പഞ്ചാബിൽ എംഎൽഎമാർക്ക് ഒരു പെൻഷൻ മാത്രം; കോടികളുടെ ലാഭമെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: പഞ്ചാബിൽ അധികാരമേറ്റതിനു പിന്നാലെ ചരിത്ര നടപടികളുമായി മുന്നോട്ടുപോവുകയാണ് ആം ആദ്മി സർക്കാർ. എംഎൽഎമാരുടെ പെൻഷൻ രീതികൾ പൊളിച്ചു പണിയുകയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. മുൻ എംഎൽഎമാർക്കുള്ള പെൻഷൻ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതാണ്...

“എല്ലാ പള്ളികളിലും പോയി ശിവലിംഗം തിരയുന്നത് എന്തിന്? ചരിത്രം ഉണ്ടാക്കിയത് ഇന്നത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും അല്ല”: ...

ഡല്‍ഹി: എല്ലാ പള്ളികളിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ലെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത് വ്യക്തമാക്കി. ഗ്യാന്‍വാപിയില്‍ കോടതി എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കണം. ചില സ്ഥലങ്ങളില്‍ പവിത്രത തോന്നാം. പക്ഷെ ഓരോദിവസവും...

റെക്കോർഡ് മൂല്യത്തകർച്ച നേരിട്ട് ഇന്ത്യൻ രൂപ: ഒരു ഡോളറിന് ഇന്നത്തെ വിപണിയിൽ 79.12 രൂപ മൂല്യം.

മൂല്യത്തകര്‍ച്ചയില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യന്‍ രൂപ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂല്യത്തില്‍ ഇടിവ് നേരിട്ട ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച റെക്കോര്‍ഡ് കുറിച്ചു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ ഇപ്പോള്‍. ഇന്ത്യന്‍ രൂപയുടെ...

ആദ്യമായി അധികാരത്തിലേറുന്നത് മുഖ്യമന്ത്രി പദത്തിലേക്ക്; ഒരു പതിറ്റാണ്ടിനു ശേഷം മുഖ്യമന്ത്രിപദം ഒഴിയുന്നത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ; 51...

ലോകത്തെ ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. സെപ്തംബര്‍ 17 -ന് 72 വയസു പൂര്‍ത്തിയാകുന്ന നരേന്ദ്ര മോഡി രാജ്യത്ത് ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ...

പുതിയ എഐസിസി അധ്യക്ഷൻ ആര്? വോട്ടെണ്ണൽ നാളെ രാവിലെ 10 മുതൽ എഐസിസി ആസ്ഥാനത്ത്; ...

കോണ്‍ഗ്രസ് പ്രസിഡന്റിനെ നാളെ അറിയാം. നാളെ രാവിലെ 10 മണി മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കും. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാകും എണ്ണുക. കേരളത്തിലെബാലറ്റ് പെട്ടികള്‍ ഇന്ന്...

കെ എൽ രാഹുൽ – ആതിയ ഷെട്ടി വിവാഹം: സഹതാരത്തിന് ക്യാപ്റ്റൻ കോലി സമ്മാനിച്ചത് രണ്ട്...

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും തിങ്കളാഴ്ച വിവാഹിതരായിരുന്നു. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ച്‌ ക്ഷണിക്കപ്പെട്ട കുറച്ച്‌...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം; നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പിന്തുണയുമായി ആം ആദ്മിയും: വിശദാംശങ്ങൾ വായിക്കാം.

രാജ്യത്ത് പൊതുവ്യക്തിനിയമം (ഏക സിവില്‍ കോഡ്‌) നടപ്പാക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച്‌ ആംആദ്മി പാര്‍ട്ടി രംഗത്ത്. രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം വിര്‍ദേശിക്കുന്നുണ്ടെന്നും ഈ കാരണങ്ങളാല്‍ തത്വത്തില്‍ എഎപി അതിനെ...

പാചകവാതക സിലിണ്ടറുകൾക്ക് അധിക സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രം; ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകൾക്ക് 200 രൂപ കുറയും: അടുക്കള ബഡ്ജറ്റിന്...

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. ഗര്‍ഹിക സിലിണ്ടറിന് അധിക സബ്സിഡി അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിലയില്‍ 200 രൂപയോളം കുറവാണ് ഒരു സിലിണ്ടറിന് ഉണ്ടാകുക....

ആധാറിന് പിന്നാലെ വരുന്നു ‘അപാർ’; രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഇനി ഒറ്റ ഐഡി കാർഡ്; നടപടികൾ ആരംഭിച്ച് കേന്ദ്രം:...

ന്യൂഡല്‍ഹി: എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാ‌ര്‍ഡ് നടപ്പിലാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി (എൻഇപി 2020) 'ഒരു രാജ്യം,...

പുണ്യ വിഗ്രഹം പൂർണ്ണം: അയോധ്യ രാമക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ല വിഗ്രഹം പൂർത്തിയായി; നിർമ്മാണം പൂർത്തിയാക്കിയത്...

അയോദ്ധ്യ :അയോദ്ധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാംലല്ലയുടെ വിഗ്രഹത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ശില്‍പിയായ അരുണ്‍ യോഗിരാജ് ആണ് വിഗ്രഹത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശ്രീകോവിലിന് പൂര്‍ണത നല്‍കാനായി രാംലല്ലയുടെ വിഗ്രഹത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കേന്ദ്രമന്ത്രി പ്രല്‍ഹാദ്...

ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനം: പ്രതിയുടെ നിർണായകമായ രണ്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് എൻ ഐ എ;...

രാമേശ്വരം കഫേ സ്‌ഫോടന കേസിലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി എൻഐഎ. പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ എൻഐഎ പുറത്തുവിട്ടു. സ്‌ഫോടനം നടന്ന ദിവസം രാത്രിയുള്ള സിസിടിവി ദൃശ്യമാണിത്. ബെംഗളൂരുവില്‍ നിന്ന്...

കാമുകനൊപ്പം ജീവിക്കുമ്പോൾ ഭർത്താവിൽ നിന്ന് സംരക്ഷണം വേണം: യുവതിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി; ...

ഒന്നിച്ചു ജീവിക്കാൻ യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് സംരക്ഷണം വേണമെന്ന കമിതാക്കളുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതിന് അയ്യായിരം രൂപ പിഴയൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു....

ലഹരി വിരുദ്ധ ദിനം: കർണാടകയിൽ ഒരുവർഷത്തിനിടെ പിടിച്ചെടുത്ത 50 കോടി രൂപയുടെ ലഹരി വസ്തുക്കൾ കത്തിച്ചു.

മംഗളൂരു: കര്‍ണാടകത്തില്‍ ഒരു വര്‍ഷത്തിനിടെ പൊലീസ് പിടികൂടിയ അമ്ബത് കോടിയിലധികം വിലവരുന്ന മയക്കുമരുന്ന് നശിപ്പിച്ചു. ലോക ലഹരിമരുന്നുവിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തുടനീളം കോടതിയുടെ അനുമതിയോടെയാണ് മയക്കുമരുന്ന് നശിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ 4066 കേസുകളിലായി പിടിച്ചെടുത്ത...

ഓൺലൈനിൽ കുറ്റകരമായ കമൻറ് ഇടുന്നവർക്ക് ജയിൽശിക്ഷ: ഭരണഘടനാ വിരുദ്ധമെന്നു കണ്ട് സുപ്രീം കോടതിയിൽ 2015ൽ റദ്ദാക്കിയ...

2015ല്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രിംകോടതി. രാജ്യത്താകമാനമുള്ള പൊലീസ് സംവിധാനം ഇപ്പോഴും 66 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അമ്ബരപ്പിക്കുന്നതാണെന്ന്...

മുംബൈയിൽ കനത്ത മഴ തുടരുന്നു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; മണ്ണിടിച്ചിലിൽ 23 മരണം.

മുംബൈയില്‍ കനത്തെ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച പുലര്‍ചെ പെയ്ത മഴയില്‍ ചെമ്പുരിലെ ഭാരത് നഗറിലാണ് ഒരു അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ...

നിയമസഭാ തെരെഞ്ഞെടുപ്പ്; യുപിയിൽ യോഗി തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സൂചന

ലക്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി യോഗി ആദിത്യനാഥിനെ ഉയർത്തിക്കാട്ടിയാകും മത്സരിക്കുകയെന്ന് സൂചന. കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റൊരാളെ പകരക്കാരനായി കണ്ടെത്താൻ...

‘2047 ന് ശേഷം ഡല്‍ഹി ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കും’; കെജ്‌രിവാള്‍

ഡല്‍ഹി: ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ ദേശീയ തലസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047 ന് ശേഷം ഒളിംപിക്‌സിന് ആതിഥേയത്വം...

തകർപ്പൻ സിക്സറടിച്ച് വിദേശമണ്ണിൽ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി രോഹിത് ശർമ: വീഡിയോ ഇവിടെ കാണാം.

ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ടെസ്റ്റ് കരിയറിലെ രോഹിത് ശര്‍മ്മയുടെ എട്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് ഹിറ്റ്മാന്‍ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. 204...

വിവിധ ഉൽപ്പന്നങ്ങളുടെ നികുതി പുതുക്കി സർക്കാർ: 2022 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും; നികുതി...

സാമ്ബത്തിക തിരിച്ചടി നേരിടുന്ന രാജ്യത്ത് നികുതി പുതുക്കി സര്‍ക്കാര്‍ തീരുമാനം. ജനുവരി മുതല്‍ വിവിധ വസ്തുക്കളുടെയും വില വര്‍ധിക്കും. ലൗക്‌നൗവില്‍ ചേര്‍ന്ന ജി എസ് ടി യോഗത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം...

പൊതുജനത്തിന്റെ തുറിച്ചു നോട്ടം നിർഭാ​ഗ്യകരം: “ഷാരൂഖിനോട് കുറച്ച്‌ സഹാനുഭൂതി വേണം”; താരത്തിന് പിന്തുണയുമായി ശശി തരൂര്‍ എംപി

ഡല്‍ഹി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ചിലര്‍ ഷാരൂഖിനും മകനുമെതിരെ വേട്ടയാടല്‍ നടത്തുകയാണ്. ഷാരൂഖിനോട് കുറച്ച്‌ സഹാനുഭൂതി വേണം. സൂപ്പര്‍...