ഥാ​നം ഏറ്റെടുക്കാന്‍...

ബാങ്കുകൾക്ക് പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചുദിവസം മാത്രമാകുന്നു: തീരുമാനത്തിന് ഇനി വേണ്ടത് കേന്ദ്ര ധനമന്ത്രാലയ അനുമതി കൂടി...

ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിവാക്കി 5 ദിവസങ്ങളിലാക്കാന്‍ ധാരണ. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) ഇക്കാര്യത്തില്‍ ധാരണയായി. കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചാല്‍ തീരുമാനം നടപ്പിലാകും. പ്രവൃത്തി ദിവസങ്ങള്‍ 5 ആകുമ്ബോള്‍...

ചൈനീസ് സൈനികരെ അടിച്ചോടിക്കുന്ന ഇന്ത്യൻ സൈനികർ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നു: ദൃശ്യങ്ങൾ ഇൻഡോ ചൈന...

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍, ഇന്ത്യന്‍ സൈനികര്‍, ചൈനീസ് സൈനികരെ തുരത്തുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഡിസംബര്‍ 9 ന് ഇരുസൈന്യവും മുഖാമുഖം വന്നപ്പോള്‍ ഉണ്ടായ സംഭവമാണിതെന്നാണ് പ്രചാരണം....

എണ്ണ കമ്പനികളുടെ നഷ്ടം നികത്തി; രാജ്യത്ത് പെട്രോൾ ഡീസൽ വില ഗണ്യമായിമായി കുറയാൻ സാധ്യത: വിശദാംശങ്ങൾ വായിക്കാം.

പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്ബനികള്‍ കുറച്ചേക്കും. കമ്ബനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്തതോടെയാണ് പെട്രോള്‍, ഡീസല്‍ വില കുറക്കാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌...

പാർട്ടിയുടെ പരമോന്നത കമ്മിറ്റിയായ പ്രവർത്തക സമിതി പ്രഖ്യാപിച്ച് കോൺഗ്രസ്: ചെന്നിത്തലയ്ക്ക് സ്ഥിരാംഗത്ത്വം ഇല്ല; കേരളത്തിൽനിന്ന് ആന്റണിയും, കെസി വേണുഗോപാലും...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. എകെ ആന്റണിയെ സമിതിയില്‍ നിലനിര്‍ത്തി. കേരളത്തിൽനിന്ന് ആൻറണിയെ കൂടാതെ സ്ഥിര അംഗങ്ങളായി കെ സി വേണുഗോപാലും, ശശി...

ദേശീയപാത ഒലിച്ചുപോയി; മേല്‍പ്പാലം തകര്‍ന്നു വീണു; സിക്കിമില്‍ മിന്നൽ പ്രളയം വിതച്ച ദുരിത കാഴ്ചകൾ – വീഡിയോ കാണാം.

സിക്കിമില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ദേശീയപാതയുടെ ഒരുഭാഗം പൂര്‍ണമായി ഒലിച്ചുപോയി. ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത പത്തിന്റെ ഭാഗങ്ങളാണ് ഒലിച്ചുപോയത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിച്ചു.ടീസ്റ്റ് നദി കരകവിഞ്ഞതിനെ തുടര്‍ന്ന്...

അയോധ്യയിൽ രാമ ക്ഷേത്രത്തിന് ഒരുക്കുന്നത് രാഷ്ട്രപതി ഭവൻ മോഡൽ സുരക്ഷ; സ്ഥാപിക്കുന്നത് അത്യന്താധുനിക ഉപകരണങ്ങൾ: വിശദാംശങ്ങൾ വായിക്കാം.

അയോദ്ധ്യയില്‍ നിര്‍മിക്കുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ സുരക്ഷ രാഷ്‌ട്രപതി ഭവനത്തിന്റെ മാതൃകയിലായിരിക്കും. ഫിസിക്കല്‍ സെക്യൂരിറ്റിക്ക് പകരം ആധുനിക സുരക്ഷാ ഉപകരണങ്ങളും സാങ്കേതിക വിദ്യയേയും ആണ് സംരക്ഷണ കവചം വരുത്താൻ കൂടുതൽ ആശ്രയിക്കുന്നത് ....

“മോദി കാ പരിവാർ” ക്യാമ്പയിനുമായി കളം നിറഞ്ഞ് ബിജെപി: മോദിയെ കുടുംബമില്ലാത്തവനെന്ന് ലാലു പ്രസാദ് അവഹേളിച്ചപ്പോൾ ബിജെപിക്ക് വീണ്...

ന്യൂഡല്‍ഹി: അഞ്ച് വർഷം മുമ്ബ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ചൗക്കിദാർ ചോർ ഹേ പരിഹാസം ബിജെപി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. മേം ഭി ചൗക്കിദാർ എന്നായിരുന്നു പ്രചാരണം. മണിശങ്കർ അയ്യരുടെ...

അത് തീരുമാനിക്കുന്നത് കോൺഗ്രസ് ബംഗാൾ ഘടകമല്ല, ഹൈക്കമാൻഡ്; എതിർക്കുന്നവർ പാർട്ടിയിൽ ഉണ്ടാവില്ല: മമതാ ബാനർജിക്കെതിരായ നീക്കത്തിൽ അധീർ രഞ്ജൻ...

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യ സഖ്യത്തില്‍ മമതയെ ഉള്‍പ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാൻഡ് ആണ്,...

ലക്ഷദ്വീപിലേയ്ക്ക് എം.പി മാരുടെ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു.

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് കേരളത്തില്‍ നിന്നുളള എം.പിമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. വിഷയത്തില്‍ കോടതി അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട് തേടി. കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍ പ്രതാപനും സമര്‍പ്പിച്ച ഹര്‍ജിയിലാണ്...