ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്​ടമായ വിദ്യാര്‍ഥി മരിച്ച നിലയില്‍.

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്​ടമായ വിദ്യാര്‍ഥി മരിച്ച നിലയില്‍. തൃശൂര്‍ പെരുമ്ബിലാവ്​ കൊരുമ്ബ​ിശ്ശേരി ഷാബിയുടെ മകന്‍ ആകാശ്​ (14) ആണ്​ മരിച്ചത്​. ബുധനാഴ്ച രാവിലെ കുളത്തില്‍ മരിച്ച നിലയിലാണ്​ ആകാശിനെ കണ്ടെത്തിയത്​....

ശബരിമല തീർത്ഥാടകർക്കായി പോലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ.

ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്ബിലെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്‌ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്ബ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്ബയിലേക്കും തിരിച്ചും യാത്ര ചെയ്യാം....

പത്തനംതിട്ട പെരുന്നാട്ടില്‍ നഴ്സിംഗ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.

പത്തനംതിട്ട പെരുന്നാട്ടില്‍ നഴ്സിംഗ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായി ആരോപിച്ച്‌ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് നടപടി.പെരുന്നാട് സ്വദേശികളായ അനൂപ് - ആഷ ദമ്ബതികളുടെ...

ദുരൂഹത അഴിയുന്നു..? മോഡലുകളുടെ മരണത്തിൽ പ്രമുഖ സിനിമ നടന് പങ്ക്..?

മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ ഒരു വിഐപി ഉള്‍പ്പെടുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. രാത്രിയില്‍ ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലിലുണ്ടായിരുന്ന 'വിഐപി'യെ കുറിച്ചു രഹസ്യ...

മലമ്പുഴയിൽ കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു: കാവൽ നിന്ന് മൂന്നാനകൾ.

പാലക്കാട്: മലമ്ബുഴ ആനക്കല്ലില്‍ കുട്ടിക്കൊമ്ബന്‍ ചരിഞ്ഞു. വൈദ്യുതി ലൈനില്‍ തുമ്ബിക്കൈ തട്ടി ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. എമൂര്‍ ഭഗവതി ക്ഷേത്രം പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് അപകടം ഉണ്ടായത്....

മോഡലുകള്‍ മരിച്ച സംഭവം: ഡിജെ പാര്‍ട്ടി നടത്തിയ ഹോട്ടലിന്‍റെ ഉടമയോടു എ.സി.പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം.

കൊച്ചിയില്‍ കാറപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ ഡിജെ പാര്‍ട്ടി നടത്തിയ ഹോട്ടലിന്‍റെ ഉടമയോടു എ.സി.പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം.ഇന്നും ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങുമെന്നും അറിയിച്ചു .കേസിലെ പ്രതി ഡ്രൈവര്‍...

പാർട്ടിക്കിടയിൽ തർക്കമുണ്ടായി? യുവതികൾ സഞ്ചരിച്ച കാറിനെ രണ്ട് കാറുകളിൽ പിന്തുടർന്നു? യുവതികളെ പിന്തുടർന്ന സൈജു...

കൊച്ചി : മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തും മരിച്ച വാഹനാപകടത്തിന്റെ ദുരൂഹത തുടരുന്നു. കേസില്‍ നിര്‍ണായകമായ ഫോര്‍ട്ടുകൊച്ചി നമ്ബര്‍ 18 ഹോട്ടലിലെ നിശാപാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍...

കൊച്ചിയിൽ കൂട്ടയിടി: നിയന്ത്രണംവിട്ട സ്വകാര്യബസ് 13 വാഹനങ്ങൾ ഇടിച്ചു തകർത്തു.

കൊച്ചി: എറണാകുളത്ത് ഫോർഷോർ റോഡിൽ ഫൈൻ ആർട്സ് ഹാളിനു സമീപം വാഹനങ്ങളുടെ കൂട്ടയിടിയിൽ നിരവധിപ്പേർക്കു പരുക്കേറ്റു. മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തു വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ചെറു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു....

പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍ അന്തരിച്ചു.

നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍ (71) അന്തരിച്ചു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം.ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയാണ്....

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ ആ​റാം ത​വ​ണ​യും തു​റ​ന്നു.

തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ്​ പൂ​ര്‍​ണ സം​ഭ​ര​ണ​ശേ​ഷി​യി​ലേ​ക്ക്​ എ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ ആ​റാം ത​വ​ണ​യും തു​റ​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന്​ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ അ​ണ​ക്കെ​ട്ടി​െന്‍റ മൂ​ന്നാ​മ​ത്തെ ഷ​ട്ട​ര്‍ 40 സെ.​മീ. ഉ​യ​ര്‍​ത്താ​ന്‍...

മൃതദേഹത്തിൽ സെക്‌സ് നടത്തിയാൾ അറസ്ററ്റിൽ : മോര്‍ച്ചറിയിൽ സൂക്ഷിച്ച സ്ത്രീകളുടെ മൃതദേഹങ്ങളിലാണ് ഇയാൾ ശവരതി നടത്തിയത്.

മരിച്ചു മരവിച്ച്‌ മോര്‍ച്ചറികളില്‍ കിടത്തിയ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ശവരതി നടത്തിയ മോര്‍ച്ചറി ജീവനക്കാരന്‍ അറസ്റ്റില്‍.ബ്രിട്ടനിലാണ് സംഭവം. രണ്ട് സ്ത്രീകളെ കൊല ചെയ്ത ശേഷം ശവരതി നടത്തിയ കേസില്‍ അറസ്റ്റിലായ മോര്‍ച്ചറി ജീവനക്കാരനാണ് നൂറോളം...

നിശാപാർട്ടികൾ അവസാനിക്കുന്നത് വഴക്കിലും ഭീക്ഷണിപ്പെടുത്തലിലും : പെൺകുട്ടികളെ പിന്തുടരുന്നതും പതിവ് : ദുരുഹത വർദ്ധിക്കുന്നു.

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദുരൂഹത നീക്കാനുള്ള പരിശ്രമം ഊര്‍ജ്ജിതമാക്കിയ കൊച്ചി സിറ്റി പൊലീസ് തേടുന്നത് ആ സിസി ടിവി ദൃശ്യങ്ങളെ. അപകടത്തിന് മുമ്ബ് എന്താണ് നടന്നതെന്ന് വ്യക്തമാക്കുന്ന...

കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ വെള്ളക്കെട്ട് : അതീവ ജാഗ്രതാ നിര്‍ദേശം.

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ശക്തമായ മഴയുണ്ടായിരുന്നു. കിഴക്കന്‍...

അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു : ഏഴു ഡാമുകളിൽ റെഡ് അലേർട്ട്.

ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണിയും മൂഴിയാറും പെരിങ്ങല്‍ക്കുത്ത് ഉള്‍പെടെ ഏഴ് ഡാമുകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ജലസേചന അണക്കെട്ടുകളിലും റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.നിലവില്‍...

ഏഴു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രൊഫഷനല്‍...

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂര്‍ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂര്‍ 376, വയനാട് 335, പാലക്കാട്...

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്: മോട്ടോർ വെഹിക്കിൾ ആക്സിഡൻറ് ട്രൈബ്യൂണൽ...

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ പി.​എ​സ്.​സി സെ​ക്ഷ​ന്‍ ഓ​ഫി​സ​ര്‍​ക്ക് 4.48 കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി. ഉ​ള്ളൂ​ര്‍ മാ​വ​ര്‍​ത്ത​ല​ക്കോ​ണം ഐ​ശ്വ​ര്യ ന​ഗ​റി​ല്‍ പ്ര​സീ​ദി​ന്‍റെ ഭാ​ര്യ നി​ധി മോ​ഹ​നാ​ണ്​ (46) ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍...

മണിപ്പൂരിലെ ഭീകരാക്രമണം:ഭീകരര്‍ ഇന്ത്യാ മ്യാന്മര്‍ അതിര്‍ത്തിയിലെ വന മേഖലയില്‍ ഒളിച്ചിരിക്കുന്നതായി വിവരം.

ചുരാചന്ദ്പ്പൂര്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണം നടത്തിയ ഭീകരര്‍ ഇന്ത്യാ മ്യാന്മര്‍ അതിര്‍ത്തിയിലെ വന മേഖലയില്‍ ഒളിച്ചിരിക്കുന്നതായി വിവരം.ഇതിനെ തുടര്‍ന്ന് തെരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന. പ്രദേശത്തെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന്...

‘ദില്ലിക്ക് ശ്വാസം മുട്ടുന്നു’; സ്കൂളുകള്‍ അടച്ചു, ലോക്ക്ഡൌണില്‍ ഇന്ന് തീരുമാനം

ദില്ലി: ദില്ലിയില്‍ (Delhi) വായു മലിനീകരണം (Air Pollution) അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണം തടയാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന്...

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത.തിരുവനന്തപുരം ജില്ലയില്‍ അതീവ ജാ​ഗ്രത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാ​ഗ്രതയാണ്.എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്....