ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​കാ​ന്‍ രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​​ലോ​ട്ടി​നെ ക്ഷ​ണി​ച്ചു സോ​ണി​യ ഗാ​ന്ധി. ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ചൊ​വാ​ഴ്ച ഗലോ​ട്ടി​നെ നേ​രി​ല്‍ ക​ണ്ട് അ​ധ്യ​ക്ഷ സ്ഥാ​നം ഏറ്റെടുക്കാന്‍ ആ​വ​ശ്യ​പെ​ട്ടുവെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തിരിച്ചെത്തണ​മെ​ന്ന് ഗ​ലോ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​​ഉന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ രാ​ഹു​ല്‍ വി​സ​മ്മ​തം തു​ട​രു​ന്ന​തി​നാ​ലാ​ണ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കോ​ണ്‍​ഗ്ര​സ് ഗലോ​ട്ടി​നെ പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക